"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ആട്ടവും പാട്ടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:15, 5 ജൂൺ 2024-നു നിലവിലുള്ള രൂപം

ആട്ടവും, പാട്ടും, താളവും.

കുഞ്ഞുങ്ങളുടെ ശേഷി വികാസത്തിനുതകുന്ന  പ്രവർത്തനങ്ങൾ.

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് വാദ്യോപകരണങ്ങൾ, ആയുധങ്ങൾ,പാത്രങ്ങൾ എന്നിവ ഉണ്ടാക്കി, അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ പ്രകൃതിയെ അറിയാനും, കൃഷിയെ കുറിച്ച് മനസ്സിലാക്കാനും സാധിക്കുന്നു.