"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ലഹരിവിരുദ്ധ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:57, 5 ജൂൺ 2024-നു നിലവിലുള്ള രൂപം

തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എം ലതീഷ് സെമിനാർ ഉൽഘാടനം ചെയ്തു.പ്രിൻസിപ്പൽ മഹിമ എം ജി  അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.വിമുക്തി മിഷൻ ജില്ല കോ  ഓർഡിനേറ്റർ ഡിജോ ദാസ്  ലഹരിവിരുദ്ധ സന്ദേശം നൽകി.