എസ് വി എൽ പി സ്കൂൾ, പുഴാതി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം കലാ-കായികമേള
  • ലാബ്@ഹോം
  • പഠനോത്സവം
  • ഹലോ ഇംഗ്ലീഷ്
  • ഫീൽഡ്ട്രിപ്പ്
  • പാചകമേള
  • കലാകാരൻമാരെ ആദരിക്കൽ
  • പഠനയാത്ര
  • പലഹാരമേള
  • സുരീലിഹിന്ദി ദിനാചരണം
  • സംയുക്ത diary പ്രകാശനം ക്ലാസ് 1  & 2
  • വാർഷിക ആഘോഷം
  • പഠനോത്സവം

പഠനോത്സവം

പഠനോത്സവം

SKIT

  മാർച്ച് 13 ന് നടത്തിയ പഠനോത്സവം വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ സ്കിറ്റ്, ലഘുപരീക്ഷണങ്ങൾ, കവിതകൾ',ഗണിതപസിലുകൾ, സംഗീതശില്പം എന്നിവ അവതരിപ്പിച്ചു.


സുരീലി ഹിന്ദി ദിനാചരണം

സുരീലി ഹിന്ദി
സുരീലി വാണി
സുരീലി വാണി
പ്രമാണം:13624-KNR-SUREELI HINDI 2.jpg

സുരീലി ഹിന്ദി സെപ്തംബർ 14,കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സുരേലി ഹിന്ദി ദിനാചരണം നടത്തി . ഹിന്ദി അസംബ്ലി , പോസ്റ്റർ നിർമാണം ,ഗ്രൂപ്പ് ആക്ടിവിറ്റീസ് സുരീലി വാണി  എന്നി പരിപാടികൾ നടത്താൻ സാധിച്ചു .