"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചന്തേര  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്  
|സ്ഥലപ്പേര്=ചന്തേര
| റവന്യൂ ജില്ല= കാസര്‍കോട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്കൂള്‍ കോഡ്= 12518
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം=1947  
|സ്കൂൾ കോഡ്=12518
| സ്കൂള്‍ വിലാസം= <br/>ചന്തേര, മാണിയാട്ട് (പി ഒ) കാസര്‍കോട് (ജില്ല )
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 671310
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04672214459
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= 12518ialps@gmail.com
|യുഡൈസ് കോഡ്=32010700410
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= ചെറുവത്തൂര്‍
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതവർഷം=1947
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=മാണിയാട്ട്
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=672310
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04672 214459
| ആൺകുട്ടികളുടെ എണ്ണം= 94
|സ്കൂൾ ഇമെയിൽ=12518ialps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 101
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 195
|ഉപജില്ല=ചെറുവത്തൂർ
| അദ്ധ്യാപകരുടെ എണ്ണം= 9
|തദ്ദേശസ്വയംഭരണസ്ഥാപനം =പീലിക്കോട്  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= സി എം മീനാകുമാരി
|വാർഡ്=12
| പി.ടി.. പ്രസിഡണ്ട്= എം.ബാബു
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= 12518-01.jpg ‎|
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ 
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=241
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=K R HEMALATHA
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=FIRAZ T ABDULLA
|എം.പി.ടി.എ. പ്രസിഡണ്ട്=DEVIPRIYA
|സ്കൂൾ ചിത്രം=WhatsAppii alps chandera 2022-01-13 at 3.00.08 PM.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[പ്രമാണം:Kutti teacher.jpg|ലഘുചിത്രം|മികച്ച പ്രകടനവുമായി കുട്ടിടീച്ചർമാർ ]]
[[പ്രമാണം:12518 unnikale kadha parayam .jpg|ലഘുചിത്രം|കഥമധുരവുമായി രക്ഷിതാക്കൾ]]
== ചരിത്രം ==
== ചരിത്രം ==
അറിവിന്റെ വഴികളിലൂടെ ..മികവിന്റെ പാതയിൽ  തലമുറകളെ അറിവിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്താനുതകും വിധം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ എന്ന വിദ്യാകേന്ദ്രം സ്ഥാപിതമായത് ചന്തേരയുടെ സാസ്കാരിക ചരിത്രത്തിലെ നിർണ്ണായകമായ ഏടാണ്. കർമ്മ കുശലത കൈമുതലായുള്ളവരുടെ ദീർഘവീക്ഷണവും, അതിനൊത്ത പ്രവർത്തനവുമാണ് ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലുള്ള പഠനമികവിന്റെ കേന്ദ്രമാക്കി മാറ്റിയത്.


[[ഐ.എ.എൽ.പി.എസ്. ചന്തേര/ചരിത്രം|കൂടുതൽ വാ്യിക്കുക]]


അറിവിന്റെ വഴികളിലൂടെ ..മികവിന്റെ പാതയില്‍
സ്‌കൂൾ ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കാം https://www.facebook.com/izzathul12518/ <gallery mode="packed-hover">
തലമുറകളെ അറിവിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്താനുതകും വിധം ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂള്‍ എന്ന വിദ്യാകേന്ദ്രം സ്ഥാപിതമായത് ചന്തേരയുടെ സാസ്കാരിക ചരിത്രത്തിലെ നിര്‍ണ്ണായകമായ ഏടാണ്. കര്‍മ്മ കുശലത കൈമുതലായുള്ളവരുടെ ദീര്‍ഘവീക്ഷണവും, അതിനൊത്ത പ്രവര്‍ത്തനവുമാണ് ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലുള്ള പഠനമികവിന്റെ കേന്ദ്രമാക്കി മാറ്റിയത്.
</gallery>
  ചന്തേര ഓത്തുകുന്നില്‍  പ്രവര്‍ത്തിച്ചിരുന്ന പിലിക്കോട് ഇസ്ലാമിയ സ്കൂള്‍ ആയിരുന്നു 1940 ല്‍ ചന്തേരയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ അക്ഷരകേന്ദ്രം. എന്നാല്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ 1945 ഓടെ ഈ വിദ്യാലയം അടച്ചുപൂട്ടി. പിന്നീട് ഇതേ വിദ്യാലയം പിലിക്കോട് പഞ്ചായത്ത് മൈതാനിക്ക് കിഴക്ക് വശം ഓലഷെഡില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയുണ്ടായി. ഈ സമയത്താണ് മുസ്ലിം റെയ്ഞ്ച് ഡപ്യൂട്ടി ഇന്‍സ്പെക്ടറുടെ നിര്‍ദേശ പ്രകാരം ചന്തെരയില്‍ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരേതനായ ടി കെ അബ്ദുള്‍ റഹ്മാന്‍ മാസ്റ്ററുടെ ശ്രമഫലമായി 1947 ല്‍  വിദ്യാലയം ആരംഭിക്കാന്‍ അനുമതിയായി. ഇദ്ദേഹം തന്നെയായിരുന്നു വിദ്യാലയത്തിന്റെ മാനേജരും, ആദ്യ ഹെഡ്മാസ്റ്ററും. ചന്തേര പള്ളിയോട് ചേര്‍ന്ന ഞാലിയില്‍ ആയിരുന്നു വിദ്യാലയത്തിന്റെ പ്രവര്‍ത്തനാരംഭം. തുടര്‍ന്ന് പള്ളിയുടെ തെക്ക് ഭാഗത്തായി ഷെഡ്‌ ഒരുക്കുകയും പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 1, 2 ക്ലാസ്സുകളില്‍ മാത്രമായിരുന്നു പ്രവേശനം. രണ്ടാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം നല്‍കുന്ന രീതി നിലവില്‍ ഉണ്ടായിരുന്ന അക്കാലത്ത് 51 കുട്ടികളാണ് വിദ്യാലയത്തില്‍ എത്തിയിരുന്നത്. ഒരു കാലത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അനുശാസിക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും സര്‍വാത്മനാ ഏറ്റെടുക്കുകയും, തനത് പരിപാടിയെന്നോണം സംഘടിപ്പിക്കുന്ന അനുഭാധിഷ്ടിത ബോധന രീതികളുടെ സംഘാടനത്തില്‍ കൂടി വിദ്യാലയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവരികയും വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നത്‌ .മികവിലൂടെ മുന്നേറിയപ്പോള്‍ പ്രീപ്രൈമറി വിഭാഗം ഉള്‍പ്പെടെ  300 കുട്ടികള്‍ പഠിക്കുന്ന  വിദ്യാലയമായി നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞു..


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍
കോൺക്രീറ്റ് കെട്ടിടങ്ങൾ
എട്ടു ക്ലാസ് മുറികള്‍ (ഡസ് സ്റ്റ്‌ ലസ് )
എട്ടു ക്ലാസ് മുറികൾ (ഡസ് സ്റ്റ്‌ ലസ് )
ആറ് കമ്പ്യൂട്ടറുകള്‍
ആറ് കമ്പ്യൂട്ടറുകൾ
ടോയ് ലറ്റുകള്‍ (9)
ടോയ് ലറ്റുകൾ (9)
വൃത്തിയുള്ള പാചകശാല
വൃത്തിയുള്ള പാചകശാല


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്‌കൂൾ കാണാം https://m.youtube.com/watch?v=QneTwebdmds
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''<big>പാട്ടു പാടുന്ന സ്കൂൾ;  ഉല്ലാസ വിദ്യാലയം</big>'''
 
[[പ്രമാണം:12518-2.jpg|നടുവിൽ|ലഘുചിത്രം]]
 
.ഉത്സവത്തിനെത്തുന്ന ഉത്സാഹത്തോടെ കുട്ടികൾ സ്കൂളിലെത്തണം. ഇഷ്ടത്തോടെ പഠിക്കണം... കളിക്കണം.. പുസ്തങ്ങൾ  വായിക്കണം... വിദ്യാലയം ഉല്ലാസ വിദ്യാലയമായി മാറണം
 
ചെറുവത്തൂർ:  മൈക്കിലൂടെയുള്ള പാട്ടു കേട്ടാൽ എന്താ വിശേഷമെന്ന് നമ്മൾ ചോദിക്കും. എന്നാൽ എല്ലാ ദിവസവും മൈക്കിലൂടെ പാട്ട് കേൾക്കുന്നൊരു വിദ്യാലയം ചന്തേരയിലുണ്ട്. രാവിലെയും ഇടവേളകളിലുമെല്ലാം കുട്ടിപ്പാട്ടുകൾ ഉയർന്നു കേൾക്കുന്ന ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ. കൊവിഡ് കാലം കഴിഞ്ഞ് കുട്ടികൾ സ്കൂളിലെത്തുമ്പോൾ അവരുടെ മാനസിക സംഘർഷം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം എന്ന ചിന്തയിൽ നിന്നാണ് ' ഇടവേളകളിലെ പാട്ട് എന്ന ആശയം ഉയർന്നത്.  സ്കൂൾ മുറ്റത്തും ക്ലാസ് മുറികളിലുമെല്ലാം സ്പീക്കറുകൾ സ്ഥാപിച്ചു. രാവിലെ 8.30 മുതൽ  കുട്ടിപ്പാട്ടുകളുടെ ഈണം ഒഴുകിയെത്തും. ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയിലും പാട്ട് കേൾക്കാം. രാവിലെയുള്ള പാട്ട് കുട്ടികൾക്ക് ഏറെ ആവേശവും ഊർജവും നൽകുന്നുവെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. പാട്ടുകൾ കുട്ടികൾ ഏറ്റു പാടുന്നതും, ചിലർ ആവേശത്തോടെ ചുവടുകൾ വയ്ക്കുന്നതുമെല്ലാം കാണാമെന്ന് പ്രധാനാധ്യാപിക സി.എം
 
മീനാകുമാരി പറയുന്നു. വൈദ്യുത വിതരണം നിലച്ച് ഒരു ദിവസം പാട്ടു പാടിയില്ലെങ്കിൽ പ്രദേശവാസികളും അന്വേഷിച്ച് തുടങ്ങി. പാട്ടിലൊതുങ്ങില്ല ഇവിടുത്തെ ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷ കാഴ്ചകൾ. സ്കൂൾ പ്രവേശന കവാടത്തോട് ചേർന്ന് അക്ഷരത്തണൽ എന്ന പേരിൽ വായനക്കൂടാരം കാണാം. പത്രങ്ങളും ബാലമാസികകളും കുട്ടികൾക്ക്  വായിക്കാം. ചുമരുകളിൽ ബഷീർ കഥാപാത്രങ്ങളും  കുഞ്ഞുണ്ണി മാഷിനെയും കാണാം. മീനുകൾ നീന്തിത്തുടിക്കുന്ന കുഞ്ഞുകുളവുമുണ്ട്. സ്ഥലപരിമിതിയെ മറികടന്ന് ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ശ്രദ്ധേയം. കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള പുഞ്ചിരിപ്പൂക്കൾ ബാലസഭ നവമ്പറിൽ സ്കൂൾ തുറന്ന ശേഷം ആറ് തവണ നടന്നു കഴിഞ്ഞു. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ ഒന്നാം ക്ലാസുകാർ കുഞ്ഞു കഥകൾ  വായിക്കുന്നതും കേൾക്കാം. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കുട്ടികളും രക്ഷിതാക്കളും എയ്റോബിക് സ് പഠിച്ചു കഴിഞ്ഞു.
പാട്ടും കളികളും, കളികളിലൂടെയുള്ള പഠനവുമൊക്കെയായി അക്ഷരാർത്ഥത്തിൽ ഉല്ലാസ വിദ്യാലയമായി മാറുകയാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ 
 
==ചിത്രശാല==
==ചിത്രശാല==
<gallery widths="300" heights="300" mode="slideshow">
പ്രമാണം:12518 Izzathul new school.resized.jpg
പ്രമാണം:12518 harithavidyalam.jpg|'''വിദ്യാലയം പഴയ കെട്ടിടം'''
പ്രമാണം:ടീം ഇസ്സത്തുൽ.jpg
പ്രമാണം:12518 S20..jpg
പ്രമാണം:12518 IMG-20180224-WA0053.resized.jpg
പ്രമാണം:12518IMG-20171210-WA0018.resized.jpg
</gallery>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി
ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി
[[പ്രമാണം:Hema photo, scn 0001.jpg|ലഘുചിത്രം|234x234ബിന്ദു|'''* K  R  HEMALATHA*''']]
== മുൻസാരഥികൾ ==
ടി കെ അബ്ദുൾ റഹിമാൻ - 1947-1979
പി രാഘവൻ നായർ- 1979- 1985
പി.നാരായണൻ- 1985-1986
എ  വി ദാമോദരൻ- 1986-2007


== മുന്‍സാരഥികള്‍ ==
സി എം മീനാകുമാരി - 2007-2023


ടി കെ അബ്ദുള്‍ റഹിമാന്‍
കെ ആർ ഹേമലത - 2023- തുടരുന്നു


പി രാഘവന്‍ നായര്‍
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


പി.നാരായണന്‍


കെ വി ദാമോദരന്‍
ഡോ. സജിന എ ജി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പി കുഞ്ഞിക്കണ്ണൻ (മുൻ മെമ്പർ , പിലിക്കോട് പഞ്ചായത്ത് )


നിശാം പട്ടേൽ ( മുൻ മെമ്പർ ,പിലിക്കോട് പഞ്ചായത്ത് )
റഹീന പി കെ ( മെമ്പർ പിലിക്കോട് പഞ്ചായത്ത് )
==വഴികാട്ടി==
==വഴികാട്ടി==
 
{{#multimaps:12.18868,75.16959|zoom=13}}
ദേശീയപാതയില്‍ കാലിക്കടവില്‍ ബസിറങ്ങിയാല്‍ തൃക്കരിപ്പൂര്‍ റോഡിലൂടെ അഞ്ചു മിനുട്ടിനുള്ളില്‍ നടന്നെത്താം. ട്രെയിന്‍ മാര്‍ഗമാണെങ്കില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ എത്തണം. ഇവിടെ നിന്നും തൃക്കരിപ്പൂര്‍ വഴി പയ്യന്നൂര്‍ ബസിലോ, കരിവെള്ളൂര്‍ വഴി പയ്യന്നൂര്‍ ബസിലോ കാലിക്കടവില്‍ എത്താം.
ദേശീയപാതയിൽ കാലിക്കടവിൽ ബസിറങ്ങിയാൽ തൃക്കരിപ്പൂർ റോഡിലൂടെ അഞ്ചു മിനുട്ടിനുള്ളിൽ നടന്നെത്താം. ട്രെയിൻ മാർഗമാണെങ്കിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ചെറുവത്തൂർ ബസ് സ്റ്റാന്റിൽ എത്തണം. ഇവിടെ നിന്നും തൃക്കരിപ്പൂർ വഴി പയ്യന്നൂർ ബസിലോ, കരിവെള്ളൂർ വഴി പയ്യന്നൂർ ബസിലോ കാലിക്കടവിൽ എത്താ�
<!--visbot  verified-chils->-->

22:34, 20 മേയ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.ഐ.എ.എൽ.പി.എസ്. ചന്തേര
വിലാസം
ചന്തേര

മാണിയാട്ട് പി.ഒ.
,
672310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04672 214459
ഇമെയിൽ12518ialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12518 (സമേതം)
യുഡൈസ് കോഡ്32010700410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപീലിക്കോട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ241
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികK R HEMALATHA
പി.ടി.എ. പ്രസിഡണ്ട്FIRAZ T ABDULLA
എം.പി.ടി.എ. പ്രസിഡണ്ട്DEVIPRIYA
അവസാനം തിരുത്തിയത്
20-05-202412518


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മികച്ച പ്രകടനവുമായി കുട്ടിടീച്ചർമാർ
കഥമധുരവുമായി രക്ഷിതാക്കൾ

ചരിത്രം

അറിവിന്റെ വഴികളിലൂടെ ..മികവിന്റെ പാതയിൽ തലമുറകളെ അറിവിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്താനുതകും വിധം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ എന്ന വിദ്യാകേന്ദ്രം സ്ഥാപിതമായത് ചന്തേരയുടെ സാസ്കാരിക ചരിത്രത്തിലെ നിർണ്ണായകമായ ഏടാണ്. കർമ്മ കുശലത കൈമുതലായുള്ളവരുടെ ദീർഘവീക്ഷണവും, അതിനൊത്ത പ്രവർത്തനവുമാണ് ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലുള്ള പഠനമികവിന്റെ കേന്ദ്രമാക്കി മാറ്റിയത്.

കൂടുതൽ വാ്യിക്കുക

സ്‌കൂൾ ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കാം https://www.facebook.com/izzathul12518/

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് കെട്ടിടങ്ങൾ എട്ടു ക്ലാസ് മുറികൾ (ഡസ് സ്റ്റ്‌ ലസ് ) ആറ് കമ്പ്യൂട്ടറുകൾ ടോയ് ലറ്റുകൾ (9) വൃത്തിയുള്ള പാചകശാല

സ്‌കൂൾ കാണാം https://m.youtube.com/watch?v=QneTwebdmds

പാഠ്യേതര പ്രവർത്തനങ്ങൾ

പാട്ടു പാടുന്ന സ്കൂൾ; ഉല്ലാസ വിദ്യാലയം

.ഉത്സവത്തിനെത്തുന്ന ഉത്സാഹത്തോടെ കുട്ടികൾ സ്കൂളിലെത്തണം. ഇഷ്ടത്തോടെ പഠിക്കണം... കളിക്കണം.. പുസ്തങ്ങൾ  വായിക്കണം... വിദ്യാലയം ഉല്ലാസ വിദ്യാലയമായി മാറണം

ചെറുവത്തൂർ: മൈക്കിലൂടെയുള്ള പാട്ടു കേട്ടാൽ എന്താ വിശേഷമെന്ന് നമ്മൾ ചോദിക്കും. എന്നാൽ എല്ലാ ദിവസവും മൈക്കിലൂടെ പാട്ട് കേൾക്കുന്നൊരു വിദ്യാലയം ചന്തേരയിലുണ്ട്. രാവിലെയും ഇടവേളകളിലുമെല്ലാം കുട്ടിപ്പാട്ടുകൾ ഉയർന്നു കേൾക്കുന്ന ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ. കൊവിഡ് കാലം കഴിഞ്ഞ് കുട്ടികൾ സ്കൂളിലെത്തുമ്പോൾ അവരുടെ മാനസിക സംഘർഷം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം എന്ന ചിന്തയിൽ നിന്നാണ് ' ഇടവേളകളിലെ പാട്ട് എന്ന ആശയം ഉയർന്നത്.  സ്കൂൾ മുറ്റത്തും ക്ലാസ് മുറികളിലുമെല്ലാം സ്പീക്കറുകൾ സ്ഥാപിച്ചു. രാവിലെ 8.30 മുതൽ  കുട്ടിപ്പാട്ടുകളുടെ ഈണം ഒഴുകിയെത്തും. ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയിലും പാട്ട് കേൾക്കാം. രാവിലെയുള്ള പാട്ട് കുട്ടികൾക്ക് ഏറെ ആവേശവും ഊർജവും നൽകുന്നുവെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. പാട്ടുകൾ കുട്ടികൾ ഏറ്റു പാടുന്നതും, ചിലർ ആവേശത്തോടെ ചുവടുകൾ വയ്ക്കുന്നതുമെല്ലാം കാണാമെന്ന് പ്രധാനാധ്യാപിക സി.എം

മീനാകുമാരി പറയുന്നു. വൈദ്യുത വിതരണം നിലച്ച് ഒരു ദിവസം പാട്ടു പാടിയില്ലെങ്കിൽ പ്രദേശവാസികളും അന്വേഷിച്ച് തുടങ്ങി. പാട്ടിലൊതുങ്ങില്ല ഇവിടുത്തെ ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷ കാഴ്ചകൾ. സ്കൂൾ പ്രവേശന കവാടത്തോട് ചേർന്ന് അക്ഷരത്തണൽ എന്ന പേരിൽ വായനക്കൂടാരം കാണാം. പത്രങ്ങളും ബാലമാസികകളും കുട്ടികൾക്ക്  വായിക്കാം. ചുമരുകളിൽ ബഷീർ കഥാപാത്രങ്ങളും  കുഞ്ഞുണ്ണി മാഷിനെയും കാണാം. മീനുകൾ നീന്തിത്തുടിക്കുന്ന കുഞ്ഞുകുളവുമുണ്ട്. സ്ഥലപരിമിതിയെ മറികടന്ന് ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ശ്രദ്ധേയം. കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള പുഞ്ചിരിപ്പൂക്കൾ ബാലസഭ നവമ്പറിൽ സ്കൂൾ തുറന്ന ശേഷം ആറ് തവണ നടന്നു കഴിഞ്ഞു. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ ഒന്നാം ക്ലാസുകാർ കുഞ്ഞു കഥകൾ  വായിക്കുന്നതും കേൾക്കാം. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കുട്ടികളും രക്ഷിതാക്കളും എയ്റോബിക് സ് പഠിച്ചു കഴിഞ്ഞു. പാട്ടും കളികളും, കളികളിലൂടെയുള്ള പഠനവുമൊക്കെയായി അക്ഷരാർത്ഥത്തിൽ ഉല്ലാസ വിദ്യാലയമായി മാറുകയാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ

ചിത്രശാല

മാനേജ്‌മെന്റ്

ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി

* K R HEMALATHA*

മുൻസാരഥികൾ

ടി കെ അബ്ദുൾ റഹിമാൻ - 1947-1979

പി രാഘവൻ നായർ- 1979- 1985

പി.നാരായണൻ- 1985-1986

എ  വി ദാമോദരൻ- 1986-2007

സി എം മീനാകുമാരി - 2007-2023

കെ ആർ ഹേമലത - 2023- തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. സജിന എ ജി

പി കുഞ്ഞിക്കണ്ണൻ (മുൻ മെമ്പർ , പിലിക്കോട് പഞ്ചായത്ത് )

നിശാം പട്ടേൽ ( മുൻ മെമ്പർ ,പിലിക്കോട് പഞ്ചായത്ത് )

റഹീന പി കെ ( മെമ്പർ പിലിക്കോട് പഞ്ചായത്ത് )

വഴികാട്ടി

{{#multimaps:12.18868,75.16959|zoom=13}} ദേശീയപാതയിൽ കാലിക്കടവിൽ ബസിറങ്ങിയാൽ തൃക്കരിപ്പൂർ റോഡിലൂടെ അഞ്ചു മിനുട്ടിനുള്ളിൽ നടന്നെത്താം. ട്രെയിൻ മാർഗമാണെങ്കിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ചെറുവത്തൂർ ബസ് സ്റ്റാന്റിൽ എത്തണം. ഇവിടെ നിന്നും തൃക്കരിപ്പൂർ വഴി പയ്യന്നൂർ ബസിലോ, കരിവെള്ളൂർ വഴി പയ്യന്നൂർ ബസിലോ കാലിക്കടവിൽ എത്താ�

"https://schoolwiki.in/index.php?title=ഐ.ഐ.എ.എൽ.പി.എസ്._ചന്തേര&oldid=2484006" എന്ന താളിൽനിന്ന് ശേഖരിച്ചത്