"ജി എസ് എം എൽ പി സ്കൂൾ, പുലിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രശസ്തർ)
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പുലിമേൽ
ആലപ്പുഴ ജില്ലയീലെ മാവേലിക്കര ഉപജില്ലയിലെ മാവേലിക്കര നൂറനാട് പുലിമേൽ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ജി. എസ്. എം. എൽ. പി. എസ്. പുലിമേൽ വ  {{prettyurl| G S M L P School Pulimel}}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=പുലിമേൽ
| സ്കൂൾ കോഡ്=36239
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1982
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= ജി എസ് എം എൽ പിഎസ് പുലിമേൽ, പാറ്റൂർ പി.ഒ,പടനിലം ,

|സ്കൂൾ കോഡ്=36239
| പിൻ കോഡ്=690529
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9207844640
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=36239alappuzha@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87478920
| സ്കൂൾ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=32110700602
| ഉപ ജില്ല=മാവേലിക്കര
|സ്ഥാപിതദിവസം=01

|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1982

|സ്കൂൾ വിലാസം=ജി എസ്എംഎൽ പി എസ്,പുലിമേൽ,പാറ്റൂർ.പി.ഒ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പാറ്റൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=690529
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=0479 2374725
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=36239alappuzha@gmail.com
| ആൺകുട്ടികളുടെ എണ്ണം=23
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=15
|ഉപജില്ല=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം=38
|തദ്ദേശസ്വയംഭരണസ്ഥാപനം =നൂറനാട് പഞ്ചാത്ത്,
| അദ്ധ്യാപകരുടെ എണ്ണം= 4
|വാർഡ്=15
| പ്രധാന അദ്ധ്യാപകൻ= മിനി ഇ വി
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= അജീഷ് വി
|നിയമസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഇ.വി.മിനി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജി
|എം.പി.ടി.. പ്രസിഡണ്ട്=വിഷ്ണുപ്രിയ
|സ്കൂൾ ചിത്രം= 36239 school2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== ചരിത്രം ==
== ചരിത്രം ==
പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്ന '''പുലിമേൽ ഗൗരിയമ്മ ഷഷ്ഠ്യബ്ദി പൂർത്തി മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ''' പ്രവർത്തനം ആരംഭിച്ചത് 1982 ജൂൺ മാസം ഒന്നാം തീയതിയായിരുന്നു.കുതിരകെട്ടുംതടം ഗവ. എൽ പി എസ്സിൽ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന യശഃശ്ശരീരനായ പുലിമേൽ കുറ്റിയിൽ വീട്ടിൽ '''ശ്രീ കിട്ടൻ നായരാണ്''' സ്ക്കൂളിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. യശഃശ്ശരീരനായ കേരളത്തിന്റെ ആരാദ്ധ്യനായ മുൻ വ്യവസായ വകുപ്പുമന്ത്രി '''ശ്രീ എം എൻ ഗോവിന്ദൻ നായരാണ്''' സ്ക്കൂൾ ഉദ്ഘാടനം ചെയ്തത്. യശഃശ്ശരീരനായ എള്ളുംവിളയിൽ '''ശ്രീ കെ രാഘവക്കുറുപ്പായിരുന്നു''' സ്ഥാപക മാനേജർ. ദീർഘകാലം ഇലിപ്പക്കുളം ബി  ഐ യു പി എസ് അധ്യാപകനായിരുന്ന '''ശ്രീ ആർ വാസുദേവൻ നായർ''' ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഒന്നാം ക്ലാസ്സിൽ 112 കുട്ടികളുമായാണ് സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്.പ്രദേശവാസികളുടെ നിർലോഭമായ സഹായ സഹകരണങ്ങളും കഠിനാധ്വാനവും ഈ സരസ്വതീ ക്ഷേത്രത്തിന്റെ ആവിർഭാവത്തിന് കാരണമായിട്ടുണ്ട്. പുലിമേൽ ഇഞ്ചക്കാട് ഭഗവതീ ക്ഷേത്രത്തോടd ചർന്ന് സ്ഥിതി ചെയ്യുന്നതിനാൽ " '''ഇ‍ഞ്ചക്കാട് സ്കൂൾ''' " എന്ന അപര നാമധേയത്തിലാണ് ഈ സ്ക്കൂൾ അറിയപ്പെടുന്നത്

വരി 34: വരി 67:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<ref>ബലവത്തും പതിനൊന്ന് ക്ലാസ് മുറികളും ഉള്ള കെട്ടിടം ഓടുമേഞ്ഞതാണ്.പാചകപ്പുരയും കുട്ടികൾക്ക് ആവശ്യമായ അളവിൽ ശൗചാലയങ്ങളും നിലവിലുണ്ട്.എല്ലാ ക്ലാസ് മുറികളിലും വൈദ്യുതിയും അനുബന്ദ ഉപകരണങ്ങളുമുണ്ട്.കുടിവെള്ളത്തിനായി ഒരിക്കലും വറ്റാത്ത കിണറും അതിൽ വാട്ടർ കണക്ഷനുമുണ്ട്.പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ടാപ്പും അനുവദിച്ചിട്ടുണ്ട്.കുട്ടികളുടെ വിനോദത്തിനായി പാർക്കും സ്കൂൾ മൈതാനത്ത് സ്ഥാപിച്ചിട്ടുണ്ട്.സ്കൂൾ ഭിത്തുകളും മേൽക്കൂരയും വർഷാവർഷങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കറുണ്ട്.</ref>
ബലവത്തും പതിനൊന്ന് ക്ലാസ് മുറികളും ഉള്ള കെട്ടിടം ഓടുമേഞ്ഞതാണ്.പാചകപ്പുരയും കുട്ടികൾക്ക് ആവശ്യമായ അളവിൽ ശൗചാലയങ്ങളും നിലവിലുണ്ട്.എല്ലാ ക്ലാസ് മുറികളിലും വൈദ്യുതിയും അനുബന്ദ ഉപകരണങ്ങളുമുണ്ട്.കുടിവെള്ളത്തിനായി ഒരിക്കലും വറ്റാത്ത കിണറും അതിൽ വാട്ടർ കണക്ഷനുമുണ്ട്.പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ടാപ്പും അനുവദിച്ചിട്ടുണ്ട്.കുട്ടികളുടെ വിനോദത്തിനായി പാർക്കും സ്കൂൾ മൈതാനത്ത് സ്ഥാപിച്ചിട്ടുണ്ട്.സ്കൂൾ ഭിത്തുകളും മേൽക്കൂരയും വർഷാവർഷങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കറുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 46: വരി 78:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
#<ref>.ശ്രീ ആർ വാസുദേവൻ നായർ ( പ്രഥമാധ്യാപകൻ  1982-1994)</ref>
''''''ശ്രീ കെ രാഘവക്കുറുപ്പ് ( മാനേജർ 1982-1990)'''

#<ref>ശ്രീമതി വി ആർ കൃഷ്ണകുമാരി( പ്രഥമാധ്യാപിക 1994-2016)</ref>
'''ശ്രീ ആർ വാസുദേവൻ നായർ ( മാനേജർ 1990 മുതൽ)'''

#<ref>ശ്രീമതി പി വിജയമ്മ ( പ്രഥമാധ്യാപിക 2016-2018)</ref>
'''ശ്രീ ആർ വാസുദേവൻ നായർ ( പ്രഥമാധ്യാപകൻ  1982-1994)'''

#<r<ref>ശ്രീ ആർ വാസുദേവൻ നായർ ( മാനേജർ 1990 മുതൽ)</ref>ef>ശ്രീ കെ രാഘവക്കുറിപ്പു ( മാനേജർ 1982-1990)</ref>
'''ശ്രീമതി വി ആർ കൃഷ്ണകുമാരി( പ്രഥമാധ്യാപിക 1994-2016)'''

#<ref>.പൂർവാധ്യാപകർ,നാട്ടുകാർ,പൂർവവിദ്യാർത്ഥികൾ,ജനപ്രതിനിധികൾ</ref>
'''ശ്രീമതി പി വിജയമ്മ ( പ്രഥമാധ്യാപിക2016-2018)'''

പൂർവാധ്യാപകർ,നാട്ടുകാർ,പൂർവവിദ്യാർത്ഥികൾ,ജനപ്രതിനിധികൾ

<ref>സ്കൂളിന്റെ പ്രാധനനേട്ടം എന്നു പറയുന്നത് പൂർവ്വവിദ്യാർത്ഥികളായ ധാരാളം കുട്ടികൾ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു എന്നതാണ്.കൂടാതെ മറ്റ് ഉന്നത മേഘലകളിലും അവരുടേതായ കഴിവ് തെളിയിച്ചിട്ടുണ്ട്.ഏകദേശം 100 ലധികം പേർ വിവിധ സർക്കാർ വകുപ്പുകളിലായി സേവനമനുഷ്ടിക്കുന്നു </ref>== നേട്ടങ്ങൾ ==
സ്കൂളിന്റെ പ്രാധനനേട്ടം എന്നു പറയുന്നത് പൂർവ്വവിദ്യാർത്ഥികളായ ധാരാളം കുട്ടികൾ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു എന്നതാണ്.കൂടാതെ മറ്റ് ഉന്നത മേഘലകളിലും അവരുടേതായ കഴിവ് തെളിയിച്ചിട്ടുണ്ട്.ഏകദേശം 100 ലധികം പേർ വിവിധ സർക്കാർ വകുപ്പുകളിലായി സേവനമനുഷ്ടിക്കുന്നു </ref>== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#<ref>ഇ വി മായ ( അധ്യാപിക )</ref>
ഇ വി മായ ( അധ്യാപിക )
#<ref>ബിനി</ref>

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

'''''ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ടു കിലോമീറ്റർ ,ഇടപ്പോൺ സബ്‌സ്റ്റേഷൻ ജംഗ്ഷനിൽ പാലമൂട് റോഡിൽ രണ്ടു കിലോമീറ്റർ തെക്ക് മാറി റോഡിന്റെ ഇടതുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു
കായംകുളം - പുനലൂർ റോഡിൽ ചാരുംമൂട് പാലമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നാലു കിലോമീറ്റർ, പുലിമേൽ മാപ്പിളവീട് ജംഗ്ഷനു കിഴക്കുവശത്ത്  ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു

'''ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ടു കിലോമീറ്റർ തെക്ക് കുഴമത്ത് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് ഒരു കിലോമീറ്റർ - കല്ലിരിക്കുന്നതിൽ ജംഗ്ഷന് ഒരു കിലോമീറ്റർ തെക്ക് മാറി റോഡിന്റെ ഇടതുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു'''

* -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=9.202705138539386|lon= 76.62352399389933 |zoom=18|width=800|height=400|marker=yes}}

<!--visbot  verified-chils->

17:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയീലെ മാവേലിക്കര ഉപജില്ലയിലെ മാവേലിക്കര നൂറനാട് പുലിമേൽ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ജി. എസ്. എം. എൽ. പി. എസ്. പുലിമേൽ വ

ജി എസ് എം എൽ പി സ്കൂൾ, പുലിമേൽ
വിലാസം
പുലിമേൽ

ജി എസ്എംഎൽ പി എസ്,പുലിമേൽ,പാറ്റൂർ.പി.ഒ

പാറ്റൂർ പി.ഒ.

690529

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0479 2374725
ഇമെയിൽ36239alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36239 (സമേതം)
യുഡൈസ് കോഡ്32110700602
വിക്കിഡാറ്റQ87478920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംനൂറനാട് പഞ്ചാത്ത്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇ.വി.മിനി
പി.ടി.എ. പ്രസിഡണ്ട്രാജി
എം.പി.ടി.എ. പ്രസിഡണ്ട്വിഷ്ണുപ്രിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പുലിമേൽ ഗൗരിയമ്മ ഷഷ്ഠ്യബ്ദി പൂർത്തി മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത് 1982 ജൂൺ മാസം ഒന്നാം തീയതിയായിരുന്നു.കുതിരകെട്ടുംതടം ഗവ. എൽ പി എസ്സിൽ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന യശഃശ്ശരീരനായ പുലിമേൽ കുറ്റിയിൽ വീട്ടിൽ ശ്രീ കിട്ടൻ നായരാണ് സ്ക്കൂളിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. യശഃശ്ശരീരനായ കേരളത്തിന്റെ ആരാദ്ധ്യനായ മുൻ വ്യവസായ വകുപ്പുമന്ത്രി ശ്രീ എം എൻ ഗോവിന്ദൻ നായരാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്തത്. യശഃശ്ശരീരനായ എള്ളുംവിളയിൽ ശ്രീ കെ രാഘവക്കുറുപ്പായിരുന്നു സ്ഥാപക മാനേജർ. ദീർഘകാലം ഇലിപ്പക്കുളം ബി  ഐ യു പി എസ് അധ്യാപകനായിരുന്ന ശ്രീ ആർ വാസുദേവൻ നായർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഒന്നാം ക്ലാസ്സിൽ 112 കുട്ടികളുമായാണ് സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്.പ്രദേശവാസികളുടെ നിർലോഭമായ സഹായ സഹകരണങ്ങളും കഠിനാധ്വാനവും ഈ സരസ്വതീ ക്ഷേത്രത്തിന്റെ ആവിർഭാവത്തിന് കാരണമായിട്ടുണ്ട്. പുലിമേൽ ഇഞ്ചക്കാട് ഭഗവതീ ക്ഷേത്രത്തോടd ചർന്ന് സ്ഥിതി ചെയ്യുന്നതിനാൽ " ഇ‍ഞ്ചക്കാട് സ്കൂൾ " എന്ന അപര നാമധേയത്തിലാണ് ഈ സ്ക്കൂൾ അറിയപ്പെടുന്നത്
ശ്രീ. കെ രാഘവക്കുറുപ്പ് ദിവംഗതനായതിനേത്തുടർന്ന് മകനായ ശ്രീ. ആർ വാസുദേവൻ നായർ സ്ക്കൂൾ മാനേജരായി ചുമതലയേറ്റു.ശ്രീമതി വി ആർ കൃഷ്ണകുമാരി,ശ്രീമതി പി എൻ പൊന്നമ്മ, ശ്രീമതി ലീലാദേവി അമ്മ ,ശ്രീമതി എൻ പൊന്നമ്മ, ശ്രീമതി ജി ബേബി, ശ്രീമതി മറിയാമ്മ,  ശ്രീമതി ജി വിജയമ്മ എന്നിവരായിരുന്നു സ്ക്കൂളിലെ അധ്യാപകർ. ശ്രീ. ആർ വാസുദേവൻ നായർ സർവ്വീസിൽ നിന്നും വിരമിച്ചതിനേത്തുടർന്ന് ശ്രീമതി വി ആർ കൃഷ്ണകുമാരിയും ആ മഹതി വിരമിച്ചതിനേത്തുടർന്ന്  ശ്രീമതി ജി വിജയമ്മയും സ്ക്കൂളിന്റെ പ്രഥമാധ്യാപകരായി ചുമതലയേറ്റു. ശ്രീമതി ജി വിജയമ്മ 2017മാർച്ച  31 ന് സർവ്വീസിൽ നിന്നും വിരമിച്ചതിനേത്തുടർന്ന് ശ്രീമതി ഇ വി മിനി ആണ് സ്ക്കൂളിന്റെ പ്രഥമാധ്യാപിക

ഭൗതികസൗകര്യങ്ങൾ

ബലവത്തും പതിനൊന്ന് ക്ലാസ് മുറികളും ഉള്ള കെട്ടിടം ഓടുമേഞ്ഞതാണ്.പാചകപ്പുരയും കുട്ടികൾക്ക് ആവശ്യമായ അളവിൽ ശൗചാലയങ്ങളും നിലവിലുണ്ട്.എല്ലാ ക്ലാസ് മുറികളിലും വൈദ്യുതിയും അനുബന്ദ ഉപകരണങ്ങളുമുണ്ട്.കുടിവെള്ളത്തിനായി ഒരിക്കലും വറ്റാത്ത കിണറും അതിൽ വാട്ടർ കണക്ഷനുമുണ്ട്.പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ടാപ്പും അനുവദിച്ചിട്ടുണ്ട്.കുട്ടികളുടെ വിനോദത്തിനായി പാർക്കും സ്കൂൾ മൈതാനത്ത് സ്ഥാപിച്ചിട്ടുണ്ട്.സ്കൂൾ ഭിത്തുകളും മേൽക്കൂരയും വർഷാവർഷങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'ശ്രീ കെ രാഘവക്കുറുപ്പ് ( മാനേജർ 1982-1990)
ശ്രീ ആർ വാസുദേവൻ നായർ ( മാനേജർ 1990 മുതൽ)
ശ്രീ ആർ വാസുദേവൻ നായർ ( പ്രഥമാധ്യാപകൻ 1982-1994)
ശ്രീമതി വി ആർ കൃഷ്ണകുമാരി( പ്രഥമാധ്യാപിക 1994-2016)
ശ്രീമതി പി വിജയമ്മ ( പ്രഥമാധ്യാപിക2016-2018)

പൂർവാധ്യാപകർ,നാട്ടുകാർ,പൂർവവിദ്യാർത്ഥികൾ,ജനപ്രതിനിധികൾ

സ്കൂളിന്റെ പ്രാധനനേട്ടം എന്നു പറയുന്നത് പൂർവ്വവിദ്യാർത്ഥികളായ ധാരാളം കുട്ടികൾ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു എന്നതാണ്.കൂടാതെ മറ്റ് ഉന്നത മേഘലകളിലും അവരുടേതായ കഴിവ് തെളിയിച്ചിട്ടുണ്ട്.ഏകദേശം 100 ലധികം പേർ വിവിധ സർക്കാർ വകുപ്പുകളിലായി സേവനമനുഷ്ടിക്കുന്നു </ref>== നേട്ടങ്ങൾ ==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇ വി മായ ( അധ്യാപിക )

വഴികാട്ടി

ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ടു കിലോമീറ്റർ ,ഇടപ്പോൺ സബ്‌സ്റ്റേഷൻ ജംഗ്ഷനിൽ പാലമൂട് റോഡിൽ രണ്ടു കിലോമീറ്റർ തെക്ക് മാറി റോഡിന്റെ ഇടതുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു
കായംകുളം - പുനലൂർ റോഡിൽ ചാരുംമൂട് പാലമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നാലു കിലോമീറ്റർ, പുലിമേൽ മാപ്പിളവീട് ജംഗ്ഷനു കിഴക്കുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു

ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ടു കിലോമീറ്റർ തെക്ക് കുഴമത്ത് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് ഒരു കിലോമീറ്റർ - കല്ലിരിക്കുന്നതിൽ ജംഗ്ഷന് ഒരു കിലോമീറ്റർ തെക്ക് മാറി റോഡിന്റെ ഇടതുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു |----

Map