ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{prettyurl|Govt. U P S Veliyanad }} <!-- ''ലീഡ് വാചകങ്ങള് '''<br/>( ഈ ആമുഖ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. U P S | {{ PSchoolFrame/Header}}{{prettyurl|Govt. U P S veliyanad }} | ||
{{Infobox | {{ Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വെളിയനാട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=എറണാകുളം | ||
| | | സ്കൂൾ കോഡ്= 28528 | ||
| | | സ്ഥാപിതവർഷം=1911 | ||
| | | സ്കൂൾ വിലാസം= veliyanadപി.ഒ, <br/> | ||
| | | പിൻ കോഡ്=682313 | ||
| | | സ്കൂൾ ഫോൺ=04842738148 | ||
| | | സ്കൂൾ ഇമെയിൽ= gupsveliyanad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=Piravom | | ഉപ ജില്ല=Piravom | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=Government | | ഭരണ വിഭാഗം=Government | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 40 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 35 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 75 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന | | പ്രധാന അധ്യാപിക= ജ്യോതി എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=REIKUMAR P K | ||
| | | സ്കൂൾ ചിത്രം =28528-veliyanad1.jpg | ||
}} | |size=350px | ||
|caption= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
എറണാകുളം ജില്ലയിലെ വെളിയനാട് ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''''ജിയുപിഎസ് വെളിയനാട്''''' | |||
== ചരിത്രം == | == ചരിത്രം == | ||
സ്വാതന്ത്ര്യ ലബ്ധിക്കുമുൻപ് പഴയ കൊച്ചി സംസ്ഥാനത്തിന്റെ തെക്കേ അതിർത്തിയിൽ തിരുവതംകൂരിനോട് ചേർന്ന് കിടന്ന കൊച്ചി കണയന്നൂർ താലൂക്കിലെ ഗ്രാമപ്രദേശങ്ങളിൽ ഒന്നായിരുന്നു. വെളിയനാട് ജാതിമത സൌഹാർദ്ദമായിരുന്നു ഈ നാടിൻറെ മുഘമുദ്ര . ഇവിടെ ഹിന്ദുമതത്തിലെ പല വിഭാഗങ്ങളും ക്രിസ്തു മതവിശ്വാസികളും ഇടകലർന്നു ജീവിച്ചിരുന്നു. | |||
നൂറുവർഷങ്ങൾക്കുമുന്പ് കൈത്തറി പരിശീലനത്തിനായി ആരംഭിച്ച ഇൻഡസ്ട്രിയൽ സ്കൂൾ ആണ് പിന്നീട് നാലാം ക്ലാസ്സ് വരെ ഉള്ള സർക്കാർ പ്രീ പ്രൈമറി സ്കൂൾ ആയത് . ആദ്യവർഷങ്ങളിൽ പ്രൈമറി സ്കൂളും ഇൻഡസ്ട്രിയൽ സ്കൂളും സമാന്തരമായി പ്രവർത്തിച്ചിരുന്നു. 1940-50 കാലഘട്ടത്തിൽ പ്രൈമറി സ്കൂളിനു കിഴക്ക് വശമായി നെയ്തു സ്കൂളും അതിനപ്പുറം പ്രൈമറി സ്കൂളിന്റെ ഭാഗമായ ഓലമേഞ്ഞ ഷെഡും നിലനിന്നിരുന്നു . പ്രധാനകെട്ടിടത്തിനു സമീപമായി പാട്ടുപുര എന്ന ഒരു ചെറിയ കെട്ടിടത്തിൽ പെൺകുട്ടികളെ സംഗീതവും തുന്നലും പഠിപ്പിച്ചിരുന്നു . | |||
1953-ൽ പ്രൈമറി സ്കൂൾ കെട്ടിടം പുതുക്കിപണിതു . ഷെഡുകളും നെയ്തു സ്കൂളും പൊളിച്ചു മാറ്റി കാലക്രമത്തിൽ പ്രൈമറി സ്കൂൾ 7 ക്ലാസ്സ് വരെയുള്ള ഇപ്പോഴത്തെ യു പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. | |||
ഒരുകളിസ്ഥലം ഇല്ലെന്ന പോരായ്മ യു പി സ്കൂൾ അധികൃതരെ വളരെക്കാലം അലട്ടിയിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ഇരുപത്തി രണ്ടു വർഷങ്ങൾക്കു മുന്പ് സ്കൂളിനടുത്തായി ഒരു സ്ഥലം വാങ്ങിക്കാനും നല്ലരീതിയിൽ കളിസ്ഥലം നിർമിക്കാനും സാധിച്ചു. 1989-ൽ ആരംഭിച്ച പ്രീ പ്രൈമറിയും ഉന്നത നിലവാരം പുലർത്തുന്നു . | |||
എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഗവ:യുപി സ്കൂൾ ആയ വെളിയനാട് സ്കൂൾ ഇന്ന് എല്ലാ ആധുനിക സൌകര്യങ്ങളും തികഞ്ഞ ഒരു മാതൃകാവിദ്യാലയമായി മാറിയിരിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
# ഹൈ ടെക് ക്ലാസ്സ് റൂമുകൾ | |||
# CHILDREN'S PARK | |||
# സെമിനാർ ഹാൾ | |||
# മൾട്ടിമീഡിയ തിയേറ്റർ | |||
#കമ്പ്യൂട്ടർ ലാബ് | |||
# സയൻസ് ലാബ് | |||
# ലൈബ്രറി | |||
# ബട്ടർഫ്ലൈ പാർക്ക് | |||
# ജൈവ കൃഷിത്തോട്ടം | |||
# ജൈവ വൈവിധ്യ ഉദ്യാനം | |||
#നക്ഷ്ത്ര വനം | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}} / | * [[{{PAGENAME}}./ഹെൽത്ത് ക്ലബ്]] | ||
* [[{{PAGENAME}} | * [[{{PAGENAME}}./ഇംഗ്ലീഷ് ക്ലബ്]] | ||
* [[{{PAGENAME}}/ | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | |||
# | # | ||
# | # | ||
വി എസ് സുരേന്ദ്രൻ (ഹെഡ്മാസ്റ്റർ ) | |||
== | |||
വി എച് സുലൈമാൻ (ഹെഡ്മാസ്റ്റർ ) | |||
നിന തോമസ് (ഹെഡ്മിസ്ട്രസ് ) | |||
ലിസിക്കുട്ടി ഫിലിപ്പ് (ഹെഡ്മിസ്ട്രസ് ) | |||
കസ്തൂർബായ് വി എസ് (ഹെഡ്മിസ്ട്രസ്) | |||
എ വി മനോജ് (ഹെഡ്മാസ്റ്റർ ) | |||
കെ ജയകുമാർ (ഹെഡ്മാസ്റ്റർ ) | |||
നിഷ പുഷ്പരാജൻ (ടീച്ചർ) | |||
ഡി വത്സമ്മ (ടീച്ചർ) | |||
കെ കെ ശശീന്ദ്രൻ (ടീച്ചർ) | |||
സാലി തോമസ് (ടീച്ചർ) | |||
ചിത്രലായ ഗോപിനാഥ് (ടീച്ചർ) | |||
ശ്യാമള പി (ടീച്ചർ) | |||
കെ ജി ഗിരിജാമണി (മ്യൂസിക് ടീച്ചർ) | |||
ബേബി കെ വി (ടീച്ചർ) | |||
== നേട്ടങ്ങൾ == | |||
2021 -22 | |||
പ്രവർത്തി പരിചയമേള യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് | |||
ശാസ്ത്രമേള യു പി വിഭാഗം റണ്ണേഴ്സ്അപ്പ് | |||
[[പ്രമാണം:28528 WE.jpg|ലഘുചിത്രം|ശാസ്ത്രമേള യു പി വിഭാഗം റണ്ണേഴ്സ്അപ്പ്]] | |||
കലോത്സവം | |||
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗവ സ്കൂളിനുള്ള പുരസ്കാരം | |||
[[പ്രമാണം:28528 EKM.jpg|ലഘുചിത്രം|ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗവ സ്കൂളിനുള്ള പുരസ്കാരം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# സി കെ പ്രകാശ് (മുൻ എ ഡി എം ) | |||
# കെ സി സോമൻ ( ഡോക്ടർ ) | |||
# വിഷ്ണു പവിത്രൻ (ഡോക്ടർ) | |||
# ആർ ബാലകൃഷ്ണൻ നായർ (സയന്റിസ്റ്റ് ) | |||
# അഖില രാജ് (ഡോക്ടർ ) | |||
# പി കെ രാമകൃഷ്ണൻ പോലീസ് (ASI) | |||
# വി എ സുധാകരൻ (മിലിട്ടറി ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=9.87013|lon=76.45281|zoom=18|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
<!-- #multimaps:എന്നതിനുശേഷം | |||
{{ |
തിരുത്തലുകൾ