"ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt. U.P.S. Palluruthy}} | |||
{{PSchoolFrame/Header}} | {{prettyurl| Govt. U.P.S. Palluruthy}}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പള്ളൂരുത്തി | |സ്ഥലപ്പേര്=പള്ളൂരുത്തി | ||
വരി 28: | വരി 28: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=L P | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം ENGLISH | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=പുഷ്പലത.വി.ആർ | |പ്രധാന അദ്ധ്യാപിക=പുഷ്പലത.വി.ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ASHKAR M R | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=SEENA C A | ||
|സ്കൂൾ ചിത്രം=Gups PALLURUTHY.jpg | |സ്കൂൾ ചിത്രം=Gups PALLURUTHY.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം:26335-EKM-KUNJ-MUHAMMED YASEEN.jpg|ലഘുചിത്രം]] | |||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിലെ പള്ളുരുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിലെ പള്ളുരുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. | ||
== ചരിത്രം == | == ചരിത്രം == | ||
പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന | പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന ഗവ. യു.പി.സ്കൂൾ പള്ളുരുത്തി, 1919 ജൂൺ 2 നാണ് ആരംഭിച്ചത്. ആരംഭകാലത്ത് നായർ സമുദായത്തിന്റെ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. പളളുരുത്തി കുമ്പളങ്ങി വഴിയിലെ പേരുകേട്ട നായൻമാരുടെ വീടുകളായിരുന്നു വട്ടത്തറ , ചേളായി , നമ്പ്യാർമഠം തുടങ്ങിയവ . പണ്ട് ആ സമയത്ത് തോപ്പുംപടിക്കടുത്തുളള കൊച്ചുപളളി സ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുളളൂ . ചേളായിലെ രണ്ട് തമ്പുരാട്ടിക്കുട്ടികൾക്ക് കൊച്ചുപളളി സ്കൂളിൽ പോയി പഠിക്കാൻ താൽപര്യമില്ലായിരുന്നു . | ||
ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. | ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. അതുപോലെ ശ്രീ അനന്തൻ പിള്ള മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലത്താണ് ഈ സ്കൂളിന് ഒരു ജനകീയ മുഖം കൈവന്നത് . | ||
നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു ആദ്യകാല കെട്ടിടം . ഓടുമേഞ്ഞ | കേരളത്തിൽ വിമോചന സമരം നടന്നപ്പോൾ പോലും പൂട്ടാതെ പ്രവർത്തിച്ച സ്കൂളാണിത് . നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു ആദ്യകാല കെട്ടിടം . ഓടുമേഞ്ഞ മേൽക്കൂരയായിരുന്നു അന്നുണ്ടായിരുന്നത്. സ്കൂളിന്റെ കിഴക്ക് ഭാഗത്തായി പാട്ട് പുരയും അതിനോട് ചേർന്ന് കഞ്ഞിപ്പുരയും ഉണ്ടായിരുന്നു . പടിഞ്ഞാറ് ഭാഗത്തായി കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ നല്ല ശുദ്ധമായ വെള്ളം ലഭിക്കുന്ന കിണർ ഉണ്ടായിരുന്നു . ആ കാലത്ത് സ്കൂളിൽ ഉച്ച ഭക്ഷണമായി കഞ്ഞിയും കൂടെ കടല , പരിപ്പ് , പയർ എന്നിവ കറികളായും കുട്ടികൾക്ക് നൽകിയിരുന്നു . പട്ടിണി പാവങ്ങളായ സാധാരണ കുട്ടികൾ ഉച്ച ഭക്ഷണം ലഭിക്കാൻ കൂടിയും സ്കൂളിൽ വന്ന് പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു .[[പ്രമാണം:image 90432240.resized.JPG|ലഘുചിത്രം]] | ||
വെള്ളം ലഭിക്കുന്ന കിണർ ഉണ്ടായിരുന്നു . ആ കാലത്ത് സ്കൂളിൽ ഉച്ച ഭക്ഷണമായി കഞ്ഞിയും കൂടെ കടല , പരിപ്പ് , പയർ എന്നിവ കറികളായും കുട്ടികൾക്ക് നൽകിയിരുന്നു . പട്ടിണി പാവങ്ങളായ സാധാരണ കുട്ടികൾ ഉച്ച ഭക്ഷണം ലഭിക്കാൻ കൂടിയും സ്കൂളിൽ വന്ന് പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു . | |||
[[പ്രമാണം:image 90432240.resized.JPG|ലഘുചിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
#സ്മാർട്ട് ക്ലാസ് റൂം | #സ്മാർട്ട് ക്ലാസ് റൂം | ||
# | # ലൈബ്രറി | ||
# ലാബ് | # ലാബ് | ||
#ആധുനിക അടുക്കള. | #ആധുനിക അടുക്കള. | ||
#ഹൈടെക് കെട്ടിടം17/08/2020 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 7 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. 2 കംപ്യൂട്ടർ | #ഹൈടെക് കെട്ടിടം17/08/2020 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 7 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. 2 കംപ്യൂട്ടർ ലാബുകളിലുമായി ഏകദേശം23 ലാപ്ടോപുകളുമുണ്ട്. KG സെക്ഷൻ ഉൾപ്പെടെ 406 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ദിനാചരണങ്ങളോടനുബന്ധിച്ചു പ്രമുഖരുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഉപജില്ല, ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുന്നു. | |||
2021-22അധ്യയന വർഷത്തിൽ സംസ്ഥാനതല അറബിക് ക്വിസ് മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അമാൻ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും അപ്പർ പ്രൈമറി വിഭാഗത്തിൽ അമ്മാർ സലിം ജില്ലയിൽ A ഗ്രേഡോടെ മൂന്നാംസ്ഥാനം നേടുകയും ചെയ്തു | |||
=== ഉല്ലാസ ഗണിതം === | |||
ഗണിത പഠനം രസകരമാക്കുന്നതിനു വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് <nowiki>'ഉല്ലാസ ഗണിതം '.വിവിധ കളികളിൽ ഏർപ്പെടുന്നതിലൂടെ കുട്ടികൾ അവർ അറിയാതെ തന്നെ ഗണിത ആശയങ്ങൾ സ്വായത്തമാക്കപ്പെടുന്നു .ഗ്രൂപ്പ് ആയി കളിക്കുന്നത് കൊണ്ട് സഹകരണ മനോഭാവത്തോടെയും മത്സരബുദ്ധിയോടെയും കളികളിൽ ഏർപ്പെടുന്നു . സ്കൂളിൽ കളിക്കുന്ന കളികൾ വീടുകളിലും അവർ കളിക്കുന്നു . അങ്ങനെ ഗണിതാശയങ്ങൾ ഉറക്കുന്നതിന് ''ഉല്ലാസ ഗണിതം ''</nowiki> നല്ല ഒരു പങ്ക് വഹിക്കുന്നു . | |||
== വിവിധ തരം ക്ലബ്ബുകൾ == | |||
=== ഹരിതസേന === | |||
ഹരിതസേനാംഗങ്ങളായ കുട്ടികൾ പലവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു. അത് വേണ്ടവിധം പരിചരിക്കുകയും ചെയ്യുന്നു . ചെടിച്ചട്ടികളിൽ വിവിധ ചെടികൾ നട്ടുപിടിപ്പിക്കുന്നു. പച്ചക്കറികളും നട്ടുപിടിപ്പിക്കുന്നു. | |||
=== ജൈവവള നിർമാണം === | |||
സ്കൂളിൽ വരുന്ന ഉച്ചഭക്ഷണ അവശിഷ്ടങ്ങൾ ജൈവവള നിർമാണത്തിന് ഉപയോഗിക്കുന്നു . വളം ചെടികൾക്ക് ഉപയോഗപ്പെടുത്തുന്നു . | |||
=== സോപ്പ് നിർമാണം === | |||
ക്ലാസ്റൂം പ്രവർത്തനത്തിന്റെ ഭാഗമായി സോപ്പ് നിർമ്മാണം നടത്തി വരുന്നു .സ്കൂളിലെ ആവശ്യങ്ങൾക്കും മറ്റും ഇത് ഉപയോഗിച്ചുവരുന്നു | |||
=== [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] === | |||
ശസ്ത്രാഭിരുചി വളർത്താനായി ക്ലാസ്സിലും ക്ലാസിനു പുറത്ത് അസംബ്ലിയിൽവെച്ചും സ്കൂളിലെ പ്രധാന പരിപാടികളിലും കുട്ടികൾ പരീക്ഷണങ്ങൾ നടത്താറുണ്ട് . | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] : === | |||
കുട്ടികളുടെ സർഗ്ഗവാസനകൾ ഉണർത്തുന്നതിനാണ് വിദ്യാരംഗം ക്ലബ് പ്രവർത്തിക്കുന്നത് . വിവിധ പ്രവർത്തനങ്ങൾ ഇതിനുവേണ്ടി നടത്താറുണ്ട് . കഥ ,കവിത , ആസ്വാദനക്കുറിപ്പ് എന്നിവയുടെ രചനാമത്സരങ്ങൾ നടത്താറുണ്ട് .ബഷീർ ദിനം ,വായനാദിനം ,മാതൃഭാഷാദിനം ,കേരളപ്പിറവിദിനം ,ഒ .എൻ .വി യുടെ സ്മരണദിനം തുടങ്ങിയവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു | |||
=== [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] === | |||
ഗണിതാഭിരുചിയുള്ളവരെ ചേർത്ത് (5,6,7 ക്ലാസ്സുകൾ ) ഗ്രൂപ്പ് ഉണ്ടാക്കുകയും ഗണിത quiz,മനഃകണക്ക് ,ജ്യാമിതീയ രൂപങ്ങൾ ,ഗണിത പസിൽ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു .ഇതിലൂടെ ഗണിതപഠനം രസകരമാക്കാൻ സാധിക്കുന്നു. | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
=== അറബി ക്ലബ് === | |||
* അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും അറബിക് അസംബ്ലി നടത്താറുണ്ട് . അറബിക് ഭാഷയുടെ പരിപോഷണത്തിനുവേണ്ടി അറബിക് പദപ്പയറ്റ് , പദകേളി , ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി വരുന്നു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #ഗേളി ടീച്ചർ | ||
# അൽഫോൺസ് .പി.എ | # അൽഫോൺസ് .പി.എ | ||
#കൗസു | #കൗസു | ||
#പ്രസാദ് | #പ്രസാദ് | ||
#ശ്രീലത | #ശ്രീലത | ||
# | #മറിയാമ്മ | ||
# | #ജമുന .കെ .ജി | ||
#രുഗ്മിണി ടീച്ചർ | #രുഗ്മിണി ടീച്ചർ | ||
# | # | ||
വരി 128: | വരി 143: | ||
|- | |- | ||
|2 | |2 | ||
|Alphones P | |Alphones P A | ||
| | | | ||
| | | | ||
വരി 135: | വരി 150: | ||
|- | |- | ||
|3 | |3 | ||
|Kousu | |Kousu teacher | ||
| | | | ||
| | | | ||
വരി 142: | വരി 157: | ||
|- | |- | ||
|4 | |4 | ||
|Prasad | |Prasad sir | ||
| | | | ||
| | | | ||
വരി 149: | വരി 164: | ||
|- | |- | ||
|5 | |5 | ||
|Sreelatha | |Sreelatha teacher | ||
| | | | ||
| | | | ||
വരി 156: | വരി 171: | ||
|- | |- | ||
|6. | |6. | ||
|Mariamma | |Mariamma teacher | ||
| | | | ||
| | | | ||
വരി 163: | വരി 178: | ||
|- | |- | ||
|7 | |7 | ||
|Jamuna | |Jamuna K G Teacher | ||
| | | | ||
| | | | ||
|30/06/2018 | |||
| | | | ||
|- | |- | ||
|8 | |8 | ||
|Rugmini | |Rugmini K C Teacher | ||
| | | | ||
|june 2018 | |||
|31/05/20120 | |||
| | | | ||
|} | |} | ||
# | # | ||
വരി 200: | വരി 211: | ||
* പളളുരുത്തിയിൽ സ്ഥിതിചെയ്യുന്നു. | * പളളുരുത്തിയിൽ സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --><nowiki>{{</nowiki>{{ | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --><nowiki>{{</nowiki>{{Slippymap|lat= |zoom=16}}{{Slippymap|lat= |zoom=9.55'3"|lon=76.16'37"}}{{#multimaps: |zoom=16|width=800|height=400|marker=yes}}{{#multimaps:9.91754|lon=76.27722 |zoom=16|width=800|height=400|marker=yes}} | ||
---- | ---- |
17:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളൂരുത്തി പള്ളൂരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0484 223882 |
ഇമെയിൽ | palluruthygups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26335 (സമേതം) |
യുഡൈസ് കോഡ് | 32080802009 |
വിക്കിഡാറ്റ | Q99507925 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പലത.വി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ASHKAR M R |
എം.പി.ടി.എ. പ്രസിഡണ്ട് | SEENA C A |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിലെ പള്ളുരുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം.
ചരിത്രം
പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന ഗവ. യു.പി.സ്കൂൾ പള്ളുരുത്തി, 1919 ജൂൺ 2 നാണ് ആരംഭിച്ചത്. ആരംഭകാലത്ത് നായർ സമുദായത്തിന്റെ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. പളളുരുത്തി കുമ്പളങ്ങി വഴിയിലെ പേരുകേട്ട നായൻമാരുടെ വീടുകളായിരുന്നു വട്ടത്തറ , ചേളായി , നമ്പ്യാർമഠം തുടങ്ങിയവ . പണ്ട് ആ സമയത്ത് തോപ്പുംപടിക്കടുത്തുളള കൊച്ചുപളളി സ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുളളൂ . ചേളായിലെ രണ്ട് തമ്പുരാട്ടിക്കുട്ടികൾക്ക് കൊച്ചുപളളി സ്കൂളിൽ പോയി പഠിക്കാൻ താൽപര്യമില്ലായിരുന്നു . ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. അതുപോലെ ശ്രീ അനന്തൻ പിള്ള മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലത്താണ് ഈ സ്കൂളിന് ഒരു ജനകീയ മുഖം കൈവന്നത് .
കേരളത്തിൽ വിമോചന സമരം നടന്നപ്പോൾ പോലും പൂട്ടാതെ പ്രവർത്തിച്ച സ്കൂളാണിത് . നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു ആദ്യകാല കെട്ടിടം . ഓടുമേഞ്ഞ മേൽക്കൂരയായിരുന്നു അന്നുണ്ടായിരുന്നത്. സ്കൂളിന്റെ കിഴക്ക് ഭാഗത്തായി പാട്ട് പുരയും അതിനോട് ചേർന്ന് കഞ്ഞിപ്പുരയും ഉണ്ടായിരുന്നു . പടിഞ്ഞാറ് ഭാഗത്തായി കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ നല്ല ശുദ്ധമായ വെള്ളം ലഭിക്കുന്ന കിണർ ഉണ്ടായിരുന്നു . ആ കാലത്ത് സ്കൂളിൽ ഉച്ച ഭക്ഷണമായി കഞ്ഞിയും കൂടെ കടല , പരിപ്പ് , പയർ എന്നിവ കറികളായും കുട്ടികൾക്ക് നൽകിയിരുന്നു . പട്ടിണി പാവങ്ങളായ സാധാരണ കുട്ടികൾ ഉച്ച ഭക്ഷണം ലഭിക്കാൻ കൂടിയും സ്കൂളിൽ വന്ന് പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു .
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
- ലാബ്
- ആധുനിക അടുക്കള.
- ഹൈടെക് കെട്ടിടം17/08/2020 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 7 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. 2 കംപ്യൂട്ടർ ലാബുകളിലുമായി ഏകദേശം23 ലാപ്ടോപുകളുമുണ്ട്. KG സെക്ഷൻ ഉൾപ്പെടെ 406 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങളോടനുബന്ധിച്ചു പ്രമുഖരുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഉപജില്ല, ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുന്നു.
2021-22അധ്യയന വർഷത്തിൽ സംസ്ഥാനതല അറബിക് ക്വിസ് മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അമാൻ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും അപ്പർ പ്രൈമറി വിഭാഗത്തിൽ അമ്മാർ സലിം ജില്ലയിൽ A ഗ്രേഡോടെ മൂന്നാംസ്ഥാനം നേടുകയും ചെയ്തു
ഉല്ലാസ ഗണിതം
ഗണിത പഠനം രസകരമാക്കുന്നതിനു വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഉല്ലാസ ഗണിതം '.വിവിധ കളികളിൽ ഏർപ്പെടുന്നതിലൂടെ കുട്ടികൾ അവർ അറിയാതെ തന്നെ ഗണിത ആശയങ്ങൾ സ്വായത്തമാക്കപ്പെടുന്നു .ഗ്രൂപ്പ് ആയി കളിക്കുന്നത് കൊണ്ട് സഹകരണ മനോഭാവത്തോടെയും മത്സരബുദ്ധിയോടെയും കളികളിൽ ഏർപ്പെടുന്നു . സ്കൂളിൽ കളിക്കുന്ന കളികൾ വീടുകളിലും അവർ കളിക്കുന്നു . അങ്ങനെ ഗണിതാശയങ്ങൾ ഉറക്കുന്നതിന് ''ഉല്ലാസ ഗണിതം '' നല്ല ഒരു പങ്ക് വഹിക്കുന്നു .
വിവിധ തരം ക്ലബ്ബുകൾ
ഹരിതസേന
ഹരിതസേനാംഗങ്ങളായ കുട്ടികൾ പലവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു. അത് വേണ്ടവിധം പരിചരിക്കുകയും ചെയ്യുന്നു . ചെടിച്ചട്ടികളിൽ വിവിധ ചെടികൾ നട്ടുപിടിപ്പിക്കുന്നു. പച്ചക്കറികളും നട്ടുപിടിപ്പിക്കുന്നു.
ജൈവവള നിർമാണം
സ്കൂളിൽ വരുന്ന ഉച്ചഭക്ഷണ അവശിഷ്ടങ്ങൾ ജൈവവള നിർമാണത്തിന് ഉപയോഗിക്കുന്നു . വളം ചെടികൾക്ക് ഉപയോഗപ്പെടുത്തുന്നു .
സോപ്പ് നിർമാണം
ക്ലാസ്റൂം പ്രവർത്തനത്തിന്റെ ഭാഗമായി സോപ്പ് നിർമ്മാണം നടത്തി വരുന്നു .സ്കൂളിലെ ആവശ്യങ്ങൾക്കും മറ്റും ഇത് ഉപയോഗിച്ചുവരുന്നു
സയൻസ് ക്ലബ്ബ്
ശസ്ത്രാഭിരുചി വളർത്താനായി ക്ലാസ്സിലും ക്ലാസിനു പുറത്ത് അസംബ്ലിയിൽവെച്ചും സ്കൂളിലെ പ്രധാന പരിപാടികളിലും കുട്ടികൾ പരീക്ഷണങ്ങൾ നടത്താറുണ്ട് .
വിദ്യാരംഗം കലാ സാഹിത്യ വേദി :
കുട്ടികളുടെ സർഗ്ഗവാസനകൾ ഉണർത്തുന്നതിനാണ് വിദ്യാരംഗം ക്ലബ് പ്രവർത്തിക്കുന്നത് . വിവിധ പ്രവർത്തനങ്ങൾ ഇതിനുവേണ്ടി നടത്താറുണ്ട് . കഥ ,കവിത , ആസ്വാദനക്കുറിപ്പ് എന്നിവയുടെ രചനാമത്സരങ്ങൾ നടത്താറുണ്ട് .ബഷീർ ദിനം ,വായനാദിനം ,മാതൃഭാഷാദിനം ,കേരളപ്പിറവിദിനം ,ഒ .എൻ .വി യുടെ സ്മരണദിനം തുടങ്ങിയവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു
ഗണിത ക്ലബ്ബ്.
ഗണിതാഭിരുചിയുള്ളവരെ ചേർത്ത് (5,6,7 ക്ലാസ്സുകൾ ) ഗ്രൂപ്പ് ഉണ്ടാക്കുകയും ഗണിത quiz,മനഃകണക്ക് ,ജ്യാമിതീയ രൂപങ്ങൾ ,ഗണിത പസിൽ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു .ഇതിലൂടെ ഗണിതപഠനം രസകരമാക്കാൻ സാധിക്കുന്നു.
അറബി ക്ലബ്
- അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും അറബിക് അസംബ്ലി നടത്താറുണ്ട് . അറബിക് ഭാഷയുടെ പരിപോഷണത്തിനുവേണ്ടി അറബിക് പദപ്പയറ്റ് , പദകേളി , ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി വരുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഗേളി ടീച്ചർ
- അൽഫോൺസ് .പി.എ
- കൗസു
- പ്രസാദ്
- ശ്രീലത
- മറിയാമ്മ
- ജമുന .കെ .ജി
- രുഗ്മിണി ടീച്ചർ
sno | name | date of entry | date of retirement | picture | |
---|---|---|---|---|---|
1 | Geli teacher | ||||
2 | Alphones P A | ||||
3 | Kousu teacher | ||||
4 | Prasad sir | ||||
5 | Sreelatha teacher | ||||
6. | Mariamma teacher | ||||
7 | Jamuna K G Teacher | 30/06/2018 | |||
8 | Rugmini K C Teacher | june 2018 | 31/05/20120 |
നേട്ടങ്ങൾ
- ഉപജില്ല അറബി കലോൽസവങ്ങളിൾ യു. പി. വിഭാഗത്തിൽ തുടർച്ചയായി രണ്ടാം സാഥാനം.
- സംസ്ഥാന തലത്തിൽ അറബി കയ്യെഴുത്ത് മാഗസിൻ നിർമാണ ത്തിൽ മൂന്നാം സ്ഥാനം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുഹമ്മദ് ബഷീർ ( ഡെപ്യൂട്ടി കലക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പള്ളുരുത്തി വെളി ഗ്രൗണ്ടിന് അഭിമുഖമായുള്ള പഞ്ചായത്ത് രാജ് റോഡിലൂടെ ഉദ്ദേശം 500 മീറ്റർ മുന്നിലേയ്ക്ക് തങ്ങൾ നഗറിലേയ്ക്ക് നടക്കുമ്പോൾ റോഡിന്റെ വലതു വശത്ത് കാണുന്ന 3 നിലയോട് കൂടിയ ഹൈ ടെക് ബിൽഡിംഗ്
- പളളുരുത്തി വെളി ബസ് സ്റ്റോപ്പിൽ നിന്നും കിഴക്കോട്ട് അഞ്ഞൂറ് മീറ്റർ അകലേ.
- പളളുരുത്തിയിൽ സ്ഥിതിചെയ്യുന്നു.
{{
{{#multimaps: |zoom=16|width=800|height=400|marker=yes}}{{#multimaps:9.91754|lon=76.27722 |zoom=16|width=800|height=400|marker=yes}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26335
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ