"എം എം എൽ പി എസ് കടുവിനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
36444mmlps (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{prettyurl|M M L P S Kaduvinal}} | ||
{{Infobox School | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ വള്ളികുന്നം കടുവിനാൽ ഒമ്പതാം വാർഡിലെ ഏക പ്രൈമറി | ||
എയ്ഡഡ് വിദ്യാലയമാണ് മേനി മെമ്മോറിയൽ എൽ പി സ്കൂൾ കടുവിനാൽ. ( MMLPS Kaduvinal){{Infobox School | |||
|സ്ഥലപ്പേര്=വള്ളികുന്നം | |സ്ഥലപ്പേര്=വള്ളികുന്നം | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 18: | വരി 20: | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=mmlpskaduvinal@gmail.com | |സ്കൂൾ ഇമെയിൽ=mmlpskaduvinal@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=mmlpskaduvinal@gmail.com | ||
|ഉപജില്ല=കായംകുളം | |ഉപജില്ല=കായംകുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളികുന്നംപഞ്ചായത്ത് | ||
|വാർഡ്=9 | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=30 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=38 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=68 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 55: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് .T | |പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് .T | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ansa | ||
|സ്കൂൾ ചിത്രം=MMLPS.jpg | |സ്കൂൾ ചിത്രം=MMLPS.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 64: | ||
=== ചരിത്രം === | === ചരിത്രം === | ||
കമ്മ്യൂണിസ്റ്റ് | കമ്മ്യൂണിസ്റ്റ് പാർട്ടിയുടെഉൽഭവസമയത്ത് നടന്ന കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ ഭാഗമായി വള്ളികുന്നം കടു വിങ്കൽ പ്രദേശത്തെ ലക്ഷ്മി വിലാസത്തിൽ വീട്ടുപടിക്കൽ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കർഷക നേതാവുമായിരുന്ന സഖാവ് മേനിയുടെ നേതൃത്വത്തിൽ നടന്ന മേനി സമരത്തിനുശേഷം സഖാവ് മേനി മരണപ്പെട്ടു. പിന്നീട് 1967 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സഖാവ് മേനിയുടെ നാമധേയത്തിൽ ഒരു സ്കൂൾ അനുവദിക്കുകയുണ്ടായി. വള്ളികുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹരിജൻ പ്രോഗ്രസീവ് അസോസിയേഷനാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. അങ്ങനെ 1968 കടുവിനാൽ മേനി മെമ്മോറിയൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. എന്നാൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ കമ്മിറ്റിയുടെ തെരഞ്ഞെടുത്ത 9 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കടുവിനാൽ ചരിവിൽ കുഞ്ഞി ലാൻ,തേവൻ എന്നിവരുടെ ഒരേക്കർ ഒരു സെന്റ് വസ്തു സ്കൂളിന് എഴുതി നൽകി. ടി.വി ശിവരാമൻ ആയിരുന്നു ആദ്യം മാനേജർ.10 അദ്ധ്യാപകരും 2 ഡിവിഷനുകളിലായി 360 ഓളം വിദ്യാർഥികളും ആദ്യകാലം സ്കൂളിൽ ഉണ്ടായിരുന്നു. ആദ്യഎച്ച്. എം. ശ്രീ എം വി തങ്കപ്പൻ സാറായിരുന്നു. ഇപ്പോൾ 6 അധ്യാപകരും 110 കുട്ടികളും ആണ് ഉള്ളത്. നിലവിൽ മാനേജർ ശ്രീ കെ സുകുമാരൻ ആണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 68: | വരി 70: | ||
എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപരിപാലിച്ചു വരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച നൂതന സൗകര്യത്തിൽ ഉള്ള ഒരു പാചകപ്പുരയും സ്കൂളിൽ ഉണ്ട്. ശുചിത്വ മിഷൻ റെ ഭാഗമായി സ്കൂളിൽ ശുചിമുറി കളുടെ പണിയും നടന്നുവരുന്നു. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട്. | എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപരിപാലിച്ചു വരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച നൂതന സൗകര്യത്തിൽ ഉള്ള ഒരു പാചകപ്പുരയും സ്കൂളിൽ ഉണ്ട്. ശുചിത്വ മിഷൻ റെ ഭാഗമായി സ്കൂളിൽ ശുചിമുറി കളുടെ പണിയും നടന്നുവരുന്നു. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* സ്കൂളിൽ നല്ല രീതിയിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം പരിപാലിച്ചു പോകുന്നു. കൂടാതെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയമുറ്റത്തെ ഒരു പച്ചക്കറി തോട്ടം എന്ന പദ്ധതിയും നടപ്പാക്കിവരുന്നു. മാതൃഭൂമിയുമായി ചേർന്ന് മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ എല്ലാ ക്ലാസ്സുകളിലേക്കും ആവശ്യമായ മാതൃഭൂമി പത്രം എത്തുന്നുണ്ട് കൂടാതെ ദേശാഭിമാനി പത്രവും സ്കൂളിൽ എത്തുന്നു.കായിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനായി എല്ലാദിവസവും രാവിലെ വ്യത്യസ്തമായ കായിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനായി എല്ലാ ആഴ്ചയിലും ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗശേഷി വികസനത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് ബാലസഭ നടന്നുവരുന്നു | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 76: | വരി 79: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/നേർകാഴ്ച .]] | * [[{{PAGENAME}}/നേർകാഴ്ച .]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : v തങ്കപ്പൻ, അബ്ദുറഹ്മാൻ കുഞ്ഞ്, പി വിജയമ്മ, പി ലീലാമ്മ, ഡി സരസ്വതി അമ്മ, മംഗളാമ്മ, എസ് സുബൈദ''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കായികമേള, കലാമേള കലോൽസവങ്ങൾ എന്നിവയിൽ സ്കൂളിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പോലീസ് പട്ടാളം അധ്യാപകർ അഡ്വക്കേറ്റ് തുടങ്ങിയ മേഖലകളിൽ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ നല്ലൊരുപങ്കും സേവനമനുഷ്ഠിക്കുന്നു. അഡ്വക്കേറ്റ് വള്ളികുന്നം പ്രസാദ്, ആയുർവേദ ഡോക്ടർ സഫീന തുടങ്ങിയവർ പ്രശസ്തരായ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ് | പോലീസ് പട്ടാളം അധ്യാപകർ എയർഹോസ്റ്റസ് അഡ്വക്കേറ്റ് തുടങ്ങിയ മേഖലകളിൽ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ നല്ലൊരുപങ്കും സേവനമനുഷ്ഠിക്കുന്നു. അഡ്വക്കേറ്റ് വള്ളികുന്നം പ്രസാദ്, ആയുർവേദ ഡോക്ടർ സഫീന തുടങ്ങിയവർ പ്രശസ്തരായ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ് | ||
# | # | ||
# | # | ||
വരി 96: | വരി 100: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് സ്റ്റാന്റിൽനിന്നും | * കായംകുളംബസ് സ്റ്റാന്റിൽനിന്നും 17കി.മി അകലം. | ||
*ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം. | |||
|---- | |---- | ||
* | * | ||
വരി 102: | വരി 107: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.134978|lon=76.5776216 |zoom=18|width=800|height=400|marker=yes}} |
20:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ വള്ളികുന്നം കടുവിനാൽ ഒമ്പതാം വാർഡിലെ ഏക പ്രൈമറി
എയ്ഡഡ് വിദ്യാലയമാണ് മേനി മെമ്മോറിയൽ എൽ പി സ്കൂൾ കടുവിനാൽ. ( MMLPS Kaduvinal)
എം എം എൽ പി എസ് കടുവിനാൽ | |
---|---|
വിലാസം | |
വള്ളികുന്നം വള്ളികുന്നം , കടുവിനാൽ പി ഒ പി.ഒ. , 690501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | mmlpskaduvinal@gmail.com |
വെബ്‍സൈറ്റ് | mmlpskaduvinal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36444 (സമേതം) |
യുഡൈസ് കോഡ് | 32110601104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളികുന്നംപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിജി. എസ് |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് .T |
എം.പി.ടി.എ. പ്രസിഡണ്ട് | ansa |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെഉൽഭവസമയത്ത് നടന്ന കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ ഭാഗമായി വള്ളികുന്നം കടു വിങ്കൽ പ്രദേശത്തെ ലക്ഷ്മി വിലാസത്തിൽ വീട്ടുപടിക്കൽ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കർഷക നേതാവുമായിരുന്ന സഖാവ് മേനിയുടെ നേതൃത്വത്തിൽ നടന്ന മേനി സമരത്തിനുശേഷം സഖാവ് മേനി മരണപ്പെട്ടു. പിന്നീട് 1967 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സഖാവ് മേനിയുടെ നാമധേയത്തിൽ ഒരു സ്കൂൾ അനുവദിക്കുകയുണ്ടായി. വള്ളികുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹരിജൻ പ്രോഗ്രസീവ് അസോസിയേഷനാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. അങ്ങനെ 1968 കടുവിനാൽ മേനി മെമ്മോറിയൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. എന്നാൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ കമ്മിറ്റിയുടെ തെരഞ്ഞെടുത്ത 9 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കടുവിനാൽ ചരിവിൽ കുഞ്ഞി ലാൻ,തേവൻ എന്നിവരുടെ ഒരേക്കർ ഒരു സെന്റ് വസ്തു സ്കൂളിന് എഴുതി നൽകി. ടി.വി ശിവരാമൻ ആയിരുന്നു ആദ്യം മാനേജർ.10 അദ്ധ്യാപകരും 2 ഡിവിഷനുകളിലായി 360 ഓളം വിദ്യാർഥികളും ആദ്യകാലം സ്കൂളിൽ ഉണ്ടായിരുന്നു. ആദ്യഎച്ച്. എം. ശ്രീ എം വി തങ്കപ്പൻ സാറായിരുന്നു. ഇപ്പോൾ 6 അധ്യാപകരും 110 കുട്ടികളും ആണ് ഉള്ളത്. നിലവിൽ മാനേജർ ശ്രീ കെ സുകുമാരൻ ആണ്.
ഭൗതികസൗകര്യങ്ങൾ
എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപരിപാലിച്ചു വരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച നൂതന സൗകര്യത്തിൽ ഉള്ള ഒരു പാചകപ്പുരയും സ്കൂളിൽ ഉണ്ട്. ശുചിത്വ മിഷൻ റെ ഭാഗമായി സ്കൂളിൽ ശുചിമുറി കളുടെ പണിയും നടന്നുവരുന്നു. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂളിൽ നല്ല രീതിയിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം പരിപാലിച്ചു പോകുന്നു. കൂടാതെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയമുറ്റത്തെ ഒരു പച്ചക്കറി തോട്ടം എന്ന പദ്ധതിയും നടപ്പാക്കിവരുന്നു. മാതൃഭൂമിയുമായി ചേർന്ന് മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ എല്ലാ ക്ലാസ്സുകളിലേക്കും ആവശ്യമായ മാതൃഭൂമി പത്രം എത്തുന്നുണ്ട് കൂടാതെ ദേശാഭിമാനി പത്രവും സ്കൂളിൽ എത്തുന്നു.കായിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനായി എല്ലാദിവസവും രാവിലെ വ്യത്യസ്തമായ കായിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനായി എല്ലാ ആഴ്ചയിലും ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗശേഷി വികസനത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് ബാലസഭ നടന്നുവരുന്നു
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : v തങ്കപ്പൻ, അബ്ദുറഹ്മാൻ കുഞ്ഞ്, പി വിജയമ്മ, പി ലീലാമ്മ, ഡി സരസ്വതി അമ്മ, മംഗളാമ്മ, എസ് സുബൈദ
നേട്ടങ്ങൾ
കായികമേള, കലാമേള കലോൽസവങ്ങൾ എന്നിവയിൽ സ്കൂളിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പോലീസ് പട്ടാളം അധ്യാപകർ എയർഹോസ്റ്റസ് അഡ്വക്കേറ്റ് തുടങ്ങിയ മേഖലകളിൽ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ നല്ലൊരുപങ്കും സേവനമനുഷ്ഠിക്കുന്നു. അഡ്വക്കേറ്റ് വള്ളികുന്നം പ്രസാദ്, ആയുർവേദ ഡോക്ടർ സഫീന തുടങ്ങിയവർ പ്രശസ്തരായ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളംബസ് സ്റ്റാന്റിൽനിന്നും 17കി.മി അകലം.
- ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36444
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ