"ചിത്തിരവിലാസം എൽ പി സ്കൂൾ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Chithira Vilasam L P School Pallickal}}
{{prettyurl|Chithira Vilasam L P School Pallickal}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}കായംകുളത്തുനിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി രണ്ടാംകുറ്റി ജംഗ്ഷൻ. അവിടെനിന്നും ഒന്നര കിലോമീറ്റർ വടക്കോട്ടു ചെല്ലുമ്പോൾ വളഞ്ഞ നടക്കാവ് ജംഗ്ഷൻ.  അതിന്റെ പടിഞ്ഞാറുഭാഗത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.' ഊ പ്പേ 'സ്കൂൾ എന്നാണ് പണ്ട് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.{{Infobox School
{{Infobox School
|സ്ഥലപ്പേര്=പെരുങ്ങാല  
|സ്ഥലപ്പേര്=പെരുങ്ങാല  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ജെ  
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ജെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത  
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത  
|സ്കൂൾ ചിത്രം=36431.jpg
|സ്കൂൾ ചിത്രം=36431-PALLICKAL CHITHIRAVILASAM.jpeg
|size=350px
|size=350px
|caption=
|caption=36431-pallickal chithiravilasam
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}

== ചരിത്രം ==
== ചരിത്രം ==
കായംകുളത്തുനിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി രണ്ടാംകുറ്റി ജംഗ്ഷൻ. അവിടെനിന്നും ഒന്നര കിലോമീറ്റർ വടക്കോട്ടു ചെല്ലുമ്പോൾ വളഞ്ഞ നടക്കാവ് ജംഗ്ഷൻഅതിന്റെ പടിഞ്ഞാറുഭാഗത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.' ഊ പ്പേ 'സ്കൂൾ എന്നാണ് പണ്ട് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.
ഓലകെട്ടിയമ്പലം പള്ളിക്കൽ നടുവിലെ മുറിയിൽ ശ്രീ യോഹന്നാൻ അവർകൾ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ രാമവർമ്മയുടെ ഓർമ്മയ്ക്കായി 1930 പള്ളിക്കൽ ചിത്തിര വിലാസം എൽ പി എസ് എന്നപേരിൽ ഈ സ്കൂൾ സ്ഥാപിച്ചു. അന്ന് ഈ സ്കൂളിൽ 4  അധ്യാപകരും 4 ഡിവിഷൻ ഉണ്ടായിരുന്നു. പിന്നീട് ശ്രീ അമ്പഴ വേലിൽ  കൊച്ചു കുഞ്ഞുപിള്ള എന്നറിയപ്പെടുന്ന    ജീ. നാരായണപിള്ള അവർകൾ സ്കൂൾ വിലയ്ക്കു വാങ്ങുകയും അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ ഉള്ള കൊയ്പ്പള്ളികാരാണ്മ ഹൈ സ്കൂളിനോട് ചേർന്ന് ക്ലാസ് ആരംഭിക്കുകയും ചെയ്തു.ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും തൊട്ടടുത്ത അദ്ദേഹത്തിന്റെ സ്ഥലമായ പെരിങ്ങാല യിൽ 1969ൽ എൽ പി സെക്ഷൻ ആരംഭിക്കുകയും ചെയ്തു.ശ്രീ നാരായണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ മൂത്തമകളായ ശ്രീമതി റ്റി.തുളസി ഭായി കുഞ്ഞമ്മ   ആണ് ഇപ്പോഴത്തെ മാനേജർ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:36431- പള്ളിക്കൽചിത്തിര വിലാസം എൽ. പി. എസ്.jpg|പകരം=|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>
<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 79: വരി 76:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : വിജി യോഹന്നാൻ, കെ കൊച്ചുകൃഷ്ണൻ ഉണ്ണിത്താൻ,ടി എം വർഗീസ്, ജെ.ലക്ഷ്മി കുട്ടി പിള്ള എന്നിവരെ തുടർന്ന് നിലവിൽ അഞ്ജന ആർ പണിക്കർ പ്രഥമ അധ്യാപികയായും തുടരുന്നു.'''
സ്കൂളിലെ മുൻ അദ്ധ്യാപകർ : വിജി യോഹന്നാൻ, കെ കൊച്ചുകൃഷ്ണൻ ഉണ്ണിത്താൻ,ടി എം വർഗീസ്, ജെ.ലക്ഷ്മി കുട്ടി പിള്ള എന്നിവരെ തുടർന്ന് നിലവിൽ അഞ്ജന ആർ പണിക്കർ പ്രഥമ അധ്യാപികയായും തുടരുന്നു.
#
#
#
#
വരി 102: വരി 99:

<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.186753, 76.540875 |zoom=13}}
{{Slippymap|lat=9.18967|lon=76.5274490|zoom=18|width=800|height=400|marker=yes}}
9.1887360,76.5274490

16:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കായംകുളത്തുനിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി രണ്ടാംകുറ്റി ജംഗ്ഷൻ. അവിടെനിന്നും ഒന്നര കിലോമീറ്റർ വടക്കോട്ടു ചെല്ലുമ്പോൾ വളഞ്ഞ നടക്കാവ് ജംഗ്ഷൻ.  അതിന്റെ പടിഞ്ഞാറുഭാഗത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.' ഊ പ്പേ 'സ്കൂൾ എന്നാണ് പണ്ട് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.

ചിത്തിരവിലാസം എൽ പി സ്കൂൾ പള്ളിക്കൽ
36431-pallickal chithiravilasam
വിലാസം
പെരുങ്ങാല

പെരുങ്ങാല
,
പെരുങ്ങാല പി.ഒ.
,
690559
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 1930
വിവരങ്ങൾ
ഇമെയിൽ36431alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36431 (സമേതം)
യുഡൈസ് കോഡ്32110600517
വിക്കിഡാറ്റQ87479354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅഞ്ജന ആർ പണിക്കർ
പി.ടി.എ. പ്രസിഡണ്ട്മാത്യു ജെ
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഓലകെട്ടിയമ്പലം പള്ളിക്കൽ നടുവിലെ മുറിയിൽ ശ്രീ യോഹന്നാൻ അവർകൾ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ രാമവർമ്മയുടെ ഓർമ്മയ്ക്കായി 1930 പള്ളിക്കൽ ചിത്തിര വിലാസം എൽ പി എസ് എന്നപേരിൽ ഈ സ്കൂൾ സ്ഥാപിച്ചു. അന്ന് ഈ സ്കൂളിൽ 4  അധ്യാപകരും 4 ഡിവിഷൻ ഉണ്ടായിരുന്നു. പിന്നീട് ശ്രീ അമ്പഴ വേലിൽ  കൊച്ചു കുഞ്ഞുപിള്ള എന്നറിയപ്പെടുന്ന    ജീ. നാരായണപിള്ള അവർകൾ സ്കൂൾ വിലയ്ക്കു വാങ്ങുകയും അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ ഉള്ള കൊയ്പ്പള്ളികാരാണ്മ ഹൈ സ്കൂളിനോട് ചേർന്ന് ക്ലാസ് ആരംഭിക്കുകയും ചെയ്തു.ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും തൊട്ടടുത്ത അദ്ദേഹത്തിന്റെ സ്ഥലമായ പെരിങ്ങാല യിൽ 1969ൽ എൽ പി സെക്ഷൻ ആരംഭിക്കുകയും ചെയ്തു.ശ്രീ നാരായണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ മൂത്തമകളായ ശ്രീമതി റ്റി.തുളസി ഭായി കുഞ്ഞമ്മ   ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : വിജി യോഹന്നാൻ, കെ കൊച്ചുകൃഷ്ണൻ ഉണ്ണിത്താൻ,ടി എം വർഗീസ്, ജെ.ലക്ഷ്മി കുട്ടി പിള്ള എന്നിവരെ തുടർന്ന് നിലവിൽ അഞ്ജന ആർ പണിക്കർ പ്രഥമ അധ്യാപികയായും തുടരുന്നു.

നേട്ടങ്ങൾ

രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും അടക്കം മൂന്ന് വിദ്യാർഥികൾക്ക് നവോദയയിൽ അഡ്മിഷൻ അർഹരായി. എസ്എസ്എൽസി പരീക്ഷയ്ക്ക് ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ പലരും ഫുൾ എ പ്ലസ് ന് അർഹരായിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളത്തുനിന്നും ഓലകെട്ടിയമ്പലം വഴിയുള്ള റൂട്ടിൽ വളഞ്ഞ നടക്കാവ് ജംഗ്ഷന് പടിഞ്ഞാറുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
Map

9.1887360,76.5274490