"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/2018 മഹാപ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:2018ലെ പ്രളയം using HotCat) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
== <font color=black><font size=3>'''<big> ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ പ്രവർത്തനങ്ങൾ</big>'''== | == <font color=black><font size=3>'''<big> ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ പ്രവർത്തനങ്ങൾ</big>'''== | ||
<font color=black><font size=3> | <font color=black><font size=3> | ||
ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിങ്ങിലെ അദ്ധ്യാപകരായ ശ്രീമതി സിനി , ശ്രീമതി അംബിക സുബ്രമണ്യം , സീ വിവേക് തുടങ്ങിയവർ കുട്ടികൾക്ക് വേണ്ടി നിരവധി മാനസിക ഉല്ലാസപ്രവർത്തനങ്ങൾ സെപ്തംബർ 6ാം തിയതി സ്കൂളിൽ നടത്തി. | ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിങ്ങിലെ അദ്ധ്യാപകരായ ശ്രീമതി സിനി , ശ്രീമതി അംബിക സുബ്രമണ്യം , സീ വിവേക് തുടങ്ങിയവർ കുട്ടികൾക്ക് വേണ്ടി നിരവധി മാനസിക ഉല്ലാസപ്രവർത്തനങ്ങൾ സെപ്തംബർ 6ാം തിയതി സ്കൂളിൽ നടത്തി. | ||
<font color=black><font size=3> | <font color=black><font size=3> | ||
വരി 65: | വരി 64: | ||
[[പ്രമാണം:IMG-20180906-WA0050.jpg|ലഘുചിത്രം| right | ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ് ഇടയാറന്മുള)]] | [[പ്രമാണം:IMG-20180906-WA0050.jpg|ലഘുചിത്രം| right | ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ് ഇടയാറന്മുള)]] | ||
[[പ്രമാണം:IMG-20180906-WA0046.jpg|ലഘുചിത്രം| left | ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ് ഇടയാറന്മുള)]] | [[പ്രമാണം:IMG-20180906-WA0046.jpg|ലഘുചിത്രം| left | ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ് ഇടയാറന്മുള)]] | ||
== <font color=black><font size=3>'''<big>ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം </big>'''== | == <font color=black><font size=3>'''<big>ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം </big>'''== | ||
വരി 104: | വരി 107: | ||
[[പ്രമാണം:IMG-20180906-WA0034.jpg|ലഘുചിത്രം|center| ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരുടെയും കുട്ടികളുടേയും പങ്കാളിത്തം ]] | [[പ്രമാണം:IMG-20180906-WA0034.jpg|ലഘുചിത്രം|center| ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരുടെയും കുട്ടികളുടേയും പങ്കാളിത്തം ]] | ||
[[പ്രമാണം:IMG-20180906-WA0033.jpg|ലഘുചിത്രം|center | ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരുടെയും കുട്ടികളുടേയും പങ്കാളിത്തം ]] | [[പ്രമാണം:IMG-20180906-WA0033.jpg|ലഘുചിത്രം|center | ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരുടെയും കുട്ടികളുടേയും പങ്കാളിത്തം ]] | ||
[[വർഗ്ഗം:2018ലെ പ്രളയം]] |
15:41, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
കേരള ജനതയിൽ ഭൂരിപക്ഷത്തിനേയും ദുരിതത്തിലാഴ്ത്തിയ 2018 ആഗസ്റ്റ് 15ാം തീയതിയിലെ വെള്ളപ്പൊക്കത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളുടേയും അദ്ധ്യയാപകരുടെയും വീടുകളിൽ വെള്ളം കയറുകയും ജീവിതം ദുരിതത്തിലാവുകയും ചെയ്തു.പലരും ദിവസങ്ങളോളം ക്യാമ്പുകളിലും ബന്ധുവീടുകളിലും ആയിരുന്നു ദുരിത കാലഘട്ടത്തിനുശേഷം സ്കൂൾ തുറന്നു വന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പല സംഘടനകൾ സ്കൂളിൽ എത്തി. അവരെ അതിജീവനത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്തി.മലയാള മനോരമയുടെയും ബിലീവേഴ്സ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിച്ചു.സ്കൂൾ ദുരിതാശ്യാസ നിധിയിലേക്ക് ധാരാളം സുമനസുകൾ നിരവധി സംഭാവനകൾ വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും രൂപത്തിൽ നൽകി.പത്തനംതിട്ട കലക്ടറേറ്റിൽ നിന്നും ധാരാളം കിറ്റുകൾ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.
ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ പ്രവർത്തനങ്ങൾ
ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിങ്ങിലെ അദ്ധ്യാപകരായ ശ്രീമതി സിനി , ശ്രീമതി അംബിക സുബ്രമണ്യം , സീ വിവേക് തുടങ്ങിയവർ കുട്ടികൾക്ക് വേണ്ടി നിരവധി മാനസിക ഉല്ലാസപ്രവർത്തനങ്ങൾ സെപ്തംബർ 6ാം തിയതി സ്കൂളിൽ നടത്തി.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം
നിരവധി കുട്ടികൾ പ്രളയത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട അവരുടെ കൂട്ടുകാർക്ക് നോട്ടുകൾ എഴുതി നല്കുിയും പഴയ പുസ്തകങ്ങൾ നല്കുിയും മാതൃക കാട്ടി.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരുടെയും കുട്ടികളുടേയും പങ്കാളിത്തം
റോട്ടറി ക്ലബ്ബ് കോഴഞ്ചേരി ,ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടന തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ആവശ്യ സാധനങ്ങളുടെ കിറ്റുകൾ നൽകാൻ നിരവധി അദ്ധ്യാപകരും കുട്ടികളും നേതൃത്വം നൽകി.