"എ എം എൽ പി എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AMLPS POONOOR  }}
{{prettyurl|AMLPS POONOOR  }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പൂനൂര്‍
| സ്ഥലപ്പേര്= പൂനൂർ
| ഉപ ജില്ല= താമരശ്ശേരി
| ഉപ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47404
| സ്കൂൾ കോഡ്= 47404
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1929  
| സ്ഥാപിതവർഷം= 1929  
| സ്കൂള്‍ വിലാസം= എ എം എല്‍പി സ്കൂള്‍ പൂനൂര്‍.
| സ്കൂൾ വിലാസം= എ എം എൽപി സ്കൂൾ പൂനൂർ.
| പിന്‍ കോഡ്= 673574
| പിൻ കോഡ്= 673574
| സ്കൂള്‍ ഫോണ്‍= 04952222099
| സ്കൂൾ ഫോൺ= 04952222099
| സ്കൂള്‍ ഇമെയില്‍= amlpspoonoor@gmail.com  
| സ്കൂൾ ഇമെയിൽ= amlpspoonoor@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= താമരശ്ശേരി
| ഉപ ജില്ല= താമരശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് ,അറബിക്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് ,അറബിക്
| ആൺകുട്ടികളുടെ എണ്ണം= 149
| ആൺകുട്ടികളുടെ എണ്ണം= 149
| പെൺകുട്ടികളുടെ എണ്ണം= 163
| പെൺകുട്ടികളുടെ എണ്ണം= 163
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 312  
| വിദ്യാർത്ഥികളുടെ എണ്ണം= 312  
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=പി.കെ. മുഹമ്മദലി     
| പ്രധാന അദ്ധ്യാപകൻ=പി.കെ. മുഹമ്മദലി     
| പി.ടി.ഏ. പ്രസിഡണ്ട്=ഇക്ബാല്‍ പൂക്കോട്   
| പി.ടി.ഏ. പ്രസിഡണ്ട്=ഇക്ബാൽ പൂക്കോട്   
| സ്കൂള്‍ ചിത്രം= [[പ്രമാണം:My.jpg|thumb|schools]]
| സ്കൂൾ ചിത്രം= 47404-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂനൂര്‍,തേക്കുംതോട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂനൂർ,തേക്കുംതോട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തി യായ പൂനൂര്‍ പുഴയുടെ തീരത്തുനിന്നും ഏകദേശം 1 കിലോമീറ്റര്‍ ദൂരം വടക്കു കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദര ഗ്രാമപ്രദേശമാണ് തേക്കും തോട്ടം. പൂനൂര്‍.എം.എം.എല്‍.പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.ഈ വിദ്യാലയം 'തേക്കുംതോട്ടം' സ്‌കൂള്‍ എന്ന പേരിലാണറിയപ്പെടുന്നത്. താമരശ്ശേരി ഉപജില്ലയില്പെംട്ട ഈ സ്ഥാപനം കെടവൂര്‍ വില്ലേജിലെ 52/2 സര്വ്വെര നമ്പറിലുള്ള 35 സെന്റ് സ്ഥലത്ത് 1929 ലാണ് സ്ഥാപിതമായത്.
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തി യായ പൂനൂർ പുഴയുടെ തീരത്തുനിന്നും ഏകദേശം 1 കിലോമീറ്റർ ദൂരം വടക്കു കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദര ഗ്രാമപ്രദേശമാണ് തേക്കും തോട്ടം. പൂനൂർ.എം.എം.എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.ഈ വിദ്യാലയം 'തേക്കുംതോട്ടം' സ്‌കൂൾ എന്ന പേരിലാണറിയപ്പെടുന്നത്. താമരശ്ശേരി ഉപജില്ലയില്പെംട്ട ഈ സ്ഥാപനം കെടവൂർ വില്ലേജിലെ 52/2 സര്വ്വെര നമ്പറിലുള്ള 35 സെന്റ് സ്ഥലത്ത് 1929 ലാണ് സ്ഥാപിതമായത്.
വിദ്യാഭ്യാസ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കര്ഷികരും, കര്ഷറകതൊഴിലാളികളും താമസിച്ചിരുന്ന ഈ പ്രദേശത്ത് മദ്രസാ പഠനത്തോടൊപ്പം സ്‌കൂള്‍ പഠനവും നടത്തുന്ന രീതിയിലാണ് വിദ്യാലയം ആരംഭിച്ചത്. മടവൂര്‍ സ്വദേശിയായിരുന്ന കുറുന്തോട്ടില്‍ അബൂബക്കര്‍ മുസ്ല്യാര്‍ എന്ന സാമൂഹ്യപ്രവര്ത്ത കനാണ് വിദ്യാലയം സ്ഥാപിക്കാന്‍ നേതൃത്വം വഹിച്ചിരുന്നത്.. സ്‌കൂളിന്റെ ആദ്യ മാനേജര്‍ പൂവ്വക്കോത്ത് ചേക്കുഹാജിയും ആദ്യ വിദ്യാര്ത്ഥി  വടക്കെ മണ്ണില്‍ അസ്സന്കുനട്ടി എന്നവരുടെ മകള്‍ കുഞ്ഞിപ്പാത്തുമ്മയുമാണെന്നു രേഖകളില്‍ കാണുന്നു.
വിദ്യാഭ്യാസ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കര്ഷികരും, കര്ഷറകതൊഴിലാളികളും താമസിച്ചിരുന്ന ഈ പ്രദേശത്ത് മദ്രസാ പഠനത്തോടൊപ്പം സ്‌കൂൾ പഠനവും നടത്തുന്ന രീതിയിലാണ് വിദ്യാലയം ആരംഭിച്ചത്.   
പൂനൂര്‍ അവേലത്ത് പരേതനായ ഇ. കുഞ്ഞായിന്‍ മാസ്റ്റര്‍ ആദ്യ അധ്യാപകനായും കക്കോടി സ്വദേശിയായ ടി. ടി. കുഞ്ഞമ്മദ് മാസ്റ്റര്‍ ആദ്യത്തെ പ്രധാനാധ്യാപകനായും ജോലി ചെയ്തു.
1939 വരെ സ്ഥാപനത്തിന് താല്കാ്ലിക അംഗീകാരം മാത്രമാണുണ്ടïായിരുന്നത്. നോര്ത്ത്  മലബാര്‍ വിദ്യാഭ്യാസ ഓഫീസറുടെ 98/40 റ േ24.02.40 നമ്പര്‍ ഉത്തരവ് പ്രകാരം 1939 സെപ്തംബര്‍ മാസം 1-ാം തിയ്യതി മുതല്ക്കാ ണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. ആ സമയത്ത് സ്ഥലത്തെ
പൗരപ്രധാനിയായിരുന്ന പൂഴിക്കുന്നുമ്മല്‍ അഹമ്മദ്കുട്ടി ഹാജിയായിരുന്നു സ്‌കൂള്‍ മാനേജര്‍.  അക്കാലത്ത് സ്ഥാപനം ഏകാധ്യാപക വിദ്യാലയമായിരുന്നു. എം.കെ മായിന്കുസട്ടി മാസ്റ്ററായിരുന്നു അധ്യാപകന്‍.
1951 ല്‍ നന്മണ്ടï സ്വദേശികളായ എം.ടി മൊയ്തീന്‍ മാസ്റ്റര്‍,പിലാച്ചേരി താഴത്ത് പി.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തില്‍ അധ്യാപകരായി ചേര്ന്നു . അധ്യാപകനായിരിക്കെ തന്നെ എം.കെ മായിന്കു്ട്ടി മാസ്റ്റര്‍ സ്‌കൂളിന്റെ മാനേജ്‌മെന്റ് പൂഴികുന്നുമ്മല്‍ അമ്മദ്കുട്ടിഹാജിയില്‍ നിന്നും ഏറ്റെടുത്തു. പി.അഹമ്മദ്, എം.കെ അബ്ദുറഹിമാന്‍, സി. ഹുസൈന്‍, എ.ഹസന്‍, എന്‍.ശേഖരന്‍ നായര്‍, വി. രാരിച്ചന്‍. തുടങ്ങി നിരവധി പേര്‍ അക്കാലത്ത് സ്‌കൂളില്‍ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുïണ്ട്.
1957 ല്‍ പി.വി ഇമ്പിച്ചി മമ്മദ് മാസ്റ്റര്‍ സ്‌കൂളിന്റെ പ്രധാന അധ്യാപകനായി നിയമിതനായി. അക്കാലഘട്ടത്തില്‍ 100 ല്‍ താഴെ വിദ്യാര്ത്ഥി കളാണ് ഉണ്ടïായിരുന്നത്.
  ഇപ്പോഴത്തെ മാനേജരായ മുജീബ്‌റഹ്മാനിലേക്ക് മാനേജ്‌മെന്റ് സ്ഥാനം കൈമാറ്റം ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ പിതാവായ ടി.കെ അബ്ദുറഹിമാന്‍ 1998 ല്‍ മരിക്കുന്നതുവരെ സ്‌കൂളിന്റെ സര്വ്വ്തോന്മുഖമായ പുരോഗതിയില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തിലാണ് ഇപ്പോള്‍ നാം കാണുന്ന കെട്ടുറപ്പുള്ള കെട്ടിടങ്ങള്‍ നിര്മ്മി ച്ചത്.
സ്‌കൂള്‍ മാനേജുമെന്റും കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപക രക്ഷാകര്തൃു സമിതിയും സ്ഥാപനത്തിന്റെ പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. ഇഖ്‌ബാല്‍ പൂക്കോട് നേതൃത്വം നല്കുാന്ന പി ടി.എ സമിതിയാണ് ഇപ്പോള്‍ ഉള്ളത്.
സ്ഥാപനത്തിലെ പൂര്വ്വ വിദ്യാര്ത്ഥിളകളില്‍ പലരും ഇന്ന് സാമൂഹ്യ രാഷ്ട്രീയ ഉദ്യോഗ തലങ്ങളില്‍ എത്തിച്ചേര്ത്തിതട്ടുïണ്ട്. ഡോ: എം.കെ മുഹമ്മദ് ബഷീര്‍, ഡോ: ഇസുദ്ദീന്‍,  ഡോ: അബ്ദുല്ബാരി, മുന്‍ ജോയന്റ് ആര്‍.ടി.ഒ പരേതനായ യൂസുഫ് സിദ്ധീഖ് തുടങ്ങിയവരും വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വൈദ്യുതി, വ്യോമയാനം, കപ്പല്‍ ഗതാഗതം, മറ്റ് സാങ്കേതിക രംഗങ്ങള്‍ തുടങ്ങി നിരവധി മേഘലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഒട്ടേറെപേര്‍ പൂര്വ്വുവിദ്യാര്ത്ഥിവകളാണെന്നത് സ്മരണീയമാണ്.
പ്രീപ്രയിമരിയിലുംപതിനുന്നു ഡിവിഷനുകലിലുമായി നാനൂരില്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളുംപഠനനിലവാരവുംമെച്ചപ്പെട്ടതാണ്.കമ്പ്യൂട്ടര്‍ ലാബ്‌,സ്മാര്‍ട്ട്‌ ക്ലാസസ്രൂം,സുസജ്ജമായ ലൈബ്രറിയും പിടിഎ യുടെസഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു


[[എ എം എൽ പി എസ്സ് പൂനൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
വരി 51: വരി 49:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദലി പികെ,അബ്ദുലസീസ്പിയം,മുഹമ്മത് കചിലിക്കാലയില്‍,അബ്ദുലസീസ് യം,ആയിഷ ടികെ,മറിയം ടിഡി,ബുഷ്ര ഇ,ശമീന എന്‍ കെ,നിഷ സി,ജാഫര്‍ പികെ,ശബ്ന,റുബീന  
മുഹമ്മദലി പികെ,അബ്ദുലസീസ്പിയം,മുഹമ്മത് കചിലിക്കാലയിൽ,അബ്ദുലസീസ് യം,ആയിഷ ടികെ,മറിയം ടിഡി,ബുഷ്ര ഇ,ശമീന എൻ കെ,നിഷ സി,ജാഫർ പികെ,ശബ്ന,റുബീന  




വരി 57: വരി 55:
ഹരിതകേരളം പദ്ധതി
ഹരിതകേരളം പദ്ധതി


   അധ്യയന വര്‍ഷത്തില്‍ രണ്ടാം പ്രവര്‍ത്തി ദിവസം  അംഗങ്ങള്‍ ഉള്‍പ്പെട്ട പരിസ്ഥിതി ക്ലബ് രൂപീകരിച്ചു മറിയം ടി.ഡി ടീച്ചര്‍ ഇന്‍ചാര്‍ജായും ഷാദില്‍
   അധ്യയന വർഷത്തിൽ രണ്ടാം പ്രവർത്തി ദിവസം  അംഗങ്ങൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ് രൂപീകരിച്ചു മറിയം ടി.ഡി ടീച്ചർ ഇൻചാർജായും ഷാദിൽ
കണ്‍വീനറുമായ ക്ലബംഗങ്ങളുടെ യോഗം ചേര്‍ന്നു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു
കൺവീനറുമായ ക്ലബംഗങ്ങളുടെ യോഗം ചേർന്നു ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
വരി 65: വരി 63:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ്സ് പൂനൂർ
വിലാസം
പൂനൂർ

എ എം എൽപി സ്കൂൾ പൂനൂർ.
,
673574
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04952222099
ഇമെയിൽamlpspoonoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47404 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ് ,അറബിക്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.കെ. മുഹമ്മദലി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂനൂർ,തേക്കുംതോട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.

ചരിത്രം

താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തി യായ പൂനൂർ പുഴയുടെ തീരത്തുനിന്നും ഏകദേശം 1 കിലോമീറ്റർ ദൂരം വടക്കു കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദര ഗ്രാമപ്രദേശമാണ് തേക്കും തോട്ടം. പൂനൂർ.എം.എം.എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.ഈ വിദ്യാലയം 'തേക്കുംതോട്ടം' സ്‌കൂൾ എന്ന പേരിലാണറിയപ്പെടുന്നത്. താമരശ്ശേരി ഉപജില്ലയില്പെംട്ട ഈ സ്ഥാപനം കെടവൂർ വില്ലേജിലെ 52/2 സര്വ്വെര നമ്പറിലുള്ള 35 സെന്റ് സ്ഥലത്ത് 1929 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കര്ഷികരും, കര്ഷറകതൊഴിലാളികളും താമസിച്ചിരുന്ന ഈ പ്രദേശത്ത് മദ്രസാ പഠനത്തോടൊപ്പം സ്‌കൂൾ പഠനവും നടത്തുന്ന രീതിയിലാണ് വിദ്യാലയം ആരംഭിച്ചത്.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദലി പികെ,അബ്ദുലസീസ്പിയം,മുഹമ്മത് കചിലിക്കാലയിൽ,അബ്ദുലസീസ് യം,ആയിഷ ടികെ,മറിയം ടിഡി,ബുഷ്ര ഇ,ശമീന എൻ കെ,നിഷ സി,ജാഫർ പികെ,ശബ്ന,റുബീന


ക്ളബ്=

ഹരിതകേരളം പദ്ധതി

 അധ്യയന വർഷത്തിൽ രണ്ടാം പ്രവർത്തി ദിവസം  അംഗങ്ങൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ് രൂപീകരിച്ചു മറിയം ടി.ഡി ടീച്ചർ ഇൻചാർജായും ഷാദിൽ

കൺവീനറുമായ ക്ലബംഗങ്ങളുടെ യോഗം ചേർന്നു ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്സ്_പൂനൂർ&oldid=2528889" എന്ന താളിൽനിന്ന് ശേഖരിച്ചത്