"ഇ എ എൽ പി എസ് ഇലവുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|EA LPS Elavumkal}}
{{prettyurl|EA LPS Elavumkal}}
{{Infobox School
|സ്ഥലപ്പേര്=ഇലവുങ്കൽ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32406
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100500205
|സ്ഥാപിതദിവസം=05
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം=കങ്ങഴ
|പോസ്റ്റോഫീസ്=ഇടയിരിക്കപ്പുഴ
|പിൻ കോഡ്=686541
|സ്കൂൾ ഫോൺ=0481 2993959
|സ്കൂൾ ഇമെയിൽ=ealps2018@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനീറ്റ മറിയം തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രജിത പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു രാജു
|സ്കൂൾ ചിത്രം=32406 schoolbuilding.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ  കറുകച്ചാൽ ഉപജില്ലയിലെ  ഇടയിരിക്കപ്പുഴയിൽ സ്ഥിതി ചെയ്യുന്ന     ഒരു എയ്ഡഡ്  വിദ്യാലയമാണ് ഇ എ എൽ പി എസ് ഇലവുങ്കൽ
== ചരിത്രം ==
1083-ആം ആണ്ടിൽ ആത്‌മീയ ഉണർവിന്റെ ഫലമായി ഏതാനം ചേരമ വർഗ്ഗക്കാർ ആനിക്കാട് പ്രദേശത്തു സഭയിൽ ചേർന്നു .സുവിശേഷ പ്രവർത്തകനായ പേക്കുഴി മേപ്രത്തു മത്തായി ആശാൻ കൃഷി സൗകര്യാർത്ഥം ഏതാനം സഭാഅംഗങ്ങളെയും കൂട്ടി കങ്ങഴയിൽ വന്നു .തൈയിൽ കുടുംബക്കാരോട് 69 ഏക്കർ സ്ഥലം വച്ചു പകുതി ദേഹണ്ഡത്തിനു വാങ്ങി സഭാജനങ്ങളെ താമസിപ്പിച്ചു .ഇലവുങ്കൽ എന്ന സ്ഥലത്തു എന്നാൽ സ്‌കൂൾ തക്ക സ്ഥലത്തും ജന്മ വസ്തുവിലും അല്ലായ്കയാൽ ഇപ്പോൾ സ്‌കൂൾ സ്‌ഥിതി ചെയ്യുന്ന സ്ഥലം പൊതുപറമ്പിൽ മത്തായി വർഗീസിനോട് വിലക്കു വാങ്ങി ഷെഡ്ഡ് വച്ചു .ഇലവുങ്കൽ ഇ .എ .എൽ .പി സ്‌കൂൾ എന്ന പേരോട് കൂടി പഠനം തുടർന്നു .സുവിശേഷ സംഘത്തിന്റെയും സ്ഥലവാസികളുടെയും ശ്രമഫലമായി 46 അടി നീളത്തിൽ കെട്ടിടം പണിതു ചേർത്തു .പൂർണ്ണ പ്രൈമറി സ്കൂളായി തീർന്നു .പ്രാരംഭ കാലം മുതൽ സ്കൂൾകെട്ടിടം സഭാ ജനങ്ങളുടെ ആരാധനസ്ഥലമായി ഉപയോഗിച്ചു വന്നു .                                                                                                      പിന്നീട് അതോടു ചേർന്നു തെക്കു വടക്കായി 50അടി നീളത്തിൽ പുതിയ കെട്ടിടം പണിതു ചേർത്തു .നാലു ക്ലാസുകൾ നടത്തി വന്നു .സ്വന്തമായി പള്ളി പണിതതോടു കൂടി സ്കൂൾ കെട്ടിടത്തിൽ നിന്നും ആരാധന മാറ്റി .ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് ഇല്ലാതെ നടത്തി വരുന്നു .ഷെഡ്ഡ് വച്ചു ആരാധന നടത്തി വന്നു .പല കുടുംബക്കാരും സഭയിൽ ചേർന്നു .കങ്ങഴ അക്കാലത്തു കാട്ടു പ്രദേശം ആയിരുന്നു .സഭാ ജനങ്ങളുടെയും ഇതര മതസ്ഥരുടെയും വിദ്യാഭ്യാസത്തിനായി മത്തായി ആശാൻ കുടിപ്പള്ളിക്കുടം ആരംഭിച്ചു .കുറേ വർഷങ്ങൾക്കു ശേഷം മത്തായി ആശാൻ ജോലിയിൽ നിന്നു പിരിഞ്ഞു .തൽസ്ഥാനത്തു ചെറുകളത്തിൽ പാപ്പി ഉപദേശി കുറച്ചു കാലം സേവനം അനുഷ്ഠിച്ചു .അതിനു ശേഷം 5/10/1095ആം ആണ്ടു ഗവണ്മെന്റ് അംഗീകാരത്തോടു കൂടി പുതുക്കാട്ട് പി .ഇ .എബ്രഹാം സാർ പ്രൈമറി സ്കൂളിന്റെ ഒന്നാം ക്ലാസ് ആരംഭിച്ചു .                             
ഇ .എ. എൽ .പി സ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി 116 വർഷം പിന്നിട്ടിരിക്കുകയാണ് .ഈ ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഇ .എ .എൽ .പി .എസ് നൽകിയ സംഭാവന ചെറുതല്ല .പല തലമുറകളിലെ അനേകം പൂർവ്വ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി ഔദ്യോഗിക രംഗങ്ങളിൽ ശോഭിക്കുന്നതു സ്കൂളിനു അഭിമാനമാണ് .                                                                       
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറികൾ വൃത്തിയുള്ളതും, ടൈലിട്ടതും ആണ്. സ്കൂളിന് ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും വായന മൂല ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണർ,വാട്ടർ പ്യൂരിഫൈർ സംവിധാനം സ്കൂളിനുണ്ട് . കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനായ് കളിസ്ഥലം ഉണ്ട് . കുട്ടികളുടെ ഡിജിറ്റൽ പഠനത്തിനായി ലാപ്ടോപ്പ്,ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്.

{{Infobox AEOSchool
== മുൻസാരഥികൾ ==
| പേര്=ഇ എ എൽ പി എസ് ഇലവുങ്കൽ
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്= 33317
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതവർഷം=1914
| സ്കൂൾ വിലാസം= ഇടയിരിക്കപ്പുഴ പി.ഓ
| പിൻ കോഡ്= 686541
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ= ealpselavunkal@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= എൽ.പി
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം=8
| വിദ്യാർത്ഥികളുടെ എണ്ണം=19
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= സാലിയമ്മ വർഗീസ്         
| പി.ടി.ഏ. പ്രസിഡണ്ട്= സി ഡി രാജു         
| സ്കൂൾ ചിത്രം= [[പ്രമാണം:EALPS.JPG|thumb|School]]
| }}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
* പി വി ചെറിയാൻ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
* സാലിയമ്മ വർഗ്ഗീസ്

== ചരിത്രം ==
* ലാലു കുര്യൻ
ഈ വിദ്യാലയം സ്ഥാപിച്ചത്.
 
== ഭൗതികസൗകര്യങ്ങൾ ==
* സുജ റ്റി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* കൈയ്യെഴുത്ത് മാസിക
*  എൻ.സി.സി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗണിത മാഗസിൻ
* പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
* പഠന യാത്ര
* വായന മൂല
* പൂന്തോട്ട പരിപാലനം
== '''ക്ലബുകൾ''' ==
* '''ഹെൽത്ത് ക്ലബ്‌'''
* '''ഇക്കോ ക്ലബ്'''
* '''സുരക്ഷാ ക്ലബ്'''
* '''ഗണിത ക്ലബ്‌'''
== ചിത്രശാല ==
<gallery>
പ്രമാണം:32406-1.jpg|ഇ എ  എൽ പി എസ് ഇലവുങ്കൽ
</gallery>
==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->മണിമല - കറുകച്ചാൽ റോഡിൽ ഇടയരിക്കപ്പുഴയിൽ ഇന്നും ഒരു കിലോമീറ്റർ 
<!--visbot  verified-chils->
{{#multimaps:9.506742,76.714405|zoom=18}}

16:44, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ എ എൽ പി എസ് ഇലവുങ്കൽ
വിലാസം
ഇലവുങ്കൽ

കങ്ങഴ
,
ഇടയിരിക്കപ്പുഴ പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം05 - 10 - 1919
വിവരങ്ങൾ
ഫോൺ0481 2993959
ഇമെയിൽealps2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്32406 (സമേതം)
യുഡൈസ് കോഡ്32100500205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനീറ്റ മറിയം തോമസ്
പി.ടി.എ. പ്രസിഡണ്ട്പ്രജിത പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ചിഞ്ചു രാജു
അവസാനം തിരുത്തിയത്
15-07-2024Sreejithkoiloth

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഇടയിരിക്കപ്പുഴയിൽ സ്ഥിതി ചെയ്യുന്ന   ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ എ എൽ പി എസ് ഇലവുങ്കൽ

ചരിത്രം

1083-ആം ആണ്ടിൽ ആത്‌മീയ ഉണർവിന്റെ ഫലമായി ഏതാനം ചേരമ വർഗ്ഗക്കാർ ആനിക്കാട് പ്രദേശത്തു സഭയിൽ ചേർന്നു .സുവിശേഷ പ്രവർത്തകനായ പേക്കുഴി മേപ്രത്തു മത്തായി ആശാൻ കൃഷി സൗകര്യാർത്ഥം ഏതാനം സഭാഅംഗങ്ങളെയും കൂട്ടി കങ്ങഴയിൽ വന്നു .തൈയിൽ കുടുംബക്കാരോട് 69 ഏക്കർ സ്ഥലം വച്ചു പകുതി ദേഹണ്ഡത്തിനു വാങ്ങി സഭാജനങ്ങളെ താമസിപ്പിച്ചു .ഇലവുങ്കൽ എന്ന സ്ഥലത്തു എന്നാൽ സ്‌കൂൾ തക്ക സ്ഥലത്തും ജന്മ വസ്തുവിലും അല്ലായ്കയാൽ ഇപ്പോൾ സ്‌കൂൾ സ്‌ഥിതി ചെയ്യുന്ന സ്ഥലം പൊതുപറമ്പിൽ മത്തായി വർഗീസിനോട് വിലക്കു വാങ്ങി ഷെഡ്ഡ് വച്ചു .ഇലവുങ്കൽ ഇ .എ .എൽ .പി സ്‌കൂൾ എന്ന പേരോട് കൂടി പഠനം തുടർന്നു .സുവിശേഷ സംഘത്തിന്റെയും സ്ഥലവാസികളുടെയും ശ്രമഫലമായി 46 അടി നീളത്തിൽ കെട്ടിടം പണിതു ചേർത്തു .പൂർണ്ണ പ്രൈമറി സ്കൂളായി തീർന്നു .പ്രാരംഭ കാലം മുതൽ സ്കൂൾകെട്ടിടം സഭാ ജനങ്ങളുടെ ആരാധനസ്ഥലമായി ഉപയോഗിച്ചു വന്നു . പിന്നീട് അതോടു ചേർന്നു തെക്കു വടക്കായി 50അടി നീളത്തിൽ പുതിയ കെട്ടിടം പണിതു ചേർത്തു .നാലു ക്ലാസുകൾ നടത്തി വന്നു .സ്വന്തമായി പള്ളി പണിതതോടു കൂടി സ്കൂൾ കെട്ടിടത്തിൽ നിന്നും ആരാധന മാറ്റി .ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് ഇല്ലാതെ നടത്തി വരുന്നു .ഷെഡ്ഡ് വച്ചു ആരാധന നടത്തി വന്നു .പല കുടുംബക്കാരും സഭയിൽ ചേർന്നു .കങ്ങഴ അക്കാലത്തു കാട്ടു പ്രദേശം ആയിരുന്നു .സഭാ ജനങ്ങളുടെയും ഇതര മതസ്ഥരുടെയും വിദ്യാഭ്യാസത്തിനായി മത്തായി ആശാൻ കുടിപ്പള്ളിക്കുടം ആരംഭിച്ചു .കുറേ വർഷങ്ങൾക്കു ശേഷം മത്തായി ആശാൻ ജോലിയിൽ നിന്നു പിരിഞ്ഞു .തൽസ്ഥാനത്തു ചെറുകളത്തിൽ പാപ്പി ഉപദേശി കുറച്ചു കാലം സേവനം അനുഷ്ഠിച്ചു .അതിനു ശേഷം 5/10/1095ആം ആണ്ടു ഗവണ്മെന്റ് അംഗീകാരത്തോടു കൂടി പുതുക്കാട്ട് പി .ഇ .എബ്രഹാം സാർ പ്രൈമറി സ്കൂളിന്റെ ഒന്നാം ക്ലാസ് ആരംഭിച്ചു .

ഇ .എ. എൽ .പി സ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി 116 വർഷം പിന്നിട്ടിരിക്കുകയാണ് .ഈ ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഇ .എ .എൽ .പി .എസ് നൽകിയ സംഭാവന ചെറുതല്ല .പല തലമുറകളിലെ അനേകം പൂർവ്വ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി ഔദ്യോഗിക രംഗങ്ങളിൽ ശോഭിക്കുന്നതു സ്കൂളിനു അഭിമാനമാണ് .

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ വൃത്തിയുള്ളതും, ടൈലിട്ടതും ആണ്. സ്കൂളിന് ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും വായന മൂല ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണർ,വാട്ടർ പ്യൂരിഫൈർ സംവിധാനം സ്കൂളിനുണ്ട് . കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനായ് കളിസ്ഥലം ഉണ്ട് . കുട്ടികളുടെ ഡിജിറ്റൽ പഠനത്തിനായി ലാപ്ടോപ്പ്,ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്.

മുൻസാരഥികൾ

  • പി വി ചെറിയാൻ
  • സാലിയമ്മ വർഗ്ഗീസ്
  • ലാലു കുര്യൻ
  • സുജ റ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പഠന യാത്ര
  • വായന മൂല
  • പൂന്തോട്ട പരിപാലനം

ക്ലബുകൾ

  • ഹെൽത്ത് ക്ലബ്‌
  • ഇക്കോ ക്ലബ്
  • സുരക്ഷാ ക്ലബ്
  • ഗണിത ക്ലബ്‌

ചിത്രശാല

വഴികാട്ടി

മണിമല - കറുകച്ചാൽ റോഡിൽ ഇടയരിക്കപ്പുഴയിൽ ഇന്നും ഒരു കിലോമീറ്റർ  {{#multimaps:9.506742,76.714405|zoom=18}}

"https://schoolwiki.in/index.php?title=ഇ_എ_എൽ_പി_എസ്_ഇലവുങ്കൽ&oldid=2519785" എന്ന താളിൽനിന്ന് ശേഖരിച്ചത്