"ജി എം എൽ പി എസ് കണ്ണങ്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
വരി 104: വരി 104:
   
   
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.7090091,75.6332888 |zoom=13}}
{{Slippymap|lat=11.7090091|lon=75.6332888 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:39, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് കണ്ണങ്കൈ
വിലാസം
തൂണേരി

തൂണേരി
,
തൂണേരി പി.ഒ.
,
673505
,
കോഴിക്കോട് ജില്ല
സ്ഥാപിതം1892
വിവരങ്ങൾ
ഇമെയിൽgmlpskannankai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16603 (സമേതം)
യുഡൈസ് കോഡ്32041200109
വിക്കിഡാറ്റQ64553386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംതുണേരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻANANDASEELAN RN
പി.ടി.എ. പ്രസിഡണ്ട്DHANYA
എം.പി.ടി.എ. പ്രസിഡണ്ട്SUDHILA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ തൂണേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ കണ്ണങ്കൈ

ചരിത്രം

തൂണേരി ഗ്രാമപ‍ഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഏക സർക്കാർവിദ്യാലയമാമണ്കണ്ണ‍ങ്കൈ ഗവ.എം.എൽ.പി. സ്കൂൾ. തൂണേരി അങ്ങാടിയിൽനിന്ന് 650മീ. തെക്കുഭാഗത്തായിസ്ഥിതിചെയ്യുന്നു.17സെൻറ് സ്ഥലത്തുള്ള കെട്ടിടത്തിൽ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി, കംപ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഇത് പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും അന്ന് ഈ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്ന കോട്ടോള്ളതില് കുഞ്ഞബ്ദുള്ളമാസ്റ്റർ സംഭാവന ചെയ്ത 17സെൻറ് സ്ഥലത്ത് സ്കുൾ കെട്ടിടം സ്ഥീപിക്കുകയും ചെയ്തു. ബോർഡ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇത് പിന്നീട് കണ്ണങ്കൈ ഗവ. മാപ്പിള എൽപി സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഒരു കാലത്ത് മുടവന്തേരി ,തൂണേരി ,വെള്ളൂര്, കോട്ടേമ്പ്രം തുട‍ങ്ങിയ ദേശങ്ങളിലെ ആളുകൾക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ആദ്യകാലത്ത് അഞ്ചാം ക്ളാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ കേരളാ വിദ്യാഭാസ ചട്ടം നിലവിൽ വന്നതോടെ അഞ്ചാം ക്ളാസ്സ് ഒഴിവാക്കപ്പെട്ടു.


== മുൻ സാരഥികൾ ==എ.കുഞ്ഞികൃഷ്ണൻമാസ്റ്റർ സി കെ രാധാകൃഷ്ണൻ രാജീവൻമാസ്റ്റർ പി സി മൊയ്തുമാസ്റ്റർ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കോട്ടോള്ളതിൽ കുുഞ്ഞബ്ദുള്ളമാസ്റ്റർ
  2. എം, കെ. ഗോപാലൻനമ്പ്യാർ
  3. ടി. അബ്ദുള്ളമാസ്റ്റർ കെ. കെ.കുഞ്ഞിരാമൻമാസ്റ്റർ പി കെ,പ്രേമനാഥൻ

നിലവിലുളള അദ്ധ്യാപകർ

1..സജില.എം

2.സുനിജ.വൈ.എം

3.ഹരിത.എൻ.കെ


നേട്ടങ്ങൾ

തൂണേരി പ‍ഞ്ചായത്ത് വിദ്യാഭ്യാസ സമിതി നടത്തിയ മത്സരപരീക്ഷയിൽ 2കുട്ടികൾ സ്കോളർഷിപ്പ് നേടി. ഉപജില്ലാ കലാമേളയിൽ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് നസീഫ് ഇർഷാദ് എന്ന കുട്ടിയായിരുന്നു. ഉപജില്ലാശാസ്ത്രമേളയിൽ സയൻസ് ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി. 2016-17വർഷത്തെ ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചു.ജില്ലാതലത്തിൽ എ ഗ്രേഡും ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇർഫാന പി കെ കാലിക്കറ്റ് യൂനിവെഴ്സിറ്റി ബീ എ ഉർദുവിനും എംഎ എൻറ്റ്രൻസ് പരീക്ഷ്യ്ക്കും ഒന്നാം റാംങ്ക് നേടിയ കുട്ടി.

വഴികാട്ടി

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്കൂളിൽ എത്താനുള്ള വഴി ഇവിടെ ചേർക്കുക.
Map
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കണ്ണങ്കൈ&oldid=2526231" എന്ന താളിൽനിന്ന് ശേഖരിച്ചത്