സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. യു.പി.എസ്. പണ്ടപിള്ളി
വിലാസം
പണ്ടപ്പിള്ളി

GOVT UP SCHOOL PANDAPPILLY
,
പണ്ടപ്പിള്ളി പി.ഒ.
,
686672
,
എറണാകുളം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽgupsp256@gmail.com
കോഡുകൾ
സ്കൂൾ കോഡ്28422 (സമേതം)
യുഡൈസ് കോഡ്32080901301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ29
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷക്കീല റ്റി എം
പി.ടി.എ. പ്രസിഡണ്ട്സാലു വി എം
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ ജീവൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറാണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ മൂവാറ്റുപുഴ ഉപജില്ലയിൽ ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ പണ്ടപ്പിള്ളി.

ചരിത്രം

ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തി ഒമ്പകതാമാണ്ട് ചിങ്ങമാസം പന്ത്രന്ത്രണ്ടാം തീയതി ബഹുമാനപ്പെട്ട വികാരി തോസ്രയിൽ കുര്യാക്കോസ് കത്തനാരുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പണ്ടപ്പിള്ളി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൗകര്യമായ പള്ളിക്കൂടം ഇല്ലാത്തതിനാൽ വിദ്യാഭ്യാസത്തെയും തൻ മൂലം ഉണ്ടാകുന്ന ഉന്നമന്നത്തെയും ലാക്കാക്കി പള്ളിയ്ക്ക് പടിഞ്ഞാറ് വശത്തുള്ള കുളിരാങ്കൽ പുത്തൻപുരയിൽ കുടുംബത്തിൽ നിന്ന് ദാനമായി നൽകിയ സ്ഥലത്ത് എത്രയും വേഗം ഒരു പള്ളിക്കൂടം പണിയിപ്പിക്കുന്നതിന് ചാന്ത്യത്തിൽ ശീമാൻ വർക്കി മാളികയിൽ മത്തായി ചാക്കോയേയും ചുമതലപ്പെടുത്തി. പള്ളിക്കുടം കന്നിമാസം 10നകം പൂർത്തിയാക്കേണ്ടതും മുൻ നമ്പർ ഡയറി തീരുമാനം അനുസരിച്ച് കെട്ടിടത്തിന്റെ പ്ലാൻ ‍ഗവൺമെന്റ് അംഗീകരിച്ചതിനാൽ കെട്ടിടം പണിയ്ക്ക് ആവശ്യമായ സംഖ്യ കടംവാങ്ങി പൂർത്തിയാക്കുവാനും തീരുമാനിച്ചു. പള്ളിക്കുടത്തിന്റെ ആദ്യ മാനേജർ നീലുകാവിൽ മത്തായി ചാക്കോ അവറുകളായിരുന്നു. 1106- ൽ പള്ളിവക സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ ഇടവകയിലെ ബഹുമാനപ്പെട്ട മത്തായി കത്തനാരും, കിഴക്കേക്കരയിൽ കെ. ജെ ഇട്ടൻ പിള്ളയും, കരവട്ടെ പുന്നമറ്റത്തിൽ കെ എം ജോസഫും, ഇല്ലിക്കനിരപ്പേൽ ഇ എം ചാക്കോ തുടങ്ങിയവർ സുത്യുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ളതാകുന്നു. സ്കൂളിന്റെ ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ ഫാദർ മാത്യു ചാന്ത്യം ആയിരുന്നു. പള്ളിയ്ക്ക് സ്കൂൾ നടത്തികൊണ്ടു പോകാൻ പറ്റാത്ത സാഹചര്യത്തിൽ 1947-ൽ സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു. അന്ന് എൽ.പി സ്കൂൾ ആയിരുന്നു. പ്രാരംഭത്തിൽ 900 കുട്ടികൾ ഉണ്ടായിരുന്നു. അന്നു ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ യു.പി സ്കൂൾ ആയി അപ്ഗ്രേ‍ഡ് ചെയ്തു. പീന്നിട് സ്കൂളിൽ കുട്ടികൾ കുറയുന്ന സാഹചര്യം ഉണ്ടാവുകയും ഇപ്പോൾ മൂന്നാലുവർഷമായി കുട്ടികൾ കൂടുന്നുണ്ട്. 1 മുതൽ 7വരെ 68 കുട്ടികളും പ്രീ പ്രൈമറിയിൽ കുട്ടികളും പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._പണ്ടപിള്ളി&oldid=2526754" എന്ന താളിൽനിന്ന് ശേഖരിച്ചത്