"സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Antony`s L.P.S. Kannamaly}}
{{PSchoolFrame/Header}}{{prettyurl| St. Antony`s L.P.S. Kannamaly}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=കണ്ണമാലി
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26329
|സ്കൂൾ കോഡ്=26329
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= Kannamalyപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=682008
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=04842247599 
|യുഡൈസ് കോഡ്=32080800216
| സ്കൂൾ ഇമെയിൽ= stantonyslpschoolkannamaly@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=Mattancherry
|സ്ഥാപിതവർഷം=1929
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=കണ്ണമാലി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=682008
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=8281298940
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=stantonyslpschoolkannamaly@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മട്ടാഞ്ചേരി
| ആൺകുട്ടികളുടെ എണ്ണം= 18
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 26
|വാർഡ്=9
| വിദ്യാർത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകൻ= Brigit Mary C J       
|താലൂക്ക്=കൊച്ചി
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബ്രിജിറ്റ് മേരി സി.ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=REEJA BENSIL
|എം.പി.ടി.എ. പ്രസിഡണ്ട്=JYOTHI
|സ്കൂൾ ചിത്രം=26329 school1.jpg
|size=350px
|caption=school picture
|ലോഗോ=
|logo_size=50px
}}
}}
................................
എറണാകളം ജില്ലയിലെ മട്ടാഞ്ചരി ഉപജില്ലയിൽ കണ്ണമാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്. സെന്റ് ആന്റണീസ് എൽ. പി സ്കൂൾ. പ്രസിദ്ധ ക്രൈസ്തവ  തീർത്ഥാട കേന്ദ്രമായ കണ്ണമാലി വിശുദ്ധ ഔസേപ്പ് പിതാവിന്റെ ദേവാലയത്തോട് ചേർന്നാണ് ഈ വിദ്യാല.ം സ്ഥിതി ചെയ്യുന്നത്.  
 
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറേ അതിർത്തിയായ ചെല്ലാനം ഗ്രാമ പഞ്ചായത്തിലാണ് കണ്ണമാലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെല്ലാനം പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ.പി.സ് കൂൾ .കണ്ണമാലി കടലോര ഗ്രാമമായതിനാൽ ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളും മത്സ്യത്തൊഴിലാളികളാണ്. ആയതിനാൽ ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും ഇവരുടെ മക്കളാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
13 സെന്റിലാണ് സെന്റ് ആന്റണീസ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ ഓഫീസ് റൂം, ഏഴ് ക്ലാസ്സ് മുറികൾ, സ്റ്റേജ്, അടുക്കള, രണ്ട് ശുചി മുറികൾ എന്നീ സൗകര്യങ്ങളാണുള്ളത്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''*വിദ്യാരംഗം കലാ സാഹിത്യ വേദി'''
അക്കാദമിക പ്രവർത്തനങ്ങൾ ക്കൊപ്പം കുട്ടികളുടെ കലാപരവും നിർമ്മാണ പരവും സാഹിത്യ പരവും കഴിവുകൾ
വികസിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാ വിധ ദിനാചരണങ്ങളും നടത്തിവരുന്നു എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. പി റ്റി എ അംഗങ്ങളുടെ പൂർണ പങ്കാളിത്തവും ഓരോ പ്രവർത്തനത്തിലും ഉണ്ടാകാറുണ്ട്.
'''*പരിസ്ഥിതി ക്ലബ്ബ്'''
പരിസ്ഥിതിക്ലബ്ബിന്റെ ലീഡറായ അജയ് യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെ വീട്ടിലേക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വിഷമില്ലാത്ത പച്ചക്കറികൾ വീടുകളിൽ എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് മിക്ക കുട്ടികളുടെയും വീടുകളിൽ പച്ചക്കറി കൃഷി ചെയ്ത് പോരുന്നു.
'''*സയൻസ് ക്ലബ്ബ്'''
കുട്ടികളിൽ അന്തർലീനമായ ശാസ്ത്ര കൗതുകത്തെ പരിപേഷിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുവാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു പോരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ലീഡറായി തെരഞ്ഞെടുത്തിരിക്കുന്നത് നാലാം ക്ലാസ്സിലെ ജോസഫ് റെയാനെയാണ്.
'''*ഗണിത ക്ലബ്ബ്'''
കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഗണിതകേളികളിൽ ഏർപ്പെടാൻ ഗണിത ക്ലബ്ബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്. നിത്യജീവിതത്തിലെ പ്രവർത്തനങ്ങളുമായി ഗണിതത്തെ ബന്ധപ്പെടുത്തുന്നതിലൂടെ ഗണിതം കൂടുതൽ മധുരകരമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. ഗണിത ക്ലബ്ബിന്റെ ലീഡറായ കെവിൻ വി.ആറിന്റെ നേതൃത്വത്തിൽ ഗണിത സാമഗ്രികൾ നിർമ്മിച്ചിട്ടുണ്ട്.




==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
!
|-
|1
|ജോസഫ് എം.ജെ
|1994 -1997
|
|-
|2
|കെ.ഇ ജോസ് ഗിലാൽ മുസ്
|1997  1999
|
|-
|3
|റ്റി.എ. ജോസഫ്
|1999 - 2002
|
|}
#
#
#
#
വരി 52: വരി 118:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== 1929ൽ സ്ഥാപിതമായ ഈ സ്ക്കൂളിൽ നിന്നും ഒത്തിരിയേറെ പൂർവ്വ വിദ്യാർത്ഥികൾഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് ==
== 1.തോമസ് കെ എ ശാസ്ത്രജ്ഞൻ ആയി ഉന്നത നിലവാരത്തിലെത്തി ==
== 2. വി.ജെ ആന്റണി ==
== ആർ.ഡി.ഒ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം.
|-
*പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=9.87604|lon=76.26551 |zoom=18|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/398471...2527176" എന്ന താളിൽനിന്ന് ശേഖരിച്ചത്