സഹായം Reading Problems? Click here


സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1982
സ്കൂൾ കോഡ് 47108
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നെല്ലിപ്പൊയിൽ
സ്കൂൾ വിലാസം മീമ്മുട്ടി‍ പി.ഒ,
കോടഞ്ചേരി
പിൻ കോഡ് 673580
സ്കൂൾ ഫോൺ 0495 2238530
സ്കൂൾ ഇമെയിൽ nellipoilsjhs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല താമരശ്ശേരി‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌, ഇംഗ്ലീ‍ഷ്
ആൺ കുട്ടികളുടെ എണ്ണം 166
പെൺ കുട്ടികളുടെ എണ്ണം 132
വിദ്യാർത്ഥികളുടെ എണ്ണം 298
അദ്ധ്യാപകരുടെ എണ്ണം 15
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സജി തോമസ് പി.
പി.ടി.ഏ. പ്രസിഡണ്ട് ഷാജി പൊരിയത്ത്
03/ 09/ 2019 ന് 47108
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരമേഖലയായ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ,വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയോട് ചേർന്ന് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. വയനാടൻ മലയടിവാരങ്ങളോട് ചേർന്നു കിടക്കുന്ന ഈ പ്രദേശം പ്രകൃതിരമണീയവും കാർഷികവിളകളാൽ സമൃദ്ധവുമാണ്.



ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികൾ ഉണ്ട്‍. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു മുൻപിലായുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വാർഷിക സപ്ലിമെന്റ് : പുലരി 2015-16 ,മിഴി 2016-17, മന്ദാരം 2017-18, ജാലകം 2018-19
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു
  • ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ : മഷിത്തണ്ട്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.-പരിസ്ഥിതി, ഹെൽത്ത്,സയൻസ്,ഗണിതം, സോഷ്യൽ സയൻസ് ക്ലബുകൾ സജ്ജീവമായി പ്രവർത്തിക്കുന്നു.
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27.01.2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍‍ജ്ഞ, സംരക്ഷണ വലയം എന്നിവ നടത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 1
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 3
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 4
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 5

മാനേജ്‍മെന്റ്

താമരശ്ശേരി രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം.നിലവിൽ 60-ഓളം വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. ജോർജ്ജ് കറുകമാലിൽ സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്‍മാസ്റ്റർ ആയി പ്രവർത്തിക്കുന്നത് സജി തോമസ് പി. ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

01-06-1982 - 31-03-1994 പി.റ്റി. അഗസ്റ്റ്യൻ
01-04-94 - 31-03-1999 കെ. ജെ. ബേബി
01-04-1999 - 30-06-2001 സി. വി. ത്രേസ്യ
01-07-2001 - 31-03-2004 യു.എസ്. ജോസ്
01-04-2004 - 31-03-2009 എം. ജെ. ജോസ്
01-04-2009 - 28-04-2010 കെ. പി. ബേബി
29-04-2010 - 31-05-2013 കെ. പി. മേഴ്‍സി
01-06-2013 - 31-05-2017 കെ. എം. ആലീസ്
01-06-2017 - 31-05-2018 വി. ഡി. സേവ്യർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കലാഭവൻ ജിന്റോ‍ - പ്രശസ്ത സിനിമാനടൻ
  • ധാരാളം വൈദികരും സന്യസ്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നു.
  • ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയർമാരും, ആതുരശുശ്രഷരംഗത്ത് പ്രവർത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്.
  • കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് . ‍

വഴികാട്ടി

Loading map...

  • NH 766 ൽ താമരശ്ശേരി പട്ടണത്തിൽ നിന്നും കിഴക്ക് 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തിൽ നിന്ന് 50 കി.മി. അകലം