"എരുവട്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
വരി 18: | വരി 19: | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| തദ്ദേശസ്വയംഭരണസ്ഥാപനം = | | തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| ലോകസഭാമണ്ഡലം= | | ലോകസഭാമണ്ഡലം= വടകര | ||
| നിയമസഭാമണ്ഡലം= | | നിയമസഭാമണ്ഡലം= തലശ്ശേരി | ||
| താലൂക്ക്= | | താലൂക്ക്= തലശ്ശേരി | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
വരി 60: | വരി 61: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.805316557434985|lon= 75.54151052878886 |zoom=16|width=800|height=400|marker=yes}} |
17:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എരുവട്ടി എൽ പി എസ് | |
---|---|
വിലാസം | |
എരുവട്ടി പി.ഒ.കോട്ടയം പൊയിൽ.(via) പത്തായക്കുന്ന് പി.ഒ, , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഫോൺ | 9745193231 |
ഇമെയിൽ | eruvattylp2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14610 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ.കെ.ശ്രീമണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തലശ്ശേരി താലൂക്കിലെ കോട്ടയം പഞ്ചായത്തിലെ എരുവട്ടിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1883-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1884-ൽ അംഗീകാരം കിട്ടി. വിദ്യാഭ്യാസവും സംസ്കാരവും ഒന്നുമില്ലാതിരുന്ന കാലഘട്ടത്തിൽ ജനങ്ങളുടെ നിരക്ഷരാവസ്ഥ മാറ്റിയെടുക്കാൻ വേണ്ടി ഗണപതിയാടൻ നാരായണൻ ഗുരുക്കൾ ഗുരുകുല വിദ്യാഭ്യാസം തുടങ്ങുകയും അദ്ദേഹത്തിന്റെ തന്നെ സ്ഥലത്തിൽ ഒരു സ്ഥാപനം തുടങ്ങുകയും നിലത്ത് പടിഞ്ഞിരുന്നിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുകയും ചെയ്തു. ക്രമേണ കെട്ടിടം പണിയുകയും വിദ്യാഭ്യാസം വിപുലീകരിക്കുകയും ചെയ്തു
ഭൗതിക സൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഉണ്ട്. കെട്ടിടം തട്ടികൾ വച്ച് 4 ക്ലാസ് മുറികൾ ആയി ഭാഗിച്ചിട്ടുണ്ട്. ചുറ്റുമതിൽ ഉണ്ട്. കളിസ്ഥലം, കിണർ, പൈപ്പ് സൗകര്യം ടോയ് ലറ്റ്, റാമ്പ്-റെയിൽ, പ്രത്യേക അടുക്കള തുടങ്ങിയവ ഉണ്ട്. വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ, ഇൻറർനെറ്റ്, ലൈബ്രറി തുടങ്ങിയവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 14610
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ