"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കുക. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്. സ്കൂളിലെ ഏറ്റവും ശ്രദ്ധേയമായ ക്ലബ്ബുകളിലൊന്നാണ് ലിറ്റിൽകൈറ്റ്സ്.  
വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കുക. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്. സ്കൂളിലെ ഏറ്റവും ശ്രദ്ധേയമായ ക്ലബ്ബുകളിലൊന്നാണ് ലിറ്റിൽകൈറ്റ്സ്.  


സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും  അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 40  കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 28 വിദ്യാർഥികളെ ചേ‍ർത്ത് ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/18017). ഇതിനകം മൂന്നു ബാച്ചുകൾ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. കോവിഡിനു മുമ്പ് പുറത്തിറങ്ങിയ ബാച്ചിൽ 15 പേർക്ക് എഗ്രേഡ് ലഭിച്ചു ഗ്രെയ്സ് മാർക്കിന് അർഹത നേടി. പിന്നീട് കോവിഡ് പശ്ചാതലത്തിൽ എഗ്രേഡ് നേടിയവർക്കുള്ള ഗ്രെയ്സ് മാർക്ക് നിർത്തൽ ചെയ്തിരുന്നു. എങ്കിലും പ്ലസ്സ് വൺ അഡ്മിഷൻ സമയത്ത് ബോണസ് പോയിന്റുകൾ ലിറ്റിൽകൈറ്റ്സിൽ പ്രവർത്തിച്ചവർക്ക് ലഭിച്ചു പോരുന്നു.  
സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും  അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 40  കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 28 വിദ്യാർഥികളെ ചേ‍ർത്ത് ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/18017). ഇതിനകം മൂന്നു ബാച്ചുകൾ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. കോവിഡിനു മുമ്പ് പുറത്തിറങ്ങിയ ബാച്ചിൽ 15 പേർക്ക് എഗ്രേഡ് ലഭിച്ചു ഗ്രെയ്സ് മാർക്കിന് അർഹത നേടി. പിന്നീട് കോവിഡ് പശ്ചാതലത്തിൽ എഗ്രേഡ് നേടിയവർക്കുള്ള ഗ്രെയ്സ് മാർക്ക് നിർത്തൽ ചെയ്തിരുന്നു. എങ്കിലും പ്ലസ്സ് വൺ അഡ്മിഷൻ സമയത്ത് ബോണസ് പോയിന്റുകൾ ലിറ്റിൽകൈറ്റ്സിൽ പ്രവർത്തിച്ചവർക്ക് ലഭിച്ചു പോരുന്നു. 2021 ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവർക്കും 2022 ൽ എഴുതിയവർക്കും ഗ്രെയ്സ് മാർക്ക് ലഭിച്ചു. 2022 മുതൽ 15 മാർക്കാണ് ഇത്തരത്തിൽ ലഭിക്കുന്നത്.  


ഇതിന്റെ ഭാഗമായി പ്രത്യേകപരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികയും ലിറ്റിൽകൈറ്റസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. അബ്ദുൽ ലത്തീഫ് സി.കെ., സീജി പി.കെ എന്നിവരാണ് നിലവിൽ കൈറ്റ് മാസ്റ്ററും മിസ്ട്രസുമായി പ്രവർത്തിക്കുന്നത്.  എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5 മണിവരെയാണ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസുകൾ നടക്കുന്നത്. സ്കൂൾ തല ക്യാമ്പുകളും നടന്നുവരുന്നു. കുട്ടികൾക്ക് ഫ്രീ ഭക്ഷണത്തോടൊപ്പം നടത്തപ്പെടുന്ന ഒരു ദിവസത്തെ ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന 4 വീതം കുട്ടികൾക്ക് സബ്‍ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു. സബ്‍ജില്ലാ ക്യാമ്പിൽ മികവു പുലർത്തുന്നവർക്ക് ജില്ലാ ക്യാമ്പിലും തുടർന്ന് സംസ്ഥാനതല ക്യാമ്പിലും പങ്കെടുക്കാൻ അവസരം ലഭിക്കും. എട്ടാം ക്ലാസിൽ വെച്ച് തെരഞ്ഞെടുപ്പും പ്രഥമി ക്യാമ്പും, ഒമ്പതാം ക്ലാസിൽ വെച്ച് ഒരു അധ്യായനവർഷം നീണ്ടു നിൽകുന്ന ഒരു മണിക്കൂർ റൊട്ടീൻ ക്ലാസുകൾ, പത്താം ക്ലാസിൽ വെച്ച് ഓരോ അംഗങ്ങളുടെ അസൈൻമെന്റ് സമർപ്പണം എന്നിങ്ങനെയാണ് നടന്നുവരുന്നത്.
പ്രത്യേകപരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികയും ലിറ്റിൽകൈറ്റസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. അബ്ദുൽ ലത്തീഫ് സി.കെ., സീജി പി.കെ എന്നിവരാണ് നിലവിൽ കൈറ്റ് മാസ്റ്ററും മിസ്ട്രസുമായി പ്രവർത്തിക്കുന്നത്.   


പ്രോഗ്രാമിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംങ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‍വെയർ, കമ്പ്യൂട്ടർ നെറ്റവർക്ക്, ഓഡിയോ വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയവയിൽ പ്രത്യേകപരിശീലനം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലഭിച്ചുവരുന്നു.
== പ്രതിവാര ക്ലാസുകൾ ==
 
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5 മണിവരെയാണ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസുകൾ നടക്കുന്നത്. കൈറ്റ് പുറത്തിറക്കിയ മൊഡ്യൂളുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റൊട്ടീൻ ക്ലാസുകൾ നടക്കുന്നത്. പ്രോഗ്രാമിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംങ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‍വെയർ, കമ്പ്യൂട്ടർ നെറ്റവർക്ക്, ഓഡിയോ വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയവയിൽ പ്രത്യേകപരിശീലനം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലഭിച്ചുവരുന്നു. 2022-23 അധ്യായന വർഷം മുതൽ എട്ടാം ക്ലാസിൽ വെച്ചു തന്നെ 15 ക്ലാസുകൾ നടത്താൻ തീരുമാനിക്കുകയും ആ വർഷം അത്തരം ക്ലാസുകൾക്കായി പ്രത്യേക ക്യാമ്പുകൾ നടത്തി ക്ലാസുകൾ പൂർത്തീകരിക്കുകയും ചെയ്തു. 2023-24 അധ്യായന വർഷം മുതൽ എട്ടാം ക്ലാസിലുള്ളവർക്ക് പ്രിലിമിനറി ക്യാമ്പും തുടർന്ന് 15 പ്രതിവാര ക്ലാസുകളും ലഭിക്കും. നേരത്തെ 9 ക്ലാസിലുള്ള വിദ്യാർഥികൾക്ക് മാത്രമായിരുന്നു പ്രതിവാര ക്ലാസുകൾ നടന്നുവന്നിരുന്നത്.  


8, 9, 10 ക്ലാസുകളിലായി മൂന്ന് ബാച്ചിലെ 40 വീതം കുട്ടികളാണ് ലിറ്റിൽകൈറ്റസ് അംഗങ്ങളായി ഇപ്പോൾ സ്കൂളിലുള്ളത്. ഈ മൂന്ന് ബാച്ചിലെയും കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളുടെ സംഗ്രഹമാണ് ഇവിടെ നൽകുന്നത്. അതോടൊപ്പം ലിറ്റിൽകൈറ്റ് ക്ലബിന്റെ ചുമതലയുള്ള കൈറ്റ് മാസ്റ്ററെയും കൈറ്റ് മിസ്ട്രസിനെയും ഉപയോഗപ്പെടുത്തി ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ സംക്ഷിപ്ത വിവരണവും ചിത്രങ്ങളും ഈ പേജിൽ കാണാം. ബാച്ചുകളുടെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അതത് ബാച്ചുകളുടെ മുകളിൽ നൽകിയ ടാബുകളിൽ ഞെക്കിയാൽ വിശദമായി വായിക്കാം.  
8, 9, 10 ക്ലാസുകളിലായി മൂന്ന് ബാച്ചിലെ 40 വീതം കുട്ടികളാണ് ലിറ്റിൽകൈറ്റസ് അംഗങ്ങളായി ഇപ്പോൾ സ്കൂളിലുള്ളത്. ഈ മൂന്ന് ബാച്ചിലെയും കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളുടെ സംഗ്രഹമാണ് ഇവിടെ നൽകുന്നത്. അതോടൊപ്പം ലിറ്റിൽകൈറ്റ് ക്ലബിന്റെ ചുമതലയുള്ള കൈറ്റ് മാസ്റ്ററെയും കൈറ്റ് മിസ്ട്രസിനെയും ഉപയോഗപ്പെടുത്തി ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ സംക്ഷിപ്ത വിവരണവും ചിത്രങ്ങളും ഈ പേജിൽ കാണാം. ബാച്ചുകളുടെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അതത് ബാച്ചുകളുടെ മുകളിൽ നൽകിയ ടാബുകളിൽ ഞെക്കിയാൽ വിശദമായി വായിക്കാം.  


== അഭിരുചി പരീക്ഷ ==
== അഭിരുചി പരീക്ഷ ==
`
 
ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 27 നവംബർ 2021 ശനിയാഴ്ച നടന്നു. 59 പേർ പരീക്ഷ എഴുതി. സോഫ്റ്റ് വെയർ ഉപയോഗച്ച് നടത്തിയ പരീക്ഷ രണ്ടുമണിയോടെ അവസാനിച്ചു. മാർക്കുകൾ എൽ.കെ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.
ലിറ്റിൽകൈറ്റ്സിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ്. ലിറ്റിൽകൈറ്റ്സിൽ ചേരാൻ എട്ടാം ക്ലാസുകാർക്കാണ് അവസരം ലഭിക്കുക. പ്രഥമാധ്യാപകന് അപേക്ഷനൽകിയ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ് രൂപീകരിക്കുകയും ആ ഗ്രൂപിലൂടെ അഭിരുചി പരീക്ഷക്ക് ആവശ്യമായ വീഡിയോ ലിങ്കുകളും മറ്റു മെറ്റീരിയലുകളും നൽകുന്നു. ഏഴാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളെയും ഐ.ടി മേഖലയെ സംബന്ധിച്ച പ്രധാന അറിവുകളും ബുദ്ധിപരമായ മികവുകളെയും (Mental Ability) തിരിച്ചറിയാൻ സഹായിക്കുന്ന വിധത്തിലായിരിക്കും ചോദ്യങ്ങൾ. 40 വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുക. മിക്ക വർഷങ്ങളിലും അതിന്റെ ഇരട്ടി വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുക്കുകയും 75 ശതമാനത്തിലധികം യോഗ്യത നേടുകയും ചെയ്യുന്നു. 25 ശതമാനം മാർക്കാണ് യോഗ്യതക്കുള്ള മാനദണ്ഡം. എങ്കിലും 35 ശതമാനത്തിലധികം മാർക്ക് നേടുന്നവർക്കേ സ്കൂളിൽ ഈ ക്ലബ്ബിൽ ചേരാൻ സാധിക്കാറുള്ളൂ.
രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ നിന്ന് 59 പേർ യോഗ്യതനേടിയെങ്കിലും റാങ്ക് അടിസ്ഥാനത്തിൽ 39 റാങ്ക് വരെയുള്ളവരെ തെരഞ്ഞെടുത്തു. 40 കുട്ടികളെയാണ് ഇപ്രകാരം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ മീറ്റിംഗ് 18 ഡിസംബർ 2021 ന് ചേർന്നു.


== സ്കൂൾതല ഏകദിന ശിൽപശാല ==
== സ്കൂൾതല ഏകദിന ശിൽപശാല ==
[[പ്രമാണം:18017-LK-22-2.JPG|250px|thumb|right| ശിൽപശാല ജില്ലാ ഐ.ടി. കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും സന്ദർശിക്കുന്നു ]]
[[പ്രമാണം:18017-LK-22-2.JPG|400px|thumb|right| ശിൽപശാല ജില്ലാ ഐ.ടി. കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും സന്ദർശിക്കുന്നു ]]
സ്കൂളിൽതല ഏകദിന ശിൽപശാല നടന്നു. ആനിമേഷൻ പ്രോഗ്രാം എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം. കൃത്യമായ കോവിഡ് മാനദണ്ഡം നിശ്ചയിച്ച് നടത്തപ്പെട്ട ക്യാമ്പിൽ നിന്നും സബ്-ജില്ലാതല ശിൽപശാലയിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. 36 കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. ഈ ക്യാമ്പിലെ പ്രകടനവും വ്യക്തിഗതമായി ചെയ്യുന്ന ഉൽപന്നങ്ങളും പരിഗണിച്ച് ആനിമേഷനിലും പ്രോഗ്രാമിലും നാല് കൂട്ടികൾക്ക് വീതം സബ്-ജില്ലാതല പരിശീലനം ലഭിക്കും.  പ്രസ്തുത ക്യാമ്പ് സബ്-ജില്ലാ മാസ്റ്റർ ട്രൈനർ കുട്ടിഹസ്സനും ജില്ലാ ഐ.ടി കോർഡിനേറ്റർ അബ്ദുറഷീദും സന്ദർശിച്ചു. ക്യാമ്പിന് അവസാനം സബ് ജില്ലയിലെ മുഴുവൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഓൺലൈൻ വീഡിയോ മീറ്റിംഗും ഉണ്ടായിരുന്നു. മാസ്റ്റർ ട്രൈനർ സബ്-ജില്ലയിലെ മുഴുവൻ അംഗങ്ങളുമായി സംവദിക്കുകയും അംഗങ്ങൾ ക്യാമ്പിനെക്കുറിച്ച അവരുടെ അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തത് നല്ലൊരു അനുഭവമായി.
 
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലഭിക്കുന്ന മികച്ചൊരു അവസരമാണ് ഏകദിന ശിൽപാലകൾ. കൈറ്റ് നിർദ്ദേശിക്കുന്ന ഏകദിന ശിൽപശാലകൾ കൂടാതെ സ്കൂൾ സ്വന്തമായും ഇത്തരം ശിൽപശാലകൾ സംഘടിപ്പിച്ചുവരുന്നു. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ലഘു ഭക്ഷണവും ശിൽപശാലയുടെ ദിവസം നൽകുന്നു. കൈറ്റ് പ്രത്യേക ഫണ്ട് അനുവദിക്കുന്നതോടൊപ്പം സ്കൂൾ നടത്തുന്ന പരിപാടികൾക്ക് പി.ടി.എ വക സഹായവും ഉപയോഗപ്പെടുത്തുന്നു. 2023-24 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലുള്ളവർക്കും പ്രിലിമിനറി ക്യാമ്പും മറ്റു ഏകദിന ശിൽപ ശാലകളും ലഭിക്കും.  ഇത്തരം ക്യാമ്പുകൾ ജില്ല ഐ.ടി കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും സന്ദർശിക്കാറുണ്ട്.  


ഈ വർഷം മുതലാണ് ലിറ്റിൽ കൈറ്റിസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു. .ടി. ക്ലബ് അറിയപ്പെട്ടിരുന്നത്.  
ഏകദിന സ്കൂൾതല ശിൽപശാലയിൽ നിന്നാണ് സബ്‍ജില്ലാതല ശിൽപശാലയിലേക്കുള്ള ഐ.ടി പ്രതിഭകളെ കണ്ടെത്തുന്നത്. ക്യാമ്പിലെ പ്രകടനവും വ്യക്തിഗത ഉൽപന്നങ്ങളും പരിഗണിച്ചാണ് സബ്‍ജില്ലയിലേക്ക് തെരഞ്ഞെടുക്കുന്നത്. സബ്‍ജില്ലയിൽ മികവ് തെളിയിക്കുന്നവരെ ജില്ലാതല ക്യാമ്പിലേക്കും തെരഞ്ഞെടുക്കുന്നു. 2020, 2021 വർഷങ്ങളിൽ ഒരു വിദ്യാർഥിയെയും 2022 ന് രണ്ട് പേരെയും ജില്ലാ ക്യാമ്പിലേക്ക് സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.


== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം ==
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം ==
വരി 53: വരി 54:


== വീഡിയോ പ്രദർശനം ==
== വീഡിയോ പ്രദർശനം ==
 
[[പ്രമാണം:18017-lk-cm-23.jpg |300px|thumb|right|മുഖ്യമന്ത്രിയുടെ പരിപാടി കുട്ടികൾ ലൈവായി കാണുന്നു]]
ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മറ്റൊരു പ്രവർത്തനമാണ്. മുഴുവൻ ക്ലാസുകളിലും ഒരേ സമയം നടക്കുന്ന വീഡിയോ പ്രദർശനങ്ങൾ ചാന്ദ്രദിനം പോലുള്ള സന്ദർഭത്തിലും മുഖ്യമന്ത്രിയുടേതടക്കമുള്ള പ്രത്യേക പരിപാടികളും ക്ലാസിലെ ഹൈടെക്ക് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി ഒരേ സമയം വിദ്യാർഥികൾക്ക് പരിപാടി ശ്രവിക്കാനുള്ള സാഹചര്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങലെ ഉപയോഗപ്പെടുത്തി സാധിക്കുന്നു.  
ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മറ്റൊരു പ്രവർത്തനമാണ്. മുഴുവൻ ക്ലാസുകളിലും ഒരേ സമയം നടക്കുന്ന വീഡിയോ പ്രദർശനങ്ങൾ ചാന്ദ്രദിനം പോലുള്ള സന്ദർഭത്തിലും മുഖ്യമന്ത്രിയുടേതടക്കമുള്ള പ്രത്യേക പരിപാടികളും ക്ലാസിലെ ഹൈടെക്ക് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി ഒരേ സമയം വിദ്യാർഥികൾക്ക് പരിപാടി ശ്രവിക്കാനുള്ള സാഹചര്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങലെ ഉപയോഗപ്പെടുത്തി സാധിക്കുന്നു.  


1,260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917007...2518435" എന്ന താളിൽനിന്ന് ശേഖരിച്ചത്