"ഗവ എൽ പി എസ് കുറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GUPS, Kurupuzha}} | {{prettyurl|GUPS, Kurupuzha}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപ ജില്ലയിലെ സ്കൂൾ . നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ കുറുപുഴ വാർഡിലെ വിദ്യാലയ മുത്തശ്ശി. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുറുപുഴ | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 9: | വരി 9: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32140800515 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പാലോട് | |ഉപജില്ല=പാലോട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട് പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|നിയമസഭാമണ്ഡലം=വാമനപുരം | |നിയമസഭാമണ്ഡലം=വാമനപുരം | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=33 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=55 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ പി എൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രഭാത് എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുജ ആർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42614 _ main entrance.jpg | ||
|size=350px | |size=350px | ||
|caption= | |caption=ഗവ. എൽ.പി.എസ്.കുറുപുഴ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെ[[ഗവ എൽ പി എസ് കുറുപുഴ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികൾ, ടൈൽ പാകിയ ക്ലാസ് മുറികൾ. വിശാലമായ ഹാൾ, 1500ൽ കൂടുതൽ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി. | |||
എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി. കമ്പ്യൂട്ടർ ലാബിനു പുറമെ എല്ലാ ക്ലാസ്സിലും ലാപ്‌ടോപ്പുകൾ, പ്രൊജക്ടർ ,കളിസ്ഥലം, മിനി പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ കായിക മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സജീവ സാനിധ്യം. | |||
ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ ക്ലാസുകൾ . | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ. | |||
== മികവുകൾ == | == മികവുകൾ == | ||
സബ്‌ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ച വച്ചു. | |||
എ ,ബി,സി, ഗ്രേഡുകൾ നേടി. | |||
== | സബ്‌ജില്ല കലോത്സവത്തിൽ പങ്കെടുത്ത് എ ,ബി,സി, ഗ്രേഡുകൾ നേടി .[[ഗവ എൽ പി എസ് കുറുപുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | ||
== മാനേജ്മെന്റ് == | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം. | |||
17 പേർ അടങ്ങുന്ന ഒരു എസ് .എം .സി .കമ്മിറ്റി സ്കൂളിൽ രൂപീകരിച്ചിരിക്കുന്നു. എസ്സ് . എം . സി . ചെയർമാൻ ശ്രീ പ്രഭാത്. | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|'''പേര്''' | |||
|'''കാലഘട്ടം''' | |||
|- | |||
|ശ്രീ.ഗോപിനാഥ് | |||
|1999-2000 | |||
|- | |||
|ശ്രീ. എസ് .കെ . ശശിധരൻ | |||
|2000- 2001 | |||
|- | |||
|ശ്രീമതി . ഔസാ ബീവി | |||
|2001- 2002 | |||
|- | |||
|ശ്രീ. മണികണ്ഠ ദാസ് | |||
|2002 | |||
|- | |||
|ശ്രീ. കെ വാസുദേവൻ പിള്ള | |||
|2005 | |||
|- | |||
|ശ്രീമതി .വിജയ ക്രിസ്റ്റബൽ | |||
|2005 | |||
|- | |||
|ശ്രീമതി.ലിസി.വി | |||
|2006 | |||
|- | |||
|ശ്രീ.കെ.പി.സന്തോഷ് കുമാർ | |||
|2006, 2016 | |||
|- | |||
|ശ്രീമതി .റസി .എസ് | |||
|2009-2013 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പല മേഖലകളിലും കഴിവു തെളിയിച്ച മഹാരഥന്മാർ പഠിച്ച സ്കൂൾ എന്ന നിലയിൽ അഭിമാനിക്കാൻ കഴിയുന്നു. രാഷ്ട്രീയ പ്രവർത്തകർ, അഡ്വക്കേറ്റ് ,പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ,ഡോക്ടർമാർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ പഠിച്ച സ്കൂൾ ആണിത്. 2015 ൽ മികച്ച ഹോമിയോ ഡോക്ടറിന് ഉള്ള സംസ്‌ഥാന പുരസ്‌കാരം നേടിയ ശ്രീ.ഡോക്ടർ.ബി.എസ്.രാജശേഖരൻ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. | * തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. | ||
* | * തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 25 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു | ||
* പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറി കുറുപുഴ ജംഗ്ഷനിൽ ഇറങ്ങണം . അവിടെ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു. | |||
* നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വന്നു പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറിയും സ്കൂളിൽ എത്തിച്ചേരാം. | |||
* തിരുവനന്തപുരം- നെടുമങ്ങാട്- ചുള്ളിമാനൂർ- കുറുപുഴ | |||
* കൊല്ലം - കുളത്തുപ്പുഴ- പാലോട്- കുറുപുഴ | |||
* കൊല്ലം- ആറ്റിങ്ങൽ- വെമ്പായം- നെടുമങ്ങാട്- കുറുപുഴ | |||
<br> | <br> | ||
---- | ---- |
11:08, 7 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപ ജില്ലയിലെ സ്കൂൾ . നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ കുറുപുഴ വാർഡിലെ വിദ്യാലയ മുത്തശ്ശി.
ഗവ എൽ പി എസ് കുറുപുഴ | |
---|---|
വിലാസം | |
കുറുപുഴ ഗവ എൽ പി എസ് കുറുപുഴ , ഇളവട്ടം പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472-2878769 |
ഇമെയിൽ | kurupuzhalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42614 (സമേതം) |
എച്ച് എസ് എസ് കോഡ് | 000000 |
യുഡൈസ് കോഡ് | 32140800515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽ കുമാർ പി എൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രഭാത് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ ആർ |
അവസാനം തിരുത്തിയത് | |
07-05-2024 | 42614 |
ചരിത്രം
1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെകൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികൾ, ടൈൽ പാകിയ ക്ലാസ് മുറികൾ. വിശാലമായ ഹാൾ, 1500ൽ കൂടുതൽ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി.
എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി. കമ്പ്യൂട്ടർ ലാബിനു പുറമെ എല്ലാ ക്ലാസ്സിലും ലാപ്‌ടോപ്പുകൾ, പ്രൊജക്ടർ ,കളിസ്ഥലം, മിനി പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സജീവ സാനിധ്യം.
ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ ക്ലാസുകൾ .
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.
മികവുകൾ
സബ്‌ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ച വച്ചു.
എ ,ബി,സി, ഗ്രേഡുകൾ നേടി.
സബ്‌ജില്ല കലോത്സവത്തിൽ പങ്കെടുത്ത് എ ,ബി,സി, ഗ്രേഡുകൾ നേടി .കൂടുതൽ അറിയാൻ
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം.
17 പേർ അടങ്ങുന്ന ഒരു എസ് .എം .സി .കമ്മിറ്റി സ്കൂളിൽ രൂപീകരിച്ചിരിക്കുന്നു. എസ്സ് . എം . സി . ചെയർമാൻ ശ്രീ പ്രഭാത്.
മുൻ സാരഥികൾ
പേര് | കാലഘട്ടം |
ശ്രീ.ഗോപിനാഥ് | 1999-2000 |
ശ്രീ. എസ് .കെ . ശശിധരൻ | 2000- 2001 |
ശ്രീമതി . ഔസാ ബീവി | 2001- 2002 |
ശ്രീ. മണികണ്ഠ ദാസ് | 2002 |
ശ്രീ. കെ വാസുദേവൻ പിള്ള | 2005 |
ശ്രീമതി .വിജയ ക്രിസ്റ്റബൽ | 2005 |
ശ്രീമതി.ലിസി.വി | 2006 |
ശ്രീ.കെ.പി.സന്തോഷ് കുമാർ | 2006, 2016 |
ശ്രീമതി .റസി .എസ് | 2009-2013 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പല മേഖലകളിലും കഴിവു തെളിയിച്ച മഹാരഥന്മാർ പഠിച്ച സ്കൂൾ എന്ന നിലയിൽ അഭിമാനിക്കാൻ കഴിയുന്നു. രാഷ്ട്രീയ പ്രവർത്തകർ, അഡ്വക്കേറ്റ് ,പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ,ഡോക്ടർമാർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ പഠിച്ച സ്കൂൾ ആണിത്. 2015 ൽ മികച്ച ഹോമിയോ ഡോക്ടറിന് ഉള്ള സംസ്‌ഥാന പുരസ്‌കാരം നേടിയ ശ്രീ.ഡോക്ടർ.ബി.എസ്.രാജശേഖരൻ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
വഴികാട്ടി
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
- തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 25 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു
- പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറി കുറുപുഴ ജംഗ്ഷനിൽ ഇറങ്ങണം . അവിടെ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
- നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വന്നു പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറിയും സ്കൂളിൽ എത്തിച്ചേരാം.
- തിരുവനന്തപുരം- നെടുമങ്ങാട്- ചുള്ളിമാനൂർ- കുറുപുഴ
- കൊല്ലം - കുളത്തുപ്പുഴ- പാലോട്- കുറുപുഴ
- കൊല്ലം- ആറ്റിങ്ങൽ- വെമ്പായം- നെടുമങ്ങാട്- കുറുപുഴ
{{#multimaps:8.65879,77.02886|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42614
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ