"സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Centenary}}
| പേര്=സെൻറ് ക്ലയേഴ്സ് സി എൽ പി എസ്‌
{{PSchoolFrame/Header}}<gallery>
| സ്ഥലപ്പേര്= കിഴക്കേക്കോട്ട
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 22412
| സ്ഥാപിതദിവസം= 5
| സ്ഥാപിതമാസം= ഏപ്രിൽ
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം= സെൻറ് ക്ലയേഴ്സ് സി എൽ പി എസ്‌,കിഴക്കേക്കോട്ട,തൃശ്ശൂര്‍680005
| പിന്‍ കോഡ്= 680005
| സ്കൂള്‍ ഫോണ്‍= 0487-2331391
| സ്കൂള്‍ ഇമെയില്‍=stclaresclps12@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=99
| പെൺകുട്ടികളുടെ എണ്ണം= 229
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 328
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=സിസ്റ്റർ സീമ തോമസ്   
| പി.ടി.ഏ. പ്രസിഡണ്ട്= ബൈജു അഗസ്റ്റിൻ         
| സ്കൂള്‍ ചിത്രം=  22412-sclps.JPG
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
</gallery>{{prettyurl|സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ}}
{{Infobox School
|സ്ഥലപ്പേര്=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22412
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088736
|യുഡൈസ് കോഡ്=32071802302
|സ്ഥാപിതദിവസം=07/06/1924
|സ്ഥാപിതമാസം=JUNE
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ
|പോസ്റ്റോഫീസ്=ഈസ്റ്റ് ഫോർട്ട്
|പിൻ കോഡ്=680005
|സ്കൂൾ ഫോൺ=0487 2331391
|സ്കൂൾ ഇമെയിൽ=stclaresclps12@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ
|വാർഡ്=12
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=തൃശ്ശൂർ
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=123
|പെൺകുട്ടികളുടെ എണ്ണം 1-4=232
|വിദ്യാർത്ഥികളുടെ എണ്ണം 1-4=355
|അദ്ധ്യാപകരുടെ എണ്ണം 1-4=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ഷാരോൺ തെരേസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോഷി മംഗലത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി സുജിത് മേനോൻ
|സ്കൂൾ ചിത്രം=22412-sclps.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയം. ==
== ചരിത്രം ==
== ചരിത്രം ==
സാംസ്ക്കാരിക കേന്ദ്രമായ തൃശ്ശൂരിന്റെ തിരുമുറ്റത്ത് തലയുയർത്തി നിൽക്കുന്ന സെൻറ ക്ലയേഴ്സ് കോൺവെൻറ് എൽ പി സ്കൂൾ 1924 ൽ സ്ഥാപിതമായി .സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി ഉദ്ദേശിച്ചാണ് ഈ വിദ്യാലയം ആരംഭിച്ചത് .ആദ്യം ഓല മേഞ്ഞ കെട്ടിടത്തിൽ 1 ,2 ക്ലാസുകൾ ആരംഭിക്കുകയും ക്രമേണ 3 ,4 ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു .ഭൂരിഭാഗം കുട്ടികളും നിർദ്ദനരായിരുന്നതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .പിന്നീട് ഉദാരമതികളുടെ സഹായസഹകരണങ്ങളോടെ ഓടുമേഞ രണ്ടു നില കെട്ടിടമായി ഈ വിദ്യാലയത്തെ ഉയർത്തി .ക്രമേണ ഓരോ ക്ലാസുകൾ കൂടി വന്ന് ഒരു ഹൈസ്കൂളായി .1960 ൽ ലോവർ പ്രൈമറി വിഭാഗം വേർപിരിഞ്ഞു .1975 ൽ എൽ പി വിദ്യാലയത്തിൻറെ സമ്പൂർണ ജൂബിലിയും 2000 ൽ പ്ലാറ്റിനം ജൂബിലിയും 2014 ൽ നവതിയും ആഘോഷിച്ചു .ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ 328 വിദ്യാർഥികൾ വിജ്ഞാനവെളിച്ചതിനായി എത്തിച്ചേരുന്നു .Ict സാധ്യതകൾ ഉൾപെടുത്തിയും പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിക്കും വിധം സ്പോക്കൺഇംഗ്ലീഷ് ,ചിത്രംവര ,ഡാൻസ് ,സ്പോർട്സ് ,കമ്പ്യൂട്ടർ ,എന്നിവയിലും പരിശീലനം നൽകി വരുന്നു .2015 ജൂൺ മാസത്തിൽ ഈ വിദ്യാലയത്തിന് പുതിയൊരുമുഖം നൽകും വിധം സ്കൂൾ കെട്ടിടം നവീകരിച്ചു .ആവശ്യമായ ടോയ്‌ലറ്റുകൾ ,കമ്പ്യൂട്ടർലാബ് ,സൗകര്യപ്രദമായ അടുക്കള ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ജൈവപച്ചക്കറിക്കൃഷി വിദ്യാത്ഥികളുടെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനുമായി കളിഉപകരണങ്ങളും എല്ലാ ക്‌ളാസുകളിലും സൗണ്ട്ബോക്സ് ഇപ്പോൾ ഇവിടെ ലഭ്യമാണ് .പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്ര സാമൂഹ്യ ഗണിതമേളകളിൽ കുട്ടികളെ പങ്കെടുപ്പിച് മികവുറ്റവരാക്കുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറി 16 ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് 10 ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് 25 ,സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ,ശുദ്ധീകരിച്ച വെള്ളം ,ചുറ്റുമതിൽ ,കളിസ്ഥലം,കളിയുപകരണങ്ങൾ ,ക്ലാസ്സ്മുറിയിൽ റാമ്പ് ,ഹാൻഡ് ,അടുക്കള ,വൈദ്യുദീകരണം ,ഇടച്ചുമർ ,മാലിന്യസംസ്കരണ മുറി ,ലൈബ്രറി പുസ്തകങ്ങൾ ,ഐ സി ടി സൗകര്യം ,പച്ചക്കറിത്തോട്ടം ,കമ്പ്യൂട്ടർലാബ്

നാല് ക്ലാസ് മുറികളിൽ ടെലിവിഷൻ .8 ക്ലാസ് മുറികളിൽ കമ്പ്യൂട്ടർ, ജൈവ വൈവിധ്യ ഉദ്യാനം
സ്മാർട്ട് ക്ലാസ്സ്‌റൂം
ലാപ്ടോപ്പ് .പ്രൊജക്ടർ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*കബ് ബുൾബുൾ  
*കബ് ബുൾബുൾ  
*ക്ലബ് പ്രവർത്തനങ്ങൾ  
*ക്ലബ് പ്രവർത്തനങ്ങൾ  
വരി 49: വരി 86:
*കമ്പ്യൂട്ടർ പരിശീലനം  
*കമ്പ്യൂട്ടർ പരിശീലനം  
*പ്രവർത്തി പരിചയമേള
*പ്രവർത്തി പരിചയമേള
*ഫുട്ബോൾ ടീം ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും,പ്രത്യേക പരിശീലനം

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|-
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
|-
| 1970-1977 || Rev sr ഫ്രാൻസിസ് ബോർജിയ
| 1970-1977 || റവ.സിസ്റ്റർ. ഫ്രാൻസിസ് ബോർജിയ
|-
|-
| 1977-1985 || Rev sr ലെയോൻഷ്യ  
| 1977-1985 || Rev SR. ലെയോൻഷ്യ  
|-
|-
| 1985-1987 || Rev sr റോസ്മേരി
| 1985-1987 || റവ.സിസ്റ്റർ. റോസ്മേരി
|-
|-
| 1987-1991 || Rev sr വിജിലിയ
| 1987-1991 || റവ.സിസ്റ്റർ. വിജിലിയ
|-
|-
| 1991-1992 || Rev sr പെർഫെക്ട
| 1991-1992 || റവ.സിസ്റ്റർ. പെർഫെക്ട
|-
|-
| 1992-1997 || Rev sr ബ്രിസ്
| 1992-1997 || റവ.സിസ്റ്റർ. ബ്രിസ്
|-
|-
| 1997-2002 || Rev sr ലൂസിയ മെർളി
| 1997-2002 || റവ.സിസ്റ്റർ. ലൂസിയ മെർളി
|-
|-
| 2002-2007 || Rev sr ലിസ്സഷീൻ
| 2002-2007 || റവ.സിസ്റ്റർ. ലിസ്സഷീൻ
|-
|-
| 2007-2008 || Rev sr റോസ്‌മിൻ മാത്യു  
| 2007-2008 || റവ.സിസ്റ്റർ. റോസ്‌മിൻ മാത്യു  
|-
|-
| 2008-2010 || Rev sr റൊസാലിയ ജോൺ
| 2008-2010 || റവ.സിസ്റ്റർ. റൊസാലിയ ജോൺ
|-
|-
| 2010-2015 || Rev sr ആൻലി ജോസഫ്
| 2010-2015 || റവ.സിസ്റ്റർ. ആൻലി ജോസഫ്
|}
 
|}2015-2019  സിസ്റ്റർ സീമ തോമസ് കെ
2019-2020===റവ.സിസ്റ്റർ.സൗമ്യ വർഗീസ്

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

*കെ ജി ജോർജ് (മുൻ എം എൽ എ )
*കെ ജി ജോർജ് (മുൻ എം എൽ എ )
*Dr ആനന്ദ് എം കെ (ജൂബിലി മിഷൻ മെഡിക്കൽ കോളേജ്  തൃശ്ശൂർ)
*ഡോ ആനന്ദ് എം കെ (ജൂബിലി മിഷൻ മെഡിക്കൽ കോളേജ്  തൃശ്ശൂർ)
*Dr ജോൺസ് പോൾ (Dentist)
*ഡോ ജോൺസ് പോൾ (Dentist)
*Dr ഋഷി ഇമ്മട്ടി (Dentist)
*ഡോ ഋഷി ഇമ്മട്ടി (Dentist)
Dr സതി ശ്രീനിവാസൻ (ഓങ്കോളജിസ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് )
*ഡോസതി ശ്രീനിവാസൻ (ഓങ്കോളജിസ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് )
*Dr .ബാലമുരളി (എറണാകുളം ജില്ലാ ഹോസ്പിറ്റൽ H O D)
*ഡോ.ബാലമുരളി (എറണാകുളം ജില്ലാ ഹോസ്പിറ്റൽ H O D)
*ഉമാദേവി (റിട്ടയേർഡ് H M  രാമവർമ്മപുരം )
*ഉമാദേവി (റിട്ടയേർഡ് H M  രാമവർമ്മപുരം )
*രമാദേവി  (S B T മാനേജർ )
*രമാദേവി  (S B T മാനേജർ )
വരി 95: വരി 135:
*ക്ലയർ ബഡ്‌സ് പത്രവും സി ഡി യും പ്രകാശനം ചെയ്തു  
*ക്ലയർ ബഡ്‌സ് പത്രവും സി ഡി യും പ്രകാശനം ചെയ്തു  
*2017 ൽ കബ്സ്  ഓവർഓൾ ഫസ്റ്റ് ,  രാജാരവിവർമ ചിത്രരചനാ ഓവർഓൾ ഫസ്റ്റ്,പ്രവർത്തിപരിചയമേള  ഓവർഓൾ  lll ,സാമൂഹ്യമേള ഓവർഓൾ lll എന്നിവ കരസ്ഥമാക്കി .
*2017 ൽ കബ്സ്  ഓവർഓൾ ഫസ്റ്റ് ,  രാജാരവിവർമ ചിത്രരചനാ ഓവർഓൾ ഫസ്റ്റ്,പ്രവർത്തിപരിചയമേള  ഓവർഓൾ  lll ,സാമൂഹ്യമേള ഓവർഓൾ lll എന്നിവ കരസ്ഥമാക്കി .
***കേരളാ സ്റ്റേറ്റ് ലൈബ്രറികൗൺസിൽ  സംഘടിപ്പിച്ച  വായനപക്ഷാചരണം 2018- മികച്ചരീതിയിൽ കാഴ്ച്ച വെച്ച ് തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ '''BEST SCHOOL'''
പുരസ്‌കാരം ലഭിച്ചു .

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.526712,76.225834|zoom=18}}
<!--visbot  verified-chils->-->

16:33, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ
,
ഈസ്റ്റ് ഫോർട്ട് പി.ഒ.
,
680005
,
തൃശ്ശൂർ ജില്ല
സ്ഥാപിതം07/06/1924 - JUNE - 1924
വിവരങ്ങൾ
ഫോൺ0487 2331391
ഇമെയിൽstclaresclps12@gmail.com
കോഡുകൾ
സ്കൂൾ കോഡ്22412 (സമേതം)
യുഡൈസ് കോഡ്32071802302
വിക്കിഡാറ്റQ64088736
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഷാരോൺ തെരേസ്
പി.ടി.എ. പ്രസിഡണ്ട്ജോഷി മംഗലത്ത്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി സുജിത് മേനോൻ
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയം.

ചരിത്രം

സാംസ്ക്കാരിക കേന്ദ്രമായ തൃശ്ശൂരിന്റെ തിരുമുറ്റത്ത് തലയുയർത്തി നിൽക്കുന്ന സെൻറ ക്ലയേഴ്സ് കോൺവെൻറ് എൽ പി സ്കൂൾ 1924 ൽ സ്ഥാപിതമായി .സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി ഉദ്ദേശിച്ചാണ് ഈ വിദ്യാലയം ആരംഭിച്ചത് .ആദ്യം ഓല മേഞ്ഞ കെട്ടിടത്തിൽ 1 ,2 ക്ലാസുകൾ ആരംഭിക്കുകയും ക്രമേണ 3 ,4 ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു .ഭൂരിഭാഗം കുട്ടികളും നിർദ്ദനരായിരുന്നതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .പിന്നീട് ഉദാരമതികളുടെ സഹായസഹകരണങ്ങളോടെ ഓടുമേഞ രണ്ടു നില കെട്ടിടമായി ഈ വിദ്യാലയത്തെ ഉയർത്തി .ക്രമേണ ഓരോ ക്ലാസുകൾ കൂടി വന്ന് ഒരു ഹൈസ്കൂളായി .1960 ൽ ലോവർ പ്രൈമറി വിഭാഗം വേർപിരിഞ്ഞു .1975 ൽ എൽ പി വിദ്യാലയത്തിൻറെ സമ്പൂർണ ജൂബിലിയും 2000 ൽ പ്ലാറ്റിനം ജൂബിലിയും 2014 ൽ നവതിയും ആഘോഷിച്ചു .ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ 328 വിദ്യാർഥികൾ വിജ്ഞാനവെളിച്ചതിനായി എത്തിച്ചേരുന്നു .Ict സാധ്യതകൾ ഉൾപെടുത്തിയും പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിക്കും വിധം സ്പോക്കൺഇംഗ്ലീഷ് ,ചിത്രംവര ,ഡാൻസ് ,സ്പോർട്സ് ,കമ്പ്യൂട്ടർ ,എന്നിവയിലും പരിശീലനം നൽകി വരുന്നു .2015 ജൂൺ മാസത്തിൽ ഈ വിദ്യാലയത്തിന് പുതിയൊരുമുഖം നൽകും വിധം സ്കൂൾ കെട്ടിടം നവീകരിച്ചു .ആവശ്യമായ ടോയ്‌ലറ്റുകൾ ,കമ്പ്യൂട്ടർലാബ് ,സൗകര്യപ്രദമായ അടുക്കള ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ജൈവപച്ചക്കറിക്കൃഷി വിദ്യാത്ഥികളുടെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനുമായി കളിഉപകരണങ്ങളും എല്ലാ ക്‌ളാസുകളിലും സൗണ്ട്ബോക്സ് ഇപ്പോൾ ഇവിടെ ലഭ്യമാണ് .പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്ര സാമൂഹ്യ ഗണിതമേളകളിൽ കുട്ടികളെ പങ്കെടുപ്പിച് മികവുറ്റവരാക്കുന്നു .

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറി 16 ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് 10 ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് 25 ,സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ,ശുദ്ധീകരിച്ച വെള്ളം ,ചുറ്റുമതിൽ ,കളിസ്ഥലം,കളിയുപകരണങ്ങൾ ,ക്ലാസ്സ്മുറിയിൽ റാമ്പ് ,ഹാൻഡ് ,അടുക്കള ,വൈദ്യുദീകരണം ,ഇടച്ചുമർ ,മാലിന്യസംസ്കരണ മുറി ,ലൈബ്രറി പുസ്തകങ്ങൾ ,ഐ സി ടി സൗകര്യം ,പച്ചക്കറിത്തോട്ടം ,കമ്പ്യൂട്ടർലാബ് നാല് ക്ലാസ് മുറികളിൽ ടെലിവിഷൻ .8 ക്ലാസ് മുറികളിൽ കമ്പ്യൂട്ടർ, ജൈവ വൈവിധ്യ ഉദ്യാനം സ്മാർട്ട് ക്ലാസ്സ്‌റൂം ലാപ്ടോപ്പ് .പ്രൊജക്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ് ബുൾബുൾ
  • ക്ലബ് പ്രവർത്തനങ്ങൾ
  • ഡാൻസ് പരിശീലനം
  • സംഗീത പരിശീലനം
  • ഡ്രോയിങ് പരിശീലനം
  • സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • കമ്പ്യൂട്ടർ പരിശീലനം
  • പ്രവർത്തി പരിചയമേള
  • ഫുട്ബോൾ ടീം ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും,പ്രത്യേക പരിശീലനം

മുൻ സാരഥികൾ

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
1970-1977 റവ.സിസ്റ്റർ. ഫ്രാൻസിസ് ബോർജിയ
1977-1985 Rev SR. ലെയോൻഷ്യ
1985-1987 റവ.സിസ്റ്റർ. റോസ്മേരി
1987-1991 റവ.സിസ്റ്റർ. വിജിലിയ
1991-1992 റവ.സിസ്റ്റർ. പെർഫെക്ട
1992-1997 റവ.സിസ്റ്റർ. ബ്രിസ്
1997-2002 റവ.സിസ്റ്റർ. ലൂസിയ മെർളി
2002-2007 റവ.സിസ്റ്റർ. ലിസ്സഷീൻ
2007-2008 റവ.സിസ്റ്റർ. റോസ്‌മിൻ മാത്യു
2008-2010 റവ.സിസ്റ്റർ. റൊസാലിയ ജോൺ
2010-2015 റവ.സിസ്റ്റർ. ആൻലി ജോസഫ്

2015-2019 സിസ്റ്റർ സീമ തോമസ് കെ

2019-2020===റവ.സിസ്റ്റർ.സൗമ്യ വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ ജി ജോർജ് (മുൻ എം എൽ എ )
  • ഡോ ആനന്ദ് എം കെ (ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ)
  • ഡോ ജോൺസ് പോൾ (Dentist)
  • ഡോ ഋഷി ഇമ്മട്ടി (Dentist)
  • ഡോസതി ശ്രീനിവാസൻ (ഓങ്കോളജിസ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് )
  • ഡോ.ബാലമുരളി (എറണാകുളം ജില്ലാ ഹോസ്പിറ്റൽ H O D)
  • ഉമാദേവി (റിട്ടയേർഡ് H M രാമവർമ്മപുരം )
  • രമാദേവി (S B T മാനേജർ )

നേട്ടങ്ങൾ .അവാർഡുകൾ.

  • 1986-1987 ബെസ്ററ് സ്ക്കൂൾ അവാർഡ്
  • 2007 ൽ തൃശ്ശൂർ പൗരാവലി ഒരുക്കിയ ബെസ്ററ് ടീച്ചർ അവാർഡ് മേഴ്‌സി .പി .ഐ യ്ക്ക് ലഭിച്ചു .
  • 2015 ൽ ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ സ്കൂൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു .
  • ക്ലയർ ബഡ്‌സ് പത്രവും സി ഡി യും പ്രകാശനം ചെയ്തു
  • 2017 ൽ കബ്സ് ഓവർഓൾ ഫസ്റ്റ് , രാജാരവിവർമ ചിത്രരചനാ ഓവർഓൾ ഫസ്റ്റ്,പ്രവർത്തിപരിചയമേള ഓവർഓൾ lll ,സാമൂഹ്യമേള ഓവർഓൾ lll എന്നിവ കരസ്ഥമാക്കി .
      • കേരളാ സ്റ്റേറ്റ് ലൈബ്രറികൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണം 2018- മികച്ചരീതിയിൽ കാഴ്ച്ച വെച്ച ് തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ BEST SCHOOL

പുരസ്‌കാരം ലഭിച്ചു .

വഴികാട്ടി

{{#multimaps:10.526712,76.225834|zoom=18}}