"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (new picture)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Ff2023-kkd-47070-2.jpeg|ലഘുചിത്രം|[[പ്രമാണം:Ff2023-kkd-47070-7.jpeg|ലഘുചിത്രം|Najimol|ഇടത്ത്‌]]Razwin Ahmed Bilal - IX D]]
{{Lkframe/Pages}}
[[പ്രമാണം:Ff2023-kkd-47070-5.jpg|ലഘുചിത്രം|Ayisha Rasha]]
 
[[പ്രമാണം:Ff2023-kkd-47070-1.png|ലഘുചിത്രം|Avinash]]
[[പ്രമാണം:47070 freedomfest 2023.jpeg|ലഘുചിത്രം|നടുവിൽ|426x426ബിന്ദു]]
[[പ്രമാണം:Ff2023-kkd-47070-4.png|ലഘുചിത്രം|Hadi Zaman]]
 
== '''ഫ്രീഡം ഫെസ്റ്റ് സന്ദേശം - അസംബ്ലി''' ==
 
ഫ്രീഡം ഫസ്റ്റ് 2023 നോടനുബന്ധിച്ച്   2023 ഓഗസ്റ്റ് 9 ന് ഫ്രീഡം ഫസ്റ്റ് സന്ദേശം നൽകി.  സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പ്രാധാന്യവും പ്രചരണവും കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസംബ്ലി സംഘടിപ്പിച്ചത്.
 
== '''ഡിജിറ്റൽ പോസ്റ്റർ രചന മത്സരം''' ==
ഫ്രീഡം ഫസ്റ്റ് -2023 ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ ടെക്സ് ,പെയിന്റ് ,ജിമ്പ് ,ഇങ്ക് സ്കേപ്പ് സോഫ്റ്റ്‌വെയറുകളിൽ ആണ് പ്രചാരണ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്. മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്ത് സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.
<gallery>
പ്രമാണം:Ff2023-kkd-47070-8.jpg
പ്രമാണം:Ff2023-kkd-47070-4.png
പ്രമാണം:Ff2023-kkd-47070-1.png
പ്രമാണം:Ff2023-kkd-47070-5.jpg
പ്രമാണം:Ff2023-kkd-47070-7.jpeg
പ്രമാണം:Ff2023-kkd-47070-2.jpeg
</gallery>
 
== '''ഐടി കോർണർ''' ==
 
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ മേൽനോട്ടത്തിൽ 2023 ഓഗസ്റ്റ് 11 ഐടി കോർണർ റോബോട്ടിക് പ്രദർശനം സംഘടിപ്പിച്ചു. ആർഡിനോയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ സിസ്റ്റം, ഡാൻസിങ് എൽഇഡി, റോബോ ഹെൻ  തുടങ്ങിയ മിനി പ്രൊജക്ടുകളോടൊപ്പം ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ
 
== '''ഇൻസ്റ്റലേഷൻ ഡേ''' ==
ഫ്രീഡം ഫസ്റ്റ് 2023 നോടനുബന്ധിച്ച്  ഇൻസ്റ്റലേഷൻ ഡേ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ഉബുണ്ടു 18.04.05 ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പ്രാധാന്യവും പ്രചരണവും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്    ഇൻസ്റ്റലേഷൻ ഡേ സംഘടിപ്പിച്ചത്
 
== ഫ്രീ സോഫ്റ്റ്‌വെയർ സെമിനാർ ==
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫ്രീ സോഫ്റ്റ്‌വെയർ സെമിനാറുകൾ സംഘടിപ്പിച്ചു . ഓരോ ക്ലാസിൽ നിന്നും രണ്ടുപേരടങ്ങിയ ടീമാണ് സെമിനാറിൽ മത്സരിച്ചത് തെരഞ്ഞെടുക്കപ്പെട്ട മികച്ച സെമിനാറുകൾ ക്ലാസ്  തലത്തിൽ അവതരിപ്പിക്കുകയും ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും ആവശ്യകതയും മുഴുവൻ കുട്ടികളെയും ബോധ്യപ്പെടുത്തുന്നതിൽ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു ലിറ്റിൽ കൈറ്റ് 2023-26 ബാച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്
 
[[പ്രമാണം:Ff2023-kkd-47070-2.jpeg|ലഘുചിത്രം|[[പ്രമാണം:Ff2023-kkd-47070-8.jpg|ഇടത്ത്‌|ലഘുചിത്രം|Devinandana K]]|ഇടത്ത്‌|283x283ബിന്ദു]]
[[പ്രമാണം:Ff2023-kkd-47070-5.jpg|ലഘുചിത്രം|Ayisha Rasha|ഇടത്ത്‌|282x282ബിന്ദു]]
[[പ്രമാണം:Ff2023-kkd-47070-7.jpeg|ലഘുചിത്രം|Najimol|ഇടത്ത്‌]]
[[പ്രമാണം:Ff2023-kkd-47070-4.png|ലഘുചിത്രം|Hadhi Farsin|ഇടത്ത്‌]]

14:33, 24 ജൂൺ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് സന്ദേശം - അസംബ്ലി

ഫ്രീഡം ഫസ്റ്റ് 2023 നോടനുബന്ധിച്ച്  2023 ഓഗസ്റ്റ് 9 ന് ഫ്രീഡം ഫസ്റ്റ് സന്ദേശം നൽകി. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പ്രാധാന്യവും പ്രചരണവും കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസംബ്ലി സംഘടിപ്പിച്ചത്.

ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

ഫ്രീഡം ഫസ്റ്റ് -2023 ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ ടെക്സ് ,പെയിന്റ് ,ജിമ്പ് ,ഇങ്ക് സ്കേപ്പ് സോഫ്റ്റ്‌വെയറുകളിൽ ആണ് പ്രചാരണ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്. മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്ത് സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.

ഐടി കോർണർ

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ മേൽനോട്ടത്തിൽ 2023 ഓഗസ്റ്റ് 11 ഐടി കോർണർ റോബോട്ടിക് പ്രദർശനം സംഘടിപ്പിച്ചു. ആർഡിനോയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ സിസ്റ്റം, ഡാൻസിങ് എൽഇഡി, റോബോ ഹെൻ  തുടങ്ങിയ മിനി പ്രൊജക്ടുകളോടൊപ്പം ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ

ഇൻസ്റ്റലേഷൻ ഡേ

ഫ്രീഡം ഫസ്റ്റ് 2023 നോടനുബന്ധിച്ച്  ഇൻസ്റ്റലേഷൻ ഡേ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ഉബുണ്ടു 18.04.05 ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പ്രാധാന്യവും പ്രചരണവും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്    ഇൻസ്റ്റലേഷൻ ഡേ സംഘടിപ്പിച്ചത്

ഫ്രീ സോഫ്റ്റ്‌വെയർ സെമിനാർ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫ്രീ സോഫ്റ്റ്‌വെയർ സെമിനാറുകൾ സംഘടിപ്പിച്ചു . ഓരോ ക്ലാസിൽ നിന്നും രണ്ടുപേരടങ്ങിയ ടീമാണ് സെമിനാറിൽ മത്സരിച്ചത് തെരഞ്ഞെടുക്കപ്പെട്ട മികച്ച സെമിനാറുകൾ ക്ലാസ് തലത്തിൽ അവതരിപ്പിക്കുകയും ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും ആവശ്യകതയും മുഴുവൻ കുട്ടികളെയും ബോധ്യപ്പെടുത്തുന്നതിൽ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു ലിറ്റിൽ കൈറ്റ് 2023-26 ബാച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്

Devinandana K
Ayisha Rasha
Najimol
Hadhi Farsin