"വി.യു.പി.എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കീഴുർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14866
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64458584
|യുഡൈസ് കോഡ്=32020901402
|സ്ഥാപിതദിവസം=14
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം=വാഴുന്നവേഴ്സ് യു പി സ്കൂൾ
കീഴൂർ , ഇരിട്ടി
|പോസ്റ്റോഫീസ്=കീഴുർ
|പിൻ കോഡ്=670703
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=vups7keezhur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഇരിട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
|വാർഡ്=7
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=പേരാവൂർ
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=257
|പെൺകുട്ടികളുടെ എണ്ണം 1-10=243
|വിദ്യാർത്ഥികളുടെ എണ്ണം 1-10=500
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മീര കെ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സനോജ് കുമാ‍‌ർ പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ശ്രീജിത്ത്
|സ്കൂൾ ചിത്രം=VUPS.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
| സ്ഥലപ്പേര് = കീഴൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 14866
| സ്ഥാപിതവർഷം=  1933
| സ്കൂൾ വിലാസം= വാഴുന്നവർസ് .യു പി സ്ക്കൂൾ, കീഴൂർ ഇരിട്ടി
| പിൻ കോഡ്=  670703
| സ്കൂൾ ഫോൺ=  04902492105
| സ്കൂൾ ഇമെയിൽ=  vups7keezhur@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://vazhunnavarsups.blogspot.com
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2= എൽ പി, യു.പി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 154
| പെൺകുട്ടികളുടെ എണ്ണം= 185
| വിദ്യാർത്ഥികളുടെ എണ്ണം=  339
| അദ്ധ്യാപകരുടെ എണ്ണം=  22 
| പ്രധാന അദ്ധ്യാപകൻ= ലക്ഷ്മണൻ ഇ         
| പി.ടി.ഏ. പ്രസിഡണ്ട്=  പി കെ ഫറൂഖ്       
| സ്കൂൾ ചിത്രം=[[പ്രമാണം:VUPS.jpg|thumb|VUPSCHOOL]]
}}
== ചരിത്രം ==
== ചരിത്രം ==
സ്വാമി രാമേശ്വരാന്ദ പുരി ഏന്നപേരിലു​ം കെ.സി.എൻ വാഴുന്നവർ എന്നപേരിലും അറിയപ്പെടുന്ന കീഴൂരിടത്തിൽ ‍ചെറീയ നാരായണൻ വാഴുന്നവരാണ് ഈ പ്രാഥമിക വിദ്യാലയത്തിന്റെ ബീജാകേന്ദ്രം. കീഴൂരിടത്തിലെ ശ്രീ കുഞ്ഞിരാമൻ,ശ്രീ കേശവൻ,ശ്രീ പത്മനാഭൻ,ശ്രീ വാസുദേവൻ,ശ്രീ ദാമഓദരൻ എന്നീ അഞ്ച് യുവപ്രതിഭകളെ അധ്യാപകപരിശീലനത്തിന് അയച്ചും കീഴൂരിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ കെസിഎൻ വാഴുന്നവർ ഉപദേശിച്ചു.
സ്വാമി രാമേശ്വരാന്ദ പുരി ഏന്നപേരിലും കെ.സി.എൻ വാഴുന്നവർ എന്നപേരിലും അറിയപ്പെടുന്ന [[കീഴൂരിടത്തിൽ ‍ചെറീയ നാരായണൻ വാഴുന്ന]]<nowiki/>വരാണ് ഈ പ്രാഥമിക വിദ്യാലയത്തിന്റെ ബീജാകേന്ദ്രം. കീഴൂരിടത്തിലെ ശ്രീ കുഞ്ഞിരാമൻ,ശ്രീ കേശവൻ,ശ്രീ പത്മനാഭൻ,ശ്രീ വാസുദേവൻ,ശ്രീ ദാമഓദരൻ എന്നീ അഞ്ച് യുവപ്രതിഭകളെ അധ്യാപകപരിശീലനത്തിന് അയച്ചും കീഴൂരിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ കെസിഎൻ വാഴുന്നവർ ഉപദേശിച്ചു.
  വ്യക്തമായ ആസൂത്രണത്തിന് ശേഷം 1933 വിജയദശമി നാളിൽ ആ അഞ്ച് പേരടങ്ങുന്ന അധ്യാപകനിര കീഴൂരിൽ ഈ പ്രാഥമിക വിദ്യാലയം ആരംഭിച്ചു. വളണ്ടിയർമാർ സ്ക്വാഡ് പ്രവർത്തനം വഴി എല്ലാ വീടുകളും പലതവണ സന്ദർശിച്ച് സ്കൂൾപ്രായത്തിലുള്ള കുട്ടികളിൽ എഴുപത് ശതമാനം പേരേയും ക്ലാസിലെത്തിച്ചു. ഇക്കൂട്ടത്തിൽ ഹരിജൻ വിഭാഗത്തിൽപ്പെട്ട 23 കുട്ടികളെയും സ്കൂളിൽ പ്രവേശിപ്പിച്ചു എന്നത് അക്കാലത്തെ ഒരു വിപ്ലവകരമായ നേട്ടമായിരുന്നു.1940ലെ ആദ്യത്തെ എട്ടാംക്ലാസ് പൊതുപരീക്ഷ (ESLC)യിൽ ഈ എലിമെന്ററി സ്കൂളിന് ഉജ്ജ്വലവിജയം മേടാൻ കഴിഞ്ഞു.
ആധുനികകാലത്ത് എലിമെന്ററി വിദ്യാഭ്യാസം തീരെ അപര്യാപ്തമാണെന്നും ചുരുങ്ങിയത് എസ് എസ് എൽസി എങ്കിലും കൂടിയെ തീരൂ എന്ന് ബോധ്യപ്പട്ട കെസിഎൻ വാഴുന്നവർ തനിക്ക് താവഴിയായി ലഭിച്ച ആറേക്കർ ഭൂമി വാഗ്ദാനം ചെയ്തുകൊണ്ട് ഇരിട്ടിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിന് പ്രേരണ നല്കി. അദ്ദേഹം നല്കിയ സ്ഥലത്താണ് ഇരിട്ടി ഹൈസ്കൂൾ പണികഴിപ്പിച്ചത്. പിന്നീട് അവിടെ ഹയർ സെക്കന്ററി ബ്ലോക്കും പണിതു
  ഇരിട്ടി ഹൈസ്കൂൾ ആരംഭിച്ചപ്പോൾ കീഴൂരിലെ എലിമെന്ററി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ് ഇരിട്ടി ഹൈസ്ക്കൂളിലേക്ക് മാറ്റുകയും ഈ സ്ക്കൂൾ ഏഴാംതരം വരെയുള്ള യുപി സ്ക്കൂളായി നിജപ്പെടുത്തി കൊണ്ട്  '''വാഴുന്നവർസ് യുപിസ്ക്കൂൾ''' എന്ന് നാമകരണം ചെയ്യുകയും ചെയ്തു.


[[വി.യു.പി.എസ് കീഴൂർ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കു ചെയ്യുക>>>>>>]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki>2 ഏക്കർ വിശാലവും ഹരിതാപവുമായ സ്കൂൾ പരിസരം
<nowiki>*</nowiki>6 ബ്ലോക്കുകളിലായി 25 ക്ലാസ്സ്‌ മുറികൾ
<nowiki>*</nowiki>സ്റ്റാഫ്‌ റൂം, ഓഫീസ്
<nowiki>*</nowiki>വിശാലമായ കളിസ്ഥലം
'''കൂടുതലറിയാൻ ഇനിടെ  [[ഭൗതികം|ക്ലിക്ക്]] ചെയ്യുക'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[വിദ്യാരംഗം]]
[[ഗുരു പൂർണിമ (സംസ്‌കൃതം ക്ലബ്)|ഗുരു പൂർണിമ]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
933 വിജയദശമി നാളാണ് കീഴൂർ വാഴുന്നവേഴ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1934 ൽ പുതിയ 72'x20' വലിപ്പമുള്ള ഓടിട്ട കെട്ടിടം പൂർത്തിയായി. തുടക്കത്തിൽ തന്നെ 150 ലേറെ കുട്ടികളെ ചേർത്തിയിട്ടുണ്ടായിരുന്നു.
[[മാനേജ്മ്മെന്റ്|read more]]


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1933 ലെ ആരംഭിച്ച വാഴുന്ന വേഴ്സ്  യുപി സ്കൂളിൽ നിന്നും  അനേകം പ്രതിഭകൾ പഠിച്ചിറങ്ങിയിട്ടുണ്ട് അതിൽ ചിലരെ കുറിച്ച് അറിയാൻ ''[[നമ്മുടെ പൂർവ്വവിദ്യാർത്ഥികൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]''


==വഴികാട്ടി==  
==വഴികാട്ടി==  
{{#multimaps:11.98115585191094, 75.67044694643143|zoom=13}}
<small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small>
ഇരിട്ടി -- മട്ടന്നൂർ റൂട്ടിൽ
ഇരിട്ടി -- മട്ടന്നൂർ റൂട്ടിൽ
ഇരിട്ടിയിൽ നിന്നും 2 കി . മി ദൂരം
ഇരിട്ടിയിൽ നിന്നും 2 കി . മി ദൂരം

20:44, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി.യു.പി.എസ് കീഴൂർ
വിലാസം
കീഴുർ

വാഴുന്നവേഴ്സ് യു പി സ്കൂൾ കീഴൂർ , ഇരിട്ടി
,
കീഴുർ പി.ഒ.
,
670703
,
കണ്ണൂർ ജില്ല
സ്ഥാപിതം14 - 10 - 1933
വിവരങ്ങൾ
ഇമെയിൽvups7keezhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14866 (സമേതം)
യുഡൈസ് കോഡ്32020901402
വിക്കിഡാറ്റQ64458584
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ243
ആകെ വിദ്യാർത്ഥികൾ500
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമീര കെ വി
പി.ടി.എ. പ്രസിഡണ്ട്സനോജ് കുമാ‍‌ർ പി പി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ശ്രീജിത്ത്
അവസാനം തിരുത്തിയത്
15-07-2024RANITHA.K


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്വാമി രാമേശ്വരാന്ദ പുരി ഏന്നപേരിലും കെ.സി.എൻ വാഴുന്നവർ എന്നപേരിലും അറിയപ്പെടുന്ന കീഴൂരിടത്തിൽ ‍ചെറീയ നാരായണൻ വാഴുന്നവരാണ് ഈ പ്രാഥമിക വിദ്യാലയത്തിന്റെ ബീജാകേന്ദ്രം. കീഴൂരിടത്തിലെ ശ്രീ കുഞ്ഞിരാമൻ,ശ്രീ കേശവൻ,ശ്രീ പത്മനാഭൻ,ശ്രീ വാസുദേവൻ,ശ്രീ ദാമഓദരൻ എന്നീ അഞ്ച് യുവപ്രതിഭകളെ അധ്യാപകപരിശീലനത്തിന് അയച്ചും കീഴൂരിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ കെസിഎൻ വാഴുന്നവർ ഉപദേശിച്ചു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കു ചെയ്യുക>>>>>>

ഭൗതികസൗകര്യങ്ങൾ

*2 ഏക്കർ വിശാലവും ഹരിതാപവുമായ സ്കൂൾ പരിസരം

*6 ബ്ലോക്കുകളിലായി 25 ക്ലാസ്സ്‌ മുറികൾ

*സ്റ്റാഫ്‌ റൂം, ഓഫീസ്

*വിശാലമായ കളിസ്ഥലം

കൂടുതലറിയാൻ ഇനിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

ഗുരു പൂർണിമ

മാനേജ്‌മെന്റ്

933 വിജയദശമി നാളാണ് കീഴൂർ വാഴുന്നവേഴ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1934 ൽ പുതിയ 72'x20' വലിപ്പമുള്ള ഓടിട്ട കെട്ടിടം പൂർത്തിയായി. തുടക്കത്തിൽ തന്നെ 150 ലേറെ കുട്ടികളെ ചേർത്തിയിട്ടുണ്ടായിരുന്നു.

read more

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1933 ലെ ആരംഭിച്ച വാഴുന്ന വേഴ്സ്  യുപി സ്കൂളിൽ നിന്നും  അനേകം പ്രതിഭകൾ പഠിച്ചിറങ്ങിയിട്ടുണ്ട് അതിൽ ചിലരെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:11.98115585191094, 75.67044694643143|zoom=13}} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്

ഇരിട്ടി -- മട്ടന്നൂർ റൂട്ടിൽ ഇരിട്ടിയിൽ നിന്നും 2 കി . മി ദൂരം

"https://schoolwiki.in/index.php?title=വി.യു.പി.എസ്_കീഴൂർ&oldid=2520053" എന്ന താളിൽനിന്ന് ശേഖരിച്ചത്