"സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{ProtectMessage}} | |||
കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തിൽ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളിൽ സ്വന്തമായി കിണർ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്. വിശാലമായ വിദ്യാലയ അങ്കണത്തിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്കും വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള ക്ലാസുകളും അതിൽ സ്മാർട്ട് ക്ലസ് റൂം സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു .കൂടാതെ ചിൽഡ്രൻസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ,ഉച്ചഭക്ഷണ സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു .ചുറ്റു മതിലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി വാഹന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു | കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തിൽ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളിൽ സ്വന്തമായി കിണർ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്. വിശാലമായ വിദ്യാലയ അങ്കണത്തിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്കും വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള ക്ലാസുകളും അതിൽ സ്മാർട്ട് ക്ലസ് റൂം സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു .കൂടാതെ ചിൽഡ്രൻസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ,ഉച്ചഭക്ഷണ സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു .ചുറ്റു മതിലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി വാഹന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു | ||
.[[വിവിധ ബ്ലോക്കുകൾ]] | .[[വിവിധ ബ്ലോക്കുകൾ]] | ||
20:05, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
.
കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തിൽ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളിൽ സ്വന്തമായി കിണർ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്. വിശാലമായ വിദ്യാലയ അങ്കണത്തിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്കും വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള ക്ലാസുകളും അതിൽ സ്മാർട്ട് ക്ലസ് റൂം സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു .കൂടാതെ ചിൽഡ്രൻസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ,ഉച്ചഭക്ഷണ സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു .ചുറ്റു മതിലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി വാഹന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു