"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Pages}}

'''ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ'''
{{Lkframe/Header}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=18017
|സ്കൂൾ കോഡ്=18017
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2022-23
|യൂണിറ്റ് നമ്പർ=LK/2018/18017
|യൂണിറ്റ് നമ്പർ=LK/2018/18017
|അംഗങ്ങളുടെ എണ്ണം=29
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|ലീഡർ=നവാസ്.കെ.എം
|ലീഡർ=മുഹമ്മദ് അഫ്ഹാം സി എം
|ഡെപ്യൂട്ടി ലീഡർ=യമുന വി.പി
|ഡെപ്യൂട്ടി ലീഡർ=ഫാത്തിമ ഹംന ടി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ ലത്തീഫ് സി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ ലത്തീഫ് സി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീജി പി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീജി പി കെ
|ചിത്രം=18017-lk-board.JPG
|ചിത്രം=18017-lk-certificate.jpg
|ഗ്രേഡ്=
|ഗ്രേഡ്=

വരി 19: വരി 22:

== ലിറ്റിൽകൈറ്റ്സ് ഇരുമ്പുഴി യൂണിറ്റ് ==
= ലിറ്റിൽകൈറ്റ്സ് ഇരുമ്പുഴി യൂണിറ്റ് =
[[പ്രമാണം:18017-lkb1.JPG|300px|thumb|right|ഒരുദിവസത്തെ വിദഗ്ദ്ധപരിശീലനം ആരംഭം]]

വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്

[[പ്രമാണം:18017-lkb1.JPG|350px|thumb|right|ഒരുദിവസത്തെ വിദഗ്ദ്ധപരിശീലനം ആരംഭം]]

വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കുക. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്. സ്കൂളിലെ ഏറ്റവും ശ്രദ്ധേയമായ ക്ലബ്ബുകളിലൊന്നാണ് ലിറ്റിൽകൈറ്റ്സ്.

സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 28 വിദ്യാർഥികളെ ചേ‍ർത്ത് ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/18017).

സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 28 വിദ്യാർഥികളെ ചേ‍ർത്ത് ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/18017). ഇതിനകം മൂന്നു ബാച്ചുകൾ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. കോവിഡിനു മുമ്പ് പുറത്തിറങ്ങിയ ബാച്ചിൽ 15 പേർക്ക് എഗ്രേഡ് ലഭിച്ചു ഗ്രെയ്സ് മാർക്കിന് അർഹത നേടി. പിന്നീട് കോവിഡ് പശ്ചാതലത്തിൽ എഗ്രേഡ് നേടിയവർക്കുള്ള ഗ്രെയ്സ് മാർക്ക് നിർത്തൽ ചെയ്തിരുന്നു. എങ്കിലും പ്ലസ്സ് വൺ അഡ്മിഷൻ സമയത്ത് ബോണസ് പോയിന്റുകൾ ലിറ്റിൽകൈറ്റ്സിൽ പ്രവർത്തിച്ചവർക്ക് ലഭിച്ചു പോരുന്നു. 2021 ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവർക്കും 2022 ൽ എഴുതിയവർക്കും ഗ്രെയ്സ് മാർക്ക് ലഭിച്ചു. 2022 മുതൽ 15 മാർക്കാണ് ഇത്തരത്തിൽ ലഭിക്കുന്നത്.

ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. മലപ്പുറം സബ്ജില്ലാ മാസ്റ്റർ ട്രൈനർ മുഹമ്മദ് മാഷ് പരിശീനത്തിന് നേതൃത്വം നൽകി. പരിശീലനപരിപാടികൾ എച്ച്.എം. ഗിരിജ ടീച്ചർ നിർവഹിച്ചു. എല്ലാ ബുധനാഴ്ചകളിലും പരിശീലന പരിപാടികൾ നടന്നുവരുന്നു.

പ്രത്യേകപരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികയും ലിറ്റിൽകൈറ്റസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. അബ്ദുൽ ലത്തീഫ് സി.കെ., സീജി പി.കെ എന്നിവരാണ് നിലവിൽ കൈറ്റ് മാസ്റ്ററും മിസ്ട്രസുമായി പ്രവർത്തിക്കുന്നത്.

== 2018-19 അധ്യായനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ ==
== പ്രതിവാര ക്ലാസുകൾ ==
[[പ്രമാണം:18017-lkl.jpg|300px|thumb|right|2018-19 വ‍ർഷത്തിലെ അംഗങ്ങൾ]]

ഈ വർഷം മുതലാണ് ലിറ്റിൽ കൈറ്റിസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു. ഐ.ടി. ക്ലബ് അറിയപ്പെട്ടിരുന്നത്.

=== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം ===
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5 മണിവരെയാണ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസുകൾ നടക്കുന്നത്. കൈറ്റ് പുറത്തിറക്കിയ മൊഡ്യൂളുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റൊട്ടീൻ ക്ലാസുകൾ നടക്കുന്നത്. പ്രോഗ്രാമിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംങ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‍വെയർ, കമ്പ്യൂട്ടർ നെറ്റവർക്ക്, ഓഡിയോ വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയവയിൽ പ്രത്യേകപരിശീലനം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലഭിച്ചുവരുന്നു. 2022-23 അധ്യായന വർഷം മുതൽ എട്ടാം ക്ലാസിൽ വെച്ചു തന്നെ 15 ക്ലാസുകൾ നടത്താൻ തീരുമാനിക്കുകയും ആ വർഷം അത്തരം ക്ലാസുകൾക്കായി പ്രത്യേക ക്യാമ്പുകൾ നടത്തി ക്ലാസുകൾ പൂർത്തീകരിക്കുകയും ചെയ്തു. 2023-24 അധ്യായന വർഷം മുതൽ എട്ടാം ക്ലാസിലുള്ളവർക്ക് പ്രിലിമിനറി ക്യാമ്പും തുടർന്ന് 15 പ്രതിവാര ക്ലാസുകളും ലഭിക്കും. നേരത്തെ 9 ക്ലാസിലുള്ള വിദ്യാർഥികൾക്ക് മാത്രമായിരുന്നു പ്രതിവാര ക്ലാസുകൾ നടന്നുവന്നിരുന്നത്.

വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ രണ്ടാം ഘട്ടത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ കഴിയുന്ന വിധം കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽകൈറ്റ്സ് വിദ്യാർഥികൾ ഇലക്ട്രോണിക് വോട്ടിംഗിന് നേതൃത്വം നൽകി. മൂന്ന് ബൂത്തുകളിലായി സജ്ജീകരിച്ച കമ്പ്യൂട്ടർ വൽകൃത വോട്ടിംഗ് സംവിധാനത്തിലൂടെ കുട്ടികൾ തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കേണ്ടവരുടെ ഫോട്ടോയും പേരും കണ്ടുകൊണ്ട് മൌസ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി.

8, 9, 10 ക്ലാസുകളിലായി മൂന്ന് ബാച്ചിലെ 40 വീതം കുട്ടികളാണ് ലിറ്റിൽകൈറ്റസ് അംഗങ്ങളായി ഇപ്പോൾ സ്കൂളിലുള്ളത്. ഈ മൂന്ന് ബാച്ചിലെയും കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളുടെ സംഗ്രഹമാണ് ഇവിടെ നൽകുന്നത്. അതോടൊപ്പം ലിറ്റിൽകൈറ്റ് ക്ലബിന്റെ ചുമതലയുള്ള കൈറ്റ് മാസ്റ്ററെയും കൈറ്റ് മിസ്ട്രസിനെയും ഉപയോഗപ്പെടുത്തി ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ സംക്ഷിപ്ത വിവരണവും ചിത്രങ്ങളും ഈ പേജിൽ കാണാം. ബാച്ചുകളുടെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അതത് ബാച്ചുകളുടെ മുകളിൽ നൽകിയ ടാബുകളിൽ ഞെക്കിയാൽ വിശദമായി വായിക്കാം.

=== ചാന്ദ്രദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം ===
== അഭിരുചി പരീക്ഷ ==

ഈ വർഷത്തിലെ ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രപഞ്ചം, പര്യവേഷണവാഹനങ്ങൾ, അപ്പോളോ 11 ദൌത്യം എന്നീ വിഷയങ്ങൾ കുട്ടിചേർത്ത് എല്ലാ ക്ലാസിലും ഒരേ സമയം വിഡിയോ പ്രദർശനം നടത്തി. ഹൈടെക്ക് ക്ലാസുമുറികളെ ഉപയോഗിച്ചുള്ള ഈ പുതിയ പരീക്ഷണം വമ്പിച്ച വിജയമായിരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ ക്ലാസുകളിലിരുന്ന്. ആകാശദൃശ്യങ്ങളും ചാന്ദ്രദൌത്യങ്ങളും അവേശപൂർവ്വം കണ്ടു. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്ററും മിസ്ട്രസും നിർദ്ദേശങ്ങൾ നൽകി. ക്ലാസുകൾ കൈറ്റുസുകൾക്ക് വീതിച്ചു നൽകി. ഈ അപൂർവ്വ പരിപാടി വിജയിപ്പിക്കുന്നതിന് അധ്യാപകരും സഹായിച്ചു.

ലിറ്റിൽകൈറ്റ്സിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ്. ലിറ്റിൽകൈറ്റ്സിൽ ചേരാൻ എട്ടാം ക്ലാസുകാർക്കാണ് അവസരം ലഭിക്കുക. പ്രഥമാധ്യാപകന് അപേക്ഷനൽകിയ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ് രൂപീകരിക്കുകയും ആ ഗ്രൂപിലൂടെ അഭിരുചി പരീക്ഷക്ക് ആവശ്യമായ വീഡിയോ ലിങ്കുകളും മറ്റു മെറ്റീരിയലുകളും നൽകുന്നു. ഏഴാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളെയും ഐ.ടി മേഖലയെ സംബന്ധിച്ച പ്രധാന അറിവുകളും ബുദ്ധിപരമായ മികവുകളെയും (Mental Ability) തിരിച്ചറിയാൻ സഹായിക്കുന്ന വിധത്തിലായിരിക്കും ചോദ്യങ്ങൾ. 40 വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുക. മിക്ക വർഷങ്ങളിലും അതിന്റെ ഇരട്ടി വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുക്കുകയും 75 ശതമാനത്തിലധികം യോഗ്യത നേടുകയും ചെയ്യുന്നു. 25 ശതമാനം മാർക്കാണ് യോഗ്യതക്കുള്ള മാനദണ്ഡം. എങ്കിലും 35 ശതമാനത്തിലധികം മാർക്ക് നേടുന്നവർക്കേ സ്കൂളിൽ ക്ലബ്ബിൽ ചേരാൻ സാധിക്കാറുള്ളൂ.

=== അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ===
== സ്കൂൾതല ഏകദിന ശിൽപശാല ==
[[പ്രമാണം:18017-ani1.jpg|300px|thumb|right|അംഗങ്ങൾ പരിശീലനത്തിൽ]]
[[പ്രമാണം:18017-LK-22-2.JPG|400px|thumb|right| ശിൽപശാല ജില്ലാ ഐ.ടി. കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും സന്ദർശിക്കുന്നു ]]

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ഡിസൈൻ ചെയ്ത് തയ്യാറാക്കി. ബുധനാഴ്ചകളിലും ക്യാമ്പിന്റെ ദിവസങ്ങളിലും സ്കൂൾ ടാഗിന് പകരം ലിറ്റിൽകൈറ്റ്സ് ടാഗ് ആണ് ധരിക്കേണ്ടത്.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലഭിക്കുന്ന മികച്ചൊരു അവസരമാണ് ഏകദിന ശിൽപാലകൾ. കൈറ്റ് നിർദ്ദേശിക്കുന്ന ഏകദിന ശിൽപശാലകൾ കൂടാതെ സ്കൂൾ സ്വന്തമായും ഇത്തരം ശിൽപശാലകൾ സംഘടിപ്പിച്ചുവരുന്നു. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ലഘു ഭക്ഷണവും ശിൽപശാലയുടെ ദിവസം നൽകുന്നു. കൈറ്റ് പ്രത്യേക ഫണ്ട് അനുവദിക്കുന്നതോടൊപ്പം സ്കൂൾ നടത്തുന്ന പരിപാടികൾക്ക് പി.ടി.എ വക സഹായവും ഉപയോഗപ്പെടുത്തുന്നു. 2023-24 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലുള്ളവർക്കും പ്രിലിമിനറി ക്യാമ്പും മറ്റു ഏകദിന ശിൽപ ശാലകളും ലഭിക്കും.  ഇത്തരം ക്യാമ്പുകൾ ജില്ല ഐ.ടി കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും സന്ദർശിക്കാറുണ്ട്.
ഏകദിന സ്കൂൾതല ശിൽപശാലയിൽ നിന്നാണ് സബ്‍ജില്ലാതല ശിൽപശാലയിലേക്കുള്ള ഐ.ടി പ്രതിഭകളെ കണ്ടെത്തുന്നത്. ക്യാമ്പിലെ പ്രകടനവും വ്യക്തിഗത ഉൽപന്നങ്ങളും പരിഗണിച്ചാണ് സബ്‍ജില്ലയിലേക്ക് തെരഞ്ഞെടുക്കുന്നത്. സബ്‍ജില്ലയിൽ മികവ് തെളിയിക്കുന്നവരെ ജില്ലാതല ക്യാമ്പിലേക്കും തെരഞ്ഞെടുക്കുന്നു. 2020, 2021 വർഷങ്ങളിൽ ഒരു വിദ്യാർഥിയെയും 2022 ന് രണ്ട് പേരെയും ജില്ലാ ക്യാമ്പിലേക്ക് സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം ==
ലിറ്റിൽകൈറ്റ്സിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്  സ്കൂൾ പാർലമെന്റ് ഇലക്ഷന് വേണ്ടിയുള്ള സാങ്കേതിക സഹായം.  സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ കഴിയുന്ന വിധം കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽകൈറ്റ്സ് വിദ്യാർഥികൾ ഇലക്ട്രോണിക് വോട്ടിംഗിന് നേതൃത്വം നൽകിവരുന്നു. സൗകര്യാനുസരണം  മൂന്നോ അതിലധികമോ  ബൂത്തുകളിലായി സജ്ജീകരിച്ച കമ്പ്യൂട്ടർ വൽകൃത വോട്ടിംഗ് സംവിധാനത്തിലൂടെ കുട്ടികൾ തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കേണ്ടവരുടെ ഫോട്ടോയും പേരും കണ്ടുകൊണ്ട് മൌസ് ഉപയോഗിച്ചാണ് ഈ വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയകളെ അനുകരിച്ച് വോട്ടെണ്ണൽ നടക്കുന്നു. എസ്.പി.സി., ജെ.ആർ.സി. എസ്.എസ് ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് സ്കൂളിലെ എലക്ഷൻ പൂർത്തീകരിക്കുന്നത്.
== വീഡിയോ പ്രദർശനം ==
[[പ്രമാണം:18017-lk-cm-23.jpg |300px|thumb|right|മുഖ്യമന്ത്രിയുടെ പരിപാടി കുട്ടികൾ ലൈവായി കാണുന്നു]]
ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മറ്റൊരു പ്രവർത്തനമാണ്. മുഴുവൻ ക്ലാസുകളിലും ഒരേ സമയം നടക്കുന്ന വീഡിയോ പ്രദർശനങ്ങൾ ചാന്ദ്രദിനം പോലുള്ള സന്ദർഭത്തിലും മുഖ്യമന്ത്രിയുടേതടക്കമുള്ള പ്രത്യേക പരിപാടികളും ക്ലാസിലെ ഹൈടെക്ക് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി ഒരേ സമയം വിദ്യാർഥികൾക്ക് പരിപാടി ശ്രവിക്കാനുള്ള സാഹചര്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങലെ ഉപയോഗപ്പെടുത്തി സാധിക്കുന്നു.
== അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ==
[[പ്രമാണം:18017-ani1.jpg|300px|thumb|right|അംഗങ്ങൾ പരിശീലനത്തിൽ]]
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ഡിസൈൻ ചെയ്ത് തയ്യാറാക്കുകയും ബുധനാഴ്ചകളിലും ക്യാമ്പിന്റെ ദിവസങ്ങളിലും സ്കൂൾ ടാഗിന് പകരം ലിറ്റിൽകൈറ്റ്സ് ടാഗുകൾ ധരിക്കുകയും ചെയ്യുന്നു.

=== പ്രതിവാര ക്ലാസുകൾ ===
== പ്രതിവാര ക്ലാസുകൾ ==

എല്ലാ ആഴ്ചയിലും ഒരുമണിക്കൂർ വീതം മാസത്തിൽ 4 മണിക്കൂർ വിവിധമേഖലകളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകിവരുന്നു. എല്ലാ ബുധനാഴ്ചകളിലും വൈക്കുന്നേരം 4 മണിമുതൽ 5 മണിവരെയാണ് ക്ലാസ്. ലിറ്റിൽകൈറ്റ് മാസ്റ്ററും, മിസ്ട്രസും പങ്കെടുക്കുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഒരു ശനിയാഴ്ച ഒരു ദിവസത്തെ പരിശീലനവും നൽകുന്നു.

എല്ലാ ആഴ്ചയിലും ഒരുമണിക്കൂർ വീതം മാസത്തിൽ 4 മണിക്കൂർ വിവിധമേഖലകളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകിവരുന്നു. എല്ലാ ബുധനാഴ്ചകളിലും വൈക്കുന്നേരം 4 മണിമുതൽ 5 മണിവരെയാണ് ക്ലാസ്. ലിറ്റിൽകൈറ്റ് മാസ്റ്ററും, മിസ്ട്രസും പങ്കെടുക്കുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഒരു ശനിയാഴ്ച ഒരു ദിവസത്തെ പരിശീലനവും നൽകുന്നു. പ്രോഗ്രാമിംഗ് ബാലപാഠങ്ങളും ആനിമേഷൻ പരിശീലനവുമാണ് ഇതുവരെ നൽകിയത്. മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പാഠങ്ങളാണ് ഇപ്പോൾ നൽകികൊണ്ടിരിക്കുന്നത്.

== സ്കൂളിനൊരു ഇ-മാഗസിൻ ==

=== സ്കൂളിനൊരു ഇ-മാഗസിൻ ===
[[പ്രമാണം:18017-mag4.JPG|300px|thumb|right|അംഗങ്ങൾ പണിപ്പുരയിൽ]]
[[പ്രമാണം:18017-mag4.JPG|300px|thumb|right|അംഗങ്ങൾ പണിപ്പുരയിൽ]]
ലിറ്റിൽകൈറ്റിസിന്റെ സ്കൂളിന് വേണ്ടിയുള്ള മികച്ച ഒരു സംഭാവനയായാണ്  ലിറ്റിൽകൈറ്റിസിന്റെ അംഗങ്ങളുടെ ശ്രമഫലമായി  പുറത്തിറങ്ങുന്ന ഇ-മാഗസിൻഇതിനായി സ്കൂൾ തലത്തിൽ പ്രത്യേകം വിളിച്ചുകൂട്ടിയ യോഗത്തിൽ എഡിറ്റോറിയൽ ബോർഡിനെ തെരഞ്ഞെടുക്കുന്നു. ഓരോ ക്ലാസിലും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേരിട്ട് ചെന്ന് സൃഷ്ടികൾ ശേഖരിക്കുന്നു.

ലിറ്റിൽകൈറ്റിസിന്റെ സ്കൂളിന് വേണ്ടിയുള്ള മികച്ച ഒരു സംഭാവനയായിരിക്കും ലിറ്റിൽകൈറ്റിസിന്റെ കയ്യാൽ പുറത്തിറങ്ങുന്ന ഇ-മാഗസിൻ ഇതിനായി സ്കൂൾ തലത്തിൽ പ്രത്യേകം വിളിച്ചുകൂട്ടിയ യോഗത്തിൽ എഡിറ്റോറിയൽ ബോർഡിനെ തെരഞ്ഞെടുത്തു. ഓരോ ക്ലാസിലും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേരിട്ട് ചെന്ന് സൃഷ്ടികൾ ക്ഷണിച്ചു.

[[പ്രമാണം:18017-mag7.JPG|300px|thumb|right|അംഗങ്ങൾ പണിപ്പുരയിൽ]]
[[പ്രമാണം:18017-mag7.JPG|300px|thumb|right|അംഗങ്ങൾ പണിപ്പുരയിൽ]]
=== ഫീൽ‍ഡ് ട്രിപ്പു് ===
[[പ്രമാണം:18017-lkft.JPG|300px|thumb|right|അംഗങ്ങൾ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ]]
ആനക്കയം ഗ്രാമപ‍ഞ്ചായത്തിനെക്ക‌ുറിച്ച‌ുള്ള വിക്കി പീഡിയ അപ്‍ഡേറ്റിങ് എന്ന ലക്ഷ്യത്തോടെ 29.12.2018 ശനിയാഴ്ച്ച ജി.എച്ച്.എസ്.ഇര‌ുമ്പ‌ഴി സ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ്മാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ ആനക്കയം ഗ്രാമ പ‍ഞ്ചായത്ത് കാര്യാലയവ‌ും ആനക്കയം കാർ‍ഷിക ഗവേഷണ കേന്ദ്രവ‌ും അനുബന്ധ സ്ഥാപനങ്ങളും സന്ദർശിച്ച‌ു. ഉച്ചയോടെ തിരിച്ചെത്തിയ അംഗങ്ങൾക്ക് ഭക്ഷണത്തിന് ശേഷം വിക്കിപീഡിയ ഏഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പ്രാഥമിക പരിശീലനം നൽകി.

തുടർന്നുള്ള ദിവസങ്ങളിൽ ആനക്കയം ഗ്ര‌ാമപഞ്ചായത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളുടെയും ഗ്രാമപഞ്ചായത്ത് കാര്യാലയത്തെ സംബന്ധിച്ച വിക്കി താളുകളും വിപൂലീകരിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവു സമയം ഉപയോഗപ്പെടുത്തി ചെയ്കുവരുന്നു,
== ഫീൽ‍ഡ് ട്രിപ്പു് ==

[[പ്രമാണം:18017-lkft.JPG|300px|thumb|right|അംഗങ്ങൾ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ]]
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഫീൽഡ് ട്രിപ്പ് ഈ ക്ലബ്ബിന്റെ മറ്റൊരു പ്രവർത്തനമാണ്. ആനക്കയം ഗ്രാമപ‍ഞ്ചായത്തിനെക്ക‌ുറിച്ച‌ുള്ള വിക്കി പീഡിയ അപ്‍ഡേറ്റിങ് എന്ന ലക്ഷ്യത്തോടെ 29.12.2018 ശനിയാഴ്ച്ച ജി.എച്ച്.എസ്.ഇര‌ുമ്പ‌ഴി സ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ്മാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ ആനക്കയം ഗ്രാമ പ‍ഞ്ചായത്ത് കാര്യാലയവ‌ും ആനക്കയം കാർ‍ഷിക ഗവേഷണ കേന്ദ്രവ‌ും അനുബന്ധ സ്ഥാപനങ്ങളും സന്ദർശിച്ച‌ു. ഇതായിരുന്നു പ്രഥമ ഫീൽഡ് ട്രിപ്പ്.

== സബ് ജില്ലാ തല പരിശീലനങ്ങൾ ==

ആനിമേ‍ഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ നാല് വീതം കുുട്ടികൾക്ക് സബ് ജില്ല കേന്ദ്രത്തിൽ വെച്ച് രണ്ട് ദിവസത്തെ പരിശീലനം നൽകി വരുന്നു.  സ്ക്രാച്ച് 2, പൈത്തൺ, എന്നിവയും റ്റുഡി, ത്രീഡി ആനിമേഷനുകളുടെ പ്രാഥമിക പാഠങ്ങളും കുട്ടികൾ ഇത്തരം ക്യാമ്പുകളിലൂടെ വിശദമായി പഠിക്കുന്നു. ഇതുവരെ സബ്‍ജില്ലാ ക്യാമ്പ് നടന്ന എല്ലാ വർഷങ്ങളിലും സ്കൂളിൽ നിന്ന് 8 വിദ്യാർഥികൾ വീതം പങ്കെടുത്തിട്ടുണ്ട്. സബ് ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലിറ്റിൽ കൈറ്റ്സിനെ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു.

=== സബ് ജില്ലാ തല പരിശീലനങ്ങൾ ===
== ഡിജിറ്റൽ മാഗസിൻ  ==
ആനിമേ‍ഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ നാല് വീതം കുുട്ടികൾക്ക് സബ് ജില്ല കേന്ദ്രത്തിൽ വെച്ച് രണ്ട് ദിവസത്തെ പരിശീലനം നൽകി. സ്ക്രാച്ച് 2, പൈത്തൺ, എന്നിവയും റ്റുഡി, ത്രീഡി ആനിമേഷനുകളുടെ പ്രാഥമിക പാഠങ്ങളും കുട്ടികൾ അഭ്യസിച്ചു. സ്വന്തമായി ഒരു റ്രുഡി ആനിമേഷൻ നിർമിക്കുകയും ശബ്ദവും ത്രീഡി ആനിമേഷൻ ടൈറ്റിലും നൽകി വിദ്യാർഥികൾ തങ്ങളുടെ പ്രൊജറ്റുകൾ വിജയകരമായി പൂർത്തിയാക്കി.
വിദ്യാലയത്തിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പഠനപരിപാടിയുടെ ഭാഗമായി മിക്ക വർഷങ്ങളിലും ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുന്നു. രണ്ട് വർഷമാണ് ഇതിനകം ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാൻ നിർദ്ദേശിച്ചത് ഈ രണ്ട് വർഷങ്ങളിലും സ്കൂൾ മനോഹരമായ മാഗസിൻ പുറത്തിറക്കുകയുണ്ടായി.

=== ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി ===
വിദ്യാലയത്തിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പഠനപരിപാടിയുടെ ഭാഗമായി നിശ്ചയിക്കപ്പെട്ട ജനുവരി 19 ന് വൈക്കം മുഹമ്മദ് ബഷീർ ജന്മദിനത്തിൽ തന്നെ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. കുട്ടികളുിടെയും അധ്യാപകരുടെയും കലാ-സാഹിത്യ സൃഷ്ടികളാണ് '''ചിമിഴ്''' എന്ന മാഗസിന്റെ മുഖ്യ ആകർഷണം.  സ്കൂളിലെ പ്രഥാനാധ്യാപിക ഗിരിജ. എൻ പ്രകാശനം ചെയ്തു.

===ഡിജിറ്റൽ മാഗസിന്റെ താളിലേക്ക് പോകാം... ===
[[Category:ലിറ്റിൽ കൈറ്റ്സ്]]

* [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ ]]

1,260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/785262...2518435" എന്ന താളിൽനിന്ന് ശേഖരിച്ചത്