മാനേജ്മ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിശോധന കൾ കഴിഞ്ഞു 1935 ൽ എല്ലാ ക്ളാസുക ൾക്കും വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകി.

കീഴൂരെടത്തിൽ ചെറിയ കുഞ്ഞിരാമൻ വാഴുന്നവർ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. കീഴൂരെടത്തിൽ കേശവൻ വാഴുന്നവർ മാനേജരും. രണ്ട് പേരും സെക്കൻഡറി ട്രെയിനിങ് യോഗ്യത നേടിയവർ.

1941ൽ നടന്ന പാർട്ടീഷന് ശേഷം ഒരു കുടുംബ താവഴി ചുമതല ഏറ്റെടുക്കേണ്ടി വന്നപ്പോൾ കുഞ്ഞിരാമൻ വാഴുന്നവർ അദ്ധ്യാപക വൃത്തി വേണ്ടെന്ന് വെച്ചു. കേശവൻ വാഴുന്നവർ പ്രഥമാദ്ധ്യാപകന്റെ ചുമതലകൂടി വഹിച്ചു. 1966 വരെ കേശവൻ വാഴുന്നവർ ഹെഡ്മാസ്റ്റരായി തുടർന്നു. 1996 ലാണ് കേശവൻ വാഴുന്നവർ മാനേജർ ചുമതല ഒഴിഞ്ഞത്.

കേശവൻ വാഴുന്നവരെ പിന്തുടർന്ന് കെ.ഇ.ദാമോദരൻ നായനാർ സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു വരുന്നു.

മാനേജർമാർ:

1.കെ.കേശവൻ വാഴുന്നവർ1906-2000

വിദ്യാഭ്യാസം: എസ്എസ്എൽസി, എഫ്എ. സെക്കൻഡറി ടീച്ചർ ട്രെയിനിങ്. പ്രൈമറി അദ്ധ്യാപകൻ 1933-1941. പ്രഥമാദ്ധ്യാപകൻ 1941-1966.

2.കെ.ഇ.ദാമോദരൻ നായനാർ  (ജനനം: 1941)

KE DAMODARAN NAYANAR


വിദ്യാഭ്യാസം: എഞ്ചിനീയറിംഗ് ബിരുദം. വിദ്യുച്ഛക്തി ബോർഡിൽ 34 വർഷം സേവനം. 1994-96

കാലഘട്ടത്തിൽ ചീഫ്‌ എഞ്ചിനീയർ പദവിയിൽ. 1996 ൽ വിരമിച്ചു. പിന്നീട് വിവിധ

പ്രോജക്ടുകളിൽ ഉപദേഷ്ടാവായി 10 വർഷം.

"https://schoolwiki.in/index.php?title=മാനേജ്മ്മെന്റ്&oldid=1352990" എന്ന താളിൽനിന്ന് ശേഖരിച്ചത്