ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Sabarish എന്ന ഉപയോക്താവ് എ.യു.പി.എസ്.പുളിയക്കോട് എന്ന താൾ എ.യു.പി.എസ്. പുളിയക്കോട് എന്നാക്കി മാറ്റ...) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|A.U.P.S PULIYAKODE}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുളിയക്കോട് | | സ്ഥലപ്പേര്= പുളിയക്കോട് | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18238 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1926 | ||
| | | സ്കൂൾ വിലാസം= puliyakode,akkapramb | ||
| | | പിൻ കോഡ്= 673641 | ||
| | | സ്കൂൾ ഫോൺ= 0483 2756777 | ||
| | | സ്കൂൾ ഇമെയിൽ=aupspuliyacode@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= kizhisseri | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= aided | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=LP | ||
| പഠന | | പഠന വിഭാഗങ്ങൾ2=UP | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം,ENGLISH | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 209 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 205 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=414 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=20 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=N.PRADEEP KUMAR | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= V.SUBRAHMANYAN | ||
| | | സ്കൂൾ ചിത്രം=18238-1.jpg | | ||
}} | }} | ||
അടുത്തെങ്ങുo വിദ്യാലയങ്ങളില്ലാത്ത പുളിയക്കോട് പ്രദേശത്ത് നാട്ടുകാരുടെ ഏകാശ്രയമാണ് ഈ വിദ്യാലയം | |||
==ചരിത്രം== | |||
1926 ൽ വടക്കേയിൽ പടിപ്പുരയുടെ മുകളിൽ ആണ് സൂൾ പ്രവർത്തനമാരംഭിച്ചത്.ശ്രീ.വി.വി.രാമുനായരായിരുന്നു സ്ഥാപകമാനേജർ.രണ്ട് വർഷത്തിനുശേഷം മെയിൻ റോഡിനടുത്തുള്ള മൊടഞ്ഞിപമ്പ് എന്ന സ്ഥലത്ത് ഒരു കെട്ടിടമുണ്ടാക്കി അവിടേക്കു മാറ്റി. 1 മുതൽ 4 വരെ ക്ലാസുകളുള്ള ഒരു LP സ്കൂളായി പ്രവർത്തിച്ചു. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന മാണിത്തടം എന്ന സ്ഥലത്ത് കെട്ടിടമുണ്ടാക്കി 1938 ൽ ഗവൺമെന്റിൽ നിന്നും 5-ാം തരത്തിനും 1966 ൽ പൂർണ യു.പി സ്കൂളായും അംഗീകാരം ലഭിച്ചു. | |||
==മുൻകാല സാരഥികൾ== | |||
1936 മുതൽ 1951 വരെ രാമു നായരായിരുന്നു മാനേജർ.1957- 1962 വരെ വി.വി.നളനുണ്ണി നായരുo, 1962-1964 വരെ വി.വി.ഉണ്ണീരിനായരും, 1964- 1985 വരെ വി.വി.മാധവൻ നായരുo( കുട്ട്യപ്പു നായർ) ആയിരുന്നു മാനേജർമാർ .കുട്ട്യപ്പു നായർ മാനേജറായിരുന്ന കാലത്താണ് ഇന്നു കാണുന്ന കെട്ടിടങ്ങൾ നിർമിച്ചത്.1985 മുതൽ 1989 വരെ വി.വി.ഉണ്ണീരിനായർ തന്നെ വീണ്ടുo മാനേജറായി.1989 മുതൽ 1999 വരെ സ്കൂൾ ഗവൺമെന്റിന്റെ കീഴിലായി. ഈ കാലഘട്ടത്തിൽ നാട്ടുകാരുടെയും, പി.ടി.എ.യുടെയും, അധ്യാപകരുടെയും പുളിയക്കോട്ടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും ശ്രമഫലമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. | |||
1999ൽ വി.വി.കാർത്ത്യായനി അമ്മ മാനേജരായ ശേഷം സ്കൂളിന് ഗ്രൗണ്ട് ,മൂത്രപ്പുര, ചുറ്റുമതിൽ, കുടിവെള്ള സംവിധാനങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി.തുടർന്ന് മാനേജരായ വി.വി.ഭാർഗവി അമ്മ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ തുടരുകയുണ്ടായി.ഇപ്പോഴത്തെ മാനേജറായ വി.വി.മാലതി സ്കൂൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടു പോകുന്നു. | |||
അടുത്തെങ്ങുo വിദ്യാലയങ്ങളില്ലാത്ത പുളിയക്കോട് പ്രദേശത്ത് നാട്ടുകാരുടെ ഏകാ ശ്രയമായ ഈ വിദ്യാലയം മാനേജ്മെന്റും, അധ്യാപകരുo, നാട്ടുകാരും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ഇനിയും ഉന്നതിയിലേക്ക് എത്തിക്കാൻ സാധി ക്കും. | |||
==ക്ലബുകൾ== | |||
/home/samveerpc/Desktop/VID-20170216-WA0001.mp4==മികവുകൾ== | |||
==വഴികാട്ടി== | |||
{{Slippymap|lat=11.176634|lon=76.034012|zoom=18|width=800|height=400|marker=yes}} | |||
<!--visbot verified-chils-> |
തിരുത്തലുകൾ