"ഗവ.യു പി എസ് പൂവക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 136 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt .U P S Poovakulam }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|Govt .U P S Poovakulam }}കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല ,കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും 1953 ഇൽ സ്‌ഥാപിതവുമായ ഒരു വിദ്യാലയമാണ് പൂവക്കുളം ഗവണ്മെന്റ് യു .പി സ്‌കൂൾ .
| സ്ഥലപ്പേര്= പൂവക്കുളം
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=പൂവക്കുളം.
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂള്‍ കോഡ്= 31263
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1953
|സ്കൂൾ കോഡ്=31263
| സ്കൂള്‍ വിലാസം=കാരമല പി.ഒ. <br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686662
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04822244225
|വിക്കിഡാറ്റ ക്യു ഐഡി=Q87658322
| സ്കൂള്‍ ഇമെയില്‍= gupspoovakkulam@gmail.com
|യുഡൈസ് കോഡ്=32101200602
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= രാമപുരം  
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1953
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=കാരമല പി.ഒ ,പൂവക്കുളം .
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
686662.
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കാരമല
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=686662
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=04822 244225
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=gupspoovakkulam@gmail.com
| ആൺകുട്ടികളുടെ എണ്ണം=23
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=13
|ഉപജില്ല=രാമപുരം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=36
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=8    
|വാർഡ്=7
| പ്രധാന അദ്ധ്യാപകന്‍=റ്റി പി ഗീവര്‍ഗീസ്
|ലോകസഭാമണ്ഡലം=കോട്ടയം
| പി.ടി.ഏ. പ്രസിഡണ്ട്=ബേബി റ്റി എസ്     
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| സ്കൂള്‍ ചിത്രം= 31263-school.png ‎|
|താലൂക്ക്=മീനച്ചിൽ
}}
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
|ഭരണവിഭാഗം=സർക്കാർ
== ചരിത്രം ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
1953 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
|പഠന വിഭാഗങ്ങൾ1=എൽ .പി
== ഭൗതികസൗകര്യങ്ങള്‍ ==
|പഠന വിഭാഗങ്ങൾ2=യു .പി
===ലൈബ്രറി===
|പഠന വിഭാഗങ്ങൾ3=
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബോബി തോമസ്
|പി.ടി.. പ്രസിഡണ്ട്=റിന്റോ  കെ ജോസഫ്
|എം.പി.ടി.. പ്രസിഡണ്ട്=രാജി സനിൽ
|സ്കൂൾ ചിത്രം= പ്രമാണം:31263.1.jpg|
|size=
|caption=
|ലോഗോ=
|logo_size=50px
}}
== '''ചരിത്രം''' ==                                                                                                                                                                                    
കേരളപ്പിറവിക്കും മൂന്നുവർഷങ്ങൾക്കു മുമ്പ് 1953 ൽ ആയിരുന്നു കോട്ടയം ജില്ലയിലെ വിദൂര ഗ്രാമമായിരുന്ന പൂവ ക്കുളത്ത് ഒരു ലോവർ പ്രൈമറി സൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.ശ്രീ..എ .ജെ.ജോൺ മുഖ്യമന്ത്രിയായുള്ള തിരു-കൊച്ചി മന്ത്രിസഭ ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസ പുരോഗതിക്കായി സൂളുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വിദ്യാലയത്തിനും പ്രവർത്തനാനുമതി ലഭിച്ചത്. [[ഗവ.യു പി എസ് പൂവക്കുളം/ചരിത്രം|കൂടുതൽ അറിയാൻ]]


===വായനാ മുറി===
== '''ഭൗതികസൗകര്യങ്ങൾ''' ==
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂള്‍ ഗ്രൗണ്ട്===
==== ലൈബ്രറി ====
അയിരത്തിൽപരം പുസ്തകങ്ങളും ആനുകാലികങ്ങളുമായി വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. 


===സയന്‍സ് ലാബ്===
=== വായനമുറി ===
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഒഴിവുസമയങ്ങളിൽ കുട്ടികൾ വായനമുറിയിൽ വന്നിരുന്ന് പുസ്തകങ്ങൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.കൂടാതെ ഓരോ ക്ലാസ്സിനും  ക്ലാസ് ലൈബ്രറിയും ഉണ്ട്.
 
===സ്കൂൾ ഗ്രൗണ്ട്===
കുട്ടികൾക്ക് കളിക്കുവാനായി വിശാലമായ ഒരു കളിസ്‌ഥലം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ ഫുട്ബോൾ , ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങൾ ഗ്രൗണ്ടിൽ കളിക്കുന്നു. കൂടാതെ കുട്ടികൾ  വിവിധ കളികളിൽ ഏർപ്പെടുന്നു. കുട്ടികളെ കായികമത്സരങ്ങൾക്കായി  തയ്യാറാക്കാൻ ഗ്രൗണ്ട് പ്രയോജനപ്പെടുന്നു.
[[പ്രമാണം:31263F.jpg|നടുവിൽ|ലഘുചിത്രം]]
 
==== ശാസ്‌ത്ര'''ലാബ്''' ====
ശാസ്‌ത്രാശയങ്ങൾ  കുട്ടികളിൽ എത്തിക്കുവാൻ പര്യാപ്തമായ ഒരു ശാസ്‌ത്രപാർക്ക്  പൂവക്കുളം സ്കൂളിൽ ഉണ്ട്. പാഠഭാഗത്തിലെ  പരീക്ഷണനിരീക്ഷണങ്ങൾക്ക്  ആവശ്യമായ എല്ലാ  രാസവസ്തുക്കളും ശാസ്ത്രോപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രപുസ്തകത്തിലെ എല്ലാ പരീക്ഷണങ്ങളും ലാബിൽ വെച്ച് ചെയ്യുന്നു.


===ഐടി ലാബ്===
===ഐടി ലാബ്===
മൂന്നു ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും ഒരു പ്രോജക്ടറും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഐ .സി .ടി. ഉപയോഗപ്പെടുത്തി പാഠഭാഗങ്ങൾ ലളിതമായും കൃത്യമായും നൽകുന്നു.കൂടാതെ കമ്പ്യൂട്ടർ പരിശീലനവും നൽകി വരുന്നു.


===സ്കൂള്‍ ബസ്===
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==                                                                                                                                                                                                        


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു


===ജൈവ കൃഷി===
===ജൈവ കൃഷി===                                                                                                                                                                                                                          


===സ്കൗട്ട് & ഗൈഡ്===
ജൈവ പച്ചക്കറി കൃഷി സ്കൂളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
ജൈവ കൃഷിയാണ് ഞങ്ങൾ പ്രോത്സാഹിപ്പി ക്കുന്നത്.ഇതിന് കൃഷിഭവന്റ സഹകരണം ലഭിക്കുന്നുണ്ട്. പച്ചക്കറി നടുന്നതിന് ആവശ്യമായ വിത്തുകൾ ,ഗ്രോ ബാഗുകൾ, വളം തുടങ്ങിയവ കൃഷി ഭവനിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ടിഷ്യുകൾച്ചർ വാഴകൾ, കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഞാലിപ്പൂവൻ വാഴകളും റോബസ്റ്റോ വാഴകളും സ്കൂളിൽ കൃഷി ചെയ്തു വരുന്നു.വെണ്ട പയർ ,പാവൽ ,കോവൽ, മുരിങ്ങ ,തക്കാളി ,എന്നിവയും കൃഷി ചെയ്യുന്നു. ജൈവവളവും ജൈവ കീടനാശിനികളും മാത്രം ഇവിടെ ഉപയോഗിക്കുന്നു .അതുകൊണ്ട് വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകാൻ കഴിയുന്നു .ജൈവ പച്ചക്കറിയുടെ മേൽനോട്ടം കുട്ടികളാണ് നടത്തുന്നത്. അവർക്ക് അത് വളരെ ഉത്സാഹവും ആനന്ദവും നൽകുന്നു .
[[പ്രമാണം:31263S.jpg|നടുവിൽ|ലഘുചിത്രം|361x361ബിന്ദു]]


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിനായി ആഴ്‌ചയിൽ ഒരു ദിവസം ക്ലാസ്സ്‌തലത്തിലും മാസത്തിൽ ഒരു ദിവസം സ്കൂൾ സ്കൂൾതലത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കഥ പറച്ചിൽ,കവിതാലാപനം,പ്രസംഗം,ലളിതഗാനം,നാടൻപാട്ട്,സ്കിറ്റ് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുന്നു .
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- അദ്ധ്യാപിക ആശ മാത്യുവിന്റെ മേൽനോട്ടത്തിൽ കുട്ടികൾ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു.സ്കൂളിലും വീട്ടിലും കുട്ടികൾ വൈദ്യുതി പാഴാവുന്ന സന്ദർഭങ്ങൾ ഒഴിവാക്കുകയും അമിത ഉപയോഗം നിയന്ത്രിക്കുകയും വീട്ടിലുള്ളവരെ ബോധവൽക്കരിക്കുകയും  ചെയ്യുന്നു.
'''സ്കൂൾ സോഷ്യൽ സർവീസ് സ്കീം (SSSS )'''
2022-23  അധ്യയന വർഷം  മുതൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം  പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു.
നിലവിൽ 5 ,6 ക്ലാസിലെ  കുട്ടികളാണ് ഇതിലെ അംഗങ്ങൾ .'''<nowiki/>'സേവനം സഹജീവനം'''<nowiki/>'  എന്ന ആപ്ത വാക്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം  കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
=='''നേട്ടങ്ങൾ'''==
* '''2012-13'''
'''പ്രവൃത്തി പരിചയമേള സബ് ജില്ലാതല മത്സരത്തിൽ
മരപ്പണിയിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം.'''
*'''2013-14'''
'''ഡിജിറ്റൽ പെയിന്റിംഗ് ജില്ലാതലം
എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം.'''                                                                                                                                                                                                             
*'''2014-15'''
'''ചിത്രത്തുന്നലിൽ സബ് ജില്ലാ ,ജില്ലാതലങ്ങളിൽ പുരസ്കാരങ്ങൾ. സംസ്ഥാന തല മത്സരത്തിൽ പങ്കാളിത്തം - അമി ബേബി.'''
'''എൽ.എസ്.എസ് സ്കോളർഷിപ്പ്‌-രാഹുൽ രാജേഷ്.[[ഗവ.യു പി എസ് പൂവക്കുളം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]'''
== '''ചിത്രശാല''' ==
=== സ്‌കൂൾ  പ്രവർത്തനങ്ങളിലൂടെ                  ===
[[പ്രമാണം:31263e.jpg|ലഘുചിത്രം|പകരം=|267x267px]]
[[പ്രമാണം:31263j.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|239x239ബിന്ദു]]
[[പ്രമാണം:31263 c.jpg|ലഘുചിത്രം|പഠനോത്സവം |പകരം=|നടുവിൽ|328x328px]]
[[പ്രമാണം:31263l.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:31263 digital painting.png|ലഘുചിത്രം|ഡിജിറ്റൽ പെയിന്റിംഗ് -ഷെൽബി ബാബു |പകരം=|392x392px]]
[[പ്രമാണം:31263A.jpg|നടുവിൽ|ലഘുചിത്രം|292x292px]]
[[പ്രമാണം:31263o.jpg|ലഘുചിത്രം|383x383ബിന്ദു]]
[[പ്രമാണം:31263k.jpg|ഇടത്ത്‌|ലഘുചിത്രം|254x254px]]
[[പ്രമാണം:31263m.jpg|നടുവിൽ|ലഘുചിത്രം|പ്രതിഭ -അവിരാ റെബേക്കക്കൊപ്പം|379x379px]]


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===


====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --


==നേട്ടങ്ങള്‍==
*-----
*-----


==ജീവനക്കാര്‍==
===അധ്യാപകര്‍===
#-----
#-----
===അനധ്യാപകര്‍===
#-----
#-----


==മുന്‍ പ്രധാനാധ്യാപകര്‍ ==
* 2013-16 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
#------
'''ജീവനക്കാർ'''
#------
===അധ്യാപകർ===
#------
# '''ബോബി തോമസ്'''
# '''ജിജി മോൾകുര്യാക്കോസ്'''
# '''ആശ മാത്യു'''
# '''സിബി കുര്യൻ'''
# '''മഞ്ജുഷ അഗസ്റ്റിൻ'''
# '''രാജി ജോസ്'''
# '''റാണിമോൾ ജോർജ്‌'''
# '''ശാലിനി എസ്'''
 
===അനധ്യാപകർ===
* '''സനിത പി.ജി'''
 
=='''പ്രീ-പ്രൈമറി'''==
*'''ടീച്ചർ:  അനു വിജയൻ'''
*'''ആയ:  താരാ .ജി .നാഥ്'''
 
=='''മുൻ പ്രധാനാധ്യാപകർ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!വർഷം
|-
!1
!ശ്രീ .വി .എൻ ദാമോദരൻ നായർ
!
|-
!2
!ശ്രീ.സി. കുര്യാക്കോസ്
!
|-
!3
!ശ്രീമതി.റ്റി.ജി. അമ്മിണി
!1997-98
|-
!4
!ശ്രീമതി. വി.എസ്.ശ്യാമളാമ്മ
!1998-99
|-
!5
!ശ്രീമതി.എൻ.വിജയമ്മ
!1999-2000
|-
!6
!ശ്രീമതി എസ് ശ്രീദേവി അമ്മ
!2000-04
|-
|'''7'''
|'''ശ്രീമതി.പെണ്ണമ്മ കെ.എം'''
|'''2004-05'''
|-
|'''8'''
|'''ശ്രീമതി മോളി കെ.പി.'''
|'''2005-10'''
|-
|'''9'''
|'''ശ്രീമതി സുഷമ റ്റി.റ്റി.'''
|'''2010-15'''
|-
|'''10'''
|'''ശ്രീമതി ചന്ദ്രമ്മ വി.എസ്'''
|'''2015-16'''
|-
|11
|'''ശ്രീ .ടി.പി.ഗീവർഗ്ഗീസ്'''
|'''2016-22'''
|}
 
== '''9. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-''' ==
#അവിരാ റബേക്കാ കട്ടയ്‌ക്കൽ (സിനിമ)
#ഡോ .മിഥുൻ
#പ്രശാന്ത്  വേലിക്കകം9(സാമൂഹ്യപ്രവർത്തകൻ)  
#ജി.കെ വാരിയർ (സാഹിത്യം)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.843952,76.625866|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.843952,76.625866|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* കൂത്താട്ടുകുളം ഭാഗത്തുനിന്ന് വരുന്നവർ കൂത്താട്ടുകുളം ബസ്സ്റ്റാൻഡിൽനിന്നും  പൂവക്കുളം-പാല  ബസ്സിൽകയറി സ്കൂൾ ജംഗ്ഷനിൽ ബസ് ഇറങ്ങാം. (5  കിലോമീറ്റർ)
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* കൂത്താട്ടുകുളം-പാലാ റോഡിലെ പെരുങ്ങുറ്റി ബസ്റ്റോപ്പിൽ നിന്നും ഓട്ടോമാർഗം  സ്കൂളിൽ എത്താം. (2  കിലോമീറ്റർ)
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* രാമപുരം ഭാഗത്തു നിന്ന് വരുന്നവർ പൂവക്കുളം-കൂത്താട്ടുകുളം ബസിൽ കയറി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം. (6  കിലോമീറ്റർ)


|}
|}
<!--visbot  verified-chils->-->

15:27, 1 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല ,കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും 1953 ഇൽ സ്‌ഥാപിതവുമായ ഒരു വിദ്യാലയമാണ് പൂവക്കുളം ഗവണ്മെന്റ് യു .പി സ്‌കൂൾ .

ഗവ.യു പി എസ് പൂവക്കുളം
വിലാസം
പൂവക്കുളം.

കാരമല പി.ഒ ,പൂവക്കുളം . 686662.
,
കാരമല പി.ഒ.
,
686662
,
കോട്ടയം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04822 244225
ഇമെയിൽgupspoovakkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31263 (സമേതം)
യുഡൈസ് കോഡ്32101200602
വിക്കിഡാറ്റQ87658322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബോബി തോമസ്
പി.ടി.എ. പ്രസിഡണ്ട്റിന്റോ കെ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്രാജി സനിൽ
അവസാനം തിരുത്തിയത്
01-07-202431263-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളപ്പിറവിക്കും മൂന്നുവർഷങ്ങൾക്കു മുമ്പ് 1953 ൽ ആയിരുന്നു കോട്ടയം ജില്ലയിലെ വിദൂര ഗ്രാമമായിരുന്ന പൂവ ക്കുളത്ത് ഒരു ലോവർ പ്രൈമറി സൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.ശ്രീ..എ .ജെ.ജോൺ മുഖ്യമന്ത്രിയായുള്ള തിരു-കൊച്ചി മന്ത്രിസഭ ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസ പുരോഗതിക്കായി സൂളുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വിദ്യാലയത്തിനും പ്രവർത്തനാനുമതി ലഭിച്ചത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

അയിരത്തിൽപരം പുസ്തകങ്ങളും ആനുകാലികങ്ങളുമായി വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.  

വായനമുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഒഴിവുസമയങ്ങളിൽ കുട്ടികൾ വായനമുറിയിൽ വന്നിരുന്ന് പുസ്തകങ്ങൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.കൂടാതെ ഓരോ ക്ലാസ്സിനും  ക്ലാസ് ലൈബ്രറിയും ഉണ്ട്.

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കുവാനായി വിശാലമായ ഒരു കളിസ്‌ഥലം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ ഫുട്ബോൾ , ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങൾ ഗ്രൗണ്ടിൽ കളിക്കുന്നു. കൂടാതെ കുട്ടികൾ  വിവിധ കളികളിൽ ഏർപ്പെടുന്നു. കുട്ടികളെ കായികമത്സരങ്ങൾക്കായി  തയ്യാറാക്കാൻ ഗ്രൗണ്ട് പ്രയോജനപ്പെടുന്നു.

ശാസ്‌ത്രലാബ്

ശാസ്‌ത്രാശയങ്ങൾ  കുട്ടികളിൽ എത്തിക്കുവാൻ പര്യാപ്തമായ ഒരു ശാസ്‌ത്രപാർക്ക്  പൂവക്കുളം സ്കൂളിൽ ഉണ്ട്. പാഠഭാഗത്തിലെ  പരീക്ഷണനിരീക്ഷണങ്ങൾക്ക്  ആവശ്യമായ എല്ലാ  രാസവസ്തുക്കളും ശാസ്ത്രോപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രപുസ്തകത്തിലെ എല്ലാ പരീക്ഷണങ്ങളും ലാബിൽ വെച്ച് ചെയ്യുന്നു.

ഐടി ലാബ്

മൂന്നു ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും ഒരു പ്രോജക്ടറും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഐ .സി .ടി. ഉപയോഗപ്പെടുത്തി പാഠഭാഗങ്ങൾ ലളിതമായും കൃത്യമായും നൽകുന്നു.കൂടാതെ കമ്പ്യൂട്ടർ പരിശീലനവും നൽകി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു

ജൈവ കൃഷി

ജൈവ പച്ചക്കറി കൃഷി സ്കൂളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ജൈവ കൃഷിയാണ് ഞങ്ങൾ പ്രോത്സാഹിപ്പി ക്കുന്നത്.ഇതിന് കൃഷിഭവന്റ സഹകരണം ലഭിക്കുന്നുണ്ട്. പച്ചക്കറി നടുന്നതിന് ആവശ്യമായ വിത്തുകൾ ,ഗ്രോ ബാഗുകൾ, വളം തുടങ്ങിയവ കൃഷി ഭവനിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ടിഷ്യുകൾച്ചർ വാഴകൾ, കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഞാലിപ്പൂവൻ വാഴകളും റോബസ്റ്റോ വാഴകളും സ്കൂളിൽ കൃഷി ചെയ്തു വരുന്നു.വെണ്ട പയർ ,പാവൽ ,കോവൽ, മുരിങ്ങ ,തക്കാളി ,എന്നിവയും കൃഷി ചെയ്യുന്നു. ജൈവവളവും ജൈവ കീടനാശിനികളും മാത്രം ഇവിടെ ഉപയോഗിക്കുന്നു .അതുകൊണ്ട് വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകാൻ കഴിയുന്നു .ജൈവ പച്ചക്കറിയുടെ മേൽനോട്ടം കുട്ടികളാണ് നടത്തുന്നത്. അവർക്ക് അത് വളരെ ഉത്സാഹവും ആനന്ദവും നൽകുന്നു .

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിനായി ആഴ്‌ചയിൽ ഒരു ദിവസം ക്ലാസ്സ്‌തലത്തിലും മാസത്തിൽ ഒരു ദിവസം സ്കൂൾ സ്കൂൾതലത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കഥ പറച്ചിൽ,കവിതാലാപനം,പ്രസംഗം,ലളിതഗാനം,നാടൻപാട്ട്,സ്കിറ്റ് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുന്നു .

സ്മാർട്ട് എനർജി പ്രോഗ്രാം


അദ്ധ്യാപിക ആശ മാത്യുവിന്റെ മേൽനോട്ടത്തിൽ കുട്ടികൾ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു.സ്കൂളിലും വീട്ടിലും കുട്ടികൾ വൈദ്യുതി പാഴാവുന്ന സന്ദർഭങ്ങൾ ഒഴിവാക്കുകയും അമിത ഉപയോഗം നിയന്ത്രിക്കുകയും വീട്ടിലുള്ളവരെ ബോധവൽക്കരിക്കുകയും  ചെയ്യുന്നു.

സ്കൂൾ സോഷ്യൽ സർവീസ് സ്കീം (SSSS )

2022-23  അധ്യയന വർഷം  മുതൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം  പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു.

നിലവിൽ 5 ,6 ക്ലാസിലെ  കുട്ടികളാണ് ഇതിലെ അംഗങ്ങൾ .'സേവനം സഹജീവനം'  എന്ന ആപ്ത വാക്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം  കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

നേട്ടങ്ങൾ

  • 2012-13

പ്രവൃത്തി പരിചയമേള സബ് ജില്ലാതല മത്സരത്തിൽ മരപ്പണിയിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം.

  • 2013-14

ഡിജിറ്റൽ പെയിന്റിംഗ് ജില്ലാതലം എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം.

  • 2014-15

ചിത്രത്തുന്നലിൽ സബ് ജില്ലാ ,ജില്ലാതലങ്ങളിൽ പുരസ്കാരങ്ങൾ. സംസ്ഥാന തല മത്സരത്തിൽ പങ്കാളിത്തം - അമി ബേബി.

എൽ.എസ്.എസ് സ്കോളർഷിപ്പ്‌-രാഹുൽ രാജേഷ്.കൂടുതൽ അറിയാൻ

ചിത്രശാല

സ്‌കൂൾ  പ്രവർത്തനങ്ങളിലൂടെ

പഠനോത്സവം
ഡിജിറ്റൽ പെയിന്റിംഗ് -ഷെൽബി ബാബു
പ്രതിഭ -അവിരാ റെബേക്കക്കൊപ്പം





ജീവനക്കാർ

അധ്യാപകർ

  1. ബോബി തോമസ്
  2. ജിജി മോൾകുര്യാക്കോസ്
  3. ആശ മാത്യു
  4. സിബി കുര്യൻ
  5. മഞ്ജുഷ അഗസ്റ്റിൻ
  6. രാജി ജോസ്
  7. റാണിമോൾ ജോർജ്‌
  8. ശാലിനി എസ്

അനധ്യാപകർ

  • സനിത പി.ജി

പ്രീ-പ്രൈമറി

  • ടീച്ചർ: അനു വിജയൻ
  • ആയ: താരാ .ജി .നാഥ്

മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 ശ്രീ .വി .എൻ ദാമോദരൻ നായർ
2 ശ്രീ.സി. കുര്യാക്കോസ്
3 ശ്രീമതി.റ്റി.ജി. അമ്മിണി 1997-98
4 ശ്രീമതി. വി.എസ്.ശ്യാമളാമ്മ 1998-99
5 ശ്രീമതി.എൻ.വിജയമ്മ 1999-2000
6 ശ്രീമതി എസ് ശ്രീദേവി അമ്മ 2000-04
7 ശ്രീമതി.പെണ്ണമ്മ കെ.എം 2004-05
8 ശ്രീമതി മോളി കെ.പി. 2005-10
9 ശ്രീമതി സുഷമ റ്റി.റ്റി. 2010-15
10 ശ്രീമതി ചന്ദ്രമ്മ വി.എസ് 2015-16
11 ശ്രീ .ടി.പി.ഗീവർഗ്ഗീസ് 2016-22

9. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-

  1. അവിരാ റബേക്കാ കട്ടയ്‌ക്കൽ (സിനിമ)
  2. ഡോ .മിഥുൻ
  3. പ്രശാന്ത്  വേലിക്കകം9(സാമൂഹ്യപ്രവർത്തകൻ)  
  4. ജി.കെ വാരിയർ (സാഹിത്യം)

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_പൂവക്കുളം&oldid=2510307" എന്ന താളിൽനിന്ന് ശേഖരിച്ചത്