"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രതിഭാസംഗമം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Yearframe/Pages}}
{{Yearframe/Pages}}[[പ്രമാണം:47108-antidrugday-1.jpg|ലഘുചിത്രം|റാലി]][[പ്രമാണം:47108-antidrugday-3.jpg|ലഘുചിത്രം|ഉദ്ഘാടനം]]
[[പ്രമാണം:47108-prathibhasangamam-2.jpg|ലഘുചിത്രം]]

== '''പ്രതിഭാസംഗമം''' ==
= ലഹരിവിരുദ്ധദിനം =
[[പ്രമാണം:47108-prathibhasangamam-1.jpg|ലഘുചിത്രം]]
[[പ്രമാണം:47108-antidrugday-2.jpg|ലഘുചിത്രം|പൊതുസമ്മേളനം]]
[[പ്രമാണം:47108-antidrugday-4.jpg|ലഘുചിത്രം|ഫ്ളാഷ് മോബ്]]
[[പ്രമാണം:47108-antidrugday-5.jpg|ലഘുചിത്രം|തെരുവുനാടകം]]
നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിന്റെയും വിജയ വായനശാലയുടെയും ആഭിമുഖ്യത്തിൽ നടന്ന വായനാ വാരാചരണം സമാപിച്ചു.ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും DRG യുമായ ഡോക്ടർ പ്രമോദ് സമീർ ഉദ്ഘാടനം നിർവഹിച്ച വായനാവാരാചരണ പരിപാടികളിൽ വായനാദിനക്വിസ് , പ്രസംഗ മത്സരം, ഉപന്യാസരചന, വായനാക്കുറിപ്പ് എന്നീ മത്സരയിനങ്ങൾ നടത്തി. കുട്ടികൾ വിജയ വായനാശാല സന്ദർശിക്കുകയും ലൈബ്രേറിയനുമായി സംവദിക്കുകയും ചെയ്തു.
 
നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കട്ടിപ്പാറ സാന്ത്വന മദ്യപാനരോഗ ചികിത്സാ കേന്ദ്രവും സെൻറ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിലും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.സ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിനു ശേഷം ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി നെല്ലിപ്പൊയിൽ അങ്ങാടിയിലേക്ക് പ്ലക്കാർഡുകളേന്തി റാലി നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്വാഗതം ആശംസിച്ചത് നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷില്ലി സെബാസ്റ്റ്യൻ ആണ്.കോടഞ്ചേരി എ എസ് ഐ കാസിം എം,സ്വാന്തന മദ്യപാനരോഗ ചികിത്സാലയം ഡയറക്ടർ സിസ്റ്റർ ദീപ്തി, സിസ്റ്റർ വിമല ,ശ്രീമതി റോസമ്മ കയത്തിങ്കൽ, ശ്രീമതി സൂസൻ വർഗ്ഗീസ്, സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ. വിൽസൺ തറപ്പേൽ,വ്യാപാരി വ്യവസായി പ്രസിഡൻറ് തോമസ് മൂ ലേ പറമ്പിൽ,വിജയ വായനശാല വൈസ് പ്രസിഡൻറ് ബിജു ഓത്തിക്കൻ,  സ്വാന്തന മദ്യപാന ചികിത്സാലയം കോർഡിനേറ്റർ വിപിൻ വർഗ്ഗീസ്, സിസ്റ്റർ സ്വപ്ന തോമസ്, ബീന ജോർജ് എന്നിവർ സംസാരിച്ചു.തുടർന്ന് നെല്ലിപ്പൊയിൽ അങ്ങാടിയിൽ കൈതപ്പൊയിൽ ലിസ കോളേജിലെ സോഷ്യൽ സയൻസ് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ തെരുവ് നാടകം ,സെൻറ് ജോൺസ് ഹൈസ്കൂളിലെ കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു.വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്തു.
 
[[പ്രമാണം:47108-antidrugday-6.jpg|ലഘുചിത്രം|സമ്മാനദാനം]]
 
= '''വായനദിനം''' =
[[പ്രമാണം:47108-prathibhasangamam-1.jpg|ലഘുചിത്രം|ഉദ്ഘാടനം]]
[[പ്രമാണം:47108-vayanadinam-2.jpg|ലഘുചിത്രം|ലൈബ്രറി സന്ദർശനം]]
നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിന്റെയും വിജയ വായനശാലയുടെയും ആഭിമുഖ്യത്തിൽ നടന്ന വായനാ വാരാചരണം സമാപിച്ചു.ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും DRG യുമായ ഡോക്ടർ പ്രമോദ് സമീർ ഉദ്ഘാടനം നിർവഹിച്ച വായനാവാരാചരണ പരിപാടികളിൽ വായനാദിനക്വിസ് , പ്രസംഗ മത്സരം, ഉപന്യാസരചന, വായനാക്കുറിപ്പ് എന്നീ മത്സരയിനങ്ങൾ നടത്തി. കുട്ടികൾ വിജയ വായനാശാല സന്ദർശിക്കുകയും ലൈബ്രേറിയനുമായി സംവദിക്കുകയും ചെയ്തു.
 
[[പ്രമാണം:47108-yogaday-1.jpg|ലഘുചിത്രം|യോഗദിനം]]
 
= '''അന്താരാഷ്ട്ര യോഗ ദിനം''' =
[[പ്രമാണം:47108-yogaday-2.jpg|ലഘുചിത്രം|യോഗദിനം]]
 
നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയിൽ നിർവഹിച്ചു.നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളും നെല്ലിപ്പൊയിൽ ഹോമിയോ ഡിസ്പെൻസറിയും ഒരുമിച്ചാണ് യോഗാദിനം ആചരിച്ചത്.ഗവൺമെൻറ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത കെ എസ് യോഗയുടെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് NAM യോഗ ഇൻസ്ട്രക്ടർ ഡോ.ആഷ ജോസഫ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, പി ടി.എ പ്രസിഡൻറ് വിൽസൺ തറപ്പേൽ, ഷിജി ജോസഫ്, ജോസ ഫ് കുര്യൻ, സിസ്റ്റർ അന്നമ്മ  കെ. ജെ എന്നിവർ സംസാരിച്ചു[[പ്രമാണം:47108-prathibhasangamam-2.jpg|ലഘുചിത്രം|'''പ്രതിഭാസംഗമം''']]
 
= '''പ്രതിഭാസംഗമം''' =
[[പ്രമാണം:47108-prathibhasangamam-4.jpg|ലഘുചിത്രം|'''പ്രതിഭാസംഗമം''']]
എസ്എസ്എൽസി വിജയികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉള്ള അനുമോദനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ഡോക്ടർ പ്രമോദ് സമിർ നിർവഹിച്ചു.ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും സിസ്റ്റർ അന്നമ്മ കെ ജെ നന്ദിയും പറയുകയും ചെയ്തു. ഷിജി കെ ജെ, ബിന ജോർജ്, റീജ വർഗീസ് എന്നിവർ സംസാരിച്ചു.

== '''പരിസ്ഥിതി ദിനാഘോഷം''' ==
 
= '''പരിസ്ഥിതി ദിനാഘോഷം''' =
[[പ്രമാണം:47108-environmentday-4.jpg|ലഘുചിത്രം]]
[[പ്രമാണം:47108-environmentday-4.jpg|ലഘുചിത്രം]]
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ പരിസ്ഥിതിദിന ആഘോഷ പരിപാടികൾ നടത്തി. പിടിഎ പ്രസിഡൻറ് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ പരിസ്ഥിതിദിന ആഘോഷ പരിപാടികൾ നടത്തി. പിടിഎ പ്രസിഡൻറ് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507267...2511940" എന്ന താളിൽനിന്ന് ശേഖരിച്ചത്