ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

"ഇ-മൊഴി"ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. കാക്കാഴം ഗവ:ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി.കുമാരി.ജെ.സി പ്രകാശനം ചെയ്തു.21/01/2018തിങ്കളാഴ്ച രണ്ടു മണിക്കാണ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ചടങ്ങ് നടന്നത്.

  1. ഇ-മൊഴി - 2019 ലെ ഡിജിറ്റൽ മാഗസിൻ
  2. തുഷാരം - 2020 ലെ ഡിജിറ്റൽ മാഗസിൻ
  3. ഇമ - 2024 ലെ ഡിജിറ്റൽ മാഗസിൻ