"മെരുവമ്പായി യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പാഠ്യേതര പ്രവർത്തനങ്ങൾ/*) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
'''Each Child is to be valued, to be nurtured and to be empowered''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മെരുവമ്പായി | |സ്ഥലപ്പേര്=മെരുവമ്പായി | ||
വരി 17: | വരി 18: | ||
|പിൻ കോഡ്=670701 | |പിൻ കോഡ്=670701 | ||
|സ്കൂൾ ഫോൺ=9446651029, 04902368011 | |സ്കൂൾ ഫോൺ=9495148290,9446651029, 04902368011 | ||
|സ്കൂൾ ഇമെയിൽ=mmupschool@gmail.com | |സ്കൂൾ ഇമെയിൽ=mmupschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 29: | വരി 30: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ. പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു. പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=അപ്പർ പ്രൈമറി | |സ്കൂൾ തലം=അപ്പർ പ്രൈമറി | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=548 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=518 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1066 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=33 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അഷ്റഫ് സി.കെ | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സമദ് | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സമദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=തുഷാര ഐ | |എം.പി.ടി.എ. പ്രസിഡണ്ട്=തുഷാര ഐ | ||
| സ്കൂൾ ചിത്രം= MMUPS School Photo.png | | | സ്കൂൾ ചിത്രം= MMUPS School Photo.png | | ||
|size= | |size=550px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=MMUP Logo.png | ||
|logo_size= | |logo_size=100px | ||
}} | }} | ||
വരി 69: | വരി 70: | ||
സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികൾ : | സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികൾ : | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്ലാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള രീതി അവലംബിച്ചിട്ടുണ്ട്. കുട്ടികൾക്ക് ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ ഉത്സാഹിച്ചു പഠിക്കാനുള്ള സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. മുഴുവൻ അദ്ധ്യാപികാ- അദ്ധ്യാപകരും ഇതിന്നായി IT പരിജ്ഞാനം സിദ്ധിച്ചവരാണ്. ടീച്ചിങ് മോഡ്യൂളുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. പഠനം ഇവിടം ആനന്ദകരമാണ്. | പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്ലാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള രീതി അവലംബിച്ചിട്ടുണ്ട്. കുട്ടികൾക്ക് ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ ഉത്സാഹിച്ചു പഠിക്കാനുള്ള സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. മുഴുവൻ അദ്ധ്യാപികാ- അദ്ധ്യാപകരും ഇതിന്നായി IT പരിജ്ഞാനം സിദ്ധിച്ചവരാണ്. ടീച്ചിങ് മോഡ്യൂളുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. പഠനം ഇവിടം ആനന്ദകരമാണ്.https://youtu.be/yKnRQnHMhJI | ||
[[മെരുവമ്പായി യു പി എസ്‍/ഭൗതികസൗകര്യങ്ങൾ|തുടർന്നു വായിക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:അറിവുത്സവം.jpg|ലഘുചിത്രം|അറിവുത്സവം,സ്കൂൾതല ക്വിസ് മത്സരം]] | |||
[[പ്രമാണം:അറിവുത്സവം 1.jpg|ലഘുചിത്രം]]https://youtu.be/iLF-uL_AWjU | |||
[[പ്രമാണം:സർട്ടിഫിക്കറ്റ് വിതരണം.jpg|ലഘുചിത്രം]]https://youtu.be/QdbT8TIhRVo | |||
https://youtu.be/9SuUUPBEFRM | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്. | * സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്. | ||
* സയൻസ് ക്ലബ്ബ്. | * സയൻസ് ക്ലബ്ബ്. | ||
* ഗണിത ക്ലബ്ബ്. | *[[പ്രമാണം:ROCKET.jpg|ലഘുചിത്രം]][[പ്രമാണം:MERUVAMBAYI MUP SCHOOL.jpg|ലഘുചിത്രം]]ഗണിത ക്ലബ്ബ്.[[പ്രമാണം:ക്ലാസ് 1.jpg|ലഘുചിത്രം|ഉല്ലാസഗണിതം]] | ||
* ഇംഗ്ലീഷ് ക്ലബ്ബ് | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* ഐ ടി ക്ലബ്ബ് | * ഐ ടി ക്ലബ്ബ് | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗൈഡ് യൂണിറ്റ് | * ഗൈഡ് യൂണിറ്റ് | ||
* മെന്റർ മെന്ററിങ് & ചൈൽഡ് കൗൺസിലിംഗ്:[[തുടർന്നു വായിക്കുക]] | * മെന്റർ മെന്ററിങ് & ചൈൽഡ് കൗൺസിലിംഗ്:[[മെരുവമ്പായി യു പി എസ്‍/പാഠ്യേതര പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]] | ||
== പൂർവാധ്യാപകർ & മുൻസാരഥികൾ == | == പൂർവാധ്യാപകർ & മുൻസാരഥികൾ == | ||
വരി 93: | വരി 100: | ||
JOINING | JOINING | ||
|YEAR OF | |YEAR OF RETIREMENT | ||
RETIREMENT | |||
|- | |- | ||
|1 | |1 | ||
വരി 126: | വരി 131: | ||
|1955 | |1955 | ||
|1992 | |1992 | ||
|} | |} | ||
പ്രധാനാധ്യാപകൻ | [[മെരുവമ്പായി യു പി എസ്‍/പൂർവാധ്യാപകർ & മുൻസാരഥികൾ|തുട൪ന്ന് കാണുക]] | ||
'''പ്രധാനാധ്യാപകൻ''' | |||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം:Manoj master photo.jpg | ||
</gallery>എം മനോജൻ, ഹെഡ്മാസ്റ്റർ, | </gallery>എം മനോജൻ, ഹെഡ്മാസ്റ്റർ, | ||
ഫോൺ: | ഫോൺ: 94466 51029, പോസ്റ്റ് നിർമ്മലഗിരി. | ||
Email: manojmmup@gmail.com | |||
== '''ജനറൽ പി ടി എ & മദർ പി ടി എ''' == | |||
വിദ്യാലയത്തിന്റെ പുരോഗതിക്കും അക്കാദമിക മികവിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ വലിയ പങ്ക് വഹിക്കുന്നു. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. | |||
ശ്രീ. അബദുൽ സമദി ന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി തുഷാര ഐ യുടെ നേതൃത്വത്തിലുള്ള മാതൃസമിതിയും പ്കൂരവര്ടാത്തെതിച്ചു വരുന്നു. | |||
== | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
അബദുൽ | അബദുൽ കരീം പി പി, അഡ്വക്കറ്റ്, കേരള ഹൈകോടതി, അജേഷ് കുമാർ, കൃഷി ആഫീസർ, മുഹമ്മദ് സ്വാലിഹ് പ്രൊഫസർ, സർസയ്യിദ് കോളേജ് തളിപ്പറമ്പ്, തുടങ്ങി നിരവധി പൂർവ വിദ്യാർഥികൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇന്നത്തെ അധ്യാപകരിൽ നിരവധി പേർ പൂർവ വിദ്യാർഥികൾ ആണ് . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ, അഷ്‌റഫ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, ഫരീദ ടീച്ചർ, ഗീതു ടീച്ചർ, റൈഹാനത് ടീച്ചർ തുടങ്ങി അറിവിന്റെ ലോകത്തേക്ക് കടന്നു വന്നവർ നിരവധിയാണ്. | ||
കലാ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച ഒട്ടനവധി പേർ പൂർവ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു. രാഷ്ട്രീയ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചവരും നിരവധിയുണ്ട്. സേവന മേഖലകളിൽ അവർ ഇന്നും ശോഭിക്കുന്നു. | |||
== | == '''അക്കാദമിക മികവ് / നേട്ടങ്ങൾ''' == | ||
* വായനയിലും എഴുത്തിലും പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം.(മലയാളത്തിളക്കം) | |||
* ഹലോ ഇംഗ്ലീഷ് | |||
* ശാസ്ത്ര പരീക്ഷണങ്ങൾ | |||
* ഉല്ലാസ ഗണിതം | |||
* ദിനാചരണങ്ങൾ | |||
[[മെരുവമ്പായി യു പി എസ്‍/അക്കാദമിക മികവ്|തുടർന്നു വായിക്കുക]] | |||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
* തലശ്ശേരി റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാന്റിൽ എത്തി ഇരിട്ടി / മട്ടനൂർ ബസിൽ 19 കി.മീറ്റർ യാത്ര ചെയ്താൽ മെരുവമ്പായി ടൗണിൽ ഇറങ്ങി ഇടതു ഭാഗത്തുള്ള റോഡിലൂടെ പത്തു സ്റ്റെപ്പ് മുന്നോട്ടു നടന്നാൽ സ്കൂളിൽ എത്താം. | * തലശ്ശേരി റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാന്റിൽ എത്തി ഇരിട്ടി / മട്ടനൂർ ബസിൽ 19 കി.മീറ്റർ യാത്ര ചെയ്താൽ മെരുവമ്പായി ടൗണിൽ ഇറങ്ങി ഇടതു ഭാഗത്തുള്ള റോഡിലൂടെ പത്തു സ്റ്റെപ്പ് മുന്നോട്ടു നടന്നാൽ സ്കൂളിൽ എത്താം. | ||
വരി 281: | വരി 168: | ||
{{#multimaps: 11.8723269, 75.5730467 | zoom=18}} | {{#multimaps: 11.8723269, 75.5730467 | zoom=18}} | ||
== മികവിന്റെ സാക്ഷ്യ പത്രം ( ഫോട്ടോ ഗാലറി) | == '''മികവിന്റെ സാക്ഷ്യ പത്രം ( ഫോട്ടോ ഗാലറി)''' == | ||
[[ചിത്രം:MMUPS INA 1b.JPG]] | |||
'''പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കുന്നു.''' | |||
[[ചിത്രം:MMUPS INA COLLAGE 1.jpg]] | |||
ഉൽഘാടന ചടങ്ങിന്റെ വിവിധ ദൃശ്യങ്ങൾ. | |||
[[ചിത്രം:MMUPS KG 1.jpg]] | [[ചിത്രം:MMUPS KG 1.jpg]] | ||
വരി 302: | വരി 188: | ||
കുട്ടികളുടെ വിവിധ പരിപാടികൾ.[[ചിത്രം:MMUPS KG 9.jpg]] | കുട്ടികളുടെ വിവിധ പരിപാടികൾ.[[ചിത്രം:MMUPS KG 9.jpg]] | ||
[[ചിത്രം:MMUPS KG 10.jpg]] | [[ചിത്രം:MMUPS KG 10.jpg]] | ||
[[ലഘുചിത്രം]] | |||
[[പ്രമാണം:779878678564.jpg|ലഘുചിത്രം]] |
11:02, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Each Child is to be valued, to be nurtured and to be empowered
മെരുവമ്പായി യു പി എസ്‍ | |
---|---|
വിലാസം | |
മെരുവമ്പായി മെരുവമ്പായി, , നീർവ്വേലി പി.ഒ. , 670701 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 10 - ഏപ്രിൽ - 1925 |
വിവരങ്ങൾ | |
ഫോൺ | 9495148290,9446651029, 04902368011 |
ഇമെയിൽ | mmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14763 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | അപ്പർ പ്രൈമറി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 548 |
പെൺകുട്ടികൾ | 518 |
ആകെ വിദ്യാർത്ഥികൾ | 1066 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷ്റഫ് സി.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സമദ് |
എം.പി.ടി.എ. പ്രസിഡണ്ട് | തുഷാര ഐ |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
ചരിത്രം
പ്രദേശത്തെ പൗരപ്രമുഖനായ തൂപ്പർഹാജി എന്ന വ്യക്തി 1925ൽ ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം. 5ാം തരം വരെയുള്ള ഒരു എൽ പി സ്കൂളായിരുന്നു. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ പിൻതലമുറക്കാരിയായ കെ കെ കദീസ്സ എന്നവരാണ്.മാനേജ്‌മെന്റ് 1984 മുതൽ ഈ വിദ്യാലയം 7ാം തരം വരെയുള്ള യു പി സ്കൂളായി ഉയർന്നിരിക്കയാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സബ്ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയിട്ടുണ്ട്..കൂടുതൽവായിക്കുക.
ഭൗതികസൗകര്യങ്ങൾ
സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികൾ :
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്ലാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള രീതി അവലംബിച്ചിട്ടുണ്ട്. കുട്ടികൾക്ക് ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ ഉത്സാഹിച്ചു പഠിക്കാനുള്ള സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. മുഴുവൻ അദ്ധ്യാപികാ- അദ്ധ്യാപകരും ഇതിന്നായി IT പരിജ്ഞാനം സിദ്ധിച്ചവരാണ്. ടീച്ചിങ് മോഡ്യൂളുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. പഠനം ഇവിടം ആനന്ദകരമാണ്.https://youtu.be/yKnRQnHMhJI
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഗൈഡ് യൂണിറ്റ്
- മെന്റർ മെന്ററിങ് & ചൈൽഡ് കൗൺസിലിംഗ്:തുടർന്നു വായിക്കുക
പൂർവാധ്യാപകർ & മുൻസാരഥികൾ
S:NO | NAME OF
TEACHERS |
YEAR OF
JOINING |
YEAR OF RETIREMENT |
1 | അനന്തൻ നായർ | 1925 | 1955 |
2 | നാരായണൻ മാസ്റ്റർ | 1932 | 1962 |
3 | കൃഷ്ണൻ മാസ്റ്റർ | 1935 | 1968 |
4 | കുണ്ടൻ മാസ്റ്റർ | 1936 | 1970 |
5 | കുഞ്ഞിക്കണ്ണൻ മാസ്റ്റർ | 1951 | 1985 |
6 | അബ്ദുള്ള മാസ്റ്റർ | 1955 | 1992 |
പ്രധാനാധ്യാപകൻ
എം മനോജൻ, ഹെഡ്മാസ്റ്റർ,
ഫോൺ: 94466 51029, പോസ്റ്റ് നിർമ്മലഗിരി.
Email: manojmmup@gmail.com
ജനറൽ പി ടി എ & മദർ പി ടി എ
വിദ്യാലയത്തിന്റെ പുരോഗതിക്കും അക്കാദമിക മികവിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ വലിയ പങ്ക് വഹിക്കുന്നു. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
ശ്രീ. അബദുൽ സമദി ന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി തുഷാര ഐ യുടെ നേതൃത്വത്തിലുള്ള മാതൃസമിതിയും പ്കൂരവര്ടാത്തെതിച്ചു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അബദുൽ കരീം പി പി, അഡ്വക്കറ്റ്, കേരള ഹൈകോടതി, അജേഷ് കുമാർ, കൃഷി ആഫീസർ, മുഹമ്മദ് സ്വാലിഹ് പ്രൊഫസർ, സർസയ്യിദ് കോളേജ് തളിപ്പറമ്പ്, തുടങ്ങി നിരവധി പൂർവ വിദ്യാർഥികൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇന്നത്തെ അധ്യാപകരിൽ നിരവധി പേർ പൂർവ വിദ്യാർഥികൾ ആണ് . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ, അഷ്‌റഫ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, ഫരീദ ടീച്ചർ, ഗീതു ടീച്ചർ, റൈഹാനത് ടീച്ചർ തുടങ്ങി അറിവിന്റെ ലോകത്തേക്ക് കടന്നു വന്നവർ നിരവധിയാണ്.
കലാ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച ഒട്ടനവധി പേർ പൂർവ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു. രാഷ്ട്രീയ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചവരും നിരവധിയുണ്ട്. സേവന മേഖലകളിൽ അവർ ഇന്നും ശോഭിക്കുന്നു.
അക്കാദമിക മികവ് / നേട്ടങ്ങൾ
- വായനയിലും എഴുത്തിലും പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം.(മലയാളത്തിളക്കം)
- ഹലോ ഇംഗ്ലീഷ്
- ശാസ്ത്ര പരീക്ഷണങ്ങൾ
- ഉല്ലാസ ഗണിതം
- ദിനാചരണങ്ങൾ
വഴികാട്ടി
- തലശ്ശേരി റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാന്റിൽ എത്തി ഇരിട്ടി / മട്ടനൂർ ബസിൽ 19 കി.മീറ്റർ യാത്ര ചെയ്താൽ മെരുവമ്പായി ടൗണിൽ ഇറങ്ങി ഇടതു ഭാഗത്തുള്ള റോഡിലൂടെ പത്തു സ്റ്റെപ്പ് മുന്നോട്ടു നടന്നാൽ സ്കൂളിൽ എത്താം.
- മട്ടനൂരിൽ നിന്നും ബസ് വഴിയോ ഒാട്ടോ വഴിയോ തലശ്ശേരി -കൂർഗ്ഗ് റോഡിൽ തലശ്ശേരി ഭാഗത്തേക്ക് 08 കിലോ മീറ്റർ യാത്ര ചെയ്ത് മെരുവമ്പായി ടൗണിൽ ഇറങ്ങിയാൽ വലതു ഭാഗത്തുള്ള റോഡിൽ പത്തു സ്റ്റെപ്പ് നടന്നാൽ സ്കൂളിൽ എത്താം.
{{#multimaps: 11.8723269, 75.5730467 | zoom=18}}
മികവിന്റെ സാക്ഷ്യ പത്രം ( ഫോട്ടോ ഗാലറി)
പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കുന്നു.
ഉൽഘാടന ചടങ്ങിന്റെ വിവിധ ദൃശ്യങ്ങൾ.
ശിശു ദിന പരിപാടിയിൽ കുട്ടികളുടെ കലാ വിരുന്ന്. കു
കുട്ടികളുടെ വിവിധ പരിപാടികൾ. ലഘുചിത്രം
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14763
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ അപ്പർ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ