ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
25819gmlps (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വടക്കേക്കര | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂൾ കോഡ്= 25819 | | സ്കൂൾ കോഡ്= 25819 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=12=10-1927 | ||
| സ്കൂൾ വിലാസം= Vadakkekaraപി.ഒ, <br/> | | സ്കൂൾ വിലാസം= Vadakkekaraപി.ഒ, <br/> | ||
| പിൻ കോഡ്=683522 | | പിൻ കോഡ്=683522 | ||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 20 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 17 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 37 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ജ്യോതി എ ആർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മനോജ് എ ബി | ||
| സ്കൂൾ ചിത്രം= [[പ്രമാണം:25819.JPG|thumb|25819 school picture]] | | | സ്കൂൾ ചിത്രം= [[പ്രമാണം:25819.JPG|thumb|25819 school picture]] | | ||
}} | }} | ||
................................ | ................................ | ||
== | |||
== ആമുഖം == | |||
എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽ പെട്ട വടക്കേക്കരയിലാണ് ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത്.1927 ൽ സ്ഥാപിതമായ ഈ വിദ്യാലയംകുഞ്ഞു ങ്ങൾക്കായി മികച്ച പഠന സൗകര്യംതന്നെ ഒരുക്കിയിരിക്കുന്നു ഇവിടെയുള്ള ജൈവവൈവിധ്യപാർക്കു സസ്യജാലങ്ങളാലും ജീവജാലങ്ങളാലും സമ്പന്നമാണ്.. | |||
'''ചരിത്രം''' | |||
പെരിയാറിൻ്റെ വടക്കുള്ള കര എന്നർത്ഥത്തിലാണ് വടക്കേക്കര എന്ന സ്ഥലനാമം ലഭിച്ചത് .പൗരാണിക തുറമുഖമായ മുസിരിസ് ഉൾപ്പെടുന്ന പ്രദേശമാണ്.തികഞ്ഞ മതസൗഹാർദത്തോടെ ജനങ്ങൾ ഇവിടെ ജീവിക്കുന്നു.100 വർഷങ്ങൾക്കു മുൻപ് മുറവന്തുരുത്തിലെ തലക്കാട്ടുമമ്മു ദാനമായി നൽകിയ സ്ഥലത്തു പ്രവർത്തിച്ചിരുന്ന മദ്രസയാണ് സർക്കാർ ഏറ്റെടുത്തു ഗവ. മൊഹമ്മദൻ എൽ പി സ്‌കൂളാക്കി മാറ്റിയത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഗവ.മുഹമ്മദെന് എൽ പി സ്‌കൂളിൽ 2 പ്രധാന കെട്ടിടങ്ങളാണ് ഉള്ളത്. ഓടിട്ട കെട്ടിടം 1927 ലാണ് സ്ഥാപിതമായത്.കോൺക്രീറ്റ് കെട്ടിടം 1985 ലും..ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുര,കക്കൂസ് എന്നിവയുമുണ്ട്.പറവൂർ എം എൽ എ 2010ൽ അനുവദിച്ച കമ്പ്യൂട്ടർ | |||
ലാബ്, കുട്ടികളുടെ പാർക്ക് ,ജൈവ വൈവിധ്യ ഉദ്യാനം ,പൂന്തോട്ടം ,എന്നിവയും ഇവിടുണ്ട്.ആരുടേയും മനസ്സിനെ ആകർഷിക്കുന്ന സുന്ദര വിദ്യാലയം .ഭിന്നശേഷികുട്ടികൾക്കായി റാമ്പ് സൗകര്യം,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യങ്ങളും ഇവിടുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[ കൃഷി ]] | |||
*സ്‌കൂളിൽ വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ട്.പിടിഎ യും അധ്യാപകരും കുട്ടികളും ചേർന്നാണ് കൃഷി ചെയ്യുന്നത്..വിത്തുകൾ സസ്യങ്ങൾ അവയുടെ ഇല,പൂവ് ,കായ് ,വേര് തുടങ്ങിയവയെ കുറിച്ച് പഠിക്കാൻ ,കൃഷി അനുഭവം ലഭിക്കാൻ, കൂട്ടായി ജോലി ചെയ്യുന്നതിന് എല്ലാം ഇത് അവസരമൊരുക്കുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനു സ്വന്തം കൃഷിയിടത്തിലെ പച്ചക്കറി ഉപയോഗിക്കാൻ സാധിക്കുന്നു.2021 -22 അധ്യയന വർഷത്തെസ്‌കൂൾ മുറ്റത്തെ കൃഷി വിളവെടുപ്പ്ഉത്സവം 04 -01 -2022 ന് വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രശ് മി അനിൽകുമാർ ഉത്‌ഘാടനം ചെയ്തു.പിടിഎ .പ്രസിഡണ്ടും അധ്യാപകരും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
'''സ്‌കൂളിലെ മുൻ പ്രധാന അധ്യാപകർ.''' | |||
'''1 ടി പി മുഹമ്മദ് അലി-1997 ''' | |||
'''2 ഏലിയാമ്മ ജോർജ് -1997 -1998 ''' | |||
'''3 ശാരദ കെ എം -1999 -2001 ''' | |||
'''4 മണി കെ വി -2001 -2002 ''' | |||
'''5 ഫിലോമിന -2002 -2005 ''' | |||
'''6 ശാന്തകുമാരി -2005 -2006 ''' | |||
'''7 സൈനബ ഇ എച്ച് -2006 -2011 ''' | |||
'''8 രാജമ്മ കെ ഒ - 2011 -2016 ''' | |||
'''9 ലീലാമ്മ അബ്രഹാം -2016 -2017 ''' | |||
'''10 ബേബി കെ സി -2017 -2018 ''' | |||
'''11 സുനി ടി എസ് -2018 -2019 ''' | |||
'''12 ഷൈൻ -2019 -2020 ''' | |||
'''13 ജ്യോതി എ ആർ -2020 ''' | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | |||
# | # | ||
# | # | ||
വരി 69: | വരി 118: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.166511|lon=76.213823 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ