"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop | തലക്കെട്ട്= കൊറോണ | color=5 }} <center> <poem> കൊറോണ ഉണ്ടത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
| color=5
| color=5
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ ഉണ്ടത്രേ കൊറോണ
ഇപ്പോൾ കൊടും ഭീകരനാണ്
അവൻ ഒരു കൃമി കീടം
അഖിലാണ്ട ലോകവും വിറപ്പിച്ചു
കൊണ്ടവൻ അതിവേഗം പടരുന്നു
 കാട്ടുതീയായി വിദ്യയിൽ കേമനാം
മാനവരൊക്കെയും വിധിയിൽ
 പകച്ചങ്ങ് നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
 വിലസുന്നു ലോകത്തിൽ ഭീഷണിയായി
ഇനിയൊരു ഇനിയാര് മുൻപിൽ എന്നു
രാഷ്ട്രങ്ങൾ ഓരോന്നും ചൊല്ലിടുന്നു
 ഞാനില്ല ഞാനില്ല എന്നോതി കൊണ്ടവൻ
 ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തം കാട്ടാൻ മുൻപന്തിയിൽ
 നിന്നവർ കേണിടുന്നു അൽപ
 ശ്വാസത്തിനായ് കേട്ടവ കേട്ടവർ
 അടക്കുന്നു മാർഗങ്ങൾ കേറി വരാതെ
തടഞ്ഞിട്ടുവാൻ കണ്ണിലും കാണാത്ത
 കാതിലും കേൾക്കാത്ത കൊറോണ
നീ ഇത്ര ഭീകരനോ ആണവാ ആയുധ
 കോപ്പുകൾ പോലും നിൻ
ആനന്ദ് നൃത്തത്തിൽ കളിപ്പാവ യോ
സങ്കടമുണ്ട് മനസ്സാകമെല്ലാമേ
സച്ചാരെ മനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിൻ ദിശയല്ലയോ
അഹന്തകളെല്ലാമെ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവൻ
 അല്ലയോ നിസ്സാരനായ കൃമി കീടത്തെ
 കാണാതെ നിൻറെ നിസ്സാരത ഓർക്കുക നീ

ഹൈഫ പുതിയത്ത്
4എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കവിത