"ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=25 | |ആൺകുട്ടികളുടെ എണ്ണം 1-10=25 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=19 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിലി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രാംകുമാർ | |പി.ടി.എ. പ്രസിഡണ്ട്=രാംകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Priya | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=GUPS thekkumbhagom 2.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
---എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ_ വൈക്കം റൂട്ടിൽ തൃപ്പൂണിത്തുറയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ ചൂരക്കാട് ബസ് സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് തെക്കുംഭാഗം ഗവ.യു.പി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
ഒരു നൂറ്റാണ്ടിലേറെയായി അറിവിന്റെ പൊൻ പൊൻപ്രഭ വിതറി പരിലസി ക്കു ന്ന വിദ്യാലയമാണ് ഗവ യു പി സ്കൂൾ തെക്കും ഭാഗം . എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ നടമ വില്ലേജിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1909 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണിത് . പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓല മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1959 ലാണ് സ്കൂ ൾ ഗവണ്മെന്റ് ഏറ്റെടക്കുന്നത് . അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത് . 1988 ൽ പി ടി എ യു ടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈ മറി സ്കൂൾ ആരംഭിച്ചു . സാമ്പത്തികമാ യും സാംസ്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരു മിച്ചു പഠിച്ച ഈ വിദ്യാലത്തിന് പ്രഗത്ഭരായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട് . തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലുള്ള ഈ പൊതുവിദ്യാലത്തിൽ ശ്രീമതി എം എസ് കനകവല്ലി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക . ഒരു മികച്ച ജൈവ വൈവിധ്യപാർക്ക് ഈ വിദ്യാലത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്നു .ഡിജിറ്റൽ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും , മികച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട് . ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 52 കുട്ടി കളാണ് ഇവി ടെ പഠിച്ചുവരുന്നത് . 10 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് . ഒരു മികച്ച പി ടി എ യും ഈ വി ദ്യാലയത്തി ലുണ്ട് .സ്കൂളിൽ ഒരു അംഗനവാടി യും പ്രവൃത്തിച്ചു വരുന്നു . കുട്ടികളുടെ സർവ്വോന്മുഖ വികാസം ഈ വി ദ്യാലയം ഉറപ്പുവരുത്തുന്നു.. | ഒരു നൂറ്റാണ്ടിലേറെയായി അറിവിന്റെ പൊൻ പൊൻപ്രഭ വിതറി പരിലസി ക്കു ന്ന വിദ്യാലയമാണ് ഗവ യു പി സ്കൂൾ തെക്കും ഭാഗം . എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ നടമ വില്ലേജിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1909 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണിത് . പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓല മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1959 ലാണ് സ്കൂ ൾ ഗവണ്മെന്റ് ഏറ്റെടക്കുന്നത് . അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത് . 1988 ൽ പി ടി എ യു ടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈ മറി സ്കൂൾ ആരംഭിച്ചു . സാമ്പത്തികമാ യും സാംസ്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരു മിച്ചു പഠിച്ച ഈ വിദ്യാലത്തിന് പ്രഗത്ഭരായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട് . തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലുള്ള ഈ പൊതുവിദ്യാലത്തിൽ ശ്രീമതി എം എസ് കനകവല്ലി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക . ഒരു മികച്ച ജൈവ വൈവിധ്യപാർക്ക് ഈ വിദ്യാലത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്നു .ഡിജിറ്റൽ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും , മികച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട് . ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 52 കുട്ടി കളാണ് ഇവി ടെ പഠിച്ചുവരുന്നത് . 10 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് . ഒരു മികച്ച പി ടി എ യും ഈ വി ദ്യാലയത്തി ലുണ്ട് .സ്കൂളിൽ ഒരു അംഗനവാടി യും പ്രവൃത്തിച്ചു വരുന്നു . കുട്ടികളുടെ സർവ്വോന്മുഖ വികാസം ഈ വി ദ്യാലയം ഉറപ്പുവരുത്തുന്നു.. |
20:18, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം | |
---|---|
വിലാസം | |
ചൂരക്കാട് തൃപ്പൂണിത്തുറ പി.ഒ. , 682301 , എറണാകുളം ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0484 2775991 |
ഇമെയിൽ | gupsthekkumbhagom1909@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26437 (സമേതം) |
യുഡൈസ് കോഡ് | 32081300428 |
വിക്കിഡാറ്റ | Q99507935 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിലി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | രാംകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | Priya |
അവസാനം തിരുത്തിയത് | |
01-07-2024 | Gupsthekkumbhagom |
---എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ_ വൈക്കം റൂട്ടിൽ തൃപ്പൂണിത്തുറയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ ചൂരക്കാട് ബസ് സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് തെക്കുംഭാഗം ഗവ.യു.പി സ്കൂൾ.
ചരിത്രം
ഒരു നൂറ്റാണ്ടിലേറെയായി അറിവിന്റെ പൊൻ പൊൻപ്രഭ വിതറി പരിലസി ക്കു ന്ന വിദ്യാലയമാണ് ഗവ യു പി സ്കൂൾ തെക്കും ഭാഗം . എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ നടമ വില്ലേജിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1909 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണിത് . പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓല മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1959 ലാണ് സ്കൂ ൾ ഗവണ്മെന്റ് ഏറ്റെടക്കുന്നത് . അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത് . 1988 ൽ പി ടി എ യു ടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈ മറി സ്കൂൾ ആരംഭിച്ചു . സാമ്പത്തികമാ യും സാംസ്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരു മിച്ചു പഠിച്ച ഈ വിദ്യാലത്തിന് പ്രഗത്ഭരായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട് . തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലുള്ള ഈ പൊതുവിദ്യാലത്തിൽ ശ്രീമതി എം എസ് കനകവല്ലി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക . ഒരു മികച്ച ജൈവ വൈവിധ്യപാർക്ക് ഈ വിദ്യാലത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്നു .ഡിജിറ്റൽ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും , മികച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട് . ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 52 കുട്ടി കളാണ് ഇവി ടെ പഠിച്ചുവരുന്നത് . 10 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് . ഒരു മികച്ച പി ടി എ യും ഈ വി ദ്യാലയത്തി ലുണ്ട് .സ്കൂളിൽ ഒരു അംഗനവാടി യും പ്രവൃത്തിച്ചു വരുന്നു . കുട്ടികളുടെ സർവ്വോന്മുഖ വികാസം ഈ വി ദ്യാലയം ഉറപ്പുവരുത്തുന്നു..
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.930823886525397, 76.35489649720368|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26437
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ