"എസ് എ എൽ പി എസ് വെണ്ണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q64522330
|വിക്കിഡാറ്റ ക്യു ഐഡി=Q64522330
|യുഡൈസ് കോഡ്=32030300302
|യുഡൈസ് കോഡ്=32030300302
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=3.9.1951
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=സെപ്തംബർ
|സ്ഥാപിതവർഷം=1951
|സ്ഥാപിതവർഷം=1951
|സ്കൂൾ വിലാസം=വെണ്ണിയോട്  
|സ്കൂൾ വിലാസം=വെണ്ണിയോട്  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ദിവ്യ അഗസ്റ്റിൻ  
|പ്രധാന അദ്ധ്യാപിക=ദിവ്യ അഗസ്റ്റിൻ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഭാസ്കരൻ എം. ആർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ നിഷാന്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുഹറ
|സ്കൂൾ ചിത്രം=Salpsvenniyode.jpg
|സ്കൂൾ ചിത്രം=15208 2.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''വെണ്ണിയോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് വെണ്ണിയോട് '''. ഇവിടെ 28 ആൺകുട്ടികളും, 32 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''വെണ്ണിയോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് വെണ്ണിയോട് '''. ഇവിടെ 28 ആൺകുട്ടികളും, 32 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വിദ്യ അഭ്യസിക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിൽ ഒരു വിദ്യാലയത്തിൻെറ കടമ അന്വർത്ഥമാക്കിക്കൊണ്ട് 1951-ൽ 62 വിദ്യാർഥികളും രണ്ട് അധ്യാപകരുമായി സെർവ് ഇന്ത്യ ആദിമജാതി ലോവർ പ്രൈമറി സ്കൂൾ, വെണ്ണിയോട് ആരംഭിച്ചു. 03-09-1951ന് സ്ഥാപിതമായ ഈ  സരസ്വതി ക്ഷേത്രത്തിന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡി. ഇ. ഒ അംഗീകാരം നൽകി. Dis/G12/51 dtd 24-10-51 എന്ന ഉത്തരവുപ്രകാരം ഡി.ഇ.ഒ, സെൻട്രൽ മലബാർ കോഴിക്കോട് സ്കൂളിന് സ്ഥിര അംഗീകാരം നൽകി. ശ്രീ.എൻ മാധവൻ നായർ കേരള ആദിമജാതി സേവക് സംഘമായിരുന്നു തുടക്കകാലത്തെ മാനേജർ. മഹാമനസ്കനായ ശ്രീ.ബ്രഹ്മ സുരയ്യ പട്ടർ നൽകിയ കെട്ടിടത്തിൽ സെർവ് ഇന്ത്യ സൊസൈറ്റി സെക്രട്ടറിയായ ശ്രീ. എൽ.എൻ. റാവുവിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.
വിദ്യ അഭ്യസിക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിൽ ഒരു വിദ്യാലയത്തിൻെറ കടമ അന്വർത്ഥമാക്കിക്കൊണ്ട് 1951-ൽ 62 വിദ്യാർഥികളും രണ്ട് അധ്യാപകരുമായി സെർവ് ഇന്ത്യ ആദിമജാതി ലോവർ പ്രൈമറി സ്കൂൾ, വെണ്ണിയോട് ആരംഭിച്ചു. 03-09-1951ന് സ്ഥാപിതമായ ഈ  സരസ്വതി ക്ഷേത്രത്തിന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡി. ഇ. ഒ അംഗീകാരം നൽകി. [[എസ് എ എൽ പി എസ് വെണ്ണിയോട്/ചരിത്രം|കൂടുതൽ വായിക്കാം]]


ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം പിറവിയെടുത്ത സ്കൂളിന്റെ ചരിത്രം ഫ്രീഡം മൂവ്മെന്റ് സെർവ് ഇന്ത്യാ പ്രസ്ഥാനങ്ങളുമായും അവയ്ക്ക് ചുക്കാൻപിടിച്ച ശ്രീമതി. ആനിബസന്റ്, എൽ. എൻ.റാവു എന്നീ പ്രമുഖരുമായും ഇഴ ചേർന്നിരിക്കുന്നു. ആദിവാസി വിഭാഗങ്ങളായ പണിയർ, കുറിച്യർ, വയനാടൻ പുലയർ, കാട്ടുനായ്ക്കർ എന്നിവരെ അക്ഷരാഭ്യാസം ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. മഹത് വ്യക്തിയായ ശ്രീ.എം. കെ.ജിനചന്ദ്രൻ എം.പി ഒരു മാതൃകാ സ്ഥാപനമായി ഈ വിദ്യാലയം കെട്ടിപ്പടുക്കുന്നതിൽ മുഖ്യൻ ആയിരുന്നു. ശ്രീ. എം ജെ കൃഷ്ണമോഹന്റെ അകാല വിയോഗത്തെ തുടർന്ന് ശ്രീ.എം ജെ വിജയപത്മൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും സ്കൂൾ മാനേജർ ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുപോരുകയും ചെയ്യുന്നു. ദീർഘവീക്ഷണവും നന്മയുമുള്ള മഹാനുഭാ വരിലൂടെ പിറവിയെടുത്ത ഈ വിദ്യാലയം സമൂഹക്ഷേമം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് ആദർശ മൂല്യങ്ങളിൽ ഉറച്ച സേവന തൽപരത എന്നും കാത്തുസൂക്ഷിക്കുന്ന മാനേജ്മെന്റിന്റെ തണലിലാണ് പ്രവർത്തിച്ചുവരുന്നത്. ശ്രീ. ശങ്കരൻ മാസ്റ്റർ ആയിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ.
== ഭൗതികസൗകര്യങ്ങൾ ==


കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 1,2,9 വാർഡുകളിലെ വിദ്യാർഥികൾ ഈ സ്കൂളിനെ ആശ്രയിച്ചാണ് ഇന്നും വിദ്യാഭ്യാസം നേടുന്നത്. പ്രാക്‌തന ഗോത്രവർഗ്ഗക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ തേടി പിടിച്ചാണ് ആദിമ ജാതി സേവക്സംഘം സെർവ് ഇന്ത്യാ ആദിമ ജാതി സ്കൂളുകൾ ആരംഭിച്ചത്. 2021-22 വർഷത്തിൽ സ്കൂളിൽ 60 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 50 പേരും ഗോത്രവർഗ്ഗ വിഭാഗത്തിലെ കുട്ടികളാണ്.
കളിസ്ഥലം


സപ്തതി ആഘോഷിക്കുന്ന വെണ്ണിയോട് എസ്.എ.എൽ.പി സ്കൂളിന് നീണ്ട 70 വർഷങ്ങളുടെ കഥകൾ അനുഭവങ്ങൾ, ചരിത്രങ്ങൾ ഏറെയുണ്ട്. വിദ്യാലയം പിന്നിട്ട വഴികൾ ഉയർച്ചയുടെയും ത്യാഗത്തിന്റെയുമാണ്. ഇവിടെ അദ്ധ്യാപകരായി വന്ന് പടിയിറങ്ങിയ ഗുരുക്കന്മാരെയും വിദ്യ അഭ്യസിക്കാനായി കടന്നുവന്ന  ഓരോ കുരുന്നുകളെയും ഞങ്ങൾ സ്മരിക്കുന്നു.
ബാത്ത് റൂമുകൾ
 
കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വെണ്ണിയോട് എസ്.എ. എൽ. പി സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഇനിയും മുന്നേറണ്ടതുണ്ട്. ആധുനിക വിദ്യാഭ്യാസം പാവപ്പെട്ട വിദ്യാർഥികൾക്കും  സൗജന്യമായി ലഭ്യമാക്കേണ്ടതുണ്ട്. സ്കൂളിന്റെ മുന്നോട്ടുള്ള കുതിച്ചുയർപ്പിന് ഏറെ വിലങ്ങുതടികൾ ഉണ്ടെങ്കിലും വിദ്യാലയത്തിന്റെ സർവ്വ തോന്മുഖമായ വളർച്ചാലക്ഷ്യം വെച്ചുകൊണ്ട് അധ്യാപകരും പി.ടി.എയും മറ്റ്  അഭ്യദയകാംക്ഷികളും പരിശ്രമിക്കുന്നുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==


ഹൈടെക് ക്ലാസ് മുറികൾ


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 85: വരി 82:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* MATHRUBHUMI VKC NANMA CLUB
* [[മാതൃഭൂമി സീഡ് ക്ലബ്/|മാതൃഭൂമി സീഡ് ക്ലബ്]]
 
== അദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible"
|+
!'''ക്രമ'''
'''നമ്പർ'''
!'''പേര്'''
!'''തസ്തിക'''
|-
!'''1'''
!'''ദിവ്യ അഗസ്റ്റിൻ'''
!'''ഹെഡ്മിസ്ട്രസ്'''
|-
|    '''2'''
|'''ജ്യോതി പി'''
|'''എൽ.പി.എസ്.ടി'''
|-
|    '''3'''
|'''ജിൻസി മാത്യു'''
|'''എൽ.പി.എസ്.ടി'''
|-
|    '''4'''
|'''ശരത് റാം'''
|'''എൽ.പി.എസ്.ടി'''
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#ശ്രീമതി കെ.എ.ഫിലോമിന
#
#ശ്രീ ദിവിജരാജൻ.വി.എൻ
#
#ശ്രീമതി എൻ.ജെ.മാധുരിദേവി
== നേട്ടങ്ങൾ ==
#ശ്രീ കെ.നാരായണൻ നമ്പൂതിരി
MATHRUBHUMI VKC NANMA AWARD-2017
#ശ്രീമതി ഗീത. എ
#ശ്രീമതി വിജയലക്ഷ്മി.വി.കെ
#7. ശ്രീമതി മീനാക്ഷി.വി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''ചിത്രശാല''' ==
#
#
#
#
വരി 102: വരി 128:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.68021,76.02555|zoom=13}}
{{Slippymap|lat=11.68021|lon=76.02555|zoom=16|width=800|height=400|marker=yes}}
*വെണ്ണിയോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*വെണ്ണിയോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

16:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എ എൽ പി എസ് വെണ്ണിയോട്
വിലാസം
വെണ്ണിയോട്

വെണ്ണിയോട്
,
കോട്ടത്തറ പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം3.9.1951 - സെപ്തംബർ - 1951
വിവരങ്ങൾ
ഇമെയിൽvenniyodesalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15208 (സമേതം)
യുഡൈസ് കോഡ്32030300302
വിക്കിഡാറ്റQ64522330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടത്തറ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ നിഷാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സുഹറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ വെണ്ണിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് വെണ്ണിയോട് . ഇവിടെ 28 ആൺകുട്ടികളും, 32 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വിദ്യ അഭ്യസിക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിൽ ഒരു വിദ്യാലയത്തിൻെറ കടമ അന്വർത്ഥമാക്കിക്കൊണ്ട് 1951-ൽ 62 വിദ്യാർഥികളും രണ്ട് അധ്യാപകരുമായി സെർവ് ഇന്ത്യ ആദിമജാതി ലോവർ പ്രൈമറി സ്കൂൾ, വെണ്ണിയോട് ആരംഭിച്ചു. 03-09-1951ന് സ്ഥാപിതമായ ഈ  സരസ്വതി ക്ഷേത്രത്തിന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡി. ഇ. ഒ അംഗീകാരം നൽകി. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

ബാത്ത് റൂമുകൾ

ഹൈടെക് ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക
1 ദിവ്യ അഗസ്റ്റിൻ ഹെഡ്മിസ്ട്രസ്
2 ജ്യോതി പി എൽ.പി.എസ്.ടി
3 ജിൻസി മാത്യു എൽ.പി.എസ്.ടി
4 ശരത് റാം എൽ.പി.എസ്.ടി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി കെ.എ.ഫിലോമിന
  2. ശ്രീ ദിവിജരാജൻ.വി.എൻ
  3. ശ്രീമതി എൻ.ജെ.മാധുരിദേവി
  4. ശ്രീ കെ.നാരായണൻ നമ്പൂതിരി
  5. ശ്രീമതി ഗീത. എ
  6. ശ്രീമതി വിജയലക്ഷ്മി.വി.കെ
  7. 7. ശ്രീമതി മീനാക്ഷി.വി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

Map
  • വെണ്ണിയോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=എസ്_എ_എൽ_പി_എസ്_വെണ്ണിയോട്&oldid=2526230" എന്ന താളിൽനിന്ന് ശേഖരിച്ചത്