"എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| M.T.L.P.S. KURIANNOOR EAST}} | {{prettyurl| M.T.L.P.S. KURIANNOOR EAST}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= കുറിയന്നൂർ | |സ്ഥലപ്പേര്=കുറിയന്നൂർ | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37316 | |സ്കൂൾ കോഡ്=37316 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1915 | |വിക്കിഡാറ്റ ക്യു ഐഡി=Q87593697 | ||
| സ്കൂൾ വിലാസം= കുറിയന്നൂർ | |യുഡൈസ് കോഡ്=32120600211 | ||
| പിൻ കോഡ്= 689550 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ=mtlpskuriannooreast@gmail.com | |സ്ഥാപിതവർഷം=1915 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുറിയന്നൂർ | ||
| | |പിൻ കോഡ്=689550 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=mtlpskuriannooreast@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=പുല്ലാട് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= 10 | |വാർഡ്=4 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ആറന്മുള | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=8 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലത. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലാഗി വർഗ്ഗീസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനു സുമേഷ് | |||
|സ്കൂൾ ചിത്രം=37316(2).jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
| }} | | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുറിയന്നൂരുളള എയ്ഡഡ് വിദ്യാലയമാണ് എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ ഈസ്റ്റ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
കേരള ഗംഗയെന്ന അപരഭിധാനത്തിൽ അറിയപ്പെടുന്ന പമ്പയാറിന്റെ വടക്കേക്കരയിൽ സുപ്രസിദ്ധമായ അയിരൂരിനും പുല്ലാടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഫലഭൂയിഷ്ഠമായ ഒരു ചെറിയ ഗ്രാമമാണു കുറിയന്നൂർ. പൂർവ കാലം മുതലേ ഇവടെയുള്ള ഹൈന്ദവരും ക്രിസ്ത്യാനികളും മറ്റു വർഗത്തിൽപ്പെട്ട ആളുകളും സൗഹാർദപൂർവം ജീവിച്ചു പോന്നിരുന്നു. കൈസ്തവരെ സംബന്ധിച്ചിടത്തോളം അവർ ആരാധനയ്ക്കും കൂടിവരവിനുമായി ദേവാലയങ്ങൾ നിർമ്മിക്കുകയും അതോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും ചെയ്തു പോരുന്ന പതിവുള്ളവരാക്കുന്നു. 1876ാം മാണ്ട് കുറിയന്നൂരിൽ പള്ളിസ്ഥാപിക്കപ്പെട്ടു എന്നാണ് പാരമ്പര്യം. ആ കാലത്തു തന്നെ പള്ളിപ്പുരയിടത്തിൽ ഒരു കുടി പള്ളി കൂടവും സ്ഥാപിതമായി. അക്ഷരാഭ്യാസവും ബൈബിൾക്കഥകളും കുട്ടികളെ പഠിപ്പിച്ചു പോന്നിരുന്നു. കളത്തൂർ ഈ ടിക്കുള ആശാൻ , ഇരവിപേരൂർ വർക്കി ആശാൻ എന്നിവർ അന്നത്തെ ഗുരുദൂതൻമാരായിരുന്നു. | |||
ഏതാനും നാളുകൾക്കു ശേഷം പൊടിപ്പേൽ പുരയിടത്തിലുണ്ടായിരുന്ന പാറ സ്ഥലം നിരപ്പിക്കാ അവിടെയൊരു കെട്ടിടം വയ്ക്കുകയും ക്ലാസുകൾ അതിൽ നടത്തിപ്പോരുകയും ചെയ്തു. പ്രസ്തുത സ്കൂൾ സ്ഥാപനത്തിൽ ത ടീത്രയിൽ മാത്തൻ , പാറയ്ക്കത്തോട്ടത്തിൽ തൊമ്മാ എന്നിവർ പധാന ഉത്സാഹികളായിരുന്നു. അയിരൂർ ചാങ്ങയിൽ വാദ്ധ്യാർ, പുലിത്തിട്ട ഇരുപ്പുട്ടി ആശാൻ , കൊളഞ്ഞാട്ട് ആശാൻ , എന്നിവർ അക്കാലത്തെ അധ്യാപകരായിരുന്നു. ഓലയിൽ നാരായം ഉപയോഗിച്ചുള്ള എഴുത്തു രീതിയായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. ഗവൺമെന്റിൽ നിന്നും ഗ്രാന്റ് അക്കാലത്ത് ഉണ്ടായിരുന്നില്ല. കുട്ടികൾ നൽകുന്ന ഫീസ് ആയിരുന്നു ശബളമായി അധ്യാപകർ സ്വീകരിച്ചിരുന്നത്. 1895-ൽ മർത്തോമ്മാ സഭ വകയായുള്ള ഒരു ഗ്രാന്റു സ്കൂളായി ഈ വിദ്യാലയം രൂപാന്തരപ്പെട്ടു. കുറയന്നൂർ കുഞ്ഞാട്ടാശാൻ, മാരാമൺ ചെട്ടി ആശാൻ എന്നിവർ അക്കാലത്തെ അധ്യാപകരായിരുന്നു. 1898-ൽ കണ്ണൂർ നീലകണ്ഠപിള്ള ഹെഡ് മാസ്റ്ററായും മുരിപ്പേൽ മത്തായി അസിസ്റ്റന്റായും ജോലി ചെയ്തു. മത്തായി സാർ സ്ഥലം മാറിപ്പോവുകയും തൽസ്ഥാനത്ത് തോപ്പിൽ പൗലോസ് വാദ്ധ്യാർ നിയമിതനാക്കുകയും ചെയ്തു. ഇക്കാലത്താണ് ആദ്യമായി കടലാസിലുള്ള എഴുത്ത് ആരംഭിച്ചതും നാരായം കൊണ്ടുള്ള എഴുത്ത് അവസാനിച്ചതും അച്ചടി കോപ്പി പുസ്തകങ്ങൾ ആദ്യമായി രംഗപ്രവേശം ചെയ്തതും അക്കാലത്തായിരുന്നു. ക്രമീകൃതമായ പാഠ്യ സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നത് മെസ്സേഴ്സ് എ .ജി .മാത്യം, ഒ.എം. ചെറിയാൻ എന്നീ ഗവ. ഉദ്യോഗസ്ഥൻമാരുടെ ഭരണകാലത്തായിരുന്നു. | |||
1910-ൽ അന്നത്തെ തിരുവിതാംക ദിവാൻ മന്നത്തു കൃഷ്ണൻ നായർ അയിരൂർ സന്ദർശിച്ചു തിരിച്ചു പോകുമ്പോൾ കുറിയന്നൂർ പൗരാവലിയുടെ അഭ്യർത്ഥന പ്രകാരം ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. 1911-ൽ സ്കൂൾ ഇൻസ്പെക്ടറായിരുന്ന ലക്ഷ്മിയമ്മയുടെ ശ്രമഫലമായി പൊടിപ്പേൽ ഗവൺമെന്റ് ഗേൾസ് സ്കൂളായി തീർന്നു. എക്കാലവും സ്കൂൾ നടത്തുന്നതിന് സ്കൂൾ ഉപയോഗിക്കാമെന്ന വ്യവസ്ഥയിലാണ് സ്ഥലവും കെട്ടിടവും ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തത്. അങ്ങനെ പ്രസ്തുത സ്കൂൾ കെട്ടിടം വിട്ടുകൊടുത്തതിനാൽ മാർത്തോമ്മ ഗ്രാന്റു സ്കൂൾ തുടർന്നു നടത്തുന്നതിന് 1915-ൽ സ്ഥാപിച്ചതാണ് ഇന്നു കാണുന്ന കുറിയന്നൂർ ഈസ്റ്റ് എം.റ്റി എൽ.പി.സ്കൂൾ . സ്കൂളിനുള്ള സ്ഥലം മഴുക്കിറ്റേത്ത് വർക്കി തോമസ് ദാനമായി തന്നതാണെന്നുള്ളത് സ്മരണീയമത്രേ. സുപ്രസിദ്ധമായ തോട്ടാവള്ളിൽ ആശാൻ സംഭാവന ചെയ്ത തടി കളാണ് സ്കൂളിന്റെ മേൽക്കൂര , അഴകേടത്തു കോശി ചാക്കോയുടെ നേതൃത്വം വിലപ്പെട്ടതാണ്. 1915 ജൂൺ മാസത്തിൽ പുതിയ കെട്ടിടത്തിൽ ക്ലാസ് ആരംഭിച്ചത് അന്നത്തെ ഹെഡ്മാസ്റ്റർ നീലകണ്ഠപിള്ള സാറും സഹ യാധ്യാപകൻ പൗലോസ് സാറുമായിരുന്നു. പി ടി എ യുടെയും അധ്യാപകരുടെയും ശ്രമഫലമായി ബെഞ്ചുകളും സ്ക്രീനുകളും പണി കഴിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീമതി ലത. പി ഹെഡ് മിസ്ട്രസ് ആയും ശ്രീമതി ജീലോയി. എ. ജോർജ്ജ് അസിസ്റ്റന്റായും സേവനം അനുഷ്ഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും ചേർന്നതാണ് സ്കൂൾ കെട്ടിടം. 8 ആൺകുട്ടികളും 8 പെൺകുട്ടികള ഇവിടെ പഠിക്കുന്നു. കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബഞ്ചുകൾ, ഡെസ്ക്കുകൾ, ബ്ലാക്ക് ബോർഡുകൾ. എല്ലാ ക്ലാസിലും ഫാനുകൾ. ലൈറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മികച്ച രീതിയിൽ ഒരുക്കിയരിക്കുന്ന ഒരു ലൈബ്രറി ലഭ്യമാണ്. കമ്പ്യൂട്ടർ ലാബിൽ ലാപ്പ്ടോപ്പ്, പ്രൊജക്ടർ കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു. | |||
ഉച്ചഭക്ഷണത്തിനായി നല്ലൊരു പാചകപ്പുരയും സ്കൂളിൽ ലഭ്യമാണ്. പാചകത്തിനായി കിണറ്റിലെ ശുദ്ധജലവും ഗ്യാസും ഉപയോഗിക്കുന്നു. മറ്റ് ആവശ്വങ്ങൾക്കായി പഞ്ചായത്ത് കുടിവള്ളം ഉപയോഗിക്കുന്നു. 2015 പാചകപ്പുര ടൈൽ ഇട്ട് നവീകരിച്ചു.കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം സ്ഥലം ഒരുക്കിയിരിക്കുന്നു. ഭക്ഷണആവശ്യത്തിനായി പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ തന്നെ നൽകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികർക്കും പ്രത്യേകം മൂത്രപ്പുരയുണ്ട്. സ്കൂൾ മുറ്റത്ത് ഉദ്യാനം, പച്ചക്കറിത്തോട്ട എന്നിവ ക്രമീകരിച്ചിരിക്കുന്നു.അധ്യാപകർ തന്നെ പണം ചെലവഴിച്ച് കുട്ടകളെ സ്കൂളിൽ എത്തിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* | * ശുചിത്വ ക്ലബ്ബ് | ||
* | * സുരക്ഷാ ക്ലബ്ബ് | ||
* | * സയൻസ് ലാബ് | ||
* | * ഗണിത ലാബ് <br /> | ||
== മികവുകൾ == | == മികവുകൾ == | ||
2019 വർഷത്തിൽ നടത്തപ്പെട്ട LSS സ്കോളർഷിപ്പ് പരീക്ഷയിൽ നാലാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത് .എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കി. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
1915 - 1919: ശ്രീ. നീലകണ്ഠപിള്ള | |||
1919: ശ്രീ. കെ.സി. മാത്വം | |||
1920 : ശ്രീ.വി. റ്റി.തോമസ് | |||
1951 - 1960:ശ്രീ - ഒ.എം തോമസ് 1960: ശ്രീമതി. ഏലിയാമ്മ മത്തായി | |||
1981 : എ.വി. സാറാമ്മ | |||
1982: എ.കെ. .രാമൻ | |||
1983 : കെ.എം. ഏബ്രഹാം | |||
1985: .എം.എ. തങ്കമ്മ | |||
1986: കെ.പി. റെയ്ച്ചലമ്മ | |||
1987: വി.സി ചെറിയാൻ | |||
1987: തങ്കമ്മ തോമസ് | |||
1989: ബിൻസി കുര്യൻ | |||
1992: ലീലാമ്മ ഏബ്രഹാം | |||
1993: വി.എ അമ്മിണി കുട്ടി. | |||
1999: വി.ജെ. റോസമ്മ | |||
2003: ഷേർളി .പി.ഐ | |||
2004: ജോസ് ജോൺ | |||
2008 : സുരഭി ജോൺ | |||
2013. ബിനു ചെറിയാൻ | |||
2020: ലത. പി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ.വർഗ്ഗീസ് .സി.തോമസ് | |||
പ്രത്തനംതിട്ട മലയാള മനോരമ അസിസ്റ്റൻറ് എഡിറ്റർ) | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
'''<u>പ്രവേശനോത്സവം</u>''' | |||
2021 ജൂൺ 1 ന് പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയി നടന്നു. | |||
'''<u>ജൂൺ 5- ലോക പരിസ്ഥിതി ദിനം</u>''' | |||
കുട്ടികളും അദ്ധ്യാപകരും അവരവരുടെ വീടുകളിൽ വൃക്ഷത്തെകളും പച്ചക്കറികളും നട്ടു. | |||
പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം പോസ്റ്റർ രചന , എന്നിവ നടത്തി. | |||
'''<u>ജൂൺ 19 - വായനാദിനം</u>''' | |||
വായന ദിനത്തിൽ കുട്ടികൾ െക്കല്ലാവർക്കും വായനാസാമഗ്രികൾ നൽകി , പി.എൻ പണിക്കർ - കുറിപ്പ് തയ്യാറാക്കിപത്ര വായനയ്ക്ക് മുൻ തൂക്കo നൽകി ,വായനാ മത്സരം, വായനാ ദിന ക്വിസ് എന്നിവ നടത്തി. | |||
'''<u>ജൂലൈ 5 - ബഷീർ ചരമദിനം</u>''' | |||
ബേപ്പൂർ സുൽത്താൻ എന്ന് വിശേഷിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിന അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തി, ബഷീർ ദിന ക്വിസ് നടത്തി. | |||
<u>'''ജൂലൈ 21- ചാന്ദ്രദിനം'''</u> | |||
സൂര്യഗ്രഹണം, ചന്ദ്രഗ്രഗണം, ചന്ദ്രയാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം നടത്തി. ചന്ദ്രനെ കുറിച്ചുള്ള കടങ്കഥകൾ, കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ചാന്ദ്രദിന ക്വിസ് നടത്തി. | |||
<u>'''ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം'''</u> | |||
ആഗസ്റ്റ് 15 രാവിലെ 8.45 ന് സ്കൂൾ H.M പതാക ഉയർത്തി. സ്വാതന്ത്ര ദിന ക്വിസ്, പതിപ്പ് തയ്യാറാക്കൽ , പതാക നിർമ്മിക്കൽ ,കുട്ടികളുടെ ഫാൻസി ഡ്രസ് എന്നിവ നടത്തി. | |||
'''<u>ഒക്ടോബർ 2- ഗാന്ധിജയന്തി</u>''' | |||
ഗാന്ധി ക്വിസ്, ഫാൻസി ഡ്രസ് എന്നിവ നടത്തി. ഗാന്ധിജിയെക്കുറിച്ച് കുട്ടികൾ ജീവചരിത്രകുറിപ്പ് തയ്യാറാക്കി. | |||
'''<u>നവംബർ 1 - കേരളപ്പിറവി , തിരികെ സ്കൂളിലേക്ക്</u>''' | |||
2021 നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ അലങ്കരിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വാർഡ് മെമ്പർ ,ലോക്കൽ മാനേജർ ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് പൂച്ചെണ്ടു നൽകി വിദ്യാലയത്തിലേക്ക് വരവേറ്റു. | |||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
1.അനി മോൾ കെ പി (ഹെഡ് മിസ്ട്രസ്) | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
[[പ്രമാണം:WhatsApp Image 2022-01-22 at 12.14.23 PM (1).jpg|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ മാരാമൺ ജംഗ്ഷന് നിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി കുറിയന്നൂർ ദേശത്ത് പുളിമുക്ക് ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ ദൂരത്ത് കനാലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
{{#multimaps:9.358757,76.698946| zoom=18}} | |||
---- |
12:40, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ ഈസ്റ്റ് | |
---|---|
വിലാസം | |
കുറിയന്നൂർ കുറിയന്നൂർ പി.ഒ. , 689550 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskuriannooreast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37316 (സമേതം) |
യുഡൈസ് കോഡ് | 32120600211 |
വിക്കിഡാറ്റ | Q87593697 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത. പി |
പി.ടി.എ. പ്രസിഡണ്ട് | ലാഗി വർഗ്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനു സുമേഷ് |
അവസാനം തിരുത്തിയത് | |
20-06-2024 | 37316 |
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുറിയന്നൂരുളള എയ്ഡഡ് വിദ്യാലയമാണ് എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ ഈസ്റ്റ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരള ഗംഗയെന്ന അപരഭിധാനത്തിൽ അറിയപ്പെടുന്ന പമ്പയാറിന്റെ വടക്കേക്കരയിൽ സുപ്രസിദ്ധമായ അയിരൂരിനും പുല്ലാടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഫലഭൂയിഷ്ഠമായ ഒരു ചെറിയ ഗ്രാമമാണു കുറിയന്നൂർ. പൂർവ കാലം മുതലേ ഇവടെയുള്ള ഹൈന്ദവരും ക്രിസ്ത്യാനികളും മറ്റു വർഗത്തിൽപ്പെട്ട ആളുകളും സൗഹാർദപൂർവം ജീവിച്ചു പോന്നിരുന്നു. കൈസ്തവരെ സംബന്ധിച്ചിടത്തോളം അവർ ആരാധനയ്ക്കും കൂടിവരവിനുമായി ദേവാലയങ്ങൾ നിർമ്മിക്കുകയും അതോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും ചെയ്തു പോരുന്ന പതിവുള്ളവരാക്കുന്നു. 1876ാം മാണ്ട് കുറിയന്നൂരിൽ പള്ളിസ്ഥാപിക്കപ്പെട്ടു എന്നാണ് പാരമ്പര്യം. ആ കാലത്തു തന്നെ പള്ളിപ്പുരയിടത്തിൽ ഒരു കുടി പള്ളി കൂടവും സ്ഥാപിതമായി. അക്ഷരാഭ്യാസവും ബൈബിൾക്കഥകളും കുട്ടികളെ പഠിപ്പിച്ചു പോന്നിരുന്നു. കളത്തൂർ ഈ ടിക്കുള ആശാൻ , ഇരവിപേരൂർ വർക്കി ആശാൻ എന്നിവർ അന്നത്തെ ഗുരുദൂതൻമാരായിരുന്നു.
ഏതാനും നാളുകൾക്കു ശേഷം പൊടിപ്പേൽ പുരയിടത്തിലുണ്ടായിരുന്ന പാറ സ്ഥലം നിരപ്പിക്കാ അവിടെയൊരു കെട്ടിടം വയ്ക്കുകയും ക്ലാസുകൾ അതിൽ നടത്തിപ്പോരുകയും ചെയ്തു. പ്രസ്തുത സ്കൂൾ സ്ഥാപനത്തിൽ ത ടീത്രയിൽ മാത്തൻ , പാറയ്ക്കത്തോട്ടത്തിൽ തൊമ്മാ എന്നിവർ പധാന ഉത്സാഹികളായിരുന്നു. അയിരൂർ ചാങ്ങയിൽ വാദ്ധ്യാർ, പുലിത്തിട്ട ഇരുപ്പുട്ടി ആശാൻ , കൊളഞ്ഞാട്ട് ആശാൻ , എന്നിവർ അക്കാലത്തെ അധ്യാപകരായിരുന്നു. ഓലയിൽ നാരായം ഉപയോഗിച്ചുള്ള എഴുത്തു രീതിയായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. ഗവൺമെന്റിൽ നിന്നും ഗ്രാന്റ് അക്കാലത്ത് ഉണ്ടായിരുന്നില്ല. കുട്ടികൾ നൽകുന്ന ഫീസ് ആയിരുന്നു ശബളമായി അധ്യാപകർ സ്വീകരിച്ചിരുന്നത്. 1895-ൽ മർത്തോമ്മാ സഭ വകയായുള്ള ഒരു ഗ്രാന്റു സ്കൂളായി ഈ വിദ്യാലയം രൂപാന്തരപ്പെട്ടു. കുറയന്നൂർ കുഞ്ഞാട്ടാശാൻ, മാരാമൺ ചെട്ടി ആശാൻ എന്നിവർ അക്കാലത്തെ അധ്യാപകരായിരുന്നു. 1898-ൽ കണ്ണൂർ നീലകണ്ഠപിള്ള ഹെഡ് മാസ്റ്ററായും മുരിപ്പേൽ മത്തായി അസിസ്റ്റന്റായും ജോലി ചെയ്തു. മത്തായി സാർ സ്ഥലം മാറിപ്പോവുകയും തൽസ്ഥാനത്ത് തോപ്പിൽ പൗലോസ് വാദ്ധ്യാർ നിയമിതനാക്കുകയും ചെയ്തു. ഇക്കാലത്താണ് ആദ്യമായി കടലാസിലുള്ള എഴുത്ത് ആരംഭിച്ചതും നാരായം കൊണ്ടുള്ള എഴുത്ത് അവസാനിച്ചതും അച്ചടി കോപ്പി പുസ്തകങ്ങൾ ആദ്യമായി രംഗപ്രവേശം ചെയ്തതും അക്കാലത്തായിരുന്നു. ക്രമീകൃതമായ പാഠ്യ സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നത് മെസ്സേഴ്സ് എ .ജി .മാത്യം, ഒ.എം. ചെറിയാൻ എന്നീ ഗവ. ഉദ്യോഗസ്ഥൻമാരുടെ ഭരണകാലത്തായിരുന്നു.
1910-ൽ അന്നത്തെ തിരുവിതാംക ദിവാൻ മന്നത്തു കൃഷ്ണൻ നായർ അയിരൂർ സന്ദർശിച്ചു തിരിച്ചു പോകുമ്പോൾ കുറിയന്നൂർ പൗരാവലിയുടെ അഭ്യർത്ഥന പ്രകാരം ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. 1911-ൽ സ്കൂൾ ഇൻസ്പെക്ടറായിരുന്ന ലക്ഷ്മിയമ്മയുടെ ശ്രമഫലമായി പൊടിപ്പേൽ ഗവൺമെന്റ് ഗേൾസ് സ്കൂളായി തീർന്നു. എക്കാലവും സ്കൂൾ നടത്തുന്നതിന് സ്കൂൾ ഉപയോഗിക്കാമെന്ന വ്യവസ്ഥയിലാണ് സ്ഥലവും കെട്ടിടവും ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തത്. അങ്ങനെ പ്രസ്തുത സ്കൂൾ കെട്ടിടം വിട്ടുകൊടുത്തതിനാൽ മാർത്തോമ്മ ഗ്രാന്റു സ്കൂൾ തുടർന്നു നടത്തുന്നതിന് 1915-ൽ സ്ഥാപിച്ചതാണ് ഇന്നു കാണുന്ന കുറിയന്നൂർ ഈസ്റ്റ് എം.റ്റി എൽ.പി.സ്കൂൾ . സ്കൂളിനുള്ള സ്ഥലം മഴുക്കിറ്റേത്ത് വർക്കി തോമസ് ദാനമായി തന്നതാണെന്നുള്ളത് സ്മരണീയമത്രേ. സുപ്രസിദ്ധമായ തോട്ടാവള്ളിൽ ആശാൻ സംഭാവന ചെയ്ത തടി കളാണ് സ്കൂളിന്റെ മേൽക്കൂര , അഴകേടത്തു കോശി ചാക്കോയുടെ നേതൃത്വം വിലപ്പെട്ടതാണ്. 1915 ജൂൺ മാസത്തിൽ പുതിയ കെട്ടിടത്തിൽ ക്ലാസ് ആരംഭിച്ചത് അന്നത്തെ ഹെഡ്മാസ്റ്റർ നീലകണ്ഠപിള്ള സാറും സഹ യാധ്യാപകൻ പൗലോസ് സാറുമായിരുന്നു. പി ടി എ യുടെയും അധ്യാപകരുടെയും ശ്രമഫലമായി ബെഞ്ചുകളും സ്ക്രീനുകളും പണി കഴിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീമതി ലത. പി ഹെഡ് മിസ്ട്രസ് ആയും ശ്രീമതി ജീലോയി. എ. ജോർജ്ജ് അസിസ്റ്റന്റായും സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും ചേർന്നതാണ് സ്കൂൾ കെട്ടിടം. 8 ആൺകുട്ടികളും 8 പെൺകുട്ടികള ഇവിടെ പഠിക്കുന്നു. കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബഞ്ചുകൾ, ഡെസ്ക്കുകൾ, ബ്ലാക്ക് ബോർഡുകൾ. എല്ലാ ക്ലാസിലും ഫാനുകൾ. ലൈറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മികച്ച രീതിയിൽ ഒരുക്കിയരിക്കുന്ന ഒരു ലൈബ്രറി ലഭ്യമാണ്. കമ്പ്യൂട്ടർ ലാബിൽ ലാപ്പ്ടോപ്പ്, പ്രൊജക്ടർ കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു.
ഉച്ചഭക്ഷണത്തിനായി നല്ലൊരു പാചകപ്പുരയും സ്കൂളിൽ ലഭ്യമാണ്. പാചകത്തിനായി കിണറ്റിലെ ശുദ്ധജലവും ഗ്യാസും ഉപയോഗിക്കുന്നു. മറ്റ് ആവശ്വങ്ങൾക്കായി പഞ്ചായത്ത് കുടിവള്ളം ഉപയോഗിക്കുന്നു. 2015 പാചകപ്പുര ടൈൽ ഇട്ട് നവീകരിച്ചു.കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം സ്ഥലം ഒരുക്കിയിരിക്കുന്നു. ഭക്ഷണആവശ്യത്തിനായി പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ തന്നെ നൽകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികർക്കും പ്രത്യേകം മൂത്രപ്പുരയുണ്ട്. സ്കൂൾ മുറ്റത്ത് ഉദ്യാനം, പച്ചക്കറിത്തോട്ട എന്നിവ ക്രമീകരിച്ചിരിക്കുന്നു.അധ്യാപകർ തന്നെ പണം ചെലവഴിച്ച് കുട്ടകളെ സ്കൂളിൽ എത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ശുചിത്വ ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- സയൻസ് ലാബ്
- ഗണിത ലാബ്
മികവുകൾ
2019 വർഷത്തിൽ നടത്തപ്പെട്ട LSS സ്കോളർഷിപ്പ് പരീക്ഷയിൽ നാലാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത് .എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കി.
മുൻസാരഥികൾ
1915 - 1919: ശ്രീ. നീലകണ്ഠപിള്ള
1919: ശ്രീ. കെ.സി. മാത്വം
1920 : ശ്രീ.വി. റ്റി.തോമസ്
1951 - 1960:ശ്രീ - ഒ.എം തോമസ് 1960: ശ്രീമതി. ഏലിയാമ്മ മത്തായി
1981 : എ.വി. സാറാമ്മ
1982: എ.കെ. .രാമൻ
1983 : കെ.എം. ഏബ്രഹാം
1985: .എം.എ. തങ്കമ്മ
1986: കെ.പി. റെയ്ച്ചലമ്മ
1987: വി.സി ചെറിയാൻ
1987: തങ്കമ്മ തോമസ്
1989: ബിൻസി കുര്യൻ
1992: ലീലാമ്മ ഏബ്രഹാം
1993: വി.എ അമ്മിണി കുട്ടി.
1999: വി.ജെ. റോസമ്മ
2003: ഷേർളി .പി.ഐ
2004: ജോസ് ജോൺ
2008 : സുരഭി ജോൺ
2013. ബിനു ചെറിയാൻ
2020: ലത. പി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.വർഗ്ഗീസ് .സി.തോമസ്
പ്രത്തനംതിട്ട മലയാള മനോരമ അസിസ്റ്റൻറ് എഡിറ്റർ)
ദിനാചരണങ്ങൾ
പ്രവേശനോത്സവം
2021 ജൂൺ 1 ന് പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയി നടന്നു.
ജൂൺ 5- ലോക പരിസ്ഥിതി ദിനം
കുട്ടികളും അദ്ധ്യാപകരും അവരവരുടെ വീടുകളിൽ വൃക്ഷത്തെകളും പച്ചക്കറികളും നട്ടു.
പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം പോസ്റ്റർ രചന , എന്നിവ നടത്തി.
ജൂൺ 19 - വായനാദിനം
വായന ദിനത്തിൽ കുട്ടികൾ െക്കല്ലാവർക്കും വായനാസാമഗ്രികൾ നൽകി , പി.എൻ പണിക്കർ - കുറിപ്പ് തയ്യാറാക്കിപത്ര വായനയ്ക്ക് മുൻ തൂക്കo നൽകി ,വായനാ മത്സരം, വായനാ ദിന ക്വിസ് എന്നിവ നടത്തി.
ജൂലൈ 5 - ബഷീർ ചരമദിനം
ബേപ്പൂർ സുൽത്താൻ എന്ന് വിശേഷിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിന അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തി, ബഷീർ ദിന ക്വിസ് നടത്തി.
ജൂലൈ 21- ചാന്ദ്രദിനം
സൂര്യഗ്രഹണം, ചന്ദ്രഗ്രഗണം, ചന്ദ്രയാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം നടത്തി. ചന്ദ്രനെ കുറിച്ചുള്ള കടങ്കഥകൾ, കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ചാന്ദ്രദിന ക്വിസ് നടത്തി.
ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം
ആഗസ്റ്റ് 15 രാവിലെ 8.45 ന് സ്കൂൾ H.M പതാക ഉയർത്തി. സ്വാതന്ത്ര ദിന ക്വിസ്, പതിപ്പ് തയ്യാറാക്കൽ , പതാക നിർമ്മിക്കൽ ,കുട്ടികളുടെ ഫാൻസി ഡ്രസ് എന്നിവ നടത്തി.
ഒക്ടോബർ 2- ഗാന്ധിജയന്തി
ഗാന്ധി ക്വിസ്, ഫാൻസി ഡ്രസ് എന്നിവ നടത്തി. ഗാന്ധിജിയെക്കുറിച്ച് കുട്ടികൾ ജീവചരിത്രകുറിപ്പ് തയ്യാറാക്കി.
നവംബർ 1 - കേരളപ്പിറവി , തിരികെ സ്കൂളിലേക്ക്
2021 നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ അലങ്കരിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വാർഡ് മെമ്പർ ,ലോക്കൽ മാനേജർ ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് പൂച്ചെണ്ടു നൽകി വിദ്യാലയത്തിലേക്ക് വരവേറ്റു.
അദ്ധ്യാപകർ
1.അനി മോൾ കെ പി (ഹെഡ് മിസ്ട്രസ്)
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ മാരാമൺ ജംഗ്ഷന് നിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി കുറിയന്നൂർ ദേശത്ത് പുളിമുക്ക് ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ ദൂരത്ത് കനാലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.358757,76.698946| zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37316
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ