ആട്ടവും, പാട്ടും, താളവും.
കുഞ്ഞുങ്ങളുടെ ശേഷി വികാസത്തിനുതകുന്ന പ്രവർത്തനങ്ങൾ.
പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് വാദ്യോപകരണങ്ങൾ, ആയുധങ്ങൾ,പാത്രങ്ങൾ എന്നിവ ഉണ്ടാക്കി, അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ പ്രകൃതിയെ അറിയാനും, കൃഷിയെ കുറിച്ച് മനസ്സിലാക്കാനും സാധിക്കുന്നു.