"ജിഎൽപിഎസ് പടന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 98: | വരി 98: | ||
==ചിത്രശാല == | ==ചിത്രശാല == | ||
== 2202 - 24ൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ | == 2202 - 24ൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ വഴികാട്ടി == | ||
12.26457,75.11351 | 12.26457,75.11351 | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
21:21, 4 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിഎൽപിഎസ് പടന്നക്കാട് | |
---|---|
വിലാസം | |
പടന്നക്കാട് പടന്നക്കാട് പി.ഒ. , 671314 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | 12315glpspadnekad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12315 (സമേതം) |
യുഡൈസ് കോഡ് | 32010500104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് നഗരസഭ |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 116 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ വടക്കമ്പത്ത് |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത കെ |
അവസാനം തിരുത്തിയത് | |
04-04-2024 | 12315 |
ചരിത്രം
1925ൽ 25 വിദ്യാർഥി കളുമായി ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1960 കളിൽ 130 വിദ്യാർഥികളെ ചേർത്ത് അതിന്റെ വളർച്ച രേഖപ്പെടുത്തി. ഇന്ന് 221 വിദ്യാർഥികളും 12 അദ്ധ്യാപകരുമുള്ള ഈ സ്കൂൾ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ വിദ്യാർഥികളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും മുമ്പേനടക്കുന്ന ഗവൺമെന്റ് എൽ.പി സ്കൂളാണ്.
ഭൗതികസൗകര്യങ്ങൾ
- മനോഹരമായ ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- കോൺഫറൻസ് ഹാൾ
- ഭക്ഷണശാല
- അസംബ്ലി ഹാൾ
- സ്കൂൾ ബസ്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- എല്ലാ വിദ്യാർത്ഥികൾക്കും വായനാ ശാലകളിൽ അംഗത്വം
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- ഡാൻസ് ക്ലാസ്
- ജൈവ പച്ചക്കറികൃഷി
- പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- ശാസ്ത്ര ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ പ്രഥമാധ്യാപകർ
- ശ്രീ.ടി. മുകുന്ദൻ
- ശ്രീ.പി.ദാമോദരൻ
- ശ്രീമതി കുമാരി
- ശ്രീമതി ഷക്കീല
- ശ്രീ. ഗംഗാധരൻ
- ശ്രീമതി ചന്ദ്രമതി അമ്മ
- ശ്രീ. ബാബുരാജ് .എൻ . കെ
- ശ്രീ. ലക്ഷമണൻ
- ശ്രീമതി. ഗീത.കെ
ചിത്രശാല
2202 - 24ൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ വഴികാട്ടി
12.26457,75.11351
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.26457,75.11351|zoom=13}}
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12315
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ