"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എച്ച്.എസ്.എളന്തിക്കര/അക്ഷരവൃക്ഷം/ കൊറോണ എന്ന താൾ എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

10:17, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

കൊറോണ

ഭാരത നാട്ടിൽ ഭീതിയുണർത്തിയ ഭീകരനായി
വുഹാനിൽ പിറന്ന്
ഭൂലോകമാകെ ആവാഹിക്കുന്നുവോ
കേരളനാട്ടിൽ വന്നു
ജ്വലിച്ചുവോ പന്തം പോൽ
ഒത്തൊരുമതൻ നൂലിൽ കെട്ടി
താഴ്ത്തിയോ അവനെ
അതിജീവനത്തിന്റ പാതയിൽ
എത്തി നിൽപ്പൂ കേരള ജനത
 

റെയ്‌ച്ചൽ ജേക്കബ്
5 B എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - കവിത