"എസ് വി എൽ പി സ്കൂൾ, പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
* '''പ്രവേശനോത്സവം''' '''കലാ-കായികമേള''' | * '''പ്രവേശനോത്സവം''' '''കലാ-കായികമേള''' | ||
* '''ലാബ്@ഹോം''' | * '''ലാബ്@ഹോം''' | ||
വരി 24: | വരി 22: | ||
<small><br /></small> | <small><br /></small> | ||
'''<big><u>സുരീലി ഹിന്ദി ദിനാചരണം</u></big>''' | '''<big><u>സുരീലി ഹിന്ദി ദിനാചരണം</u></big>''' |
22:57, 6 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം കലാ-കായികമേള
- ലാബ്@ഹോം
- പഠനോത്സവം
- ഹലോ ഇംഗ്ലീഷ്
- ഫീൽഡ്ട്രിപ്പ്
- പാചകമേള
- കലാകാരൻമാരെ ആദരിക്കൽ
- പഠനയാത്ര
- പലഹാരമേള
- സുരീലിഹിന്ദി ദിനാചരണം
- സംയുക്ത diary പ്രകാശനം ക്ലാസ് 1 & 2
- വാർഷിക ആഘോഷം
- പഠനോത്സവം
പഠനോത്സവം
പഠനോത്സവം
മാർച്ച് 13 ന് നടത്തിയ പഠനോത്സവം വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ സ്കിറ്റ്, ലഘുപരീക്ഷണങ്ങൾ, കവിതകൾ',ഗണിതപസിലുകൾ, സംഗീതശില്പം എന്നിവ അവതരിപ്പിച്ചു.
സുരീലി ഹിന്ദി ദിനാചരണം
സുരീലി ഹിന്ദി സെപ്തംബർ 14,കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സുരേലി ഹിന്ദി ദിനാചരണം നടത്തി . ഹിന്ദി അസംബ്ലി , പോസ്റ്റർ നിർമാണം ,ഗ്രൂപ്പ് ആക്ടിവിറ്റീസ് സുരീലി വാണി എന്നി പരിപാടികൾ നടത്താൻ സാധിച്ചു .