ജി എസ് എം എൽ പി സ്കൂൾ, പുലിമേൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ഗ്രൗണ്ടിൽ സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ രക്ഷകർത്താക്കളുടെ സഹായത്തോടെയും നൂറനാട് കൃഷി ഭവൻ്റേയും പഞ്ചായത്തു സാരഥികളുടെയും സഹകരണത്തോടെ നടത്തുകയും ചെയ്ത് 2016-17 വർഷം ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനവും 2019 -20 വർഷം ആലപ്പുഴ ജില്ലയിലെ മികച്ച കാർഷിക വിദ്യാലയ പ്രഥമ അധ്യാപികയ്ക്കുള്ള ഒന്നാം സ്ഥാനവും കിട്ടി.