"നല്ലൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,477 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ജൂലൈ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് =നല്ലൂർ
|സ്ഥലപ്പേര്=നല്ലൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=14827  
|സ്കൂൾ കോഡ്=14827
| സ്ഥാപിതവർഷം=1924
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കാക്കയങ്ങാട് പി.ഒ ,പേരാവൂർ .
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670673  
|വിക്കിഡാറ്റ ക്യു ഐഡി=Q64459241
| സ്കൂൾ ഫോൺ=9605635065
|യുഡൈസ് കോഡ്=32020900406
| സ്കൂൾ ഇമെയിൽ=nalluralps@gmail.com  
|സ്ഥാപിതദിവസം=05
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=10
| ഉപ ജില്ല= ഇരിട്ടി
|സ്ഥാപിതവർഷം=1924
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കാക്കയങ്ങാട്
| പഠന വിഭാഗങ്ങൾ1=
|പിൻ കോഡ്=670673
| പഠന വിഭാഗങ്ങൾ2= എൽ.പി
|സ്കൂൾ ഫോൺ=0490 2457065
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=nalluralps@gmail.com
| ആൺകുട്ടികളുടെ എണ്ണം=38
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=49
|ഉപജില്ല=ഇരിട്ടി
| വിദ്യാർത്ഥികളുടെ എണ്ണം=87 
|തദ്ദേശസ്വയംഭരണസ്ഥാപനം =മുഴക്കുന്ന് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=5    
|വാർഡ്=13
| പ്രധാന അദ്ധ്യാപകൻ=ചന്ദ്രമതി.പി           
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=മുരളീധരൻ         
|നിയമസഭാമണ്ഡലം=പേരാവൂർ
| സ്കൂൾ ചിത്രം=14827-1.jpeg‎‎|
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= പ്രമീള സി എ
|പി.ടി.എ. പ്രസിഡണ്ട്=രാമകൃഷ്ണൻ കെ സി
|എം.പി.ടി.. പ്രസിഡണ്ട്= ജുവന
|സ്കൂൾ ചിത്രം=14827-1.jpeg‎‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
നല്ലൂർ എൽ പി സ്കൂൾ തലശ്ശേരി താലൂക്കിലെ മുഴക്കുന്ന് പഞ്ചായത്തിൽ നല്ലൂർ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്നു.  ഈ സ്കൂൾ ഇരിട്ടി  സബ് ജില്ലയിലെ ഒരു വിദ്യാലയമാണ്. എന്നാൽ പണ്ട് കോട്ടയം താലൂക്കിൽ മുഴക്കുന്ന് അംശം നല്ലൂർ ദേശത്തെ ചുങ്കസ്ഥാനം എന്ന സ്ഥലത്ത് 1924 ഏകാധ്യാപകവിദ്യാലയമായി  കോരൻ  ഗുരിക്കൾ ( കോരക്കുറിപ്പ് ) എന്ന മഹാൻ കുടിപള്ളിക്കുടമായി സ്ഥാപിക്കുകയും 1925ൽ സ്കൂളിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
അംഗീകാരത്തിന് ശേഷം ദേശീയ പ്രസ്ഥാനത്തിൽ സജീവ സാന്നിധ്യമായിരുന്നു ചെമ്പകശ്ശേരി ഗോവിന്ദൻ മാസ്റ്റർ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു 1976 ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് മകൻ ഭാസ്കരഭാനു മാനേജർ ആവുകയും തത് സ്ഥാനത്ത് ഇപ്പോഴും അദ്ദേഹം തന്നെ തുടരുകയും ചെയ്യുന്നു.  പണ്ട് അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ ആയിരുന്നു ഈ സ്കൂളിൽ ഉണ്ടായിരുന്നത്,  എന്നാൽ 1964 ന് ശേഷം നാലാം തരം വരെ മാത്രം ക്ലാസുകൾ നടത്തുവാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ. 1987 മുതൽ പ്രസ്തുത സ്കൂളിൽ പുതിയ ഡിവിഷനുകളും കെട്ടിടങ്ങളും ഉണ്ടാവുകയും, അറബിക് അധ്യാപകരടക്കം 8 അധ്യാപകർ  സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് കുട്ടികളുടെ കുറവ് മൂലം  ഡിവിഷൻ കുറയുകയും, ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഓരോ ക്ലാസിലും ഓരോ ഡിവിഷനായി ഇപ്പോഴും തുടരുന്നു. പിന്നീട് പ്രീ പ്രൈമറി ക്ലാസുകളും ആരംഭിച്ചു.
നല്ലൂർ പ്രദേശത്ത് ചരിത്രപ്രാധാന്യമുള്ള ബാലൻകര, പള്ളിയറ, നല്ലൂർ പള്ളി, നല്ലൂർ മഠം എന്നിവ സ്ഥിതിചെയ്യുന്നു.
== ബാലൻകര ==
കൊട്ടിയൂർ മഹോത്സവത്തിന് ആവശ്യമായ കലങ്ങൾ നല്ലൂരിലെ ബാലൻ കരയിൽ നിന്ന് നിർമ്മിച്ച് കൊട്ടിയൂരിലേക്ക് കൊണ്ടുപോകുന്നു.
== പള്ളിയറ ==
സ്കൂളിന്റെ തെക്ക് ഭാഗത്ത് ഏകദേശം 750 മീറ്റർ അകലെയായി പള്ളിയറ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ വർഷവും കുംഭം പത്താം തീയതി തെയ്യോത്സവം നടത്താറുണ്ട്.
== നല്ലൂർ പള്ളി  ==
സ്കൂളിന്റെ കിഴക്കുഭാഗത്ത് ഏകദേശം സ്കൂളിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. വളരെ പഴക്കം ചെന്ന ഒരു പള്ളിയാണ് നല്ലൂർ പള്ളി.
== നല്ലൂർ മഠം ==
സ്കൂളിന്റെ വടക്ക് ഭാഗത്തായി ഏകദേശം നൂറ് മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ മഠത്തിൽ നിന്ന് കൊട്ടിയൂരിലേക്ക് പെരുമാൾക്ക് അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുപോകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 37: വരി 90:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
=='''<big><u>മികവ്</u></big>''' ==
 
 
2022-2024 അധ്യായന വർഷത്തിൽ  എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ കുട്ടികൾ :
 
സനാമിയ കെ
 
സന ഫാത്തിമ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1109330...2516104" എന്ന താളിൽനിന്ന് ശേഖരിച്ചത്