"കടവത്തൂർ വെസ്റ്റ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kwupschool (സംവാദം | സംഭാവനകൾ) No edit summary |
Kwupschool (സംവാദം | സംഭാവനകൾ) |
||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*20x20 അടി വിസ്താരമുള്ള 24 ക്ലാസ്സ്‌മുറികൾ | *20x20 അടി വിസ്താരമുള്ള 24 ക്ലാസ്സ്‌മുറികൾ | ||
*മികച്ച സയൻസ് ലാബ് | |||
*3000ത്തിലേറെ പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി | |||
*വിശാലമായ കളി സ്ഥലം | |||
*കുട്ടികൾക്കായി കിഡ്സ് പാർക്ക് | |||
*കുട്ടികൾക്ക് കൗതുകമുണർത്തുന്ന മനോഹരമായ ചുവർചിത്രങ്ങളുള്ള ഒന്നാം ക്ലാസ്മുറികൾ | *കുട്ടികൾക്ക് കൗതുകമുണർത്തുന്ന മനോഹരമായ ചുവർചിത്രങ്ങളുള്ള ഒന്നാം ക്ലാസ്മുറികൾ | ||
* | *ഹൈജീനിക് കിച്ചൺ&ഡൈനിങ്ങ് ഹാൾ | ||
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ | *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ | ||
*LP, UP ക്ലാസ്സുകൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ | *LP, UP ക്ലാസ്സുകൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ | ||
*വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
20:22, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കടവത്തൂിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് കടവത്തൂർ വെസ്റ്റ് യു.പി.എസ് .
കടവത്തൂർ വെസ്റ്റ് യു.പി.എസ് | |
---|---|
വിലാസം | |
കടവത്തൂർ കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ ,കടവത്തൂർ , കടവത്തൂർ പി.ഒ. , 670676 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0490 2391975 |
ഇമെയിൽ | kwupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14556 (സമേതം) |
യുഡൈസ് കോഡ് | 32020600264 |
വിക്കിഡാറ്റ | Q64456763 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 405 |
പെൺകുട്ടികൾ | 407 |
ആകെ വിദ്യാർത്ഥികൾ | 812 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഫാറൂഖ് |
പി.ടി.എ. പ്രസിഡണ്ട് | സമദ് അറക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നുഫൈസ |
അവസാനം തിരുത്തിയത് | |
03-07-2024 | Kwupschool |
ചരിത്രം
എൻ ഐ എസ് ന്റെ കീഴിലുള്ള ഒരു സ്ഥാപനം ആണ് കടവത്തൂർ വെസ്റ്റ് യൂ പി സ്കൂൾ .കടവത്തൂർ ഇരഞ്ഞീൻ കീഴിൽ സ്ഥിതി ചെയ്യുന്നു പള്ളി കമ്മിറ്റി കറസ്പോണ്ടന്റ് ആയി മാനേജർ പദവിയിൽ ശ്രീ എ സി അബൂബക്കർ പ്രവർത്തിക്കുന്നു സ്കൂൾ ആരംഭിചത് 1927 ൽ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്നത്തെ മാനേജരും സീതിയുമായിരുന്ന ചെമ്പറൽ രയരോത് അമ്മദ് മുസ്‍ലിയാരുടെ പിതാവായിരുന്നു കലന്തൻ മുസലിയാർ പള്ളിയുടെ സമീപം മൺ കട്ട കൊണ്ടുണ്ടാക്കിയ ഓത്തുപള്ളിയിൽ ഖുർ ആൻ പഠനം നടത്തിയിരുന്നു.ഏതാണ്ട് പത്തുവര്ഷത്തോളം അദ്ദേഹം പഴയ രീതിയിൽ പലകയിൽ അരിമഷികൊണ്ട് എഴുതി പഠിപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ അമ്മദ് മുസ്‌ലിയാർ സ്ഥാനം ഏറ്റെടുത്തു അദ്ദേഹം സ്ഥലത്തെ വിദ്യാഭ്യാസ പ്രേമികളായിരുന്ന ഇ കെ മൗലവി പുത്തലത്ത് മമ്മി മൗലവി ഞൊലയിൽ മമ്മു കുഞ്ഞമ്മദ് മൗലവി തുടങ്ങിയവരുടെ പ്രേരണയിൽ വിദ്യാലയത്തിന്റെ അംഗീകാരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.കണാരൻ ഗുരുക്കളുടെ സഹായം സീതിക് ലഭിച്ചു.തുടക്കത്തിൽ മൂനാം ക്ലാസ് വരെയുള്ള ഫീഡർ സ്കൂൾ ആയിരുന്നു.ശ്രീ കെ കണാരൻ ഗുരുക്കളും ടി രാമൻ ഗുരുക്കളും ആയിരുന്നു അധ്യാപകർ .1930 ൽ രാമൻ ഗുരുക്കൾ സ്കൂൾ വിട്ടു പകരം ടി സ്വാമിക്കുട്ടി അധ്യാപകനായി ചേർന്നു.അടുത്ത വര്ഷം കണാരൻ ഗുരുക്കൾ പിരിഞ്ഞപ്പോൾ സി ഹ കൃഷ്ണൻ നമ്പ്യാർ വി ഓ രാജഗോപാലൻ നമ്പ്യാർ എ കുഞ്ഞിരാമൻ എന്നിവരെ പുതിയ അധ്യാപകരായി നിയമിച്ചു.1932 ൽ കുഞ്ഞിരാമനെ മാസ്റ്റർ പിരിയുകയും കെ പി കുമാരൻ നായർ നിയമിതാവുകയും ചെയ്തു.ആ കൊല്ലം തന്നെ ശ്രീ വി ഓ നാരായണൻ നമ്പ്യാർ നിയമിതനായി 1933 ൽ 4 ആം ക്ലാസ് ആരംഭിച്ചു .ആ കൊല്ലം സ്കൂൾ സന്ദർശ്ശനത്തിനു എത്തിയ ശ്രീ സി ഓ ടി കുജിപ്പാക്കി സാഹിബിനെ ഇ കെ മൗലവിയുടെ നേതൃത്വത്തിൽ ഇന്നാട്ടിലെ പുരോഗമന ആശയക്കാർ സന്ദർശിച്ച അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ആയി ഉയർത്താൻ ഉള്ള സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു.പി കെ കുഞ്ഞികൃഷ്ണൻ നമഭ്യർ ഹെഡ്മാസ്റ്റർ ആയി നിയമിച്ചാടോടുകൂടി നാട്ടുകാരുടെ പരിപൂർണ പിന്തുണയും സഹായ സഹകരണങ്ങളും വർധിച്ചു.സ്‌റ കുഞ്ഞികൃഷ്ണൻ നമ്പ്യാർ രാവും പകളൂം ഈ പ്രദേശത്ത് കഴിച്ചുകൂട്ടി.നിശാക്ലസ്സുകൾ തുടങ്ങുകയും നിരക്ഷരരായ രക്ഷിതാക്കളെ അക്ഷരാഭ്യാസമുള്ളവരാകുകയും ചെയ്തു. തുടർന്ന് മാനേജരുടെ മക്കളായ സി ഹ കുഞ്ഞബ്‌ദുള്ള സി അബ്ദുറഹ്മാൻ എന്നിവർ അധ്യാപകരായി.1934 ൽ സി ഹ കുഞ്ഞബ്‌ദുല്ല പിരിയുകയും അനുജൻ അബ്‌ദുൾ ഖാദർ അധ്യാപകൻ ആകുകയും ചെയ്തു.തുടർന്ന് ശ്രീ ഈ കുഞ്ഞിരാമൻ,കെ ഗോപാലക്കുറുപ്പ് എന്നിവർ നിയമിതനായി.1936 4 ഉം 5 ഉം ക്ലാസുകൾ അംഗീകരിച്ചു.ഇ സ് സ് ൽ സി പരീക്ഷക്ക് ആദ്യമായി 19 കുട്ടികൾ ഹാജരായി.അന്നത്തെ കണ്ണൂർ മാപ്പിള റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ ഖാജ ഹുസൈൻ സാഹിബിന്റെ മേൽ നോട്ടത്തിൽ നടത്തിയ പരീക്ഷയിൽ പി കെ കുഞ്ഞമ്മദ് എൻ കെ അഹമ്മദ് എന്നിവർ മാത്രമാണ് വിജയിച്ചത്.തുടരും
ഭൗതികസൗകര്യങ്ങൾ
- 20x20 അടി വിസ്താരമുള്ള 24 ക്ലാസ്സ്‌മുറികൾ
- മികച്ച സയൻസ് ലാബ്
- 3000ത്തിലേറെ പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി
- വിശാലമായ കളി സ്ഥലം
- കുട്ടികൾക്കായി കിഡ്സ് പാർക്ക്
- കുട്ടികൾക്ക് കൗതുകമുണർത്തുന്ന മനോഹരമായ ചുവർചിത്രങ്ങളുള്ള ഒന്നാം ക്ലാസ്മുറികൾ
- ഹൈജീനിക് കിച്ചൺ&ഡൈനിങ്ങ് ഹാൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ
- LP, UP ക്ലാസ്സുകൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ
- വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ ഐ എസ് ന്റെ കീഴിലുള്ള ഒരു സ്ഥാപനം ആണ് കടവത്തൂർ വെസ്റ്റ് യൂ പി സ്കൂൾ .കടവത്തൂർ ഇരഞ്ഞീൻ കീഴിൽ സ്ഥിതി ചെയ്യുന്നു പള്ളി കമ്മിറ്റി കറസ്പോണ്ടന്റ് ആയി മാനേജർ പദവിയിൽ ശ്രീ എ സി അബൂബക്കർ പ്രവർത്തിക്കുന്നുസ്കൂളിൻറെ ഭൗതിക അക്കാദമിക സാമൂഹിക മേഖലകളിൽ സജീവമായി ഇടപെടുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയുന്ന പി ടി എ യും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ആത്മാർഥമായി പരിശ്രമിക്കുന്ന സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു .കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളിലിടപെടാനും പരിഹരിക്കാനും സദാസന്നദ്ധരായ ജാഗ്രത സമിതിയും നിലവിലുണ്ട് .കുട്ടികളിൽ വായനാശീലം വളർത്താൻ വേണ്ടി ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു .കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗണ്സിലിങ്ങിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു . സ്കൂളിൽ സ്കൗട്ട് & ഗൈഡ്‌സ് സംഘടനകൾ പ്രവർത്തിക്കുന്നു.കുട്ടികൾക്ക് സ്കൂൾ ലീഡർമാരെ തെരെഞെടുക്കുവാനായി വോട്ടിങ് സംവിധാനം ലഭ്യമാണ്. വാട്ടർപ്യൂരിഫൈർ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് ശുദ്ധമായ ജലം നൽകു
പൂർവാധ്യാപകർ
അബൂബക്കർ മാസ്റ്റർ, ഗുരുക്കൾ മാസ്റ്റർ , കുഞ്ഞികൃഷ്ണൻ മാസ്റ്റർ, നാണു മാസ്റ്റർ, അബ്‌ദുറഹ്‌മാൻ മൗലവി രാജകുറുപ്, കുഞ്ഞാമു, രോഹിണി, നാണു എൻ, ബാലൻ പി കെ, ദേവി, പി അബ്ദുസലാം, കുമാരൻ പി, ദാമു കെ കെ, ലക്ഷ്മി , ശാന്ത, നാണി, അബ്‌ദുല്ല, ഖാലിദ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.727722,75.607889 |zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ..... PANOOR,KADAVATHUR,Iranjeenkeezhil KUROOLIKKAV ROAD 1KM
-
കുറിപ്പ്1
-
കുറിപ്പ്2
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14556
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ