"സിഎംഎസ് എൽപിഎസ് മാങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാങ്ങാനം | |സ്ഥലപ്പേര്=മാങ്ങാനം | ||
വരി 15: | വരി 15: | ||
|സ്കൂൾ വിലാസം=സി.എം.എസ്.എൽ.പി.എസ്.മാങ്ങാനം വടവാതൂർ പി.ഒ കോട്ടയം | |സ്കൂൾ വിലാസം=സി.എം.എസ്.എൽ.പി.എസ്.മാങ്ങാനം വടവാതൂർ പി.ഒ കോട്ടയം | ||
|പോസ്റ്റോഫീസ്=വടവാതൂർ | |പോസ്റ്റോഫീസ്=വടവാതൂർ | ||
|പിൻ കോഡ്= | |പിൻ കോഡ്=686010 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=manganamcmslps@gmail.com | |സ്കൂൾ ഇമെയിൽ=manganamcmslps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോട്ടയം ഈസ്റ്റ് | |ഉപജില്ല=കോട്ടയം ഈസ്റ്റ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =വിജയപുരം പഞ്ചായത്ത് | ||
|വാർഡ്=7 | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
|നിയമസഭാമണ്ഡലം=കോട്ടയം | |നിയമസഭാമണ്ഡലം=കോട്ടയം | ||
|താലൂക്ക്=കോട്ടയം | |താലൂക്ക്=കോട്ടയം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പള്ളം | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=20 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=16 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=36 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=33422LOGO.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 91: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം - വടവാതൂർ [താന്നിക്കൽപ്പടി],കെ.കെ.റോഡ് | കോട്ടയം - വടവാതൂർ [താന്നിക്കൽപ്പടി],കെ.കെ.റോഡ് | ||
{{Slippymap|lat= 9.588286745273791|lon= 76.55944864664838 |zoom=16|width=800|height=400|marker=yes}} |
20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിഎംഎസ് എൽപിഎസ് മാങ്ങാനം | |
---|---|
വിലാസം | |
മാങ്ങാനം സി.എം.എസ്.എൽ.പി.എസ്.മാങ്ങാനം വടവാതൂർ പി.ഒ കോട്ടയം , വടവാതൂർ പി.ഒ. , 686010 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 1 - 1865 |
വിവരങ്ങൾ | |
ഇമെയിൽ | manganamcmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33422 (സമേതം) |
യുഡൈസ് കോഡ് | 32100600604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | വിജയപുരം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി ബെന്നി |
പി.ടി.എ. പ്രസിഡണ്ട് | ജോൺ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനി സുധീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1865-ൽ സി.എം.എസ്.മിഷ്നറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് പുതുശ്ശേരി മാങ്ങാനം സി.എം.എസ് എൽ.പി.സ്കൂൾ.സമൂഹത്തിന്റ നാനാതുറകളിൽപ്പെട്ട മഹനീയ വ്യക്തികളെ സംഭാവന ചെയ്യുവാൻ അക്ഷരനഗരിയിലെ ഈ വിദ്യാലയമുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്.വിദ്യാഭ്യാസം പ്രചാരം നേടാതിരുന്ന കാലഘട്ടത്തിൽ സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം 158 വർഷങ്ങൾ പിന്നിട്ടു.ആദ്യകാലങ്ങളിൽ പള്ളിക്കെട്ടിടത്തിൽ തന്നെയായിരുന്നു വിദ്യാലയവും പ്രവർത്തിച്ചിരുന്നത്.പിന്നീട് പുതിയ കെട്ടിടം നിർമ്മിക്കുകയും ആ കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു.പുതുതലമുറയ്ക്ക് അക്ഷരം പകർന്നുകൊണ്ട് ഇന്നും ഒരു കെടാവിളക്കായി ഈ വിദ്യാലയം ശോഭിക്കുന്നു.
മുൻ പ്രധമാധ്യാപകർ
ശ്രീ.പി.സി.ജോൺ ശ്രീ.കെ.എം.ഐസക്ക് ശ്രീ.ജീമോ൯ സി.ചെറിയാ൯ ശ്രീമതി.മറിയാമ്മ എബ്രഹാം ശ്രീമതി.പ്രിയ തോമസ് ശ്രീ.തോമസ് എം.വർഗ്ഗീസ് ശ്രീ.ഈയ്യോബ് ജോൺ ശ്രീ.എബ്രഹാം പി.ജോർജ്ജ് ശ്രീമതി.അന്നമ്മ പി.കോര ശ്രീ.ചാക്കോ പി.ഐ ശ്രീ.തങ്കച്ചൻ സി.കെ
ഭൗതിക സൗകര്യങ്ങൾ
6 ക്ലാസ്സ്മുറികളും സ്റ്റേജും ഓഫീസ് മുറിയും അടങ്ങിയ സ്കൂൾ കെട്ടിടം.വിശാലമായ കളിസ്ഥലം,ബാറ്റ്മിന്റൺ കോർട്ട്,ആധുനിക സൗകര്യങ്ങളോടു കൂടിയ 3 ശുചിമുറി 2 ബാത്ത്റൂം,പാചകപ്പുര, വായനാമൂല,ഹൈടെക് കമ്പ്യൂട്ടർ ലാബ്,വിഷരഹിത പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ഔഷധത്തോട്ടം,വാൻ സൗകര്യം,മഴവെള്ള സംഭരണി,ചുറ്റുമതിൽ,കുടിവെള്ള സൗകര്യം,മാലിന്യസംസ്കരണ പ്ലാന്റുകൾ.35 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിച്ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യാ വേദി സ്പോർട്സ് ക്ലബ്ബ് ഗണിത ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് സൈക്ലിംഗ് പ്രവർത്തിപരിചയ പരിശീലനം പഠനയാത്ര
വഴികാട്ടി
കോട്ടയം - വടവാതൂർ [താന്നിക്കൽപ്പടി],കെ.കെ.റോഡ്
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33422
- 1865ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ