"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
</gallery> | </gallery> | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:Jewel1.jpeg|നടുവിൽ|ജുവൽ.ബി</br>പ്രോഗ്രാമിംങ് വിഭാഗത്തിൽ</br>സംസ്ഥാനതലത്തിൽ പങ്കെടുത്തു</br>(LK ആദ്യ | പ്രമാണം:Jewel1.jpeg|നടുവിൽ|ജുവൽ.ബി</br><small>പ്രോഗ്രാമിംങ് വിഭാഗത്തിൽ</br>സംസ്ഥാനതലത്തിൽ പങ്കെടുത്തു</br>(LK ആദ്യ ബാച്ച്)</small> | ||
പ്രമാണം:Jayalekshmi1.jpeg|നടുവിൽ|ജയലക്ഷ്മി വി നായർ</br>ആനിമേഷൻ വിഭാഗത്തിൽ </br>സംസ്ഥാനതലത്തിൽ പങ്കെടുത്തു</br>(LK ആദ്യ | പ്രമാണം:Jayalekshmi1.jpeg|നടുവിൽ|ജയലക്ഷ്മി വി നായർ</br><small>ആനിമേഷൻ വിഭാഗത്തിൽ </br>സംസ്ഥാനതലത്തിൽ പങ്കെടുത്തു</br>(LK ആദ്യ ബാച്ച്)</small> | ||
</gallery> | </gallery> | ||
== ലിറ്റിൽ കൈറ്റ്സ് -- ഏകദിന ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് -- ഏകദിന ക്യാമ്പ് == | ||
<gallery mode="packed" heights="200"> | |||
പ്രമാണം:WhatsApp Image 2022-01-27 at 3.09.56 PM.jpeg | |||
പ്രമാണം:LK Cmp2.jpeg | |||
പ്രമാണം:WhatsApp Image 2022-01-27 at 3.11.37 PM.jpeg | |||
പ്രമാണം:WhatsApp Image 2022-01-27 at 3.10.43 PM.jpeg | |||
</gallery> | |||
22:47, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
35021-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 35021 |
യൂണിറ്റ് നമ്പർ | LK/2018/35021 |
അംഗങ്ങളുടെ എണ്ണം | 29 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ലീഡർ | ഫർസാന.എസ് |
ഡെപ്യൂട്ടി ലീഡർ | ജയലക്ഷ്മി വി നായർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സഫിയത്ത് .എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജഞ്ജിനി. കെ.ആർ |
അവസാനം തിരുത്തിയത് | |
10-04-2024 | Abilashkalathilschoolwiki |
ലിറ്റിൽ കൈറ്റ്സ് 2017 ഡിസംബർ മാസത്തിലാണ് ആ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള ഐടി കൂട്ടായ്മയായ "ലിറ്റിൽ കൈറ്റ്"സിന് രൂപം കൊടുത്തത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 29 വിദ്യാർത്ഥികളാണ് ഇപ്പോൾ കൈറ്റിൽ അംഗങ്ങളായിട്ടുള്ളത്.SHAJAHAN,(Kite master) FATHIMA (Kite Mistress)എന്നീ അധ്യാപകർ നേതൃത്വം നൽകുന്നു.എല്ലാ ബുധനാഴ്ച വൈകുന്നേരങ്ങളിലും ഉച്ചക്കുള്ള ഇടവേളകളിലും പരിശീലനം നടക്കുന്നുണ്ട്. സ്കൂൾ തലത്തിലുള്ള ഏകദിന ക്യാമ്പ് 13/08/2018 തിങ്കളാഴ്ച വിജയകരമായി നടത്തുകയുണ്ടായി.സ്കൂളിനും പോതുസമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടിന്നത്.I T സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുക,രക്ഷകർത്താക്കൾക്ക് കംപ്യൂട്ടർ പരിശീലനം നൽകുക തുടങ്ങിയവക്ക് തുടക്കം കുറിച്ചിട്ടുണ്ട്.സ്കൂളിലെ ഐ ടി ഉപകരണങ്ങൾ പരിപാലിക്കുന്ന ചുമതല ലിറ്റിൽ കൈറ്റ്സിനാണ്.
Little kites ന്റെ ആദ്യ ബാച്ച് 2020 ഇൽ SSLC പരീക്ഷ എഴുതി.27 പേരിൽ 24 പേർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും നേടാനായി. അതിടൊപ്പം അനിമേഷൻ വിഭാഗത്തിൽ നിന്നും പ്രോഗ്രാമിങ് വിഭാഗത്തിൽനിന്നും ഓരോ കുട്ടികളെ വീതം സംസ്ഥാന തലത്തിൽ മത്സരിപ്പിക്കാനും ഈ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.
നിലവിൽ മൂന്നാമത്തെയും നാലാമത്തെയും ബാച്ച് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.സഫിയത്ത് ടീച്ചർ,രഞ്ജിനി ടീച്ചർ എന്നിവരാണ് ലിറ്റിൽ കൈറ്റ്"സിന് നേതൃത്വം നൽകുന്നത്.
-
സഫിയത്ത് ടീച്ചർ
(കൈറ്റ് മിസ്ട്രസ്) -
രഞ്ജിനി ടീച്ചർ
(കൈറ്റ് മിസ്ട്രസ്)
-
ജുവൽ.ബി
പ്രോഗ്രാമിംങ് വിഭാഗത്തിൽ
സംസ്ഥാനതലത്തിൽ പങ്കെടുത്തു
(LK ആദ്യ ബാച്ച്) -
ജയലക്ഷ്മി വി നായർ
ആനിമേഷൻ വിഭാഗത്തിൽ
സംസ്ഥാനതലത്തിൽ പങ്കെടുത്തു
(LK ആദ്യ ബാച്ച്)