"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==എസ് എസ് എൽ സി പരീക്ഷയിൽ ചരിത്രവിജയം==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==എസ് എസ് എൽ സി പരീക്ഷയിൽ | {{Yearframe/Pages}} | ||
==സുബ്റതോ കപ്പ്== | |||
തൃത്താല സബ്ജില്ല സുബ്റതോ കപ്പ് മത്സരത്തിൽ വട്ടേനാട് സ്കൂൾ ജേതാവായി. ജില്ലാ മത്സരത്തിൽ സെമി ഫൈനലിൽ വട്ടേനാട് സ്കൂൾ പുറത്തായി. <gallery widths="250" heights="250"> | |||
പ്രമാണം:20002-subrotocup2024.jpg|alt= | |||
</gallery> | |||
==വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം== | |||
വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജിവി എച്ച് എസ് എസ് വട്ടേനാട് ടീം അഖിൽ കെ മേനോൻ, അഭിനന്ദ കളത്തിലായിൽ<gallery widths="250" heights="250"> | |||
പ്രമാണം:20002-vayanapakshikam2024.jpg|alt= | |||
</gallery> | |||
==എസ് എസ് എൽ സി പരീക്ഷയിൽ ചരിത്ര വിജയം== | |||
2023-2024 അക്കാദമിക വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ വട്ടേനാട് സ്കൂളിന് ചരിത്ര വിജയം. 611 കുട്ടികളെ പരീക്ഷക്കിരുത്തി 611 കുട്ടികളേയും വിജയിപ്പിച്ചാണ് സ്കൂൾ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയത്. 68 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 22 കുട്ടികൾ 9 വിഷയത്തിലും എ പ്ലസ് നേടി. |
21:29, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സുബ്റതോ കപ്പ്
തൃത്താല സബ്ജില്ല സുബ്റതോ കപ്പ് മത്സരത്തിൽ വട്ടേനാട് സ്കൂൾ ജേതാവായി. ജില്ലാ മത്സരത്തിൽ സെമി ഫൈനലിൽ വട്ടേനാട് സ്കൂൾ പുറത്തായി.
വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം
വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജിവി എച്ച് എസ് എസ് വട്ടേനാട് ടീം അഖിൽ കെ മേനോൻ, അഭിനന്ദ കളത്തിലായിൽ
എസ് എസ് എൽ സി പരീക്ഷയിൽ ചരിത്ര വിജയം
2023-2024 അക്കാദമിക വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ വട്ടേനാട് സ്കൂളിന് ചരിത്ര വിജയം. 611 കുട്ടികളെ പരീക്ഷക്കിരുത്തി 611 കുട്ടികളേയും വിജയിപ്പിച്ചാണ് സ്കൂൾ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയത്. 68 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 22 കുട്ടികൾ 9 വിഷയത്തിലും എ പ്ലസ് നേടി.