"എസ്.വി.എ.യു.പി.എസ് കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ സ്ഥലത്ത് ആവശ്യമായ കളി സ്ഥലം,കിണർ,കുടി വെള്ള സൗകര്യം.26 ക്ലാസ്സ്‌ റൂം,മതിയായ ടോയ്‌ലറ്റുകൾ(ഗേൾസ് ഫ്രണ്ട്‌ലി  ഉൾപ്പെടെ).ലാബ്‌ ,ലൈബ്രറി സൗകര്യങ്ങൾ.
മൂന്ന് ഏക്കർ സ്ഥലത്ത് ആവശ്യമായ കളി സ്ഥലം,കിണർ,കുടി വെള്ള സൗകര്യം.28 ക്ലാസ്സ്‌ റൂം,മതിയായ ടോയ്‌ലറ്റുകൾ(ഗേൾസ് ഫ്രണ്ട്‌ലി  ഉൾപ്പെടെ).ലാബ്‌ ,ലൈബ്രറി സൗകര്യങ്ങൾ.
 
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== അക്കാദമിക പ്രവർത്തനങ്ങൾ ==
== അക്കാദമിക പ്രവർത്തനങ്ങൾ ==
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ  അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്.
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
സ്കോളർഷിപ്പുകൾ
സ്കോളർഷിപ്പുകൾ


വരി 79: വരി 85:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പി ടി എ
കാപ്പിൽ കോവിലകം ആയിരുന്നു സ്ഥാപക മാനേജർമാർ. കാലാന്തരത്തിൽ കാപ്പിൽ കോവിലകത്തിന്റെ കയ്യിൽ നിന്നും മുഹമ്മദ് അലി എന്നവർക്കും അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മുഹമ്മദ് എന്നവർക്കും പിന്നീട് ബംഗാളത്ത് മുഹമ്മദലി എന്നവർക്കും കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. തുടർന്ന് 20 വർഷത്തിലധികമായി നെല്ലിക്കാട്ട് ബാലകൃഷ്ണമേനോൻ മകൻ നെല്ലിക്കാട്ട് ഉണ്ണികൃഷ്ണൻ, കാവേരി എന്നവരുടെ ഭരണത്തിലും നിയന്ത്രണത്തിലും ആണ് വിദ്യാലയം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്..
 
എം ടി എ


മുൻകാല പ്രഥമ അധ്യാപകർ
=== മുൻകാല പ്രഥമ അധ്യാപകർ ===
{| class="wikitable"
{| class="wikitable"
|+
|+
വരി 91: വരി 95:
|-
|-
|
|
|തമ്പുരാൻ മാഷ്
|1937
|
|-
|
|
|മുകുന്ദൻ മാഷ്
|
|
|
|
|-
|-
|
|
|ശ്രീമാൻ മാഷ്
|
|
|
|1990
|
|-
|-
|
|
|കുര്യാക്കോസ്  
|കുര്യാക്കോസ് അച്ഛൻ
|1990
|1990
|2004
|2004
|-
|-
|
|
|സുലോചന
|സുലോചന ടീച്ചർ
|2004
|2004
|2006
|2006
|-
|-
|
|
|രവീന്ദ്രൻ
|രവീന്ദ്രൻ മാഷ്
|2006
|2006
|2009
|2009
|-
|-
|
|
|അബ്ബാസ് കെ
|അബ്ബാസ് മാഷ്
|2009
|2009
|
|തുടരുന്നു
|}
|}
=== പി ടി എ/ എം ടി എ ഭാരവാഹികൾ ===
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/പി ടി എ/ എം ടി എ ഭാരവാഹികൾ|വികസിപ്പിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ]]
*[[{{PAGENAME}}/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]]
[[പ്രമാണം:48554-PY2.jpg|thumb|പൊതു വിദ്യാഭ്യാസ യജ്ഞം|പകരം=|200x200ബിന്ദു]]
*  [[{{PAGENAME}}/റിപബ്ലിക് ദിനാഘോഷം|റിപബ്ലിക് ദിനാഘോഷ]]
[[പ്രമാണം:48554-RD1.jpg|thumb|റിപബ്ലിക് ദിനാഘോഷം|പകരം=|200x200ബിന്ദു]]
[[പ്രമാണം:48554-RD1.jpg|thumb|റിപബ്ലിക് ദിനാഘോഷം|പകരം=|200x200ബിന്ദു]]
[[പ്രമാണം:48554-RD2.jpg|thumb|റിപബ്ലിക് ഡേ|പകരം=|200x200ബിന്ദു]]
[[പ്രമാണം:48554-RD2.jpg|thumb|റിപബ്ലിക് ഡേ|പകരം=|200x200ബിന്ദു]][[എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]][[പ്രമാണം:48554-14.jpg|പകരം=|വലത്ത്‌|267x267ബിന്ദു]]
[[പ്രമാണം:48554-RD3.jpg|thumb|റിപബ്ലിക് ഡേ|പകരം=|200x200ബിന്ദു]]
*[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]
 
*[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]]
*[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
*[[{{PAGENAME}}നാഗസാക്കിദിനം|നാഗസാക്കിദിനം]]
[[പ്രമാണം:48554-14.jpg|പകരം=|വലത്ത്‌|267x267ബിന്ദു]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച‍]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച‍]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/മുൻ സാരഥികൾ|സ്കൂളിലെ മുൻ അദ്ധ്യാപകർ]] : '''
#ശ്രീമാനുണ്ണി തിരുമുൽപ്പാട് മാസ്റ്റർ
*ശ്രീമാനുണ്ണി തിരുമുൽപ്പാട് മാസ്റ്റർ
#ബാലകൃഷ്ണൻ മാസ്റ്റർ  
*ബാലകൃഷ്ണൻ മാസ്റ്റർ
#അച്യുതൻ മാസ്റ്റർ
*അച്യുതൻ മാസ്റ്റർ
#കൃഷ്ണൻ മാസ്റ്റർ
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/മുൻ സാരഥികൾ|വികസിപ്പിക്കുക]]
#ഗോവിന്ദൻ മാസ്റ്റർ
#മാനസി ടീച്ചർ
#കല്യാണി ടീച്ചർ
#തങ്കമ്മ ടീച്ചർ
#അച്ചാമ്മ ടീച്ചർ
#ലീലാമണി ടീച്ചർ
#ദാക്ഷായണി ടീച്ചർ
#മറിയാമ്മ ടീച്ചർ
#ഫാദർ കുര്യാക്കോസ്‌
#സുലോചന ടീച്ചർ
#അസീസ്‌ മാസ്റ്റർ
#ലീല ടീച്ചർ
#സാവിത്രി ടീച്ചർ
#രവി മാസ്റ്റർ
#പി അബൂ മാസ്റ്റർ
#പ്രസന്ന ടീച്ചർ
#അന്നമ്മ ടീച്ചർ
#മേരി ടീച്ചർ
#ശ്രീലത ടീച്ചർ
#ലിസി ടീച്ചർ


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
വരി 181: വരി 152:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ശ്രീ ജയപ്രകാശ് മലപ്പുറം AEO
#ശ്രീ ജയപ്രകാശ് മലപ്പുറം AEO
#ഡോ കൈരളീ ദേവി
#
#
#
#
വരി 187: വരി 159:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* വണ്ടൂർ ബസ്റ്റാന്റിൽ നിന്നും ബസ്സ് /ഓട്ടോ മാർഗ്ഗം എത്താം
* ...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* വണ്ടൂർ നിലമ്പൂർ റോഡിൽ നടുവത്ത് എന്ന സ്ഥലത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* കാപ്പിൽ ഭഗവതി ക്ഷേത്രത്തിനു മുൻവശം.


Loading map...<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
Loading map...<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.234595, 76.226634 |zoom=13}}
{{Slippymap|lat=11.2352534|lon=76.2265644 |zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി.എ.യു.പി.എസ് കാപ്പിൽ
വിലാസം
കാപ്പിൽ

SVAUP SCHOOL KAPPIL
,
കാപ്പിൽ പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04931 245102
ഇമെയിൽkappilsvaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48554 (സമേതം)
യുഡൈസ് കോഡ്32050300606
വിക്കിഡാറ്റQ64566131
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ314
പെൺകുട്ടികൾ246
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസ് കെ
പി.ടി.എ. പ്രസിഡണ്ട്അരുൺ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ കാപ്പിൽ എന്ന ഉൾനാടൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് കാപ്പിൽ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമൻ തിരുമുൽപാടിന്റെ സ്മരണാർത്ഥം 1937 ൽ സ്ഥാപിതം.52 വിദ്യാർത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ്‌ വരെ പ്രവർത്തനം തുടങ്ങി.കാലാന്തരത്തിൽ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൽ.പി ,യു,പി കാറ്റഗറിയിൽ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലത്ത് ആവശ്യമായ കളി സ്ഥലം,കിണർ,കുടി വെള്ള സൗകര്യം.28 ക്ലാസ്സ്‌ റൂം,മതിയായ ടോയ്‌ലറ്റുകൾ(ഗേൾസ് ഫ്രണ്ട്‌ലി ഉൾപ്പെടെ).ലാബ്‌ ,ലൈബ്രറി സൗകര്യങ്ങൾ.

കൂടുതൽ അറിയാൻ

അക്കാദമിക പ്രവർത്തനങ്ങൾ

പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ  അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്.

കൂടുതൽ അറിയാൻ

സ്കോളർഷിപ്പുകൾ

2017-18

2018-19

2019-20

മാനേജ്മെന്റ്

കാപ്പിൽ കോവിലകം ആയിരുന്നു സ്ഥാപക മാനേജർമാർ. കാലാന്തരത്തിൽ കാപ്പിൽ കോവിലകത്തിന്റെ കയ്യിൽ നിന്നും മുഹമ്മദ് അലി എന്നവർക്കും അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മുഹമ്മദ് എന്നവർക്കും പിന്നീട് ബംഗാളത്ത് മുഹമ്മദലി എന്നവർക്കും കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. തുടർന്ന് 20 വർഷത്തിലധികമായി നെല്ലിക്കാട്ട് ബാലകൃഷ്ണമേനോൻ മകൻ നെല്ലിക്കാട്ട് ഉണ്ണികൃഷ്ണൻ, കാവേരി എന്നവരുടെ ഭരണത്തിലും നിയന്ത്രണത്തിലും ആണ് വിദ്യാലയം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്..

മുൻകാല പ്രഥമ അധ്യാപകർ

ക്രമസംഖ്യ അധ്യാപകന്റെ പേര് കാലഘട്ടം
തമ്പുരാൻ മാഷ് 1937
മുകുന്ദൻ മാഷ്
ശ്രീമാൻ മാഷ് 1990
കുര്യാക്കോസ് അച്ഛൻ 1990 2004
സുലോചന ടീച്ചർ 2004 2006
രവീന്ദ്രൻ മാഷ് 2006 2009
അബ്ബാസ് മാഷ് 2009 തുടരുന്നു

പി ടി എ/ എം ടി എ ഭാരവാഹികൾ

വികസിപ്പിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

റിപബ്ലിക് ദിനാഘോഷം
റിപബ്ലിക് ഡേ

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീമാനുണ്ണി തിരുമുൽപ്പാട് മാസ്റ്റർ
  • ബാലകൃഷ്ണൻ മാസ്റ്റർ
  • അച്യുതൻ മാസ്റ്റർ

വികസിപ്പിക്കുക

അംഗീകാരങ്ങൾ

79 വർഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളിൽ വണ്ടൂർ ഉപജില്ലയിലെ ഏറ്റവും മികവാർന്ന വിദ്യാലയമായി കാപ്പിൽ എസ് വി എ യു പി സ്കൂൾ മാറിയിരിക്കുന്നു. ഉപജില്ല സ്പോർട്സ്,കലാമേള,സംസ്കൃതോൽസവം എന്നിവയിൽ അഭിമാനാർഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനർഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാർഷിക വിദ്യാലയം,മികച്ച അധ്യാപക കർഷക അവാർഡ്‌ എന്നിവ നിരവധി തവണ ലഭിച്ചു.

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ ജയപ്രകാശ് മലപ്പുറം AEO
  2. ഡോ കൈരളീ ദേവി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വണ്ടൂർ ബസ്റ്റാന്റിൽ നിന്നും ബസ്സ് /ഓട്ടോ മാർഗ്ഗം എത്താം
  • വണ്ടൂർ നിലമ്പൂർ റോഡിൽ നടുവത്ത് എന്ന സ്ഥലത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു ഓട്ടോ മാർഗ്ഗം എത്താം
  • കാപ്പിൽ ഭഗവതി ക്ഷേത്രത്തിനു മുൻവശം.

Loading map...

Map
"https://schoolwiki.in/index.php?title=എസ്.വി.എ.യു.പി.എസ്_കാപ്പിൽ&oldid=2528445" എന്ന താളിൽനിന്ന് ശേഖരിച്ചത്