"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:06, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺതിരുത്തലിനു സംഗ്രഹമില്ല
19020-wiki (സംവാദം | സംഭാവനകൾ) (→തലോടൽ) |
19020-wiki (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== 2021 വർഷത്തെ വിവിധ പരിപാടികൾ == | == 2024-25പ്രവർത്തനങ്ങൾ == | ||
=== 2021 വർഷത്തെ വിവിധ പരിപാടികൾ === | |||
=== '''പ്രവേശനോത്സവ റിപ്പോർട്ട്''' === | === '''പ്രവേശനോത്സവ റിപ്പോർട്ട്''' === | ||
വരി 7: | വരി 11: | ||
ആയിഷ റിയ യുടെ പ്രാർഥനയോടെ പരിപാടി ആര०ഭിച്ചു. തുടർന്ന് എട്ടാ० ക്ലാസിലെ ആർദ്രാ ഹരി പ്രവേശനോത്സവ ഗാന० ആലപിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മിനികുമാരി സ്വാഗത० പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സമീർ പൂക്കയിൽ അധ്യക്ഷത വഹിച്ചു. മലപ്പുറ० ജില്ലാ പഞ്ചായത്ത് മ०ഗല० ഡിവിഷൻ മെമ്പർ ശ്രീ അഫ്സൽ പരിപാടി ഉത്ഘാടന० ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കു വേണ്ട എല്ലാ സഹായവു० വാഗ്ദാന० ചെയ്തു. | ആയിഷ റിയ യുടെ പ്രാർഥനയോടെ പരിപാടി ആര०ഭിച്ചു. തുടർന്ന് എട്ടാ० ക്ലാസിലെ ആർദ്രാ ഹരി പ്രവേശനോത്സവ ഗാന० ആലപിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മിനികുമാരി സ്വാഗത० പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സമീർ പൂക്കയിൽ അധ്യക്ഷത വഹിച്ചു. മലപ്പുറ० ജില്ലാ പഞ്ചായത്ത് മ०ഗല० ഡിവിഷൻ മെമ്പർ ശ്രീ അഫ്സൽ പരിപാടി ഉത്ഘാടന० ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കു വേണ്ട എല്ലാ സഹായവു० വാഗ്ദാന० ചെയ്തു. | ||
തുടർന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ സന്ദേശ० എട്ടാ० ക്ലാസ് വിദ്യാർഥിനി വായിച്ചു. ബഹുമാനപ്പെട്ട തിരൂർ ഡി ഇ ഒ ശ്രീ കെ പി | തുടർന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ സന്ദേശ० എട്ടാ० ക്ലാസ് വിദ്യാർഥിനി വായിച്ചു. ബഹുമാനപ്പെട്ട തിരൂർ ഡി ഇ ഒ ശ്രീ കെ പി രമേശ് കുമാർ, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പുഷ്പ, വാർഡ് 17ലെ മെമ്പർ ശ്രീമതി സൗദാമിനി, വാർഡ് 18ലെ മെമ്പർ ശ്രീമതി ചിത്ര, വി എഛ് എസ് സി പ്രിൻസിപ്പൽ ശ്രീ സാ० ഡാനിയേൽ, മുൻ ഹെഡ്മാസ്റ്റർ ശ്രീ ഹരികുമാർ, തിരൂർ ബി ആർ സി ബി പി സി ശ്രീ അബ്ദു സിയാദ്, പി ടി എ എക്സിക്യൂട്ടീവ് അ०ഗ० സുരേഷ് കെ പി എന്നിവർ ആശ०സകൾ അർപ്പിച്ചു. ഈ മഹാമാരിയിൽ നിന്ന് മുക്തി നേടി എല്ലാ കുട്ടികൾക്കു० സ്ക്കൂളിലെത്തിയുള്ള പഠന० സാധ്യമാകട്ടെ എന്ന് എല്ലാവരു० ആശംസിച്ചു. | ||
ഹെഡ്മിസ്ട്രസ് ശ്രീമതി ആർ ഗീതാ കുമാരി നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. 1.15pm ന് ഗൂഗിൾ മീറ്റ് അവസാനിച്ചു. | |||
ഹെഡ്മിസ്ട്രസ് ശ്രീമതി ആർ ഗീതാ കുമാരി നന്ദി പറഞ്ഞു. | |||
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. 1.15pm ന് ഗൂഗിൾ മീറ്റ് അവസാനിച്ചു. | |||
=== '''ഡ്രൈ ഡേ ആചരണം റിപ്പോർട്ട്''' === | === '''ഡ്രൈ ഡേ ആചരണം റിപ്പോർട്ട്''' === | ||
വരി 135: | വരി 135: | ||
=== '''തളിർക്കട്ടെ ആരോഗ്യം''' === | === '''തളിർക്കട്ടെ ആരോഗ്യം''' === | ||
[[പ്രമാണം:19020-15.jpg|ലഘുചിത്രം|തളിർക്കട്ടെ ആരോഗ്യം|പകരം=|ഇടത്ത്|300x300ബിന്ദു]] | |||
ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും അവയുടെ പരിപാലനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു.പൂന്തോട്ടനിർമ്മാണവും നടന്നു. | ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും അവയുടെ പരിപാലനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു.പൂന്തോട്ടനിർമ്മാണവും നടന്നു. | ||
=== തലോടൽ === | === തലോടൽ === | ||
SSLC പരീക്ഷ എഴുതുന്ന വിദ്യാർഥിനികളുടെ രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ മോട്ടിവേഷൻ ക്ലാസ്സിനു സ്കൂൾ കൗൺസിലർ ആയിഷ നിഹാൽ,ധന്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.. പ്രധാനധ്യാപിക മുംതാസ് ടീച്ചർ, PTA പ്രസിഡന്റ്, ജലജ ടീച്ചർ, ബീന ടീച്ചർ എന്നിവർ സംബന്ധിച്ചു. | |||
[[പ്രമാണം:19020-23.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|തലോടൽ]] | |||
[[പ്രമാണം:19020-22.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
=== ഇന്നവേറ്റീവ് പ്രോഗ്രാം === | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ നാല് വ്യത്യസ്ത ഗെയിമുകളാണ് ഉൾക്കൊള്ളിച്ചത്. പരിപാടി പ്രധാനമായും ലക്ഷ്യമിട്ടത് കുട്ടികളുടെ പദസമ്പത്ത് കൂട്ടാനും ആകർഷകമായ രീതിയിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും ഉള്ള ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു. വാക്കുകൾ അടങ്ങിയ ഗെയിമുകൾ ഉൾക്കൊള്ളിച്ചതിന്റെ പ്രധാനലക്ഷ്യം ഇംഗ്ലീഷ് ഭാഷയോടുള്ള | |||
=== ഇന്നവേറ്റീവ് പ്രോഗ്രാം === | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ നാല് വ്യത്യസ്ത ഗെയിമുകളാണ് ഉൾക്കൊള്ളിച്ചത്. പരിപാടി പ്രധാനമായും ലക്ഷ്യമിട്ടത് കുട്ടികളുടെ പദസമ്പത്ത് കൂട്ടാനും ആകർഷകമായ രീതിയിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും ഉള്ള ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു. വാക്കുകൾ അടങ്ങിയ ഗെയിമുകൾ | |||
നൈപുണ്യം കൂട്ടുക എന്നതു തന്നെയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഇംഗ്ലീഷ് വാക്കുകളുമായി വ്യത്യസ്തമാർന്ന രീതിയിൽ ഇടപഴകാൻ കുട്ടികൾക്ക് സാധിച്ചു.ഇത്തരത്തിലുള്ള ഗെയിമുകൾ ഇംഗ്ലീഷ് ഭാഷയുടെ വ്യത്യസ്തമാർന്ന സ്പീക്കിംഗ് സ്കിൽ റൈറ്റിംഗ് സ്കിൽ ലിസണിങ് സ്കിൽ റീഡിങ് സ്കിൽ എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ പദസമ്പത്ത് നല്ലരീതിയിൽ ഉയർത്താനും ഇംഗ്ലീഷ് ഭാഷയിലുള്ള അറിവും ഇഷ്ടവും വർദ്ധിപ്പിക്കാൻ സഹായിക്കും. രസകരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കുക എന്നതാണ് പ്രധാന ലക്ഷ്യം | |||
==== സി.ഡബ്ലൂ.എസ്.എൻ പ്രവർത്തനങ്ങൾ: ==== | |||
മാനസിക-ശാരീരിക വൈകല്യമുള്ള നിരവധി വിദ്യാർത്ഥിനികൾ നമ്മുടെ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു.ഇവർക്ക് പ്രത്യേക പരിഗണന നൽകികൊണ്ട് പല പ്രവർത്തനങ്ങളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു.സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകൻ ആയിരുന്ന ബാബു സാർ,സ്പെഷലിസ്റ്റ് ടീച്ചർ ആയിരുന്ന ദീപയുടെയുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഉളള കുട്ടികളുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ ചെയ്തു.വീടൊരു വിദ്യാലയം പരിപാടി ,ശാരീരിക വൈകല്യം മൂലം കിടപ്പിലായ വിദ്യാർത്ഥിനികളെ സ്കൂളിൽ എത്തിച്ച് പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കി.മറ്റു കുട്ടികളെ പരിചയപ്പെടുന്നതിനും സ്കൂൾ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും ഈ കുട്ടികൾക്ക് കഴിഞ്ഞു.കൂടാതെ ഇവരുടെ വീടുകൾ സ്കൂളിലെ വിദ്യാർത്ഥിനികൾ സന്ദർശിക്കുകയും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോക്ക്നിർമ്മാണം,ചവിട്ടി നിർമ്മാണം ,സോപ്പ് നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു.തുടർന്ന് ഇവർ നിർമ്മിച്ച വസ്തുക്കൾ വിപണനം നടത്തുകയും ചെയ്തു.സംസ്ഥാന ജില്ലാതല മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.സംസ്ഥാന സ്പെഷ്യൽ കലോൽസവത്തിൽ ഫാത്തിമ റിയ സമ്മാനം നേടി.പരീക്ഷകൾക്ക് മുമ്പായി പ്രത്യേക പരിശീലനം നൽകി.പരീക്ഷയെ പേടിയില്ലാതെ നേരിടുന്നതിനായുളള വിദഗ്ദ്ധ ക്ളാസ്സുകളും സംഘടിപ്പിച്ചു. | |||
'''റിപ്പബ്ലിക്ക് ദിനാഘോഷം''' | |||
കേവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. | |||
[[പ്രമാണം:19020-50.jpg|ലഘുചിത്രം|400x400ബിന്ദു|പരിശീലനത്തിൽ നിന്ന്|പകരം=]] | |||
ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ആർ. മിനി കുമാരി പതാക ഉയർത്തി. പി.ടി.എ.പ്രസിഡൻ്റ് സമീർ പൂക്കയിൽ,വി എച്ച് എസ് സി പ്രിൻസിപ്പാൾ സാം ഡാനിയേൽ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി. പി. മുംതാസ് എന്നിവർ സന്ദേശം നൽകി. ഹയർ സെക്കൻഡറി എൻ.എസ്.എസ്.അംഗങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു.[[പ്രമാണം:19020-30.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|സല്യൂട്ട് ഫ്ലാഗ്]] | |||
[[പ്രമാണം:19020-31.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ]]'''സ്വയം പ്രതിരോധ പരിശീലന പരിപാടി''' | |||
ബി.ആർ.സി തല ഉദ്ഘാടനം ഫെബ്രുവരി 15 ന് നടന്നു. | |||
മോട്ടിവേഷൻ ക്ലാസ്സ് | |||
ഡയറ്റ് ലക്ചറർ ശ്രീ.വിനോദ് സർ എസ്.എസ്.എൽ.സി വിദ്യാർത്ഥിനികൾക്കായി EMOVERE 2022 എന്ന പേരിൽ മോട്ടിവേഷൻക്ലാസ്സ് നയിച്ചു. | |||
[[പ്രമാണം:19020-52.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
== സ്കൂളിന്റെ യു ട്യൂബ് ചാനൽ == | |||
== സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾ ഞങ്ങളുടെ യു.ട്യൂബ് ചാനലിൽ ചേർത്തിട്ടുണ്ട്. == | |||
[[പ്രമാണം:19020-58.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|യു.ട്യൂബ് പരിപാടികൾ]] | |||
[[പ്രമാണം:19020-59.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]] | |||
{{PVHSSchoolFrame/Pages}}സ്വയം പ്രതിരോധ പരിശീലന പരിപാടി ഉദ്ഘാടനം | |||
[[പ്രമാണം:19020-49.jpg|ലഘുചിത്രം|400x400ബിന്ദു|സ്വയം പ്രതിരോധ പരിശീലന പരിപാടി|പകരം=|ഇടത്ത്]] | |||
വരി 145: | വരി 205: | ||
[[പ്രമാണം:19020 | '''2022 വർഷത്തിലെ പ്രവർത്തനങ്ങൾ''' | ||
ജൂൺ ഒന്നിന് പ്രവേശനോൽസവം നടന്നു.കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. | |||
[[പ്രമാണം:19020 71.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോൽസവം]] | |||
പരിസ്ഥിതി ദിനാഘോഷങ്ങൾ | |||
ബഹു.ഡി.ഡി.ഇ ശ്രീ .രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.വൃക്ഷതൈ നടൽ,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു.പരിസ്ഥിതിദിന പ്രതിഞ്ജ എടുത്തു.ക്വിസ് മൽസരം,പോസ്റ്റർ നിർമ്മാണ മൽസരം എന്നിവ നടന്നു.പരിസ്ഥിതി ദിന കവിതാലപനം നടന്നു. | |||
[[പ്രമാണം:19020 65.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|പരിസ്ഥിതി ദിനാഘോഷം]] | |||
ലോക സംഗീതദിനവുമായി ബന്ധപ്പെട്ട് കളമെഴുത്ത്പാട്ട് ശിൽപ്പശാല ഉണ്ടായി. | |||
രക്തദാന ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന നടന്നു. | |||
[[പ്രമാണം:19020 60.jpg|ലഘുചിത്രം|300x300ബിന്ദു|പോസ്റ്റർ പ്രദർശനം]] | |||
മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്,സന്ദേശ നിർമ്മാണ മൽസരം എന്നിവ നടന്നു. | |||
ഗുരു ഗോപിനാഥിന്റെ ജൻമദിനവുമായി ബന്ധപ്പെട്ട് കേരളനടനത്തെ അറിയാം എന്ന പരിപാടി സംഘടിപ്പിച്ചു. | |||
inter national malala day | |||
[[പ്രമാണം:19020 72.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|മലാല ദിനവുമായി ബന്ധപ്പെട്ട്]] | |||
[[പ്രമാണം:19020 56.jpg|ലഘുചിത്രം|മലാല ദിനം]] | |||
ബോധവൽക്കരണക്ലാസ് സ്കൂൽകൗൺസിലർ നടത്തുന്നു. | |||
മെഹന്തി ഫെസ്റ്റ് | |||
ബലിപെരുന്നാളുമായി ബന്ധപ്പെട്ട് മെഹന്തി ഫെസ്റ്റ് നടന്നു | |||
ചാന്ദ്ര ദിന ആഘോഷം | |||
യു.പി.വിഭാഗം വിദ്യാർത്ഥികൾക്കായി പഠനോപകരണ ശിൽപശാല സംഘടിപ്പിച്ചു.GLPS,EDAKKULAM സ്കൂൾ പ്രധാനാധ്യാപിക പ്രമീള.യു ക്ലാസ് നയിച്ചു.ചാന്ദ്ര മാഗസിൻ നിർമ്മാണ മൽസരം നടന്നു.ഒന്നാംസ്ഥാനം ix c .viii aരണ്ടാംസ്ഥാനവും നേടി. | |||
[[പ്രമാണം:19020 58.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:19020 50.jpg|ലഘുചിത്രം|മെഹന്തി ഫെസ്റ്റ്]] | |||
'''''<u>വിജയഘോഷം '22</u>''''' | |||
തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ അധ്യക്ഷയായ ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം. കെ.റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ അംഗം ഇ. അഫ്സൽ മുഖ്യ പ്രഭാഷണം നഡാനിയേൽ, സി.പി. മുംതാസ്, ഗോപിനാഥ് ചേന്നര, ജയപ്രകാശ്, മോഹനൻ മണ്ണത്ത്, സതീഷ് കുമാർ എന്നിവർ സംസാരിച്ചു. | |||
സ്കൂൾ മുൻ പ്രിൻസിപ്പാൾ അന്തരിച്ച ശ്രീമതി : വി. എ. ശ്രീമതിയുടെ സ്മരണക്കായി ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്ക് പരിശീലനത്തിനായി സൈക്കിളും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഹയർസെക്കൻഡറി വിദ്യാർത്ഥിനികൾക്ക് പ്രത്യേക പുരസ്ക്കാരങ്ങളും, ചടങ്ങിൽ പൊതുപ്രവർത്തകനായ ശ്രീ. ഗോപിനാഥ് ചേന്നര സമർപ്പിച്ചു. | |||
[[പ്രമാണം:19020 59.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|വിജയദിനാഘോഷം]] | |||
[[പ്രമാണം:19020 51.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ബഷീർ ദിനാചരണം]] | |||
[[പ്രമാണം:19020 69.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|എം എൽ എ സന്ദർശനം]] |