"ഗവ. യു.പി.എസ്. പണ്ടപിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U P S Pandappilly }}
{{PSchoolFrame/Header}}{{prettyurl|Govt. U P S Pandappilly }}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=പണ്ടപ്പിള്ളി
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28422
|സ്കൂൾ കോഡ്=28422
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= Pandappillyപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686672
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=04852256900 
|യുഡൈസ് കോഡ്=32080901301
| സ്കൂള്‍ ഇമെയില്‍= lethapns@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=മൂവാറ്റുപുഴ
|സ്ഥാപിതവർഷം=1940
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= GOVT UP SCHOOL PANDAPPILLY
| ഭരണ വിഭാഗം=Government
|പോസ്റ്റോഫീസ്=പണ്ടപ്പിള്ളി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686672
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=gupsp256@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മൂവാറ്റുപുഴ
| ആൺകുട്ടികളുടെ എണ്ണം= 31
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 20
|വാർഡ്=7
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=ഇടുക്കി
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകന്‍=     P N  LETHA     
|താലൂക്ക്=മൂവാറ്റുപുഴ
| പി.ടി.ഏ. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
................................
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷക്കീല റ്റി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സാലു വി എം
|എം.പി.ടി.. പ്രസിഡണ്ട്=ശുഭ ജീവൻ
|സ്കൂൾ ചിത്രം=28422_pandappilly.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
     
 
എറാണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ  മൂവാറ്റുപുഴ ഉപജില്ലയിൽ ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ പണ്ടപ്പിള്ളി.
== ചരിത്രം ==
== ചരിത്രം ==
 
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തി ഒമ്പകതാമാണ്ട് ചിങ്ങമാസം പന്ത്രന്ത്രണ്ടാം തീയതി ബഹുമാനപ്പെട്ട വികാരി തോസ്രയിൽ കുര്യാക്കോസ്  കത്തനാരുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പണ്ടപ്പിള്ളി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൗകര്യമായ പള്ളിക്കൂടം ഇല്ലാത്തതിനാൽ വിദ്യാഭ്യാസത്തെയും തൻ മൂലം ഉണ്ടാകുന്ന ഉന്നമന്നത്തെയും ലാക്കാക്കി പള്ളിയ്ക്ക് പടിഞ്ഞാറ് വശത്തുള്ള  കുളിരാങ്കൽ പുത്തൻപുരയിൽ കുടുംബത്തിൽ നിന്ന് ദാനമായി നൽകിയ സ്ഥലത്ത് എത്രയും വേഗം ഒരു പള്ളിക്കൂടം പണിയിപ്പിക്കുന്നതിന് ചാന്ത്യത്തിൽ ശീമാൻ വർക്കി മാളികയിൽ മത്തായി ചാക്കോയേയും ചുമതലപ്പെടുത്തി. പള്ളിക്കുടം കന്നിമാസം 10നകം പൂർത്തിയാക്കേണ്ടതും മുൻ നമ്പർ ഡയറി തീരുമാനം അനുസരിച്ച് കെട്ടിടത്തിന്റെ പ്ലാൻ ‍ഗവൺമെന്റ് അംഗീകരിച്ചതിനാൽ കെട്ടിടം പണിയ്ക്ക് ആവശ്യമായ സംഖ്യ കടംവാങ്ങി പൂർത്തിയാക്കുവാനും തീരുമാനിച്ചു. പള്ളിക്കുടത്തിന്റെ ആദ്യ മാനേജർ നീലുകാവിൽ മത്തായി ചാക്കോ അവറുകളായിരുന്നു. 1106- ൽ പള്ളിവക സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ ഇടവകയിലെ ബഹുമാനപ്പെട്ട മത്തായി കത്തനാരും,  കിഴക്കേക്കരയിൽ കെ. ജെ ഇട്ടൻ പിള്ളയും, കരവട്ടെ പുന്നമറ്റത്തിൽ കെ എം ജോസഫും, ഇല്ലിക്കനിരപ്പേൽ  ഇ എം ചാക്കോ തുടങ്ങിയവർ സുത്യുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ളതാകുന്നു. സ്കൂളിന്റെ ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ ഫാദർ മാത്യു ചാന്ത്യം ആയിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
പള്ളിയ്ക്ക് സ്കൂൾ നടത്തികൊണ്ടു പോകാൻ പറ്റാത്ത സാഹചര്യത്തിൽ 1947-ൽ സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു. അന്ന് എൽ.പി സ്കൂൾ ആയിരുന്നു. പ്രാരംഭത്തിൽ 900 കുട്ടികൾ ഉണ്ടായിരുന്നു. അന്നു ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ യു.പി  സ്കൂൾ ആയി അപ്ഗ്രേ‍ഡ് ചെയ്തു. പീന്നിട് സ്കൂളിൽ കുട്ടികൾ കുറയുന്ന സാഹചര്യം ഉണ്ടാവുകയും ഇപ്പോൾ മൂന്നാലുവർഷമായി കുട്ടികൾ കൂടുന്നുണ്ട്. 1 മുതൽ 7വരെ 68  കുട്ടികളും പ്രീ പ്രൈമറിയിൽ  കുട്ടികളും പഠിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 48: വരി 84:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|----
{{Slippymap|lat=9.97174|lon=76.57095 |zoom=18|width=800|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

17:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. യു.പി.എസ്. പണ്ടപിള്ളി
വിലാസം
പണ്ടപ്പിള്ളി

GOVT UP SCHOOL PANDAPPILLY
,
പണ്ടപ്പിള്ളി പി.ഒ.
,
686672
,
എറണാകുളം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽgupsp256@gmail.com
കോഡുകൾ
സ്കൂൾ കോഡ്28422 (സമേതം)
യുഡൈസ് കോഡ്32080901301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ29
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷക്കീല റ്റി എം
പി.ടി.എ. പ്രസിഡണ്ട്സാലു വി എം
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ ജീവൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറാണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ മൂവാറ്റുപുഴ ഉപജില്ലയിൽ ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ പണ്ടപ്പിള്ളി.

ചരിത്രം

ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തി ഒമ്പകതാമാണ്ട് ചിങ്ങമാസം പന്ത്രന്ത്രണ്ടാം തീയതി ബഹുമാനപ്പെട്ട വികാരി തോസ്രയിൽ കുര്യാക്കോസ് കത്തനാരുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പണ്ടപ്പിള്ളി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൗകര്യമായ പള്ളിക്കൂടം ഇല്ലാത്തതിനാൽ വിദ്യാഭ്യാസത്തെയും തൻ മൂലം ഉണ്ടാകുന്ന ഉന്നമന്നത്തെയും ലാക്കാക്കി പള്ളിയ്ക്ക് പടിഞ്ഞാറ് വശത്തുള്ള കുളിരാങ്കൽ പുത്തൻപുരയിൽ കുടുംബത്തിൽ നിന്ന് ദാനമായി നൽകിയ സ്ഥലത്ത് എത്രയും വേഗം ഒരു പള്ളിക്കൂടം പണിയിപ്പിക്കുന്നതിന് ചാന്ത്യത്തിൽ ശീമാൻ വർക്കി മാളികയിൽ മത്തായി ചാക്കോയേയും ചുമതലപ്പെടുത്തി. പള്ളിക്കുടം കന്നിമാസം 10നകം പൂർത്തിയാക്കേണ്ടതും മുൻ നമ്പർ ഡയറി തീരുമാനം അനുസരിച്ച് കെട്ടിടത്തിന്റെ പ്ലാൻ ‍ഗവൺമെന്റ് അംഗീകരിച്ചതിനാൽ കെട്ടിടം പണിയ്ക്ക് ആവശ്യമായ സംഖ്യ കടംവാങ്ങി പൂർത്തിയാക്കുവാനും തീരുമാനിച്ചു. പള്ളിക്കുടത്തിന്റെ ആദ്യ മാനേജർ നീലുകാവിൽ മത്തായി ചാക്കോ അവറുകളായിരുന്നു. 1106- ൽ പള്ളിവക സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ ഇടവകയിലെ ബഹുമാനപ്പെട്ട മത്തായി കത്തനാരും, കിഴക്കേക്കരയിൽ കെ. ജെ ഇട്ടൻ പിള്ളയും, കരവട്ടെ പുന്നമറ്റത്തിൽ കെ എം ജോസഫും, ഇല്ലിക്കനിരപ്പേൽ ഇ എം ചാക്കോ തുടങ്ങിയവർ സുത്യുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ളതാകുന്നു. സ്കൂളിന്റെ ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ ഫാദർ മാത്യു ചാന്ത്യം ആയിരുന്നു. പള്ളിയ്ക്ക് സ്കൂൾ നടത്തികൊണ്ടു പോകാൻ പറ്റാത്ത സാഹചര്യത്തിൽ 1947-ൽ സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു. അന്ന് എൽ.പി സ്കൂൾ ആയിരുന്നു. പ്രാരംഭത്തിൽ 900 കുട്ടികൾ ഉണ്ടായിരുന്നു. അന്നു ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ യു.പി സ്കൂൾ ആയി അപ്ഗ്രേ‍ഡ് ചെയ്തു. പീന്നിട് സ്കൂളിൽ കുട്ടികൾ കുറയുന്ന സാഹചര്യം ഉണ്ടാവുകയും ഇപ്പോൾ മൂന്നാലുവർഷമായി കുട്ടികൾ കൂടുന്നുണ്ട്. 1 മുതൽ 7വരെ 68 കുട്ടികളും പ്രീ പ്രൈമറിയിൽ കുട്ടികളും പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._പണ്ടപിള്ളി&oldid=2526754" എന്ന താളിൽനിന്ന് ശേഖരിച്ചത്