"എ.എൽ.പി.എസ്. പഴമ്പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= പഴമ്പാലക്കോട് | | സ്ഥലപ്പേര്= പഴമ്പാലക്കോട് | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്=21239 | ||
| | | ഹയർ സെക്കന്ററി സ്കൂൾ കോഡ്= | ||
| | |||
| | | വിക്കിഡാറ്റ ക്യു ഐഡി= | ||
| | |||
| | | യുഡൈസ് കോഡ്=32060200302 | ||
| | | സ്ഥാപിതവർഷം= 1928 | ||
| ഉപ ജില്ല= | | സ്കൂൾ വിലാസം= pazhambalacode,palakkad | ||
| പിൻ കോഡ്= 678544 | |||
| സ്കൂൾ ഫോൺ= | |||
| സ്കൂൾ ഇമെയിൽ=alps21239@gmail,com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ആലത്തൂർ | |||
| തദ്ദേശസ്വയംഭരണസ്ഥാപനം =തരൂർ | |||
| ലോകസഭാമണ്ഡലം=ആലത്തൂർ | |||
| നിയമസഭാമണ്ഡലം=ആലത്തൂർ | |||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=155 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=175 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=330 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=11 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പത്മലത .എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=രമേഷ് | ||
| | | സ്കൂൾ ചിത്രം= 21239alpspcodee.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1928 ലാണ് പഴമ്പാലക്കോട് എ എൽ പി സ്‌കൂൾ സ്ഥാപിതമായത് .ഒരു എഴുത്തു പള്ളിക്കൂടം എന്ന നിലയിലാണ് അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ചത് . കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. കുറുപ്പത് വാസുദേവമേനോന്റെ നേത്രത്വത്തിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങി .1 മുതൽ 5 വരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത് .പിന്നീട് പുല്ലാട്ട് വാസുദേവൻ മാസ്റ്റർ പ്രധാന അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു .വാസു മാസ്റ്റർക്ക് ശേഷം കൂടുതൽ കാലം ശ്രീമതി ഗീത ടീച്ചർ ആണ് സേവനം അനുഷ്ഠിച്ചത്.ഇംഗ്ലീഷ് മീഡിയം ക്ലാസ് ഗീത ടീച്ചറുടെ കാലത്താണ് ആരംഭിച്ചത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
* കംപ്യൂട്ടർ ലാബ് | |||
* സ്മാർട്ട് റൂം | |||
* ലൈബ്രറി | |||
* പൂന്തോട്ടം | |||
* വിശാലമായ കളിസ്ഥലം | |||
* ഭക്ഷണശാല | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | ** വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | ** ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
** സ്ക്കൂൾ പച്ചക്കറികൃഷി | |||
** ഐ.ടി പരിശീലനം | |||
** ജൈവ വൈവിധ്യ ഉദ്യാനം | |||
** ഉല്ലാസഗണിതം | |||
** ഗണിതവിജയം | |||
** ഹലോ ഇംഗ്ലീഷ് | |||
** മലയാള തിളക്കം | |||
** ദിനാചരണങ്ങൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർ ജോൺസൺ | |||
== മുൻ സാരഥികൾ == | |||
* '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
= | {| class="wikitable sortable" | ||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അധ്യാപകർ | |||
|- | |||
|1 | |||
|വാസുദേവൻ മാസ്റ്റർ | |||
|- | |||
|2 | |||
|മുഹമ്മദ് അലി മാസ്റ്റർ | |||
|- | |||
|3 | |||
|ഗീത ടീച്ചർ | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മണിമോഹൻ -മൈക്കോളജിസ്റ് . | |||
ഡോ പ്രഭാകരൻ -ഗവേഷണം | |||
ഡോ രാധാകൃഷ്ണൻ. | |||
മോഹൻബാബു -സൈന്റിസ്റ് . | |||
ടി ഉദയകുമാർ -കേണൽ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പഴമ്പാലക്കോട് സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി 3 മീറ്റർ നടന്നാൽ എ എൽ പി സ്കൂളിൽ എത്താം . | |||
|} | {{Slippymap|lat= 10.687686967748984|lon= 76.45565875603705 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
17:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. പഴമ്പാലക്കോട് | |
---|---|
വിലാസം | |
പഴമ്പാലക്കോട് pazhambalacode,palakkad , 678544 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | alps21239@gmail,com |
കോഡുകൾ | |
സ്കൂൾ കോഡ് | 21239 (സമേതം) |
യുഡൈസ് കോഡ് | 32060200302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പത്മലത .എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1928 ലാണ് പഴമ്പാലക്കോട് എ എൽ പി സ്‌കൂൾ സ്ഥാപിതമായത് .ഒരു എഴുത്തു പള്ളിക്കൂടം എന്ന നിലയിലാണ് അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ചത് . കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. കുറുപ്പത് വാസുദേവമേനോന്റെ നേത്രത്വത്തിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങി .1 മുതൽ 5 വരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത് .പിന്നീട് പുല്ലാട്ട് വാസുദേവൻ മാസ്റ്റർ പ്രധാന അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു .വാസു മാസ്റ്റർക്ക് ശേഷം കൂടുതൽ കാലം ശ്രീമതി ഗീത ടീച്ചർ ആണ് സേവനം അനുഷ്ഠിച്ചത്.ഇംഗ്ലീഷ് മീഡിയം ക്ലാസ് ഗീത ടീച്ചറുടെ കാലത്താണ് ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- സ്മാർട്ട് റൂം
- ലൈബ്രറി
- പൂന്തോട്ടം
- വിശാലമായ കളിസ്ഥലം
- ഭക്ഷണശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്ക്കൂൾ പച്ചക്കറികൃഷി
- ഐ.ടി പരിശീലനം
- ജൈവ വൈവിധ്യ ഉദ്യാനം
- ഉല്ലാസഗണിതം
- ഗണിതവിജയം
- ഹലോ ഇംഗ്ലീഷ്
- മലയാള തിളക്കം
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
മാനേജർ ജോൺസൺ
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പ്രധാന അധ്യാപകർ |
---|---|
1 | വാസുദേവൻ മാസ്റ്റർ |
2 | മുഹമ്മദ് അലി മാസ്റ്റർ |
3 | ഗീത ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മണിമോഹൻ -മൈക്കോളജിസ്റ് .
ഡോ പ്രഭാകരൻ -ഗവേഷണം
ഡോ രാധാകൃഷ്ണൻ.
മോഹൻബാബു -സൈന്റിസ്റ് .
ടി ഉദയകുമാർ -കേണൽ.
വഴികാട്ടി
പഴമ്പാലക്കോട് സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി 3 മീറ്റർ നടന്നാൽ എ എൽ പി സ്കൂളിൽ എത്താം .