"ജി എൽ പി എസ് സെന്റിനൽ റോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|G L P S Sentinal Rock}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|GLPS Sentinel Rock}}
| സ്ഥലപ്പേര്=കള്ളാടി
{{Infobox School
| വിദ്യാഭ്യാസ ജില്ല=വയനാട്
|സ്ഥലപ്പേര്=കള്ളാടി  
| റവന്യൂ ജില്ല=വയനാട്  
|വിദ്യാഭ്യാസ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=15214  
|റവന്യൂ ജില്ല=വയനാട്
| സ്ഥാപിതവര്‍ഷം=1956
|സ്കൂൾ കോഡ്=15214
| സ്കൂള്‍ വിലാസം= കള്ളാടിപി.ഒ, <br/>വയനാട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673577
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04936288650
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=glpskalladi@gmail.co 
|യുഡൈസ് കോഡ്=32030301703
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/G L P S Sentinal Rock
|സ്ഥാപിതദിവസം=
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1964
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=കള്ളാടി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പുത്തുമല
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673577
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=glpskalladi@gmail.com
| മാദ്ധ്യമം= തമിഴ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 13
|ഉപജില്ല=വൈത്തിരി
| പെൺകുട്ടികളുടെ എണ്ണം= 9
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മേപ്പാടി 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=22
|വാർഡ്=13
| അദ്ധ്യാപകരുടെ എണ്ണം= 3   
|ലോകസഭാമണ്ഡലം=വയനാട്
| പ്രധാന അദ്ധ്യാപകന്‍= സുകുമാരന്‍ പി.കെ     
|നിയമസഭാമണ്ഡലം=കല്പറ്റ
| പി.ടി.. പ്രസിഡണ്ട്= സലിം എം.പി        
|താലൂക്ക്=വൈത്തിരി
| സ്കൂള്‍ ചിത്രം= Kalladi 2017 jpj.jpg‎|
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരുകാനന്ദം പി
|പി.ടി.. പ്രസിഡണ്ട്=നിഫിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സരസ്വതി തി
|സ്കൂൾ ചിത്രം=15214_school_Ppic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയില്‍]] ''കള്ളാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് സെന്റിനല്‍ റോക്ക് '''. ഇവിടെ 14 ആണ്‍ കുട്ടികളും 8 പെണ്‍കുട്ടികളും അടക്കം 22 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''കള്ളാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് സെന്റിനൽ റോക്ക് '''. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== ചരിത്രം ==  

== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാലത്തിന്റെ ലഘുചരിത്രം
- ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 4ക്ലാസ്സ് മുറികളുണ്ട്.  
പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം, പഠിച്ചും പഠിപ്പിച്ചും ലോകത്ത് പള്ളിക്കൂടങ്ങൾ ഒരുപാട് മഹാന്മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും കർഷകതൊഴിലാളികളും ആദിവാസികളും സാധാരണക്കാരായ ജനങ്ങളും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച ഒരു വിദ്യാലയമാണ് മീനാക്ഷി വിലാസ് എസ്റ്റേറ്റ് തമിഴ് മീഡിയം സ്കൂൾ.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
1956 ലാണ് മീനാക്ഷി വിലാസ് എന്ന സ്കൂൾ തുടക്കം കുറിച്ചത്. വയനാട് ജില്ലയിലെ മേപ്പാടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വയനാട് ജില്ലയിൽ കർഷകരും കർഷക തൊഴിലാളികളുമടങ്ങുന്ന സാധരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേപ്പാടി പഞ്ചായത്തിലെ അട്ടമല ഏറാക്കുണ്ട് കോളനി, മീനാക്ഷി മമ്മിക്കുന്ന് കോളനി, കള്ളാടി തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. എസ്റ്റേറ്റിലെ തമിഴ് വംശജർക്ക് വേണ്ടിയാണ് അട്ടമലയിലെ സെന്റനറി റോക്കിൽ ഈ വിദ്യാലയം ആരംഭിച്ചത്. 50 വർഷത്തോളം വാടക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ച് വന്നിരുന്നത്.
* [[{{PAGENAME}} / ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/]]
*  [[{{PAGENAME}}/]]
*  [[{{PAGENAME}}/]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
2010 ൽ കള്ളാടിയിലെ മീനാക്ഷി എസ്റ്റേറ്റിൽ വിദ്യാലയം ആരംഭിക്കാൻ വേണ്ടി ഒരേക്കർ ഭൂമി സൗജന്യമായി ലഭിച്ചു. പുതിയ കെട്ടിടത്തിൽ 2012-2013 കാലയളവിൽ മീനാക്ഷിവിലാസ് എസ്റ്റേറ്റ് തമിഴ് മീഡിയം സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒരേക്കർ സൗജന്യമായി ലഭിച്ച ഭൂമിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും, എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ചപുതിയ കെട്ടിടത്തിൽ ഏഴ് വർഷമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു..
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
# കോലപ്പന്‍. കെ
ചരിത്രവും സംസ്കാരവും പ്രകൃതിയും കൈകോർക്കുന്ന വയനാടിന്റെ മടിത്തട്ടിൽ വൈത്തിരി ഉപജില്ലയിൽ ഉൾപ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഈ വിദ്യാലയം കള്ളാടി യിലെയും സമീപ ഗ്രാമപ്രദേശത്തു കാരുടെയും വിദ്യയുടെയും വിജ്ഞാനത്തിന്റെയും സംഗമകേന്ദ്രമായി പ്രവർത്തിച്ച് വരുന്നു.
#
 
#
കഴിഞ്ഞ 57 വർഷത്തെ സ്കൂളിന്റെ പാഠ്യപാഠ്യേതര മേഖലകളിലെ ചരിത്രം പരിശോധിച്ചാൽ എല്ലാ മേഖലകളിലും അഭിമാനിക്കത്തവിധത്തിൽ ഉന്നതവിദ്യാഭ്യാസം മികവിന്റെ കേന്ദ്രം മായി മാറ്റപ്പെട്ടു. സാമൂഹ്യ പ്രവർത്തകർ രക്ഷകർത്തക്കൾ, പരിസരവാസികൾ, കുട്ടികൾ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങി ഏല്ലാവരും ഈ സ്ഥാപനത്തെ തങ്ങളുടെ നേഞ്ചേറ്റി. .
== നേട്ടങ്ങള്‍ ==
 
'''''<u><big>ലക്ഷ്യങ്ങൾ</big></u>'''''
 
<nowiki>****</nowiki>
 
പൊതുസമൂഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പാക്കൽ വിദ്യാലയ വികസന സമിതികൾ രൂപീകരിച്ചു.
 
1. സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതികൾ തയ്യാറാക്കൽ
 
2.കുട്ടികളുടെ പഠനമികവിനു തടസം നില്ക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കൽ
 
3.ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിലും കുട്ടി ആർജ്ജിക്കേണ്ട ശേഷികളും അന്താരാഷ്ട്ര നിലവാരമുള്ള ധാര  ണകളും നൈപുണ്യങ്ങളും കഴിവിനനുസരിച്ച് നേടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുൽ.
 
4.കുട്ടികളുടെ കഴിവുകൾ വിഷയപഠനത്തിൽ മാത്രമല്ല സർഗ്ഗപരമായ എല്ലാ കഴിവുകളിലും വികസിപ്പിക്കൽ.
 
5.കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക.
 
6 .മദ്യാപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പുതിയ തലമുറയിൽ നിന്ന് ഒഴിവാക്കുക.
 
7.പ്ലാസ്റ്റിക് മുക്ത, കീടനാശിനി മുക്ത, ലഹരിമുക്ത ക്ലാസ് മുറികൾ സജ്ജമാക്കുക.
 
'''<big>നിലവിലെ അവസ്ഥ വിശകലനം</big>'''
 
<nowiki>*****</nowiki>
 
'''<big>ഭൗതികം</big>'''
 
<nowiki>*******</nowiki>
 
• പൂർത്തിയായ സൗകര്യമായക്ലാസ് മുറികൾ അടുക്കള എന്നിവയുണ്ട്.
 
'''പരിമിതികൾ'''
 
<nowiki>******</nowiki>
 
<nowiki>*</nowiki> മഴവെള്ള സംഭരണി, കിണർ റീച്ചാർജിംഗ് സംവിധാനം ഇല്ല.
 
<nowiki>*</nowiki> കുട്ടികൾക്ക് വിദ്യാലയത്തിലെത്തിച്ചേരാൻ ശരിയായ നടപ്പാത ഇല്ല.
 
എല്ലാ കുട്ടികൾക്കും ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള
 
വൃത്തിയും സൗകര്യവുമുള്ള സ്ഥലവും പ്ലേറ്റുകളും, ഗ്ലാസുകളും ഇല്ല.
 
എല്ലാ കുട്ടികൾക്കും തിളപ്പിച്ച വെള്ളം നല്കാനുള്ള സംവിധാനം ഇല്ല.
 
കുട്ടികൾക്ക് ഉപയോഗിക്കാൻ ആവശ്യമായ കമ്പ്യൂട്ടർ ഇല്ല.
 
<nowiki>*</nowiki> ആവശ്യസനുസരണത്തിന് കളിസ്ഥലം, ചുറ്റുമതിൽ, ഗേറ്റ് എന്നിവ ഈ വിദ്യാലയത്തിൽ ഇല്ല.
 
ചെറുമത്സരങ്ങൾ, കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് ഉതകുന്ന ഹാളിന്റെ അപര്യാപ്തതയുണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!SN
!HM Name
!Year
|-
|1
|കോലപ്പൻ. കെ
|
|-
|2
|പി കെ സുകുമാരൻ
|
|-
|3
|
|
|}
 
== അധ്യാപകർ ==
പരമേശ്വരി. എസ്
 
റെനീഷ് സുശീലാ. എക്സ്
 
മുരുകാനന്ദം. പി
 
== നേട്ടങ്ങൾ ==
1.  Kalolsavam
 
2. Club activities
 
== അദ്ധ്യാപകർ ==
 
# റെനി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# അതുല്‍
# അതുൽ
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=11.51606|lon=76.13105|zoom=16|width=800|height=400|marker=yes}}
|-
*കള്ളാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*കള്ളാടി ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

17:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് സെന്റിനൽ റോക്ക്
വിലാസം
കള്ളാടി

കള്ളാടി
,
പുത്തുമല പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽglpskalladi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15214 (സമേതം)
യുഡൈസ് കോഡ്32030301703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മേപ്പാടി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ17
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരുകാനന്ദം പി
പി.ടി.എ. പ്രസിഡണ്ട്നിഫിൽ
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി തി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ ഉപജില്ലയിൽ കള്ളാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് സെന്റിനൽ റോക്ക് . 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

വിദ്യാലത്തിന്റെ ലഘുചരിത്രം 

പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം, പഠിച്ചും പഠിപ്പിച്ചും ലോകത്ത് പള്ളിക്കൂടങ്ങൾ ഒരുപാട് മഹാന്മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും കർഷകതൊഴിലാളികളും ആദിവാസികളും സാധാരണക്കാരായ ജനങ്ങളും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച ഒരു വിദ്യാലയമാണ് മീനാക്ഷി വിലാസ് എസ്റ്റേറ്റ് തമിഴ് മീഡിയം സ്കൂൾ.

1956 ലാണ് മീനാക്ഷി വിലാസ് എന്ന സ്കൂൾ തുടക്കം കുറിച്ചത്. വയനാട് ജില്ലയിലെ മേപ്പാടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വയനാട് ജില്ലയിൽ കർഷകരും കർഷക തൊഴിലാളികളുമടങ്ങുന്ന സാധരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേപ്പാടി പഞ്ചായത്തിലെ അട്ടമല ഏറാക്കുണ്ട് കോളനി, മീനാക്ഷി മമ്മിക്കുന്ന് കോളനി, കള്ളാടി തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. എസ്റ്റേറ്റിലെ തമിഴ് വംശജർക്ക് വേണ്ടിയാണ് അട്ടമലയിലെ സെന്റനറി റോക്കിൽ ഈ വിദ്യാലയം ആരംഭിച്ചത്. 50 വർഷത്തോളം വാടക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ച് വന്നിരുന്നത്.

2010 ൽ കള്ളാടിയിലെ മീനാക്ഷി എസ്റ്റേറ്റിൽ വിദ്യാലയം ആരംഭിക്കാൻ വേണ്ടി ഒരേക്കർ ഭൂമി സൗജന്യമായി ലഭിച്ചു. പുതിയ കെട്ടിടത്തിൽ 2012-2013 കാലയളവിൽ മീനാക്ഷിവിലാസ് എസ്റ്റേറ്റ് തമിഴ് മീഡിയം സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒരേക്കർ സൗജന്യമായി ലഭിച്ച ഭൂമിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും, എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ചപുതിയ കെട്ടിടത്തിൽ ഏഴ് വർഷമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു..

ചരിത്രവും സംസ്കാരവും പ്രകൃതിയും കൈകോർക്കുന്ന വയനാടിന്റെ മടിത്തട്ടിൽ വൈത്തിരി ഉപജില്ലയിൽ ഉൾപ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഈ വിദ്യാലയം കള്ളാടി യിലെയും സമീപ ഗ്രാമപ്രദേശത്തു കാരുടെയും വിദ്യയുടെയും വിജ്ഞാനത്തിന്റെയും സംഗമകേന്ദ്രമായി പ്രവർത്തിച്ച് വരുന്നു.

കഴിഞ്ഞ 57 വർഷത്തെ സ്കൂളിന്റെ പാഠ്യപാഠ്യേതര മേഖലകളിലെ ചരിത്രം പരിശോധിച്ചാൽ എല്ലാ മേഖലകളിലും അഭിമാനിക്കത്തവിധത്തിൽ ഉന്നതവിദ്യാഭ്യാസം മികവിന്റെ കേന്ദ്രം മായി മാറ്റപ്പെട്ടു. സാമൂഹ്യ പ്രവർത്തകർ രക്ഷകർത്തക്കൾ, പരിസരവാസികൾ, കുട്ടികൾ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങി ഏല്ലാവരും ഈ സ്ഥാപനത്തെ തങ്ങളുടെ നേഞ്ചേറ്റി. .

ലക്ഷ്യങ്ങൾ

****

പൊതുസമൂഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പാക്കൽ വിദ്യാലയ വികസന സമിതികൾ രൂപീകരിച്ചു.

1. സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതികൾ തയ്യാറാക്കൽ

2.കുട്ടികളുടെ പഠനമികവിനു തടസം നില്ക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കൽ

3.ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിലും കുട്ടി ആർജ്ജിക്കേണ്ട ശേഷികളും അന്താരാഷ്ട്ര നിലവാരമുള്ള ധാര ണകളും നൈപുണ്യങ്ങളും കഴിവിനനുസരിച്ച് നേടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുൽ.

4.കുട്ടികളുടെ കഴിവുകൾ വിഷയപഠനത്തിൽ മാത്രമല്ല സർഗ്ഗപരമായ എല്ലാ കഴിവുകളിലും വികസിപ്പിക്കൽ.

5.കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക.

6 .മദ്യാപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പുതിയ തലമുറയിൽ നിന്ന് ഒഴിവാക്കുക.

7.പ്ലാസ്റ്റിക് മുക്ത, കീടനാശിനി മുക്ത, ലഹരിമുക്ത ക്ലാസ് മുറികൾ സജ്ജമാക്കുക.

നിലവിലെ അവസ്ഥ വിശകലനം

*****

ഭൗതികം

*******

• പൂർത്തിയായ സൗകര്യമായക്ലാസ് മുറികൾ അടുക്കള എന്നിവയുണ്ട്.

പരിമിതികൾ

******

* മഴവെള്ള സംഭരണി, കിണർ റീച്ചാർജിംഗ് സംവിധാനം ഇല്ല.

* കുട്ടികൾക്ക് വിദ്യാലയത്തിലെത്തിച്ചേരാൻ ശരിയായ നടപ്പാത ഇല്ല.

എല്ലാ കുട്ടികൾക്കും ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള

വൃത്തിയും സൗകര്യവുമുള്ള സ്ഥലവും പ്ലേറ്റുകളും, ഗ്ലാസുകളും ഇല്ല.

എല്ലാ കുട്ടികൾക്കും തിളപ്പിച്ച വെള്ളം നല്കാനുള്ള സംവിധാനം ഇല്ല.

കുട്ടികൾക്ക് ഉപയോഗിക്കാൻ ആവശ്യമായ കമ്പ്യൂട്ടർ ഇല്ല.

* ആവശ്യസനുസരണത്തിന് കളിസ്ഥലം, ചുറ്റുമതിൽ, ഗേറ്റ് എന്നിവ ഈ വിദ്യാലയത്തിൽ ഇല്ല.

ചെറുമത്സരങ്ങൾ, കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് ഉതകുന്ന ഹാളിന്റെ അപര്യാപ്തതയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

SN HM Name Year
1 കോലപ്പൻ. കെ
2 പി കെ സുകുമാരൻ
3

അധ്യാപകർ

പരമേശ്വരി. എസ്

റെനീഷ് സുശീലാ. എക്സ്

മുരുകാനന്ദം. പി

നേട്ടങ്ങൾ

1. Kalolsavam

2. Club activities

അദ്ധ്യാപകർ

  1. റെനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അതുൽ

വഴികാട്ടി

Map
  • കള്ളാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.